"കവിത-അമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' എരിയുന്ന മനസ്സ് ജീവിതം ഒരു കണ്ണീര്…' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |

| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
==എരിയുന്ന മനസ്സ് == | |||
ജീവിതം ഒരു | ജീവിതം ഒരു കണ്ണീർ താഴ്വരയായി

ഇന്നും | ഇന്നും എൻ ഹൃദയകോവിലിൽ

അലതല്ലി | അലതല്ലി നിൽക്കുന്നു.

ജീവിതത്തിൽ കോണിപ്പടികൾ

കേറുവാൻ ആവതില്ല

എൻ കാലുകൾക്ക്

ജീവിതംഎന്ന | ജീവിതംഎന്ന കണ്ണീർക്കിനാവ്

ആഴ്ത്തുന്നു എന്നെ ആ | ആഴ്ത്തുന്നു എന്നെ ആ

എരിയുന്ന അഗ്നി | എരിയുന്ന അഗ്നി ജ്വാലയിൽ

സ്വയം എരിയുന്ന | സ്വയം എരിയുന്ന എൻ

നയനങ്ങളിൽ അലതല്ലി

ഒഴുകുന്ന | ഒഴുകുന്ന സമുദ്രത്തിൽ

തേങ്ങൽ കേട്ടു ഞാൻ

അഗ്നിജ്വാലയിൽ എരിയുന്ന

എൻ അർത്ഥശൂന്യമാം

ഈ ജീവിതത്തെ | ഈ ജീവിതത്തെ

തൻ മടിത്തട്ടിലിട്ടമ്മാനമാടി

അന്തകാരത്തിൻ ലോകത്തായ്

കൂട്ടിക്കൊണ്ടുപോകവെ | കൂട്ടിക്കൊണ്ടുപോകവെ

അവ | അവ എൻ കാതുകളിൽ മൂളി

നീ | നീ ആർക്കു വേണ്ടി..........

ഹോമിച്ചു | ഹോമിച്ചു നിൻ ജീവിത്തെ?

<!--visbot verified-chils-> | |||