"പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{Schoolwiki award applicant}}
 
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{prettyurl|H.S PARUDUR}}
{{prettyurl|H.S PARUDUR}}{{HSSchoolFrame/Header}}  
{{HSSchoolFrame/Header}}  
<!-- legacy XHTML table visible with any browser -->
 
{|
 
| style="background:#F2F0A5; border:3px solid #76190B; padding:1em; margin:auto;"|
<center><b><U><font Size=5 color= Red>
 
[[ചിത്രം:20012-logo.jpg|50px|center]]


പരുതൂർ ഹയർ സെക്കന്ററി സ്കൂൾ പള്ളിപ്പുറം
{{Infobox School  
</font></u></b>
|സ്ഥലപ്പേര്=     പള്ളിപ്പുറം
 
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
 
|റവന്യൂ ജില്ല=പാലക്കാട്
[[ചിത്രം:20012-Sch.png|900px]]
|സ്കൂൾ കോഡ്=20012
</center>
|എച്ച് എസ് എസ് കോഡ്=9142
 
|വി എച്ച് എസ് എസ് കോഡ്=
 
|വിക്കിഡാറ്റ ക്യു ഐഡി=
 
|യുഡൈസ് കോഡ്=32061100309
 
|സ്ഥാപിതദിവസം=01
{{Infobox School|
|സ്ഥാപിതമാസം=06
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥാപിതവർഷം=1976
പേര്= പരുതൂർ ഹയർസെക്കണ്ടറി സ്‌ക്കൂൾ  പള്ളിപ്പുറം|
|സ്കൂൾ വിലാസം=      പള്ളിപ്പുറം
സ്ഥലപ്പേര്= കാരമ്പത്തൂർ |
|പോസ്റ്റോഫീസ്=കാരമ്പത്തൂർ
വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം |
|പിൻ കോഡ്=679305
റവന്യൂ ജില്ല= പാലക്കാട് |
|സ്കൂൾ ഫോൺ=0466 289390
സ്കൂൾ കോഡ്= 20012 |
|സ്കൂൾ ഇമെയിൽ=parudurhs@gmail.com
ഹയർ സെക്കന്ററി സ്കൂൾ കോഡ്= 9142|
|സ്കൂൾ വെബ് സൈറ്റ്=
സ്ഥാപിതദിവസം= 01 |
|ഉപജില്ല=പട്ടാമ്പി
സ്ഥാപിതമാസം= 06 |
|തദ്ദേശസ്വയംഭരണസ്ഥാപനം = പരുതൂർ പഞ്ചായത്ത്
സ്ഥാപിതവർഷം= 1976 |
|വാർഡ്=3
സ്കൂൾ വിലാസം= കാരമ്പത്തൂർ പി.ഒ, <br/>
|ലോകസഭാമണ്ഡലം=പൊന്നാനി
[http://en.wikipedia.org/wiki/Pallippuram പള്ളിപ്പുറം] |
|നിയമസഭാമണ്ഡലം=തൃത്താല
പിൻ കോഡ്= 679 305 |
|താലൂക്ക്=പട്ടാമ്പി
സ്കൂൾ ഫോൺ= 0466 2238430 |
|ബ്ലോക്ക് പഞ്ചായത്ത്=പട്ടാമ്പി
സ്കൂൾ ഇമെയിൽ= parudurhs@gmail.com & <br>littlekites20012@gmail.com|
|ഭരണവിഭാഗം=എയ്ഡഡ്
സ്കൂൾ വെബ് സൈറ്റ്= [http://harisreepalakkad.org 20012] |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
ഉപ ജില്ല= പട്ടാമ്പി |  
|പഠന വിഭാഗങ്ങൾ1=
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|പഠന വിഭാഗങ്ങൾ2=
ഭരണം വിഭാഗം= എയ്ഡഡ് ‍‌|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
|പഠന വിഭാഗങ്ങൾ5=
<!--  ഹയർ സെക്കന്ററി സ്കൂൾ ‍-->
|സ്കൂൾ തലം=8 മുതൽ 12 വരെ
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |  
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി |  
|ആൺകുട്ടികളുടെ എണ്ണം 1-10=1306
പഠന വിഭാഗങ്ങൾ3= |  
|പെൺകുട്ടികളുടെ എണ്ണം 1-10=1372
മാദ്ധ്യമം= മലയാളം‌,ഇംഗ്ലീ‍ഷ് |
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2678
ആൺകുട്ടികളുടെ എണ്ണം= 1323 |
|അദ്ധ്യാപകരുടെ എണ്ണം 1-10=110
പെൺകുട്ടികളുടെ എണ്ണം= 1273 |
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=88
വിദ്യാർത്ഥികളുടെ എണ്ണം= 2596|
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=270
അദ്ധ്യാപകരുടെ എണ്ണം= 82|
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
അനധ്യാപകരുടെ എണ്ണം= 7 |
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=21
പ്രിൻസിപ്പൽ= അരവിന്ദാക്ഷൻ പി |
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
പ്രധാന അദ്ധ്യാപകൻ= ലത ഇ    |
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
പി.ടി.. പ്രസിഡണ്ട്= ശിവശങ്കരൻ  |  
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
ഗ്രേഡ്=3|
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
സ്കൂൾ ചിത്രം=20012-lk2.jpg
|പ്രിൻസിപ്പൽ=അരവിന്ദാക്ഷൻ പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഗിരീഷ് കുമാർ വി എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് ബഷീർ
|എം.പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=20012_profile photo1.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
  <p bgcolor=red>'''പാലക്കാട് ജില്ലയുടെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ [https://en.m.wikipedia.org/wiki/Parudur പരുതൂർ] ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.കുന്തിപ്പുഴയും[https://en.m.wikipedia.org/wiki/Bharathappuzha ഭാരതപ്പുഴ]യും ഈ ഗ്രാമത്തിന്റെ തെക്കും പടിഞ്ഞാറും അതിർത്തികളാണ്.പരുതൂർ പഞ്ചായത്തിൽ നാടപറമ്പ് എന്ന സ്ഥലത്താണ് സ്കൂൾ. പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി വിദ്യാലയവും ഇതുതന്നെ.1976 മുതൽ പ്രവർത്തനമാരംഭിച്ച സ്കൂൾ,പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നു.8,9,10,+1,+2 ക്ലാസുകളിലായി 3000ത്തിലേറെ കുട്ടികൾ പഠിക്കുന്നു.പoന രംഗത്തും കലാകായിക രംഗങ്ങളിലും മേളകളിലെ പങ്കാളിത്തങ്ങൾ കൊണ്ടും സംസ്ഥാന തലം വരെ എത്തി നില്ക്കുന്നു പരുതൂരിന്റെ വിജയം.2017-18 വർഷത്തിൽ ഏറ്റവും കൂടുതൽ കുട്ടികളെ SSLC പരീക്ഷക്കിരുത്തി ഏറ്റവും കൂടുതൽ സമ്പൂർണ A+ നേടിയ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ ഏക പൊതു വിദ്യാലയം എന്ന ഖ്യാതിയും ഈ സ്കൂൾ നേടി.


