"ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ്. എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Jemrose (സംവാദം | സംഭാവനകൾ)
No edit summary
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt. H.S.S.for Girls Ernakulam}}
{{prettyurl|Govt. H.S.S.for Girls Ernakulam}}
{{Infobox School|
{{Infobox School
|സ്ഥലപ്പേര്= എറണാകുളം
പേര്=ഗവ. എച്ച്.എസ്.എസ്. ഫോര്‍ ഗേള്‍സ്. എറണാകുളം|
|വിദ്യാഭ്യാസ ജില്ല= എറണാകുളം
സ്ഥലപ്പേര്=എറണാകുളം|
|റവന്യൂ ജില്ല= എറണാകുളം
വിദ്യാഭ്യാസ ജില്ല=എറണാകുളം|
|സ്കൂൾ കോഡ്= 26035
റവന്യൂ ജില്ല=എറണാകുളം|
|എച്ച് എസ് എസ് കോഡ്=07005
സ്കൂള്‍ കോഡ്=|
|യുഡൈസ് കോഡ്=32080303324
സ്ഥാപിതദിവസം=|
|സ്ഥാപിതവർഷം=
സ്ഥാപിതമാസം=|
|സ്കൂൾ വിലാസം=ജി.ജി.എച്ച് .എസ് .എസ് ,ചിറ്റൂർ റോഡ് ,എറണാകുളം സൗത്ത്
സ്ഥാപിതവര്‍ഷം=|
|പോസ്റ്റോഫീസ്= Ernakulam South പി.ഒ
സ്കൂള്‍ വിലാസം=പി.,
എറണാകുളം|
|പിൻ കോഡ്= 682016
പിന്‍ കോഡ്= |
|സ്കൂൾ ഫോൺ= 04842 376278
സ്കൂള്‍ ഫോണ്‍=|
|സ്കൂൾ ഇമെയിൽ= ghsekm@gmail.com
സ്കൂള്‍ ഇമെയില്‍=|
|ഉപജില്ല= എറണാകുളം
സ്കൂള്‍ വെബ് സൈറ്റ്=|
|തദ്ദേശസ്വയംഭരണസ്ഥാപനം = കൊച്ചി കോർപ്പറേഷൻ
ഉപ ജില്ല=എറണാകുളം‌|
|വാർഡ്=62
ഭരണം വിഭാഗം=സര്‍ക്കാര്‍|
|ലോകസഭാമണ്ഡലം= എറണാകുളം
സ്കൂള്‍ വിഭാഗം=സര്‍ക്കാര്‍|
|നിയമസഭാമണ്ഡലം= എറണാകുളം
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍|
|താലൂക്ക്= കണയന്നൂർ
പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്.|
|ഭരണവിഭാഗം= സർക്കാർ
പഠന വിഭാഗങ്ങള്‍3= |
|സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
മാദ്ധ്യമം=മലയാളം‌|
|പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ
ആൺകുട്ടികളുടെ എണ്ണം=
|പഠന വിഭാഗങ്ങൾ4= എച്ച്.എസ്.എസ്.
