"ഒളവിലം യു പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
കണ്ണൂർ ജില്ലയിൽ ചൊക്ലി പഞ്ചായത്തത്തിൽപ്പെട്ട ഒളവിലം വളരെയധികം ചരിത്രപ്രാധാന്യമുള്ള പ്രദേശമാണ്. കലാസാംസ്കാരിക മേഖലകളിൽ കഴിവു തെളിയിച്ചവരുടെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമാണ്. മയ്യഴി പുഴയുടെ സാമിപ്യം കൊണ്ട് അനുഭവപ്പെടുന്ന പ്രദേശത്താണ് തലശ്ശേരി നിയോജക മണ്ഡലത്തിൽ പുതുതായി ആരംഭിച്ച ഗവണ്മെന്റ് കോളേജ് സ്ഥാപിക്കപ്പെട്ടിട്ടുള്ളത് തുളുവർ കുന്ന്, പാലാഴി തോട് തുടങ്ങി പ്രക്ർതി രമണീയമായ അനുഭവങ്ങളും ദൃശ്യങ്ങളും ഒളവിലത്തിന്റെ പ്രതേകതയാണ് | |||