"എൽ പി എസ് കഞ്ഞിപ്പാടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{PSchoolFrame/Pages}} {{Infobox AEOSchool | സ്ഥലപ്പേര്= കഞ്ഞിപ്പാടം | വി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
== ചരിത്രം == | |||
അമ്പലപ്പുഴയുടെ കാർഷിക ഗ്രാമമായ കഞ്ഞിപ്പാടത്തിന്റെ ഹൃദയഭാഗത്തായി 1912-ൽ കഞ്ഞിപ്പാടം എൽ.പി.സ്കൂൾ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ രൂപീകൃതമായി.ദൂരെ നിന്നും യാത്ര ചെയ്തു വന്നിരുന്ന അദ്ധ്യാപകർ തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായതിനെ തുടർന്ന് വിദ്യാലയം അടച്ചു പൂട്ടേണ്ടി വന്നു.പിന്നീട് ഈ നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളുടെയും സാമ്പത്തികവും ശാരീരികവുമായ ശ്രമത്തിന്റെ ഫലമായി 1935-ൽ പുനരാരംഭിച്ചു.കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും കുട്ടികൾക്ക് ആശ്രയമായി ഈ വിദ്യാലയം നില നിൽക്കുന്നു.ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഈ വിദ്യാലയം സർക്കാരിലേക്ക് നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ അമ്പലപ്പുഴ വടക്ക് ഗ്രാമത്തിലെ കഞ്ഞിപ്പാടം എന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് കഞ്ഞിപ്പാടം എൽ.പി.സ്കൂൾ.ഇത് എയ് ഡഡ് വിദ്യാലയമാണ്. | |||
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ അമ്പലപ്പുഴ വടക്ക് ഗ്രാമത്തിലെ കഞ്ഞിപ്പാടം എന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് കഞ്ഞിപ്പാടം എൽ.പി.സ്കൂൾ.ഇത് എയ് ഡഡ് വിദ്യാലയമാണ്. | |||
== ചരിത്രം == | == ചരിത്രം == | ||
18:55, 29 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
അമ്പലപ്പുഴയുടെ കാർഷിക ഗ്രാമമായ കഞ്ഞിപ്പാടത്തിന്റെ ഹൃദയഭാഗത്തായി 1912-ൽ കഞ്ഞിപ്പാടം എൽ.പി.സ്കൂൾ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ രൂപീകൃതമായി.ദൂരെ നിന്നും യാത്ര ചെയ്തു വന്നിരുന്ന അദ്ധ്യാപകർ തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായതിനെ തുടർന്ന് വിദ്യാലയം അടച്ചു പൂട്ടേണ്ടി വന്നു.പിന്നീട് ഈ നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളുടെയും സാമ്പത്തികവും ശാരീരികവുമായ ശ്രമത്തിന്റെ ഫലമായി 1935-ൽ പുനരാരംഭിച്ചു.കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും കുട്ടികൾക്ക് ആശ്രയമായി ഈ വിദ്യാലയം നില നിൽക്കുന്നു.ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഈ വിദ്യാലയം സർക്കാരിലേക്ക് നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ അമ്പലപ്പുഴ വടക്ക് ഗ്രാമത്തിലെ കഞ്ഞിപ്പാടം എന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് കഞ്ഞിപ്പാടം എൽ.പി.സ്കൂൾ.ഇത് എയ് ഡഡ് വിദ്യാലയമാണ്.