"ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
42061 (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
=='''''<u><big>കമ്പ്യൂട്ടർ ലാബ്</big></u>'''''==
സുസജ്ജമായ കമ്പ്യൂട്ടർ ലാബാണ് സ്കൂളിനുള്ളത്.ഓരോ ക്ലാസിനും ആഴ്ചയിൽ രണ്ട് പീരിഡ് വച്ച് ഐ.റ്റി ലാബിൽ ക്ലാസ് നൽകുന്നുണ്ട്.ലിറ്റിൽ കൈറ്റ് ക്ലാസും ലാബിൽ വച്ചാണ് നൽകുന്നത്.
[[പ്രമാണം:42061 321.jpg|ഇടത്ത്‌|ലഘുചിത്രം|389x389ബിന്ദു]]
=='''''<u><big>ലൈബ്രറി</big></u>'''''==
സ്കൂളിന് വലുപ്പം കൂടിയ ലൈബ്രറിയും റീഡിംഗ് റൂമും ഉണ്ട്.ലൈബ്രറിയിൽ 7000ൽ അധികം പുസ്തകങ്ങൾ ഉണ്ട്.കുട്ടികൾ ലൈബ്രറി പുസ്തകങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും വായിക്കുന്നതിനായി സ്ഥിരമായി എത്തിച്ചേരാറുണ്ട്.കൈറ്റിൽ നിന്ന് ലഭ്യമായ ടി.വി യും ലൈബ്രറിയിൽ ആണ് സ്ഥാപിച്ചിരിക്കന്നത്.
=='''''<u><big>ആഡിറ്റോറിയം</big></u>'''''==
എം.പി ഫണ്ടിൽ നിന്നും ലഭിച്ച വിശാലമായ ഒരു ആഡിറ്റോറിയം സ്കൂളിനുണ്ട്. സ്കൂളിന്റെ ചുമരുകൾ ചിത്രങ്ങളാൽ ആകർഷകമാക്കിയിട്ടുണ്ട്.പൂർവ വിദ്യാർത്ഥികൾ നൽകിയ സൗണ്ട് സിസ്റ്റം പ്രവർത്തിച്ചു വരുന്നു.
=='''''<u><big>കിച്ചൻ</big></u>'''''==
സ്കൂളിന് അതി വിശാലമായൊരു കിച്ചൻ ഉണ്ട്.കുട്ടികൾക്കുള്ള ഉച്ചഭക്ഷണം, മുട്ട,പാൽ എന്നിവ കിച്ചനിൽ പാകം ചെയ്ത് വിതരണം ചെയ്ത് വരുന്നു.
=='''''<u><big>ശാസ്ത്രലാബ്</big></u>'''''==
ഫിസിക്സ്, കെമസ്ട്രി ,ബയോളജി എന്നീ വിഷയങ്ങൾക്കെല്ലാം കൂടി ശാസ്ത്ര ലാബുണ്ട്.
=='''''<u><big>സെമിനാർ ഹാൾ</big></u>'''''==
=='''''<u><big>മാനസ</big></u>'''''==
=='''''<u><big>സ്കൂൾ വാൻ </big></u>'''''==
=='''''<u><big>സ്കൂൾ സൊസൈറ്റി</big></u>'''''==