"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→മുന്‍ സാരഥികള്‍) |
No edit summary |
||
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 259 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{Schoolwiki award applicant}} | ||
<!-- ''ലീഡ് | {{PHSSchoolFrame/Header}} | ||
എത്ര | [[പ്രമാണം:MATHS PARK.jpg|പകരം=schoolclub|ലഘുചിത്രം|maths club]] | ||
<!-- | {{prettyurl|GRHSSKOTTAKKAL}} | ||
സ്ഥലപ്പേര്= | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
വിദ്യാഭ്യാസ ജില്ല= മലപ്പുറം | | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
റവന്യൂ ജില്ല= മലപ്പുറം | | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School | |||
സ്ഥാപിതദിവസം= 01 | | |സ്ഥലപ്പേര്=കോട്ടക്കൽ | ||
സ്ഥാപിതമാസം= 06 | | |വിദ്യാഭ്യാസ ജില്ല=മലപ്പുറം | ||
|റവന്യൂ ജില്ല=മലപ്പുറം | |||
|സ്കൂൾ കോഡ്=18032 | |||
|എച്ച് എസ് എസ് കോഡ്=11011 | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64564949 | |||
|യുഡൈസ് കോഡ്=32051400417 | |||
|സ്ഥാപിതദിവസം=01 | |||
|സ്ഥാപിതമാസം=06 | |||
|സ്ഥാപിതവർഷം=1920 | |||
|സ്കൂൾ വിലാസം=ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ | |||
|പോസ്റ്റോഫീസ്=കോട്ടക്കൽ | |||
പഠന | |പിൻ കോഡ്=676503 | ||
പഠന | |സ്കൂൾ ഫോൺ=0483 2745505 | ||
പഠന | |സ്കൂൾ ഇമെയിൽ=grhsskottakkal@gmail.com | ||
മാദ്ധ്യമം= | |സ്കൂൾ വെബ് സൈറ്റ്=www.grhsskottakkal.com | ||
|ഉപജില്ല=മലപ്പുറം | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി,,കോട്ടക്കൽ | |||
|വാർഡ്=32 | |||
അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=പൊന്നാനി | ||
|നിയമസഭാമണ്ഡലം=കോട്ടക്കൽ | |||
പ്രധാന | |താലൂക്ക്=തിരൂർ | ||
പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=മലപ്പുറം | ||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=930 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=949 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1858 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=67 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=549 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=823 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ശ്രീമതി സുജാത പി ആർ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=രാജൻ എം വി | |||
|പി.ടി.എ. പ്രസിഡണ്ട്=സാജിദ് മാങ്ങാട്ടിൽ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സൈഫുന്നീസ | |||