| പെൺകുട്ടികളുടെ എണ്ണം=
|മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|അദ്ധ്യാപകരുടെ എണ്ണം 1-10=13
| അദ്ധ്യാപകരുടെ എണ്ണം=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=807
| പ്രിന്‍സിപ്പല്‍=
|പി.ടി.എ. പ്രസിഡണ്ട്=സുമി ജോയ് ഒലിയപ്പുറം
| പ്രധാന അദ്ധ്യാപകന്‍=
|എം.പി.ടി.എ. പ്രസിഡണ്ട്=ഷംല അൻവർ
| പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ലീഡർ=അരോമ ബെൽവ പി. എസ്
| സ്കൂള്‍ ചിത്രം= gghssekm.jpg|
|എസ്.എം.സി ചെയർപേഴ്സൺ=സിജു .പി.എൻ
| സ്കൂൾ ചിത്രം= gghssekm.jpg
|size=350px
|caption=
എറണാകുളം നഗരത്തിന് തിലകക്കുറിയായി നിലകൊള്ളുന്ന ഒരു സര്‍ക്കാര്‍ സ്കൂളാണ്  ഗവ : ഗേള്‍സ് ഹയര്‍ സെക്കന്ററിസ്കൂള്‍എറണാകുളം.80വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു LP സ്കൂളായി പ്രവര്‍ത്തനമാരംഭിച്ചു.എറണാകുളം വിമന്‍സ് അസോസിയേഷന്റെ നിര്‍ലോഭമായസഹായങ്ങള്‍ സ്കൂളിന്റെ വളര്‍ച്ചയെ സഹായിച്ചു.സ്കൂളിന്റെ അന്നത്തെ പ്ര വര്‍ത്തനങ്ങള്‍ക്കും വളര്‍ച്ചക്കും മുന്‍കൈ എടുത്തതു അന്നത്തെ പ്രധാന അദ്ധ്യാപിക മിസ്സിസ്സ് ബെഞ്ചമിന്‍ ആയിരുന്നു.അതിനു ശേഷം ഈ സ്കൂളിലെ തന്നെ വിദ്യാര്‍ഥിനിയും കൊച്ചി സ്റ്റേറ്റിലെ ആദ്യത്തെ ബിരുദ ധാരിണിയുമായ ശ്രീമതി അമ്പാടി കാര്‍ത്തിയായനി അമ്മ പ്രധാന അദ്ധ്യാപികയായി. ഈ വിദ്യാലയത്തിന്റെ സുവര്‍ണ്ണ യുഗം അതോടെ ആരംഭിക്കുകയായിരുന്നു.ഈ സരസ്വതീ ക്ഷേത്രം പെണ്‍ കുട്ടികളുടെ കോളേജായി ഉയരണം എന്നതായിരുന്നു ആ മഹതിയുടെ ആഗ്രഹം.അത് ഇന്നു സഫലമായിരിക്കുന്നു.ജസ്റ്റീസ് പി. ജാനകിയമ്മ ഇവിടുത്തെ പൂര്‍വ വിദ്യാര്‍ഥനിയായിരുന്നു.
|ലോഗോ=
|logo_size=50px
|വിദ്ധാർത്ഥികളുടെ എണ്ണം എച്ച് എസ്=266|പ്രധാന അദ്ധ്യാപിക=അനിമ്മ . വി . ഒ}}
{{SSKSchool|year=2025-26}}
8ാം ക്ളാസ്സു മുതല്‍ 12ാം ക്ളാസസു വരെ 1400കുട്ടികളും  50 അദ്ധ്യാപകരും ഇവിടെയുണ്ട്.കൂടാതെ നേഴ്സറി,LP,UP വിഭാഗങ്ങളും ഈ സമുച്ചയത്തില്‍ പ്ര വര്‍ത്തിക്കുന്നു. പിടിയെയുടെ വകയായി രണ്ടു ബസുകള്‍സര്‍വീസ് നടത്തുന്നു. എസ് എസ് എല്‍സി ക്കു കഴ‍്ിഞ്ഞ വര്‍ഷം 96% വിജയമുണ്ടായിരുന്നു.100കേഡറ്റുകളു ള്ള ഒരു എന്‍സിസി ട്രൂപ്പ് ഇവിടെയുണ്ട്.ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ ഇവിടുത്തെ കേഡറ്റുകള്‍ സ്ഥിരമായി പങ്കെടുക്കാറുണ്ട്.50വീതം അംഗങ്ങളുള്ള ഗൈഡ്സ് ,റെഡ്ക്രോസ് വിഭാഗങ്ങളും ഇവിടെയുണ്ട്.കായിക രംഗത്തും അഭിമാനകരമായ നേട്ടങ്ങളാണു ഈ സ്കൂളിനുള്ളതു്. ശാസ്ത്റ ഗണിത ശാസ്ത്റ പ്രവര്‍ത്തി പരിചയ മേളകളിലും നാം അവിസ്മരണീയമായ നേട്ടങ്ങള്‍ക്കുടമകളാണ്.കലാരംഗത്തു മലയാളത്തനിമയുടെ മുഖമുദ്രയായ തിരുവാതിരക്കു സംസ്ഥാനതല ഒന്നാം സ്താനത്തിന്റെ കുത്ത്കതന്നെ ഈ സ്കൂളിനുണ്ട്. പെണ്‍കുട്ടികളെ ചെണ്ടമേളം അഭ്യസിപ്പിക്കുന്ന  ജില്ലയിലെ ഏക സ്കൂളും ഇതാണു.
ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഫ്ളോറിന്‍ദാസ് ആണു്.എച്ച് എസ് എസ് പ്രിന്‍സിപ്പല്‍ ശരീമതി പ്രദൂഷ.== ഭൗതികസൗകര്യങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എറണാകുളം ഉപജില്ലയിലെ നഗര മധ്യത്തിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ്. എറണാകുളം.
* [[ഗവ. എച്ച്.എസ്.എസ്. ഫോര്‍ ഗേള്‍സ്. എറണാകുളം/ സ്കൗട്ട് & ഗൈഡ്സ് | സ്കൗട്ട് & ഗൈഡ്സ്]]
* [[ഗവ. എച്ച്.എസ്.എസ്. ഫോര്‍ ഗേള്‍സ്. എറണാകുളം/ ബാന്റ് ട്രൂപ്പ് |ബാന്റ് ട്രൂപ്പ്]]
* [[ഗവ. എച്ച്.എസ്.എസ്. ഫോര്‍ ഗേള്‍സ്. എറണാകുളം‍/ ക്ലാസ് മാഗസിന്‍| ക്ലാസ് മാഗസിന്‍]]
* [[ഗവ. എച്ച്.എസ്.എസ്. ഫോര്‍ ഗേള്‍സ്. എറണാകുളം/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  [[ഗവ. എച്ച്.എസ്.എസ്. ഫോര്‍ ഗേള്‍സ്. എറണാകുളം/ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍| ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
== '''ചരിത്രം''' ==
എറണാകുളം നഗരത്തിന് തിലകക്കുറിയായി നിലകൊള്ളുന്ന  ഒരു സർക്കാർ സ്കൂളാണ്  ഗവ : ഗേൾസ് ഹയർ സെക്കന്ററിസ്കൂൾഎറണാകുളം. 1887  രാജകുടുംബത്തിലെ സ്ത്രീകൾക്കായാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.കൊച്ചി രാജകുടുംബത്തിലെ സ്ത്രീകളും കൊട്ടാരത്തിലെ ജീവനക്കാരുടെ പെൺകുട്ടികളും ഇവിടെ വിദ്യ അഭ്യസിച്ചിരുന്നു.അന്ന് ഇത് 'ഫിഫ്ത് ഫോറം 'വരെയുള്ള സ്കൂൾ ആയിരുന്നു .പിന്നീട് പൊതു ജനങ്ങളുടെ അഭ്യർത്ഥന മാനിച്ചു സവര്ണര്ക്കായി ജാതി ഹിന്ദു സ്കൂൾ എന്ന പേരിൽ അനുവദിക്കുകയുണ്ടായി. എറണാകുളം വിമൻസ് അസോസിയേഷന്റെ നിർലോഭമായസഹായങ്ങൾ സ്കൂളിന്റെ വളർച്ചയെ സഹായിച്ചു.സ്കൂളിന്റെ അന്നത്തെ പ്ര വർത്തനങ്ങൾക്കും വളർച്ചക്കും മുൻകൈ എടുത്തതു അന്നത്തെ പ്രധാന അദ്ധ്യാപിക മിസ്സിസ്സ് ബെഞ്ചമിൻ ആയിരുന്നു.അതിനു ശേഷം ഈ സ്കൂളിലെ തന്നെ വിദ്യാർഥിനിയും കൊച്ചി സ്റ്റേറ്റിലെ ആദ്യത്തെ ബിരുദ ധാരിണിയുമായ ശ്രീമതി അമ്പാടി കാർത്തിയായനി അമ്മ പ്രധാന അദ്ധ്യാപികയായി. ഈ വിദ്യാലയത്തിന്റെ സുവർണ്ണ യുഗം അതോടെ ആരംഭിക്കുകയായിരുന്നു.ഈ സരസ്വതീ ക്ഷേത്രം പെൺ കുട്ടികളുടെ കോളേജായി ഉയരണം എന്നതായിരുന്നു ആ മഹതിയുടെ ആഗ്രഹം.അത് ഇന്നു സഫലമായിരിക്കുന്നു.