"ഗവ.വി. എച്ച്. എസ്.കൊറ്റംകുളങ്ങര." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{ | {{PVHSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്=ചവറ | | സ്ഥലപ്പേര്=ചവറ | ||
| വിദ്യാഭ്യാസ ജില്ല= കൊല്ലം | | വിദ്യാഭ്യാസ ജില്ല= കൊല്ലം | ||
| റവന്യൂ ജില്ല= കൊല്ലം | | റവന്യൂ ജില്ല= കൊല്ലം | ||
| | | സ്കൂൾ കോഡ്= 41084 | ||
|എച്ച് എസ് എസ് കോഡ്=2132 | |||
|വി എച്ച് എസ് എസ് കോഡ്=902013 | |||
| സ്ഥാപിതദിവസം= 25 | | സ്ഥാപിതദിവസം= 25 | ||
| സ്ഥാപിതമാസം= 03 | | സ്ഥാപിതമാസം= 03 | ||
| | | സ്ഥാപിതവർഷം= 1888 | ||
| | | സ്കൂൾ വിലാസം= ചവറ പി . ഒ കൊല്ലം | ||
| | | പിൻ കോഡ്= 691583 | ||
| | | സ്കൂൾ ഫോൺ= 04762680614 | ||
| | | സ്കൂൾ ഇമെയിൽ= 41084kottankulangara@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=ചവറ | | ഉപ ജില്ല=ചവറ | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ . പി | ||
| | |പഠന വിഭാഗങ്ങൾ2=UP | ||
| പഠന | | പഠന വിഭാഗങ്ങൾ3=HS | ||
| പഠന വിഭാഗങ്ങൾ4= HSS | |||
| പഠന വിഭാഗങ്ങൾ5= HSS | |||
| മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 372 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 354 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 794 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 35 | ||
| | | പ്രിൻസിപ്പൽ= മായാദേവി എസ് | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= സുലത.എ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= കൃഷ്ണകുമാർ | ||
| | |ഗ്രേഡ്=6 | ||
| സ്കൂൾ ചിത്രം= 41084.jpg | | |||
}} | }} | ||
{{SSKSchool|year=2025-26}} | |||
== ചരിത്രം == | |||
കരുനാഗപ്പള്ളി കൊല്ലം ദേശീയ പാതയിലുള്ള കൊറ്റംകുളങ്ങര ജംങ്ഷനിൽ നിന്നും അര കിലോമീറ്റർ കിഴക്കുമാറി സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് കൊറ്റംകുളങ്ങര ഗവ: ഹൈസ്കൂൾ.പുണ്യപുരാതനവും സുപ്രസിദ്ധവുമായ കൊറ്റംകുളങ്ങര ദേവീക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്ന ഈ മഹാ വിദ്യാലയം ചവറ പ്രദേശത്തിനാകെ അറിവിന്റെ പൊൻ വെട്ടം പകർന്നുകൊണ്ട് ദശാബ്ദങ്ങളായി നിലകൊള്ളുന്നു.സ്കൂളിന്റെ കാലപ്പഴക്കം കൃത്യമായ്പറയാൻ കഴിയില്ലെങ്കിലും ഏതാണ്ട് 1880 മുതൽ എം എം സ്കൂളായി പ്രവർത്തിച്ചു വരുന്നതായി പഴമക്കാർ പറയുന്നു.കയർ,കരിമണ്ണ് മത്സ്യമേഖലകളിൽ | |||
പണിയെടുക്കുന്ന തൊഴിലാളികളുടെയും മറ്റ് സാധാരണക്കാരുടെയും മക്കളുടെ വിദ്യാഭ്യാസ സ്വപ്നങ്ങളെ കാലങ്ങളായി സാക്ഷാത്കരിക്കുന്ന ഈ വിദ്യാലയം പാഠ്യരംഗത്തും പാഠ്യേതര രംഗത്തും മഹത്തായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.എസ് എസ് എൽ സി 2)o റാങ്കും സംസ്ഥാന കലാതിലകപ്പട്ടവും അവയിൽ ചിലതുമാത്രം.ഔദ്യോഗിക രംഗത്തും കലാരംഗത്തും മഹാപ്രതിഭകളെ സൃഷ്ടിക്കാൻ കഴിഞ്ഞുവെന്ന ചാരിതാർത്ഥ്യം ഈ സ്ഥാപനത്തിന് എക്കാലവും സ്വന്തമാണ്.ഒന്നുമുതൽ പന്ത്രണ്ടുവരെ ക്ളാസ്സുകൾ ഒരേ കുടക്കീഴിൽ പ്രവർത്തിക്കുന്ന ചുരുക്കം വിദ്യാലയങ്ങളിൽ ഒന്നാണിത്.ഭൌതിക സൌകര്യങ്ങൾ ഒട്ടേറെ മെച്ചപ്പെടുത്താൻ കഴിഞ്ഞുവെന്നത് നാടിനും സ്കൂളിനും അഭിമാനകരമാണ്.ഉയർന്ന വിജയശതമാനവും മികച്ച പഠനാന്തരീക്ഷവും നിലനിർത്താൻ കുട്ടികളും അദ്ധ്യാപകരും പി ടി ഏ യും വഹിക്കുന്ന പങ്ക് ശ്രദ്ധേയമാണ്.അക്ഷരനഭസ്സിൽ നക്ഷത്ര തേജസ്സായി നിലകൊള്ളുന്ന അറിവിന്റെ ശ്രീലകമായ ഈ വിദ്യാലയം നേട്ടങ്ങളിനിയും കൈപ്പിടിയിലൊതുക്കുവാനുള്ള തീവ്രശ്രമത്തിലാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
== | |||
== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}}നേർക്കാഴ്|നേർക്കാഴ്ച.]] | |||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
== | == വഴികാട്ടി == | ||