|സ്കൂൾ ചിത്രം=20180814-WA0048.jpg | |||
|size=350px | |||
|caption=GRHSS KOTTAKKAL ADMINISTRATION | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
== | '''കോട്ടക്കലിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ''' ഗവ. രാജാസ് ഹയർസെക്കൻററി സ്കൂൾ . '''രാജാസ്''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 13 ഏക്ര വരുന്ന സ്ഥലത്ത് കോട്ടക്കൽ കോവിലകം സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.''''ഇപ്പോൾ കോട്ടക്കൽ മുൻസിപ്പാലിക്കു കീഴിലാണ് ഈ സർക്കാർ വിദ്യാലയം{{SSKSchool}} | ||
== രാജാസ് ഹൈസ്കൂളിന്റെ ചരിത്രം == | |||
കോട്ടക്കലിന്റെ സാംസ്കാരിക ചരിത്രത്തെ സമ്പന്നമാക്കിയ സ്ഥാപനമാണ് രാജാസ് ഹൈസ്കൂൾ. കോട്ടക്കൽ കോവിലകമാണ് ഇത് സ്ഥാപിച്ചത്. ഇതിന്റെ സ്ഥാപകൻ എം.കെ വള്ളോടിയുടെ അച്ഛൻ മാനവേദൻ രാജാ ആയിരുന്നു. 44ഏക്കർ വിസ്‌തൃതിയുള്ള വലിയ കോമ്പൗണ്ടിലാണ് സ്‌ക്കൂൾ സ്ഥാപിച്ചത് . | |||
കോട്ടക്കലിൽ ഹൈസ്കൂൾ. വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ചരിത്രം ആരംഭിക്കുന്നത് രാജാസ് ഹൈസ്കൂൾ സ്ഥാപിച്ചതോടെയാണ് .[[ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/ചരിത്രം|'''കൂടുതൽ വായനയ്ക്ക്''']] . | |||
== | ==സാമൂഹ്യ പശ്ചാത്തലം== | ||
ഈ സ്കൂളിൽ ഭൂരിഭാഗം കുട്ടികളൂം സ്ഥിര വരുമാനമില്ലാത്ത സാധാരണക്കാരുടെ കുട്ടികളാണ് .9,10 ക്ലാസിലെ പാവപ്പെട്ട കുട്ടികൾക്ക് പഠനോപകരണങ്ങളും യൂണിഫോമും അധ്യാപകരും സമീപ പ്രദേശങ്ങളിലെ സ്ഥാപനങ്ങളും നൽകി വരുന്നു. 3 കി.മി.ചുറ്റളവിൽ 10 സ്വാകാര്യ വിദ്യാലയങ്ങളുടെ ഇടയിലെ ഏക സർക്കാർ വിദ്യാലയമാണ് ഇത്.ഇവിടെ സ്കൂൾ ബസ് ഇല്ലാത്ത ഏക വിദ്യാലയവും ,ഇംഗ്ലീഷ് മീഡിയം ക്ലാസ് ഇല്ലാത്ത ഏക വിദ്യാലയവും ഇതാതിരുന്നു. എന്നിട്ടും ഓരോ വർഷവും ഇവിടെ കുട്ടികൾ കൂടി കൊണ്ടിരിക്കുന്നു.ഈ വർഷവും പ്രൈമറി ക്ലാസുകളിൽ അധിക ഡിവിഷനുകൾക്കുള്ള കുട്ടികൾ ഉണ്ട്. എങ്കിലും 2017 -18 വർഷത്തിൽ 5 ,8 ക്ലാസുകളിൽ ,ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ഇവിടെ ആരംഭിച്ചു . | |||
== | ==പൂർവ്വവിദ്യാർത്ഥി സംഗമം == | ||
<font size=3 >രാജാസ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷ൯ (ROSA) എന്ന പേരിൽ പൂർവ്വവിദ്യാർത്ഥി സംഘടന പ്രവർത്തിച്ചു വരുന്നു.എല്ലാ വർഷവും പൂർവ്വവിദ്യാർത്ഥികളുടെ സംഗമം നടത്തി വരുന്നു.രാജാസ് സ്‌കൂളിലെ '''ഹരിത വിദ്യാലയം വിക്ടറി ഹാളിന്''' ROSA കസേര വാങ്ങുന്നതിനുള്ള പൈസ നൽകി . | |||
== | ==ഐ.എസ്.ഒ. അംഗീകാരം. == | ||