ജസ്റ്റീസ് പി. ജാനകിയമ്മ ഇവിടുത്തെ പൂർവ വിദ്യാർഥനിയായിരുന്നു.. കുട്ടികൾക്ക് സൗകര്യ മായി യാത്ര ചെയ്യുന്നതിന് 1990 മുതൽ PTA യുടെ വകയായി രണ്ട് ബസ്സുകൾ സർവീസ് നടത്തുന്നു. 2013 മുതൽ പി. രാജീവ് എം.പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ഒരു ബസ്സ് കൂടെ കുട്ടികൾക്കായി ലഭിച്ചു. മറ്റ് സർക്കാർ സ്കൂളുകളെ അപേക്ഷിച്ച് പല കാര്യങ്ങളിലും വ്യത്യസ്ത പുലർത്തുന്ന ഈ വിദ്യാലയം SSLC - ക്ക് 100% വിജയം നേടി വരുന്നു. സാമ്പത്തികമായി പിന്നോക്ക നിവലാരത്തിലുള്ള കുടുംബങ്ങളിലെ കുട്ടിക ളാണ് ഇവിടെ പഠനം നടത്തുന്നവരിൽ ഭൂരിഭാഗവും. . കഴിഞ്ഞ 30 വർഷങ്ങളായി Rotarty Club of Cochin എന്ന സംഘടനയിൽ നിന്നും ഉച്ചഭക്ഷണ പദ്ധതിയിലേക്ക് ധനസഹായം ലഭിച്ചു തുടങ്ങി. കൂടാതെ 2010ൽ Rotary Club സ്കൂളിന്റെ ലൈബ്രറി വികസനത്തിനായി ഒരു ലക്ഷത്തോളം രൂപയുടെ പുസ്തകങ്ങൾ നൽകുകയുണ്ടായി. ഈ വിദ്യാലയത്തിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥിനി കൾക്കും 10 നോട്ടുബുക്ക് വീതം എല്ലാ വർഷവും നൽകി വരുന്നു. Rotary Club കുട്ടികളുടെ സർഗവാസന വികസിപ്പിക്കുന്നതിന് വാദ്യോപകരണങ്ങളും, അതിന്റെ പരി ശീലനത്തിനുവേണ്ട സാമ്പത്തിക സഹായവും നൽകി വരുന്നു.
എറണാകുളം ജില്ലയിൽ പെൺകുട്ടികളുടെ മാത്രം എൻ.സി.സി. ഗ്രൂപ്പ് ഉള്ള വിദ്യാലയമാണിത്. ഡൽഹിയിലെ റിപബ്ലിക് ദിന പരേഡിനുവരെ എത്തുന്ന കേഡറ്റു കളും, “സേവനം മുദ്രാവാക്യമായെടുത്തിരിക്കുന്ന റെഡ് ക്രോസ്സ് വിഭാഗവും പണ്ടു മുതലേ നമുക്ക് സ്വന്തമാണ്. 2010 മുതൽ SPC റ്റൂൺ ഇവിടെ പ്രവർത്തിച്ച് വരുന്നു.
എറണാകുളം ജില്ലയിൽ പെൺകുട്ടികളുടെ മാത്രം എൻ.സി.സി. ഗ്രൂപ്പ് ഉള്ള വിദ്യാലയമാണിത്. ഡൽഹിയിലെ റിപബ്ലിക് ദിന പരേഡിനുവരെ എത്തുന്ന കേഡറ്റു കളും, “സേവനം മുദ്രാവാക്യമായെടുത്തിരിക്കുന്ന റെഡ് ക്രോസ്സ് വിഭാഗവും പണ്ടു മുതലേ നമുക്ക് സ്വന്തമാണ്. 2010 മുതൽ SPC റ്റൂൺ ഇവിടെ പ്രവർത്തിച്ച് വരുന്നു.കലാ-സാഹിത്യ മത്സരങ്ങൾക്ക് പ്രാധാന്യം നൽകുന്ന വിദ്യാലയമാണിത്. സംസ്ഥാ നതലം വരെ പഞ്ചവാദ്യം, തിരുവാതിര ഇനങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പല പരിപാടികളുടെയും ഉദ്ഘാടനവേദിയായ ഈ സ്കൂളിലെ പഞ്ചവാദ്യം, സംഘഗാനം എന്നിവ ശ്രദ്ധേയമാണ്.
