"ടി.പി.ജി.എം യു.പി.എസ് കണ്ണാംകോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പാനൂർ ഉപജില്ലയിലെ കടവത്തൂിൽ സ്ഥിതി ചെയുന്ന എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് ടി.പി.ജി.എം യു.പി.എസ് കണ്ണങ്കോട്. | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= തലശ്ശേരി | | സ്ഥലപ്പേര്= തലശ്ശേരി | ||
വരി 20: | വരി 22: | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= | ||
| പ്രധാന അദ്ധ്യാപകൻ=പി | | പ്രധാന അദ്ധ്യാപകൻ=പി ബിന്ദു | ||
| പി.ടി.ഏ. പ്രസിഡണ്ട്=കെ അജിതൻ | | പി.ടി.ഏ. പ്രസിഡണ്ട്=കെ അജിതൻ | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം= 14557 4.jpeg| | ||
ടി പി ജി എം യു പി സ്കൂൾ | ടി പി ജി എം യു പി സ്കൂൾ | ||
കണ്ണങ്കോട്}} | കണ്ണങ്കോട്}} | ||
== ചരിത്രം == | == ചരിത്രം == | ||
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട പാനൂർ ഉപജില്ലയിൽ പാറാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് ടി പി ജി എം യു പി സ്കൂൾ. | |||
സാക്ഷരതയിൽ വളരെ പിന്നോക്കമായിരുന്ന ഒരു കാലഘട്ടത്തിൽ പ്രത്യേകിച്ചും പെണ്കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ അവഗണന പുലർത്തിയ ഒരു സമൂഹത്തിൽ കണ്ണങ്കോട് ദേശത്തിന്റെ കിഴക്കൻ മേഖലയിൽ ,താഴെ പുരയിൽ നാണിയമ്മ എന്ന അധ്യാപിക സ്ഥാപിച്ചതാണ് ലോവർ എലിമെന്ററി ഗേൾസ് സ്കൂൾ.1913 ൽ സ്ഥാപിച്ച 1 മുതൽ 5 വരെ ക്ലാസുള്ള ഈ സ്കൂൾ 1941 ൽ 6 മുതൽ 8 വരെ ക്ലാസുള്ള ഹയർ എലിമെന്ററി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.1941 മുതൽ 19575 വരെ ഹെഡ്മാസ്റ്ററായി സേവനം നടത്തിയത് സ്കൂളിന്റെ മാനേജർ കൂടിയായ ശ്രീ.ടി പി ഗോപാലൻ നായരായിരുന്നു.1995 അദ്ദേഹത്തിന്റെ നിര്യാണത്തിന് ശേഷം അദ്ദേഹത്തിന്റെ നിരവധി ശിഷ്യന്മാരുടെ ആവശ്യാനുസരണം ,ഈ വിദ്യാലയം "ടി പി ജി മെമ്മോറിയൽ യൂ പി സ്കൂൾ കണ്ണങ്കോട്" എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. | സാക്ഷരതയിൽ വളരെ പിന്നോക്കമായിരുന്ന ഒരു കാലഘട്ടത്തിൽ പ്രത്യേകിച്ചും പെണ്കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ അവഗണന പുലർത്തിയ ഒരു സമൂഹത്തിൽ കണ്ണങ്കോട് ദേശത്തിന്റെ കിഴക്കൻ മേഖലയിൽ ,താഴെ പുരയിൽ നാണിയമ്മ എന്ന അധ്യാപിക സ്ഥാപിച്ചതാണ് ലോവർ എലിമെന്ററി ഗേൾസ് സ്കൂൾ.1913 ൽ സ്ഥാപിച്ച 1 മുതൽ 5 വരെ ക്ലാസുള്ള ഈ സ്കൂൾ 1941 ൽ 6 മുതൽ 8 വരെ ക്ലാസുള്ള ഹയർ എലിമെന്ററി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.1941 മുതൽ 19575 വരെ ഹെഡ്മാസ്റ്ററായി സേവനം നടത്തിയത് സ്കൂളിന്റെ മാനേജർ കൂടിയായ ശ്രീ.ടി പി ഗോപാലൻ നായരായിരുന്നു.1995 അദ്ദേഹത്തിന്റെ നിര്യാണത്തിന് ശേഷം അദ്ദേഹത്തിന്റെ നിരവധി ശിഷ്യന്മാരുടെ ആവശ്യാനുസരണം ,ഈ വിദ്യാലയം "ടി പി ജി മെമ്മോറിയൽ യൂ പി സ്കൂൾ കണ്ണങ്കോട്" എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. |
14:25, 18 ജൂൺ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പാനൂർ ഉപജില്ലയിലെ കടവത്തൂിൽ സ്ഥിതി ചെയുന്ന എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് ടി.പി.ജി.എം യു.പി.എസ് കണ്ണങ്കോട്.