==='''ചരിത്രം'''===
<font color=brown>
  ''' 1976 ലാണ്  ഹൈസ്ക്കൂൾ പ്രവർത്തനം ആരഭിച്ചത്.അക്കാലത്ത് പരുതൂർ പഞ്ചായത്തിലെ ആളുകൾ ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനായി ആശ്രയിച്ചിരുന്നത് ഭാരതപ്പുഴക്ക് അക്കരെയുള്ള തൃത്താല ഹൈസ്കൂളിനെ ആയിരുന്നു. വർഷകാലങ്ങളിൽ പുഴ മുറിച്ച് കടക്കുന്നതിന് തോണിയിലുള്ള യാത്ര ക്ലേശകരവും ഒപ്പം ഭയാനകവുമായിരുന്നു.അതിനാൽ തന്നെ പഞ്ചായത്തിന് സ്വന്തമായൊരു ഹൈസ്കൂൾ വേണം എന്നൊരാശയം ഉയർന്നു വരികയും, പരിശ്രമശാലികളും ഉൽപ്പതിഷ്ണുക്കളുമായ പ്രദേശവാസികൾ ഒത്തു ചേർന്ന് ഒരു 7 അംഗ സമിതി രുപീകരിച്ച് ഹൈസ്ക്കൂൾ സ്ഥാപിച്ചെടുക്കുന്നതിന് വേണ്ടി ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. അന്തരിച്ച മുൻ മാനേജർ ചെമ്പ്ര വടക്കേടത്തു പത്തായപ്പുര ശ്രീ.വി.സി അച്ചുതൻ നമ്പൂതിരി , ശ്രീ അത്താണിക്കൽ മമ്മു , ശ്രീ ആലി മങ്ങാട്ടുകുളങ്ങര, ശ്രീ രവി നമ്പൂതിരി കുന്നത്തുമന, ശ്രീ പുളിയപ്പറ്റ ഗോപാലൻ വൈദ്യർ, ശ്രീമതി മീനാക്ഷി അമ്മ ശ്രീ നിലയം ,ശ്രീ രാമൻ വിസി വടക്കേടത്ത് പത്തായപ്പുര എന്നിവർ ചേർന്ന് ഒരു 7 അംഗ സമിതി പരുതൂർ വിദ്യാഭ്യാസ സമിതി എന്ന പേരിൽ വിദ്യാലയം അനുവദിച്ച് കിട്ടുന്നതിനു വേണ്ട ശ്രമങ്ങൾ തുടങ്ങി .എന്നാൽ അന്നത്തെ ഏറ്റവും വലിയ വെല്ലുവിളി വിദ്യാലയത്തിന് ആവശ്യമായ സ്ഥലം ലഭിക്കുക എന്നതായിരുന്നു.ഇതിനായി സമിതി അംഗങ്ങൾ ശ്രീ ചെമ്പ്ര വടക്കേടത്ത് പത്തായപ്പുര രവി നമ്പൂതിരിയെ സമീപിക്കുകയും , അദ്ദേഹം ആവശ്യമായ സ്ഥലം സമിതിക്ക് ദാനമായി നൽകുകയും ചെയ്തു. അങ്ങിനെ സമിതിയുടേയും നാട്ടുകാരുടേയും ശ്രമഫലമായി 1976 ൽ വിദ്യാലയം സ്ഥാപിതമായി. സമിതിയിലെ ബഹു ഭൂരിഭാഗം അംഗങ്ങളും വിവിധ കാലഘട്ടങ്ങളിലായി അവരുടെ എല്ലാ ചുമതലകളും സ്ഥാപക മാനേജരായ ശ്രീ വി സി അച്ചുതൻ നമ്പൂതിരിക്ക് നൽകി കൊണ്ട് സമിതിയിലെ പ്രവർത്തനം അവസാനിപ്പിച്ചു. വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ അന്തരിച്ച സ്ഥാപക മാനേജരായ ശ്രീ അചുതൻ നമ്പൂതിരിയുടെ മകൻ അച്ചുതൻ നമ്പൂതിരിയാണ്.