2001 - 02 വർഷം മികച്ച അധ്യാപികക്കുള്ള സംസ്ഥാന ഗവ അവാർഡ് വി.എം. ആരിഫാ ടീച്ചറിന് ലഭിച്ചു. കേരള ഗവൺമെന്റിന്റെ മികച്ച പിടി.എ.യ്ക്കുള്ള സംസ്ഥാന അവാർഡ് 2001-02,2004-05,2006-07,2009-10 എന്നീ വർഷങ്ങളിൽ സ്കൂൾ പി.ടി.എ.യ്ക്ക ലഭിച്ചിട്ടുണ്ട് .
2009-2010 വർഷം മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന അവാർഡ് ഈ സ്കൂളിലെ ജയലക്ഷമിടിച്ചറിന് കിട്ടിയിട്ടുണ്ട്. കെ.ജയലക്ഷമി ടീച്ചർ, സംഗീതാധ്യാപിക സ്കൂളിന് ഒരുപാട് അഭിമാനിക്കാവുന്ന നേട്ടങ്ങൾ സംസ്ഥാനതലത്തിൽ നേടിത്തന്നിട്ടു ണ്ട്. SPC യുടെ ചാർജ്ജ് വർഷങ്ങളോളം ഈ അധ്യാപികയ്ക്കു തന്നെയായിരുന്നു. സ്കൂൾ തിരുവാതിര ടീം, ഒപ്പന, പഞ്ചവാദ്യം, ചെണ്ടമേളം, സംഘഗാനം എന്നീ ഇന ങ്ങളിൽ സംസ്ഥാനതലത്തിൽ വർഷങ്ങളോളം ആധിപത്യം പുലർത്തി ടീച്ചറിന്റെ നിസ്വാർത്ഥമായ സേവനങ്ങൾക്ക് 2015 ൽ രാഷ്ട്രപതിയിൽ നിന്നും ദേശീയ അവാർഡും ലഭിക്കുകയുണ്ടായി.മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് തികച്ചും സൗജന്യമായ വിദ്യാഭ്യാസം നമ്മുടെ കുട്ടികളോടൊപ്പം അന്യ സംസ്ഥാന കുട്ടികൾക്കും ഉറപ്പു വരുത്തുക. അക്കാദമിക് മികവിന് ഉപകരിക്കുന്ന വിധത്തിൽ ദീർഘകാല വീക്ഷണത്തോടെ പശ്ചാത്തല  സൗകര്യം വർദ്ധിപ്പിക്കുക ഇതൊക്കെയാണ് സ്കൂളിന്റെ ലക്ഷ്യങ്ങൾ.[[ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ്. എറണാകുളം/ചരിത്രം read more.]]