കോട്ടയ്ക്കൽ ഗവ: രാജാസ് ഹയർ സെക്കണ്ടറി സ്‌കൂളിന് ഐ.എസ്.ഒ. അംഗീകാരം. ഗുണനിലവാരമുള്ള വിദ്യാഭ്യാസവും ഭൗതികസാഹചര്യങ്ങളുടെ ശരിയായ വിനിയോഗവും മികച്ച ഓഫീസ് മാനേജ്‌മെന്റുമാണ് സ്‌കൂളിനെ അംഗീകാരത്തിനർഹമാക്കിയത്. ഗുണനിലവാരത്തിനുള്ള അന്തർദേശിയ മാനദണ്ഡം അനുസരിച്ചുള്ള ഐ എസ് ഒ സർട്ടിഫിക്കറ്റു ലഭിക്കുന്ന ആദ്യ ഗവ: ഹയർ സെക്കണ്ടറി സ്‌കൂളാണ് ഇത്. പഠന മികവിനൊപ്പം നിർദിഷ്ട മാനേജ്മന്റെ് സംവിധാനങ്ങളും നടപ്പിൽവരുത്തിയതിനെ തുടർന്നാണ് സ്‌കൂളിന് ഐ.എസ്.ഒ സർട്ടിഫിക്കറ്റ് ലഭിച്ചത് [[പ്രമാണം:DSC09357.JPG|ചട്ടരഹിതം|300px|വലത്ത്|ഐ.എസ്.ഒ. അംഗീകാരം]] | |||
==Master plan സമർപ്പണം == | |||
കോട്ടയ്ക്കൽ രാജാസ് ഹയർ സെക്കണ്ടറി സ്കൂൾ അക്കാദമിക് മാസ്റ്റർ പ്ലാൻ സമർപ്പണം [[പ്രമാണം:Master plan.jpg|300px|വലത്ത്|Master plan സമർപ്പണം]] | |||
*[[{{PAGENAME}}/ വാർത്തകളിലൂടെ 2018-19 .]] | |||
*[[{{PAGENAME}}/ മഴക്കാല കാഴ്‌ച - രാജാസ് സ്‌ക്കൂൾ ഗ്രൗണ്ടിൽ 2018-19 .]] | |||
== മുൻ സാരഥികൾ== | |||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. {| class="wikitable" style="text-align:center; width:300px; height:500px" border="1" |- |3.6.1920-18.8.1920 |കെ.സി.വീരരായൻരാജ |- |1920-1926 |കെ.രയ്രുനായർ |- |1926-1930 |കെ.സി.വീരരായൻരാജ |- |1930-1934 |സി.എസ്.ശേഷഅയ്യർ |- |1934-1946 |കെ.എൻ.ബാലകൃഷ്ണഅയ്യർ |- |1946-1947 |കെ.സി.ചെറിയ കുഞ്ഞുണ്ണിരാജ |- |1947-1950 |ഇ.രാമൻ മേനോൻ |- |1950-1964 |കെ.എസ്.വിശ്വനാഥഅയ്യർ |- |1964-1965 |കെ.സി.കുട്ടിയേട്ടൻ രാജ |- |1965-70 |കെ.സി.ഉണ്ണിഅനിയൻരാജ |- |1970-1971 |കെ.സി.കുഞ്ഞമ്മാമൻരാജ |- |1971-1972 |കെ.സി.കുട്ടിയേട്ടൻരാജ |- |1972-1985 |പി.രവീന്ദ്രൻ |- |1985-1988 |എസ്.ശിവപ്രസാദ് |- |1988-1990 |എൻ.തങ്കമണി |- |1990-1991 |പി.രാമദാസ് |- |1991-1992 |രാജേശ്വരിഅമ്മ |- |1992-1993 |പങ്കജാക്ഷി.എം |- |1993-1994 |വി.കെ.സരസ്വതിഅമ്മ |- |1994-1995 |കെ.വി.സരോജിനി |- |1995-1996 |സരോജിനിഅന്തർജനം |- |1996-1998 |വി.എ.ശ്രീദേവി |- |1998-2001 |എ.സി.നിർമല |- |2001-2006 |പി.ഹംസ |- |2006-2007 |കോമുക്കുട്ടി.വി |- |2007-2008 |പി.രാധാകൃഷ്ണൻ |- |2008-2009 |എം.പി.ഹരിദാസൻ |- |2009-2010 |വീരാൻ.കെ |- |2010-2012 |കെ.മുഹമ്മദ്. |- |2012-2014 |കെ .രവീന്ദ്രൻ . |- |2014-17 |മോളി.സി.ജി. |- |2017-2019 |ലത .കെ.വി |- |2019- |സുജാത.പി.ആർ |} സ്കൂളിന്റെ മുൻ പ്രിൻസിപ്പൽമാർ . {| class="wikitable" style="text-align:center; width:300px; height:500px" border="1" |- |2007-10 |AHAMMED KUTTY |- |2011-2015 |ABOOTY M |- |2016- |VANAJA E N |} ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == ജീവിതത്തിന്റ സമസ്തമേഖലകളിൽ പ്രവർത്തിച്ചവരും വിപുലവുമായ ഒരു പൂർവ വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കാനും ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടണ്ട്. | |||
