"എം എച്ച് എസ് എസ് പുത്തൻകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 59 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|M H S S Puthencavu }} | ||
<!-- ''ലീഡ് | {{HSSchoolFrame/Header}} | ||
എത്ര | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
“കിഴക്കിന്റെ വെനീസ് | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
“കിഴക്കിന്റെ വെനീസ് “എന്നറിയപ്പെടുന്ന, ആലപ്പുഴജില്ലയിലെ ചെങ്ങന്നൂർ നഗരത്തിൽനിന്ന് 3 ½ | |||
കിലോമീറ്റർ കിഴക്ക് പുണ്യനദിയായ പമ്പയുടെ തീരത്ത് മലങ്കര ഓർത്തഡോക്സ്സഭയുടെ പ്രഖ്യാപിതതീർത്ഥാടന കേന്ദ്രവും ആത്മീയചൈതന്യത്തിന്റെ നിറകുടവുമായ പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിന് അഭിമുഖമായും സ്ഥിതിചെയ്യുന്ന ഒരു സരസ്വതീക്ഷേത്രമാണ് ഈ വിദ്യാലയം. | |||
ഈ വിദ്യാലയം. | {{Infobox School | ||
|സ്ഥലപ്പേര്=പുത്തൻകാവ് | |||
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര | |||
{{Infobox School | |റവന്യൂ ജില്ല=ആലപ്പുഴ | ||
| സ്ഥലപ്പേര്= | |സ്കൂൾ കോഡ്=36041 | ||
| വിദ്യാഭ്യാസ ജില്ല=മാവേലിക്കര | |എച്ച് എസ് എസ് കോഡ്= | ||
| റവന്യൂ ജില്ല= ആലപ്പുഴ | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q87478677 | ||
| സ്ഥാപിതദിവസം= 01 | |യുഡൈസ് കോഡ്=32110300128 | ||
| സ്ഥാപിതമാസം= 07 | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=07 | ||
| | |സ്ഥാപിതവർഷം=1948 | ||
| | |സ്കൂൾ വിലാസം= പുത്തൻകാവ് | ||
| | |പോസ്റ്റോഫീസ്=പുത്തൻകാവ് | ||
| | |പിൻ കോഡ്=689123 | ||
| | |സ്കൂൾ ഫോൺ= | ||
| | |സ്കൂൾ ഇമെയിൽ=metropolitanhss@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ചെങ്ങന്നൂർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി ചെങ്ങന്നൂർ | |||
| | |വാർഡ്=10 | ||
|ലോകസഭാമണ്ഡലം=മാവേലിക്കര | |||
|നിയമസഭാമണ്ഡലം=ചെങ്ങന്നൂർ | |||
| | |താലൂക്ക്=ചെങ്ങന്നൂർ | ||
|ബ്ലോക്ക് പഞ്ചായത്ത്=ചെങ്ങന്നൂർ | |||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പെൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1= | ||
| | |പഠന വിഭാഗങ്ങൾ2= | ||
| അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
| | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
| പ്രധാന | |പഠന വിഭാഗങ്ങൾ5= | ||
| പി.ടി. | |സ്കൂൾ തലം=8 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
| | |ആൺകുട്ടികളുടെ എണ്ണം 1-10=268 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=160 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=428 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=19 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=195 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=147 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=342 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ജോൺ മാത്യു | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=സിബി വർഗീസ് | |||
|പി.ടി.എ. പ്രസിഡണ്ട്=സതീഷ് കുമാർ കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സജിനി എം എസ് | |||
|സ്കൂൾ ചിത്രം=Metro.jpg | |||
|size=350px | |||