== '''പാഠ്യേതര പ്രവർത്തനങ്ങൾ'''==
* എൻ സി സി
* എസ് പി  സി
* റെഡ് ക്രോസ്സ്
* നാഷണൽ സർവീസ് സ്കീം
* സ്പോർട്സ്
* [[ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ്. എറണാകുളം‍/ ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]
* [[ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ്. എറണാകുളം/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  [[ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ്. എറണാകുളം/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]
*  [[ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ്. എറണാകുളം/നേർക്കാഴ്ച |നേർക്കാഴ്ച ]]
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
*ശ്രീമതി അമ്പാടി കാർത്യായനി 'അമ്മ  1919- 1951
*ശ്രീമതി ലക്ഷ്മിക്കുട്ടിയമ്മ 1951- 1953
*ശ്രീമതി  പാർവതി അയ്യപ്പൻ  1953- 1958
*ശ്രീമതി ഫെർണാണ്ടസ് 1958
*ശ്രീമതി അമ്മുക്കുട്ടിയമ്മ കെ 1958- 1959
*ശ്രീമതി കാവു പി ഇ  1959-1962
*ശ്രീമതി കുഞ്ഞിക്കാവമ്മ എം  1962
*ശ്രീമതി ജോർജ് പി ഐ 1963- 1964
*ശ്രീമതി കുഞ്ഞുകുഞ്ഞമ്മ ജോർജ് 1964
*ശ്രീമതി  ഭവാനി കെ  1964-1969
*ശ്രീമതി രത്‌നം എൻ 1969- 1973
*ശ്രീമതി  സുശീല വർമ്മ പി 1973- 1974
*ശ്രീമതി ലീല  പരമേശ്വരൻ  1974
*ശ്രീമതി  ചിന്നമ്മ എം ജെ 1974- 1975
*ശ്രീമതി  ലക്ഷ്മി മാരാർ 1975 - 1982
*ശ്രീമതി  സുശീല എൻ 1982- 1983
*ശ്രീമതി  രാധാമണി  എൻ  1983
*ശ്രീമതി  കൊച്ചു തെരേസ കെ സി  1983-1984
*ശ്രീമതി  അന്നമ്മ എൻ കെ  1984- 1990
*ശ്രീമതി  ഇന്ദിര കെ ആർ 1990- 1991
*ശ്രീമതി  റോസി ജോസഫ് സി  1991- 1995
*ശ്രീമതി  സെബിയമ്മ ടി പി 1995
*ശ്രീമതി  വിജയാമ്പൽ എൻ കെ 1995- 1998
*ശ്രീമതി  ലളിത കെ  1998- 2000
*ശ്രീമതി  വി എം ആരിഫ 2000- 2003
*ശ്രീമതി  മോളി മാത്യു 2003- 2004
*ശ്രീമതി  ആനി ജോർജ് 2004 - 2005
*ശ്രീമതി മേരി മഗ്ദലിൻ വിവേര 2005- 2007
*ശ്രീമതി  സി പി ഫ്‌ളോറിൻദാസ് 2007 - 2010
*ശ്രീമതി കെ ഡി ശൈലജ  2010- 2011
*ശ്രീമതി  എം ഇ സരസ്വതി  2011- 2015
*ശ്രീമതി  പി പി ഗീത  2016- 2017
*ശ്രീമതി  എം ഗോപിനാഥൻ 2017
*ശ്രീമതി പി വി ശൈലജ  2018- 2020
*ശ്രീമതി ലതിക പണിക്കർ  2020- 2024
*ശ്രീമതി രജിത കെ ആർ 2024
*ശ്രീമതി സി എ ഡയാന 2024-2025
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*  [[Till 2010 Events -പ്രവർത്തനങ്ങള്|Till 2010 Events -പ്രവർത്തനങ്ങൾ]]
*  [[Till 2010 Events -പ്രവര്‍ത്തനങ്ങള്| Till 2010 Events -പ്രവര്‍ത്തനങ്ങള്‍]]
*  [[2011 Events -പ്രവർത്തനങ്ങള്|2011 Events -പ്രവർത്തനങ്ങൾ]]
*  [[2011 Events -പ്രവര്‍ത്തനങ്ങള്| 2011 Events -പ്രവര്‍ത്തനങ്ങള്‍]]
==വഴികാട്ടി==
==വഴികാട്ടി==
<googlemap version="0.9" lat="9.968132" lon="76.288762" zoom="16">
ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ്. എറണാകുളം വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
9.967857, 76.288612
* സൗത്ത് റെയിൽവെ സ്റ്റേഷന് സമീപം സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.
ഗവ. എച്ച്.എസ്.എസ്. ഫോര്‍ ഗേള്‍സ്. എറണാകുളം
</googlemap>'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{{Slippymap|lat=9.96808696230877|lon= 76.28862956761161|zoom=18|width=full|height=400|marker=yes}}
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നു..
"https://schoolwiki.in/ഗവ._എച്ച്.എസ്.എസ്._ഫോർ_ഗേൾസ്._എറണാകുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്