ടി.പി.ജി.എം യു.പി.എസ് കണ്ണാംകോഡ് | |
---|---|
വിലാസം | |
തലശ്ശേരി | |
കോഡുകൾ | |
സ്കൂൾ കോഡ് | 14557 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തലശ്ശേരി |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പി ബിന്ദു |
അവസാനം തിരുത്തിയത് | |
18-06-2024 | 14647 |
ചരിത്രം
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട പാനൂർ ഉപജില്ലയിൽ പാറാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് ടി പി ജി എം യു പി സ്കൂൾ.
സാക്ഷരതയിൽ വളരെ പിന്നോക്കമായിരുന്ന ഒരു കാലഘട്ടത്തിൽ പ്രത്യേകിച്ചും പെണ്കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ അവഗണന പുലർത്തിയ ഒരു സമൂഹത്തിൽ കണ്ണങ്കോട് ദേശത്തിന്റെ കിഴക്കൻ മേഖലയിൽ ,താഴെ പുരയിൽ നാണിയമ്മ എന്ന അധ്യാപിക സ്ഥാപിച്ചതാണ് ലോവർ എലിമെന്ററി ഗേൾസ് സ്കൂൾ.1913 ൽ സ്ഥാപിച്ച 1 മുതൽ 5 വരെ ക്ലാസുള്ള ഈ സ്കൂൾ 1941 ൽ 6 മുതൽ 8 വരെ ക്ലാസുള്ള ഹയർ എലിമെന്ററി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.1941 മുതൽ 19575 വരെ ഹെഡ്മാസ്റ്ററായി സേവനം നടത്തിയത് സ്കൂളിന്റെ മാനേജർ കൂടിയായ ശ്രീ.ടി പി ഗോപാലൻ നായരായിരുന്നു.1995 അദ്ദേഹത്തിന്റെ നിര്യാണത്തിന് ശേഷം അദ്ദേഹത്തിന്റെ നിരവധി ശിഷ്യന്മാരുടെ ആവശ്യാനുസരണം ,ഈ വിദ്യാലയം "ടി പി ജി മെമ്മോറിയൽ യൂ പി സ്കൂൾ കണ്ണങ്കോട്" എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 2012 മുതൽ സ്കൂൾ മാനേജ്മെന്റ് "കൊളവല്ലൂർ എഡ്യൂക്കേഷനൽ ചാരിറ്റബിൾ ട്രസ്റ്റ് "എന്ന പേരിൽ ശ്രീ എം കെ സന്തോഷ് കറസ്പോണ്ടന്റ് ആയ ഒരു കമ്മിറ്റിയാണ്.ഭൗതിക സാഹചര്യങ്ങളാലും,പാഠ്യ-പാഠ്യേതര വിഷയങ്ങളായാലും വേറിട്ട മികവ് ടി പി ജി എം യു പി പുലർത്തി വരുന്നുണ്ട്.കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ തികഞ്ഞ ഉത്തരവാദിത്വത്തോടെ ട്രസ്റ്റും അധ്യാപകരും ചേർന്ന് ഒട്ടനവധി കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുകയാണ്.