*''' | *'''പത്മശ്രീ ഡോക്ടർ പി.കെ വാര്യർ''' - കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസറ്റി. | ||
*'''യു എ | *'''യു എ ബീരാൻ സാഹിബ്''' - മുൻ കേരള വിദ്യാഭ്യാസ മന്ത്രി. | ||
*'''പ്രൊഫ. സി.കെ. മൂസ്സത്''' - | *'''പ്രൊഫ. സി.കെ. മൂസ്സത്''' - മുൻ കേരള ഭാഷാ ഇ൯സ്റ്റിറ്റ്യൂട്ട് ഡയറക്ടർ. | ||
*'''ഒ.വി. | *'''ഒ.വി. വിജയൻ''' - പ്രശസ്ത സാഹിത്യകാരൻ. | ||
*''' | *'''എം. കെ. വെള്ളോടി''' - മുൻ ഇന്ത്യൻ അംബാസിഡർ. | ||
*'''എം.എ വെള്ളോടി''' - | *'''എം.എ വെള്ളോടി''' - മുൻ ഇന്ത്യൻ അംബാസിഡർ. | ||
*'''കെ.സി.കെ.ഇ. രാജാ''' - കേരള യൂണിവേഴ് സിറ്റിയുടെ ആദ്യത്തെ വൈസ് | *'''കെ.സി.കെ.ഇ. രാജാ''' - കേരള യൂണിവേഴ് സിറ്റിയുടെ ആദ്യത്തെ വൈസ് ചാൻസലർ. | ||
*'''കെ.സി.കെ.ഇ. രാജാ ഐ പി എസ്''' - റിട്ടയേഡ് | *'''കെ.സി.കെ.ഇ. രാജാ ഐ പി എസ്''' - റിട്ടയേഡ് കർണ്ണാടക ഡിജിപി. | ||
*''' | *'''മുരളീധരൻ''' - ഐ എ എസ്. | ||
*'''ഹംസ. പി''' -സംസ്ഥാന അദ്ധ്യാപക | *'''ഹംസ. പി''' -സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് തുടങ്ങിയവർ ശിഷ്യസമ്പത്തിലെ അമൂല്യ രത്നങ്ങളാണ്. | ||
== വഴികാട്ടി == | |||
* NH 17 ൽ കോഴിക്കോടിനും തൃശ്ശൂരിനും ഇടയിലായി മലപ്പുറം നഗരത്തിൽ നിന്നും 14 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു. | |||
* തിരൂർ(15 കി.മീ.), കുറ്റിപ്പുറം(18 കി.മീ.) എന്നിവയാണു ഏറ്റവും അടുത്ത റെയിൽ വേ സ്റ്റേഷനുകൾ. കോഴിക്കോ്ട് അന്താരാഷ്ട്ര വിമാനത്താവളം ആണു ഏറ്റവും അടുത്ത വിമാനത്താവളം. | |||
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 25കി.മി. അകലം. | |||
* തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 15 കി.മി. അകലം. | |||
{{Slippymap|lat=10.990939 |lon=75.995224 |zoom=30|width=80%|height=400|marker=yes}} | |||
| | |||
|} | |||
14:40, 3 ഡിസംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ | |
---|---|
വിലാസം | |
കോട്ടക്കൽ ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ , കോട്ടക്കൽ പി.ഒ. , 676503 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1920 |
വിവരങ്ങൾ | |
ഫോൺ | 0483 2745505 |
ഇമെയിൽ | grhsskottakkal@gmail.com |
വെബ്‍സൈറ്റ് | www.grhsskottakkal.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18032 (സമേതം) |