. | കരുനാഗപ്പള്ളി കൊല്ലം ദേശീയ പാതയിലുള്ള കൊറ്റംകുളങ്ങര ജംങ്ഷനിൽ നിന്നും അര കിലോമീറ്റർ കുഴക്കുമാറി | ||
{{Slippymap|lat=8.98042|lon=76.53971 |zoom=16|width=800|height=400|marker=yes}} | |||
[[വർഗ്ഗം:ചവറ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]] | |||
[[വർഗ്ഗം:ചവറ വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 6 ഉള്ള വിദ്യാലയങ്ങൾ]] | |||
<!--visbot verified-chils->--> | |||
16:23, 18 ജനുവരി 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
| ഗവ.വി. എച്ച്. എസ്.കൊറ്റംകുളങ്ങര. | |
|---|---|
| വിലാസം | |
ചവറ 691583 , കൊല്ലം ജില്ല | |
| സ്ഥാപിതം | 25 - 03 - 1888 |
| വിവരങ്ങൾ | |
| ഫോൺ | 04762680614 |
| ഇമെയിൽ | 41084kottankulangara@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 41084 (സമേതം) |
| എച്ച് എസ് എസ് കോഡ് | 2132 |
| വി എച്ച് എസ് എസ് കോഡ് | 902013 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊല്ലം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
| മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | മായാദേവി എസ് |
| പ്രധാന അദ്ധ്യാപകൻ | സുലത.എ |
| അവസാനം തിരുത്തിയത് | |
| 18-01-2026 | KalolsavamBot |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കരുനാഗപ്പള്ളി കൊല്ലം ദേശീയ പാതയിലുള്ള കൊറ്റംകുളങ്ങര ജംങ്ഷനിൽ നിന്നും അര കിലോമീറ്റർ കിഴക്കുമാറി സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് കൊറ്റംകുളങ്ങര ഗവ: ഹൈസ്കൂൾ.പുണ്യപുരാതനവും സുപ്രസിദ്ധവുമായ കൊറ്റംകുളങ്ങര ദേവീക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്ന ഈ മഹാ വിദ്യാലയം ചവറ പ്രദേശത്തിനാകെ അറിവിന്റെ പൊൻ വെട്ടം പകർന്നുകൊണ്ട് ദശാബ്ദങ്ങളായി നിലകൊള്ളുന്നു.സ്കൂളിന്റെ കാലപ്പഴക്കം കൃത്യമായ്പറയാൻ കഴിയില്ലെങ്കിലും ഏതാണ്ട് 1880 മുതൽ എം എം സ്കൂളായി പ്രവർത്തിച്ചു വരുന്നതായി പഴമക്കാർ പറയുന്നു.കയർ,കരിമണ്ണ് മത്സ്യമേഖലകളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെയും മറ്റ് സാധാരണക്കാരുടെയും മക്കളുടെ വിദ്യാഭ്യാസ സ്വപ്നങ്ങളെ കാലങ്ങളായി സാക്ഷാത്കരിക്കുന്ന ഈ വിദ്യാലയം പാഠ്യരംഗത്തും പാഠ്യേതര രംഗത്തും മഹത്തായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.എസ് എസ് എൽ സി 2)o റാങ്കും സംസ്ഥാന കലാതിലകപ്പട്ടവും അവയിൽ ചിലതുമാത്രം.ഔദ്യോഗിക രംഗത്തും കലാരംഗത്തും മഹാപ്രതിഭകളെ സൃഷ്ടിക്കാൻ കഴിഞ്ഞുവെന്ന ചാരിതാർത്ഥ്യം ഈ സ്ഥാപനത്തിന് എക്കാലവും സ്വന്തമാണ്.ഒന്നുമുതൽ പന്ത്രണ്ടുവരെ ക്ളാസ്സുകൾ ഒരേ കുടക്കീഴിൽ പ്രവർത്തിക്കുന്ന ചുരുക്കം വിദ്യാലയങ്ങളിൽ ഒന്നാണിത്.ഭൌതിക സൌകര്യങ്ങൾ ഒട്ടേറെ മെച്ചപ്പെടുത്താൻ കഴിഞ്ഞുവെന്നത് നാടിനും സ്കൂളിനും അഭിമാനകരമാണ്.ഉയർന്ന വിജയശതമാനവും മികച്ച പഠനാന്തരീക്ഷവും നിലനിർത്താൻ കുട്ടികളും അദ്ധ്യാപകരും പി ടി ഏ യും വഹിക്കുന്ന പങ്ക് ശ്രദ്ധേയമാണ്.അക്ഷരനഭസ്സിൽ നക്ഷത്ര തേജസ്സായി നിലകൊള്ളുന്ന അറിവിന്റെ ശ്രീലകമായ ഈ വിദ്യാലയം നേട്ടങ്ങളിനിയും കൈപ്പിടിയിലൊതുക്കുവാനുള്ള തീവ്രശ്രമത്തിലാണ്.
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
കരുനാഗപ്പള്ളി കൊല്ലം ദേശീയ പാതയിലുള്ള കൊറ്റംകുളങ്ങര ജംങ്ഷനിൽ നിന്നും അര കിലോമീറ്റർ കുഴക്കുമാറി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 41084
- 1888ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- 2025-26 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ചവറ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ
- ചവറ വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 6 ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