|caption=THE FEAR OF THE LORD IS THE BEGINNING OF WISDOM | |||
|ലോഗോ=36041_logo.png | |||
|logo_size=50px | |||
}} | }} | ||
{{SSKSchool|year=2024-25,2025-26}} | |||
== ചരിത്രം == | == ചരിത്രം == | ||
1797 -ൽ വലിയ മാർ ദീവന്നാസിയോസ് മെത്രാപ്പോലീത്തയാൽ സ്ഥാപിതമായ പുത്തൻകാവ് സെന്റ് മേരീസ് ഓ൪ത്തഡോക്സ് കത്തീഡ്രൽ വക വായനശാല പുണ്യശ്ലോകനായ ഗീവറുഗീസ് മാർ പീലക്സീനോസ് തിരുമേനി(പുത്ത൯കാവിൽ കൊച്ചുതിരുമേനി) 1948 ജൂലൈ ഒന്നിന് മെത്രാപ്പോലീത്തൻ ഹൈസ്കൂളാക്കി മാറ്റി. രണ്ട് ഡിവിഷനുകളും അ൯പത്തിയാറ് വിദ്യാർത്ഥികളുമായി നാലാംഫോറത്തിൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇന്ന്, ആയിരത്തോളംവിദ്യാർത്ഥികൾ പഠിക്കുന്നു. മലങ്കര ഓർത്തഡോക്സ്സഭയുടെ കാതോലിക്കേറ്റ് ആൻഡ് എം. ഡി. സ്കൂൾസ് കോ൪പ്പറേറ്റ് മാനേജ് മെന്റിന്റെ കീഴിലുള്ള ആലപ്പുഴ ജില്ലയിലെ ഈ വിദ്യാലയം, പുണ്യനദിയായ പമ്പയുടെ തീരത്ത്, ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിന്റെയും ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിന്റെയും മധ്യേ ചെങ്ങന്നൂർ കോഴഞ്ചേരി റോഡരികിൽ സ്ഥിതിചെയ്യുന്നു. ഫാ. പി.ജി. ജോർജ് (ബഥേലിലെ ജോർജച്ചൻ ) 23 വർഷക്കാലം പ്രഥമാദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചുകൊണ്ട് സ്കൂൾപുരോഗതിക്ക് നേതൃത്വം നൽകി. ഓഗസ്റ്റ് ഒന്ന് 2000 -ൽ ഈ വിദ്യാലയം, ഹയർസെക്കൻഡറിയായി ഉയർത്തുകയുണ്ടായി | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
1998 ൽ സ്കൂൾ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് മാനേജ്മെന്റിന്റെ നേതൃത്വത്തിൽ പൂർവവിദ്യാ൪ത്ഥി സംഘടനയുടെ സഹകരണത്തോടെ മൂന്ന് നിലകളിലായി അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയുള്ള കെട്ടിടം നിർമ്മിച്ചു. ആയിരം പേർക്കിരിക്കാവുന്ന ആഡിറ്റോറിയം,ഫുട്ബോൾ ഗ്രൗണ്ട്, ബാസ്കറ്റ്ബോൾ കോർട്ട്, ഏഴായിരത്തിൽപരം പുസ്തകങ്ങളുമുള്ള ഫാ. പി.ജി.ജോ൪ജ് മെമ്മോറിയൽ ഗ്രന്ഥശാല, വായനശാല ഇവ സ്കളിന് സ്വന്തമായിട്ടുണ്ട്.2015-16 കാലഘട്ടത്തിൽ ജലസംഭരണി,ശൗചാലയം,ഭക്ഷണശാല നവീകരണം തുടങ്ങിയ പ്രവർത്തങ്ങൾ നടന്നു.2017-18 കാലഘട്ടത്തിൽ 8 ഹൈടെക്ക് ക്ലാസ്സുകൾ,ലോകോത്തര നിലവാരമുള്ള സ്മാർട്ട് ക്ലാസ്സ്, | |||
സജ്ജീകരണങ്ങളോടുകൂടിയുള്ള കെട്ടിടം | ഹൈടെക്ക് സയൻസ് ലാബ് തുടങ്ങിയ പ്രവ൪ത്തങ്ങൾ നടത്തി. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
== പാഠ്യേതര | * എസ് പി സി | ||
* | * എൻ.സി.സി | ||
* | * ക്ലാസ് മാഗസിൻ. | ||
* ക്ലാസ് | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* ലിറ്റിൽ കൈറ്റ്സ് | |||
== | == മാനേജ് മെൻറ് == | ||
കോട്ടയം ജില്ലയിൽ ദേവലോകം ആസ്ഥാനമായിട്ടുള്ള കാതോലിക്കേറ്റ് & എം. ഡി സ്കൂൾസ് കോർപ്പറേറ്റ് മാനേജ് മെൻറാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. രക്ഷാധികാരിയായി പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാബാവായും മാനേജരായി അഭിവന്ദ്യ ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലിത്തായും പ്രവർത്തിക്കുന്നു. കേരളത്തിലെ 13 ജില്ലകളിലായി T T I, H. S. S., H.S , U. P. , L. P, വിഭാഗങ്ങളിലായി 85 ൽ പരം സ്കൂളുകൾ ഈ മാനേജ് മെൻറിൻെറ കീഴിൽ പ്രവർത്തിക്കുന്നു. | |||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {| class="wikitable sortable mw-collapsible mw-collapsed" style="text-align:center; width:300px; height:500px" border="1" | ||
