"ജി.എച്ച്.എസ്.എസ്. ബല്ല ഈസ്റ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nhanbabu (സംവാദം | സംഭാവനകൾ)
'{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Sreejayavk (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
{{Yearframe/Header}}
== '''സ്കൂൾ പ്രവർത്തനങ്ങൾ (2022-2023)''' ==
=== ജൂൺ 1: പ്രവേശനോത്സവം ===
അറിവിന്റെ ഖനി തേടി പ്രവേശനം  നേടിയ കുട്ടികളെ രക്ഷിതാക്കളെയും ആവേശത്തിലാറാടിച്ച് പാട്ടും പറച്ചിലും ആട്ടവും ചേർന്ന പ്രവേശനോത്സവം  ജി എച്ച് എസ് എസ്  ബല്ല ഈസ്റ്റ് സ്കൂളിൽ വിപുലമായി ആഘോഷിച്ചു.  പി ടി എ പ്രസിഡന്റ്, എം പി ടി എ പ്രസിഡന്റ്, എച്ച് എം ഇൻ ചാർജ് ശുഭലക്ഷ്മി ടീച്ചർ എന്നിവർ സന്നിഹിതരായി.  നിലവിലുള്ള വിദ്യാർഥികൾ വിവിധ കലാപ്രകടനങ്ങളിലൂടെ പുതുമുഖങ്ങളെ സ്വാഗതം ചെയ്തു
====ജൂലായ് 5:  ബഷീർ ദിനം====
ബഷീറിനെ കുറിച്ച് എഴുതിയ ഉത്പന്നങ്ങളും ചിത്രങ്ങളും എല്ലാം ചേർത്തു ബഷീർ മരമുണ്ടാക്കി കുട്ടികൾ ആഘോഷിച്ചു.  ബഷീറിന്റെ കൃതികളിലെ പ്രധാന കഥാപാത്രങ്ങളുടെ ചിത്രീകരണം പത്താം തരത്തിലെ അഭിനവ് നടത്തി.ബഷീർ കൃതികളുടെ വായന വിദ്യാരംഗം വാട്സ് ആപ്പ്  ഗ്രൂപ്പിൽ