"ജി.എച്ച്.എസ്.എസ്. കൂത്തുപറമ്പ്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MT 1259 (സംവാദം | സംഭാവനകൾ)
' {{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Faizmwk (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PHSSchoolFrame/Pages}}
  {{PHSSchoolFrame/Pages}}
== 2025 ലെ മികവുകൾ  ==
* കാർഷിക ദിനത്തോടനുബന്ധിച്ച് മുനിസിപ്പൽ തലത്തിൽ നടത്തിയ കർഷക ദിനക്വിസ് -എൽ പി തലത്തിൽ ഒന്നാം സ്ഥാനം  Asra മറിയം.
<gallery>
പ്രമാണം:14019 KARSHAKA DINA QUIZ.jpeg | കുത്തുപറമ്പ് കൃഷി ഭവനിൽ നിന്നും സ്നേഹോപഹാരം
</gallery>
* കുത്തുപറമ്പ്  സബ്ജില്ല രാമായണ പ്രശനോത്തരി  മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സിയാര സുരാജ്, ദേവിക ഷീജൻ
<gallery>
പ്രമാണം:14019- RAMAYANA QUIZ.jpeg| കുത്തുപറമ്പ് BRC യിൽ നിന്നും സ്നേഹോപഹാരം
</gallery>
* കൂത്തുപറമ്പ് സബ്ജില്ലാതല സർവർ ദിന ക്വിസ്സിൽ രണ്ടാം സ്ഥാനം നേടിക്കൊണ്ട് FATHIMA FARHA  ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു
<gallery>
പ്രമാണം:14019 SARVARDINA QUIZ.jpeg| സ്നേഹോപഹാരം
</gallery>
* അലിഫ് ടാലെന്റ്റ് ടെസ്റ്റ് കുത്തുപറമ്പ് ഉപജില്ല മത്സരത്തിൽ LP, HS & HSS മൂന്നു വിഭാഗത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി 3 കുട്ടികൾ ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു
* അലിഫ് ടാലെന്റ്റ് ടെസ്റ്റ് കണ്ണൂർ ജില്ലാതലത്തിൽ എൽ പി വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥക്കികൊണ്ട്  അസ്ര മറിയം സ്‌കൂളിന് അഭിമാനമായി