എച്ച് എസ് എസ് കോഡ് | 11011 |
യുഡൈസ് കോഡ് | 32051400417 |
വിക്കിഡാറ്റ | Q64564949 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മലപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | കോട്ടക്കൽ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,,കോട്ടക്കൽ |
വാർഡ് | 32 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 930 |
പെൺകുട്ടികൾ | 949 |
ആകെ വിദ്യാർത്ഥികൾ | 1858 |
അദ്ധ്യാപകർ | 67 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 549 |
പെൺകുട്ടികൾ | 823 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീമതി സുജാത പി ആർ |
പ്രധാന അദ്ധ്യാപകൻ | രാജൻ എം വി |
പി.ടി.എ. പ്രസിഡണ്ട് | സാജിദ് മാങ്ങാട്ടിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | സൈഫുന്നീസ |
അവസാനം തിരുത്തിയത് | |
03-12-2024 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോട്ടക്കലിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. രാജാസ് ഹയർസെക്കൻററി സ്കൂൾ . രാജാസ് എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 13 ഏക്ര വരുന്ന സ്ഥലത്ത് കോട്ടക്കൽ കോവിലകം സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.'ഇപ്പോൾ കോട്ടക്കൽ മുൻസിപ്പാലിക്കു കീഴിലാണ് ഈ സർക്കാർ വിദ്യാലയം
രാജാസ് ഹൈസ്കൂളിന്റെ ചരിത്രം
കോട്ടക്കലിന്റെ സാംസ്കാരിക ചരിത്രത്തെ സമ്പന്നമാക്കിയ സ്ഥാപനമാണ് രാജാസ് ഹൈസ്കൂൾ. കോട്ടക്കൽ കോവിലകമാണ് ഇത് സ്ഥാപിച്ചത്. ഇതിന്റെ സ്ഥാപകൻ എം.കെ വള്ളോടിയുടെ അച്ഛൻ മാനവേദൻ രാജാ ആയിരുന്നു. 44ഏക്കർ വിസ്‌തൃതിയുള്ള വലിയ കോമ്പൗണ്ടിലാണ് സ്‌ക്കൂൾ സ്ഥാപിച്ചത് . കോട്ടക്കലിൽ ഹൈസ്കൂൾ. വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ചരിത്രം ആരംഭിക്കുന്നത് രാജാസ് ഹൈസ്കൂൾ സ്ഥാപിച്ചതോടെയാണ് .കൂടുതൽ വായനയ്ക്ക് .
സാമൂഹ്യ പശ്ചാത്തലം
ഈ സ്കൂളിൽ ഭൂരിഭാഗം കുട്ടികളൂം സ്ഥിര വരുമാനമില്ലാത്ത സാധാരണക്കാരുടെ കുട്ടികളാണ് .9,10 ക്ലാസിലെ പാവപ്പെട്ട കുട്ടികൾക്ക് പഠനോപകരണങ്ങളും യൂണിഫോമും അധ്യാപകരും സമീപ പ്രദേശങ്ങളിലെ സ്ഥാപനങ്ങളും നൽകി വരുന്നു. 3 കി.മി.ചുറ്റളവിൽ 10 സ്വാകാര്യ വിദ്യാലയങ്ങളുടെ ഇടയിലെ ഏക സർക്കാർ വിദ്യാലയമാണ് ഇത്.ഇവിടെ സ്കൂൾ ബസ് ഇല്ലാത്ത ഏക വിദ്യാലയവും ,ഇംഗ്ലീഷ് മീഡിയം ക്ലാസ് ഇല്ലാത്ത ഏക വിദ്യാലയവും ഇതാതിരുന്നു. എന്നിട്ടും ഓരോ വർഷവും ഇവിടെ കുട്ടികൾ കൂടി കൊണ്ടിരിക്കുന്നു.ഈ വർഷവും പ്രൈമറി ക്ലാസുകളിൽ അധിക ഡിവിഷനുകൾക്കുള്ള കുട്ടികൾ ഉണ്ട്. എങ്കിലും 2017 -18 വർഷത്തിൽ 5 ,8 ക്ലാസുകളിൽ ,ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ഇവിടെ ആരംഭിച്ചു .
