"ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
{| class="wikitable"
|+
!                                           
|-
|*
| 2020-21 എസ് എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയവും 103 ഫുൾ A+ഉം നേടി മികച്ച നേട്ടം  കൈവരിച്ചു.
|-
|*
| അങ്കമാലി മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തുന്ന  സ്വാതന്ത്രൃദിന റാലിയിൽ ഓവറോൾ ലഭിച്ചുവരുന്നു.
|-
|*
| ഉപജില്ലാതലത്തിൽ മികച്ച ക്ലബ്ബ്കളായി  ശാസ്ത്ര, സാമൂഹ്യശാസ്ത്ര ഗണിതശാസ്ത്ര ക്ലബ്ബ്കൾ തിരഞ്ഞെടുക്കപ്പെടുന്നു.
|-
|*
| സേവ് എനർജി പ്രോഗ്രാമ്മിൽ (S.E.P)ജില്ലാതല സെലക്ഷനും ഗ്രേഡും ഓരോ വർഷവും ലഭിക്കുന്നു.
|-
|*
| ദേശാഭിമാനിയുടെ "അറിവരങ്ങിൽ"  മികച്ച അവാർഡുകൾ.
|-
|*
| ഉപജില്ലാ പ്രവർത്തിപരിചയമേളയിലും ഗണിതശാസ്ത്ര, ഐ ടി മേളയിലും നിരവധി A ഗ്രേഡുകളും റവന്യൂതല സെലക്ഷനും.
|-
|*
| റവന്യൂതല പ്രവർത്തിപരിചയമേളയിൽ A ഗ്രേഡുകളും സംസ്ഥാനതല സെലക്ഷനും.
|-
|*
| സംസ്ഥാനതല പ്രവർത്തിപരിചയമേളയിൽ A ഗ്രേഡുകൾ.
|-
|*
| ഉപജില്ലാ കലോത്സവത്തിലും റവന്യൂതല കലോത്സവത്തിലും മികച്ച ഗ്രേഡുകൾ.
|-
|*
| മോറൽ സയൻസ് പരീക്ഷയിൽ മികച്ച വിജയം.
|-
|*
| സംസ്ഥാനതല ജൂഡോ മത്സരത്തിൽ സ്വർണ്ണമെഡലുകളും ഓവറോളും നേടിവരുന്നു.
|-
|*
| NMMS, NTSE, USS  തുടങ്ങിയ പരീക്ഷകളിൽ ഓരോ വർഷവും മികച്ച വിജയവും ഗ്രേഡുകളും കരസ്ഥമാക്കിവരുന്നു..
|-
|*
| BRC തല കലാ, ശാസ്ത്രമേളകളിൽ മികച്ച വിജയം കരസ്ഥമാക്കുന്നു.
|-
|}

10:42, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
* 2020-21 എസ് എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയവും 103 ഫുൾ A+ഉം നേടി മികച്ച നേട്ടം കൈവരിച്ചു.
* അങ്കമാലി മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തുന്ന സ്വാതന്ത്രൃദിന റാലിയിൽ ഓവറോൾ ലഭിച്ചുവരുന്നു.
* ഉപജില്ലാതലത്തിൽ മികച്ച ക്ലബ്ബ്കളായി ശാസ്ത്ര, സാമൂഹ്യശാസ്ത്ര ഗണിതശാസ്ത്ര ക്ലബ്ബ്കൾ തിരഞ്ഞെടുക്കപ്പെടുന്നു.
* സേവ് എനർജി പ്രോഗ്രാമ്മിൽ (S.E.P)ജില്ലാതല സെലക്ഷനും ഗ്രേഡും ഓരോ വർഷവും ലഭിക്കുന്നു.
* ദേശാഭിമാനിയുടെ "അറിവരങ്ങിൽ" മികച്ച അവാർഡുകൾ.
* ഉപജില്ലാ പ്രവർത്തിപരിചയമേളയിലും ഗണിതശാസ്ത്ര, ഐ ടി മേളയിലും നിരവധി A ഗ്രേഡുകളും റവന്യൂതല സെലക്ഷനും.
* റവന്യൂതല പ്രവർത്തിപരിചയമേളയിൽ A ഗ്രേഡുകളും സംസ്ഥാനതല സെലക്ഷനും.
* സംസ്ഥാനതല പ്രവർത്തിപരിചയമേളയിൽ A ഗ്രേഡുകൾ.
* ഉപജില്ലാ കലോത്സവത്തിലും റവന്യൂതല കലോത്സവത്തിലും മികച്ച ഗ്രേഡുകൾ.
* മോറൽ സയൻസ് പരീക്ഷയിൽ മികച്ച വിജയം.
* സംസ്ഥാനതല ജൂഡോ മത്സരത്തിൽ സ്വർണ്ണമെഡലുകളും ഓവറോളും നേടിവരുന്നു.
* NMMS, NTSE, USS തുടങ്ങിയ പരീക്ഷകളിൽ ഓരോ വർഷവും മികച്ച വിജയവും ഗ്രേഡുകളും കരസ്ഥമാക്കിവരുന്നു..
* BRC തല കലാ, ശാസ്ത്രമേളകളിൽ മികച്ച വിജയം കരസ്ഥമാക്കുന്നു.