"ആർപ്പൂക്കര ഗവ എൽപിബിഎസ്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
അംഗീകാരങ്ങൾ | |||
കോട്ടയം വെസ്റ്റ് സബ് ജില്ലയിലെ മികച്ച സ്കൂളിനുള്ള അവാർഡ് 2 തവണ കരസ്ഥമാക്കി. | |||
ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ സുസ്ഥിര | |||
ശുചിത്വ പദ്ധതിയിൽ അവാർഡ് ഹരിതസേനയ്ക്ക് ലഭിച്ചു. | |||
കോട്ടയം വെസ്റ്റ് ഉപജില്ലാ കലോത്സവങ്ങളിൽ | |||
വിവിധയിനങ്ങളിൽ കുട്ടികൾ നേട്ടങ്ങൾ കരസ്ഥമാക്കി. | |||
.ഗണിത / സയൻസ്/ പ്രവൃത്തി പരിചയമേഖലകളിൽ വിവിധയിനങ്ങളിൽ പങ്കാളിത്തവും വിജയങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. | |||
.2016 വർഷത്തിൽ 100 വർഷം പൂർത്തിയാക്കിയ സ്കൂൾ ശതാബ്ദിയാഘോഷിച്ചു - | |||
2020 വർഷത്തിൽ 1 കോടി പദ്ധതിയിൽ പുതിയ സ്കൂൾ കെട്ടിടം പണികഴിപ്പിച്ചു. | |||
എൽ.എസ്.എസ്. സ്കോളർഷിപ്പ് കുട്ടികൾക്ക് ലഭിച്ചു. |
15:10, 31 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അംഗീകാരങ്ങൾ
കോട്ടയം വെസ്റ്റ് സബ് ജില്ലയിലെ മികച്ച സ്കൂളിനുള്ള അവാർഡ് 2 തവണ കരസ്ഥമാക്കി.
ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ സുസ്ഥിര
ശുചിത്വ പദ്ധതിയിൽ അവാർഡ് ഹരിതസേനയ്ക്ക് ലഭിച്ചു.
കോട്ടയം വെസ്റ്റ് ഉപജില്ലാ കലോത്സവങ്ങളിൽ
വിവിധയിനങ്ങളിൽ കുട്ടികൾ നേട്ടങ്ങൾ കരസ്ഥമാക്കി.
.ഗണിത / സയൻസ്/ പ്രവൃത്തി പരിചയമേഖലകളിൽ വിവിധയിനങ്ങളിൽ പങ്കാളിത്തവും വിജയങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.
.2016 വർഷത്തിൽ 100 വർഷം പൂർത്തിയാക്കിയ സ്കൂൾ ശതാബ്ദിയാഘോഷിച്ചു -
2020 വർഷത്തിൽ 1 കോടി പദ്ധതിയിൽ പുതിയ സ്കൂൾ കെട്ടിടം പണികഴിപ്പിച്ചു.
എൽ.എസ്.എസ്. സ്കോളർഷിപ്പ് കുട്ടികൾക്ക് ലഭിച്ചു.