പൂർവ്വവിദ്യാർത്ഥി സംഗമം
രാജാസ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷ൯ (ROSA) എന്ന പേരിൽ പൂർവ്വവിദ്യാർത്ഥി സംഘടന പ്രവർത്തിച്ചു വരുന്നു.എല്ലാ വർഷവും പൂർവ്വവിദ്യാർത്ഥികളുടെ സംഗമം നടത്തി വരുന്നു.രാജാസ് സ്‌കൂളിലെ ഹരിത വിദ്യാലയം വിക്ടറി ഹാളിന് ROSA കസേര വാങ്ങുന്നതിനുള്ള പൈസ നൽകി .
ഐ.എസ്.ഒ. അംഗീകാരം.
കോട്ടയ്ക്കൽ ഗവ: രാജാസ് ഹയർ സെക്കണ്ടറി സ്‌കൂളിന് ഐ.എസ്.ഒ. അംഗീകാരം. ഗുണനിലവാരമുള്ള വിദ്യാഭ്യാസവും ഭൗതികസാഹചര്യങ്ങളുടെ ശരിയായ വിനിയോഗവും മികച്ച ഓഫീസ് മാനേജ്‌മെന്റുമാണ് സ്‌കൂളിനെ അംഗീകാരത്തിനർഹമാക്കിയത്. ഗുണനിലവാരത്തിനുള്ള അന്തർദേശിയ മാനദണ്ഡം അനുസരിച്ചുള്ള ഐ എസ് ഒ സർട്ടിഫിക്കറ്റു ലഭിക്കുന്ന ആദ്യ ഗവ: ഹയർ സെക്കണ്ടറി സ്‌കൂളാണ് ഇത്. പഠന മികവിനൊപ്പം നിർദിഷ്ട മാനേജ്മന്റെ് സംവിധാനങ്ങളും നടപ്പിൽവരുത്തിയതിനെ തുടർന്നാണ് സ്‌കൂളിന് ഐ.എസ്.ഒ സർട്ടിഫിക്കറ്റ് ലഭിച്ചത്
Master plan സമർപ്പണം
കോട്ടയ്ക്കൽ രാജാസ് ഹയർ സെക്കണ്ടറി സ്കൂൾ അക്കാദമിക് മാസ്റ്റർ പ്ലാൻ സമർപ്പണം
- ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/ വാർത്തകളിലൂടെ 2018-19 .
- ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/ മഴക്കാല കാഴ്‌ച - രാജാസ് സ്‌ക്കൂൾ ഗ്രൗണ്ടിൽ 2018-19 .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. {| class="wikitable" style="text-align:center; width:300px; height:500px" border="1" |- |3.6.1920-18.8.1920 |കെ.സി.വീരരായൻരാജ |- |1920-1926 |കെ.രയ്രുനായർ |- |1926-1930 |കെ.സി.വീരരായൻരാജ |- |1930-1934 |സി.എസ്.ശേഷഅയ്യർ |- |1934-1946 |കെ.എൻ.ബാലകൃഷ്ണഅയ്യർ |- |1946-1947 |കെ.സി.ചെറിയ കുഞ്ഞുണ്ണിരാജ |- |1947-1950 |ഇ.രാമൻ മേനോൻ |- |1950-1964 |കെ.എസ്.വിശ്വനാഥഅയ്യർ |- |1964-1965 |കെ.സി.കുട്ടിയേട്ടൻ രാജ |- |1965-70 |കെ.സി.ഉണ്ണിഅനിയൻരാജ |- |1970-1971 |കെ.സി.കുഞ്ഞമ്മാമൻരാജ |- |1971-1972 |കെ.സി.കുട്ടിയേട്ടൻരാജ |- |1972-1985 |പി.രവീന്ദ്രൻ |- |1985-1988 |എസ്.ശിവപ്രസാദ് |- |1988-1990 |എൻ.തങ്കമണി |- |1990-1991 |പി.രാമദാസ് |- |1991-1992 |രാജേശ്വരിഅമ്മ |- |1992-1993 |പങ്കജാക്ഷി.എം |- |1993-1994 |വി.കെ.സരസ്വതിഅമ്മ |- |1994-1995 |കെ.വി.സരോജിനി |- |1995-1996 |സരോജിനിഅന്തർജനം |- |1996-1998 |വി.എ.