|+ | |||
|- | |- | ||
|1948 - 1949 | |1948 - 1949 | ||
| Sri. M | | Sri. M V Abraham | ||
|- | |- | ||
|1949 - 1973 | |1949 - 1973 | ||
| Rev.Fr. P | | Rev. Fr. P G George | ||
|- | |- | ||
|1973 - 1983 | |1973 - 1983 | ||
| Sri.V | | Sri. V M Mathai | ||
|- | |- | ||
|1983 - 1985 | |1983 - 1985 | ||
|Sri.P | |Sri. P V George | ||
|- | |- | ||
|1985 -1986 | |1985 -1986 | ||
|Sri.K | |Sri. K M Idiculla | ||
|- | |- | ||
|1986 - 1988 | |1986 - 1988 | ||
|Sri.V | |Sri. V Varghese | ||
|- | |- | ||
|1988 - 1989 | |1988 - 1989 | ||
|Sri.P | |Sri. P M John | ||
|- | |- | ||
|1989- 1990 | |1989- 1990 | ||
|Smt.V | |Smt. V C Maryamma | ||
|- | |- | ||
|1990 - 1991 | |1990 - 1991 | ||
|Sri.T Jacob | |Sri. T Jacob | ||
|- | |- | ||
|1991 -1992 | |1991 -1992 | ||
|Smt.K | |Smt. K K Mariamma | ||
|- | |- | ||
|1992 -1994 | |1992 -1994 | ||
|Smt.M | |Smt. M T Marykutty | ||
|- | |- | ||
|1994 - 1996 | |1994 - 1996 | ||
|Sri.George John | |Sri. George John | ||
|- | |- | ||
|1996 - 1997 | |1996 - 1997 | ||
|Sri.T | |Sri. T M Samuel | ||
|- | |- | ||
|1997 - 2002 | |1997 - 2002 | ||
|Sri.K | |Sri. K K Thomas | ||
|- | |- | ||
|2002 - 2007 | |2002 - 2007 | ||
|Sri. P | |Sri. P V Chacko | ||
|- | |- | ||
|2007-2008 | |2007-2008 | ||
|Smt.A | |Smt. A M Aniamma | ||
|- | |- | ||
|2008 - 2011 | |2008 - 2011 | ||
|Smt.D.Annamma | |Smt. D Annamma | ||
|- | |||
|2011-2016 | |||
|Smt. Annamma T Varughese | |||
|- | |||
|2016 -18 | |||
|Sri. Biji Abraham | |||
|- | |||
|2018 - 20 | |||
|Smt. Jessy M Ninan | |||
|- | |||
|2020 - 22 | |||
|Sri. Santhosh V Mathew | |||
|- | |- | ||
} | |2022 - 25 | ||
|Sri. Abey Alexander | |||
|- | |||
|2025 - | |||
|Sri. Siby Varghese | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
1. ജസ്റ്റിസ്. ശ്രീ. ജേക്കബ് ബഞ്ചമിൻ കോശി (റിട്ടേർഡ് ചീഫ് ജസ്റ്റിസ്, ബീഹാർ) | |||
2.അഭിവന്ദ്യ തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത(മലങ്കര ഓ൪ത്തഡോക്സ് സഭ, ചെങ്ങന്നൂർ ഭദ്രാസനം) | |||
3. ബീഷപ്പ് ഡോ. എം. കെ. കോശി ( മുൻ ബിഷപ്പ്, ഇൻഡ്യൻ ഇവാൻജലിക്കൽ സഭ ) | |||
4.അഡ്വ. മാമ്മൻ ഐപ്പ് ( മുൻ എം. എൽ. എ ) | |||
4.അഡ്വ. | |||
5.എം. സി. ഏബ്രഹാം ( | 5.എം. സി. ഏബ്രഹാം (മുൻ പ്രിൻസിപ്പാൾ ഗവ. ലോ കോളേജ് , പൂന ) | ||
6.സോണി ചെറുവത്തൂ൪ ( | 6.സോണി ചെറുവത്തൂ൪ ( മുൻ ക്യാപ്റ്റൻ കേരള രഞ്ജി ട്രോഫി ) | ||
7.ഡോ. | 7.ഡോ. ശിവകുമാർ ( സീനിയർ സയന്റിസ്റ്റ് ശ്രീചിത്ര ഹോസ്പിറ്റൽ തിരുവനന്തപുരം) | ||
8.കുര്യ൯ കോശി ( | 8.കുര്യ൯ കോശി ( സീനിയർ ജോയിന്റ് ഡയറക്ടർ സാങ്കേതിക വിദ്യാഭ്യസ വകുപ്പ് കേരളം) | ||
9.വിജു .വി. | 9.വിജു .വി. നായർ ( പത്രപ്രവർത്തകനും ഗ്രന്ഥകാരനും) | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=9.3257266|lon=76.6330269|zoom=18|width=full|height=400|marker=yes}} | |||
| | |||
<!--visbot verified-chils->--> | |||
< | |||