"ഗവ. എൽ പി സ്കൂൾ പുതുപ്പള്ളി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Header}} | |||
കുട്ടികളിലെ സർഗ്ഗവാസനകൾ വികസിപ്പിക്കുന്നതിനായി ബാലസമാജം എന്ന പേരിൽ എല്ലാ ആഴ്ച്ചയിലും കലാപരിപാടികൾ നടത്തുന്നുണ്ട്.മലയാളത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി മലയാളത്തിളക്കം ,ഇംഗ്ലീഷിനായി ഹലോ ഇംഗ്ലീഷ്,ഗണിതത്തിനായി ഗണിത വിജയം ,ഉല്ലാസഗണിതം എന്നിവ നടത്തിവരുന്നു.കുട്ടികളിലെ നിർമാണ പ്രവർത്തികൾ പരിപോഷിപ്പിക്കുന്നതിനായി ബി ആർ സി യിൽ നിന്നും വരുന്ന റിസോഴ്സ് ടീച്ചേഴ്സിനെ ഉപയോഗപ്പെടുത്തുന്നുണ്ട്.എല്ലാ ആഴ്ചയിലും വിവിധ വിഷയങ്ങളിൽ പ്രശ്നോത്തരികൾ നടത്തിവരുന്നു.അക്ഷരമുറ്റം ക്വിസ് ,സ്വദേശി ക്വിസ് തുടങ്ങി എല്ലാ മത്സരങ്ങളും നടത്തിവരുന്നുണ്ട്. |
11:39, 7 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
കുട്ടികളിലെ സർഗ്ഗവാസനകൾ വികസിപ്പിക്കുന്നതിനായി ബാലസമാജം എന്ന പേരിൽ എല്ലാ ആഴ്ച്ചയിലും കലാപരിപാടികൾ നടത്തുന്നുണ്ട്.മലയാളത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി മലയാളത്തിളക്കം ,ഇംഗ്ലീഷിനായി ഹലോ ഇംഗ്ലീഷ്,ഗണിതത്തിനായി ഗണിത വിജയം ,ഉല്ലാസഗണിതം എന്നിവ നടത്തിവരുന്നു.കുട്ടികളിലെ നിർമാണ പ്രവർത്തികൾ പരിപോഷിപ്പിക്കുന്നതിനായി ബി ആർ സി യിൽ നിന്നും വരുന്ന റിസോഴ്സ് ടീച്ചേഴ്സിനെ ഉപയോഗപ്പെടുത്തുന്നുണ്ട്.എല്ലാ ആഴ്ചയിലും വിവിധ വിഷയങ്ങളിൽ പ്രശ്നോത്തരികൾ നടത്തിവരുന്നു.അക്ഷരമുറ്റം ക്വിസ് ,സ്വദേശി ക്വിസ് തുടങ്ങി എല്ലാ മത്സരങ്ങളും നടത്തിവരുന്നുണ്ട്.