ശ്രീദേവി |- |1998-2001 |എ.സി.നിർമല |- |2001-2006 |പി.ഹംസ |- |2006-2007 |കോമുക്കുട്ടി.വി |- |2007-2008 |പി.രാധാകൃഷ്ണൻ |- |2008-2009 |എം.പി.ഹരിദാസൻ |- |2009-2010 |വീരാൻ.കെ |- |2010-2012 |കെ.മുഹമ്മദ്. |- |2012-2014 |കെ .രവീന്ദ്രൻ . |- |2014-17 |മോളി.സി.ജി. |- |2017-2019 |ലത .കെ.വി |- |2019- |സുജാത.പി.ആർ |} സ്കൂളിന്റെ മുൻ പ്രിൻസിപ്പൽമാർ . {| class="wikitable" style="text-align:center; width:300px; height:500px" border="1" |- |2007-10 |AHAMMED KUTTY |- |2011-2015 |ABOOTY M |- |2016- |VANAJA E N |} ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == ജീവിതത്തിന്റ സമസ്തമേഖലകളിൽ പ്രവർത്തിച്ചവരും വിപുലവുമായ ഒരു പൂർവ വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കാനും ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടണ്ട്.
- പത്മശ്രീ ഡോക്ടർ പി.കെ വാര്യർ - കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസറ്റി.
- യു എ ബീരാൻ സാഹിബ് - മുൻ കേരള വിദ്യാഭ്യാസ മന്ത്രി.
- പ്രൊഫ. സി.കെ. മൂസ്സത് - മുൻ കേരള ഭാഷാ ഇ൯സ്റ്റിറ്റ്യൂട്ട് ഡയറക്ടർ.
- ഒ.വി. വിജയൻ - പ്രശസ്ത സാഹിത്യകാരൻ.
- എം. കെ. വെള്ളോടി - മുൻ ഇന്ത്യൻ അംബാസിഡർ.
- എം.എ വെള്ളോടി - മുൻ ഇന്ത്യൻ അംബാസിഡർ.
- കെ.സി.കെ.ഇ. രാജാ - കേരള യൂണിവേഴ് സിറ്റിയുടെ ആദ്യത്തെ വൈസ് ചാൻസലർ.
- കെ.സി.കെ.ഇ. രാജാ ഐ പി എസ് - റിട്ടയേഡ് കർണ്ണാടക ഡിജിപി.
- മുരളീധരൻ - ഐ എ എസ്.
- ഹംസ. പി -സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് തുടങ്ങിയവർ ശിഷ്യസമ്പത്തിലെ അമൂല്യ രത്നങ്ങളാണ്.
വഴികാട്ടി
- NH 17 ൽ കോഴിക്കോടിനും തൃശ്ശൂരിനും ഇടയിലായി മലപ്പുറം നഗരത്തിൽ നിന്നും 14 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
- തിരൂർ(15 കി.മീ.), കുറ്റിപ്പുറം(18 കി.മീ.) എന്നിവയാണു ഏറ്റവും അടുത്ത റെയിൽ വേ സ്റ്റേഷനുകൾ. കോഴിക്കോ്ട് അന്താരാഷ്ട്ര വിമാനത്താവളം ആണു ഏറ്റവും അടുത്ത വിമാനത്താവളം.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 25കി.മി. അകലം.
- തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 15 കി.മി. അകലം.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18032
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