"നാറാത്ത് മാപ്പിള എൽ പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
13617 (സംവാദം | സംഭാവനകൾ)
(ചെ.) 13617 എന്ന ഉപയോക്താവ് നാറാത്ത് മുസ്ലീം എൽ പി സ്കൂൾ/ചരിത്രം എന്ന താൾ നാറാത്ത് മാപ്പിള എൽ പി സ്കൂൾ/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== ചരിത്രം ==
സാമൂഹ്യമായും സാമ്പത്തീകമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന മുസ്ലീം ജനവിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നേടുന്നതിനു വേണ്ടി 1926ൽ കെ കുഞ്ഞപ്പ നായർ എന്ന അധ്യാപകൻ ഈ സ്കൂൾ സ്ഥാപിച്ചു. മലബാർ റെയ്ഞ്ച് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ 35/109 നമ്പർ പ്രകാരം 27-01-1927ൽ സ്കൂളിനു അംഗീകാരം നൽകി
"https://schoolwiki.in/നാറാത്ത്_മാപ്പിള_എൽ_പി_സ്കൂൾ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്