നിലവിൽ ഹൈസ്കൂളിലും ഹയർ സെക്കന്ററിയിലുമായി 3000ത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്നു. പാലക്കാട് ജില്ലയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമാണിത്.പാലക്കാട് ജില്ലയുടെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ[https://en.m.wikipedia.org/wiki/Parudur പരുതൂർ] ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.കുന്തിപ്പുഴയും[https://en.m.wikipedia.org/wiki/Bharathappuzha ഭാരതപ്പുഴ]യും ഈ ഗ്രാമത്തിന്റെ തെക്കും പടിഞ്ഞാറും അതിർത്തികളാണ്.പ്രസിദ്ധ സംസ്കൃത പണ്ഡിതനായ ശ്രീ.കെ.പി.നാരായണപ്പിഷാരടി, സ്വാതന്ത്ര്യസമരസേനാനിയായ ചായില്ല്യത്ത് അച്യുതൻ നായർ.സാമൂഹ്യവിപ്ലവകാരിയായ ചായില്ല്യത്ത് ദേവകി അമ്മ തുടങ്ങിയവർ ഈ ഗ്രാമത്തിന്റെ സന്തതികളാണ്.
'''1976ൽ സ്ക്കൂൾ പ്രവർത്തനം ആരംഭിച്ച സ്കൂളിൽ 8.9.10 ക്ലാസ്സുകളിലായി ഇപ്പോൾ 54 ഡിവിഷനുകളുണ്ട്. 2010 ആഗസ്റ്റ് 13ന് ഹയർസെക്കന്ററിയായി.തൃത്താല എം.എൽ.എ. ശ്രീ.ടി.പി.കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു.56 ഡിവിഷനുകൾ. എട്ടാം ക്ലാസ്സ് 16 ഡിവിഷനുകൾ,ഒൻപതാം ക്ലാസ്സ് 20 ഡിവിഷനുകൾ, പത്താം ക്ലാസ്സ് 20 ഡിവിഷനുകൾ.ഹയർസെക്കന്ററിയിൽ സയൻസ്, ഹ്യുമാനിറ്റീസ് ,കമ്പ്യൂട്ടർ സയൻസ് എന്നീ വിഭാഗങ്ങൾ. 8,9,10,+2 വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യട്ടർ റൂമുകൾ , വിപുലീകരിച്ച സ്മാർട്ട്റൂം, ലൈബ്രറി, ലബോറട്ടറി, പാചകശാല, എൻ സി സി, സ്‌കൗട്ട് ആന്റ് ഗൈഡ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, റെഡ്ക്രോസ്,  എന്നിവയ്ക്ക് പ്രത്യേക റൂമുകൾ.  5 സ്ക്കൂൾ ബസ്സുകൾ  എന്നീ സൗകര്യങ്ങളെല്ലാം ഈ വിദ്യാലയത്തിനുണ്ട്'''.</font><br>
<center><gallery>
20012school.jpg |H S Parudur
20012-school5.jpg|H S Parudur
20012-school1.jpg|H S Parudur
</gallery></center>
<font Size=5>
പ്രിയ കൂട്ടുകാരന് വിട....</font>
<center><gallery>
20012-Afnas.jpg|അഫ്നാസ്.പി
</gallery>
  </center>
  സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ അഫ്നാസ്.പി മരത്തിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കേ ഇന്ന് (6.10.18) മരണമടഞ്ഞു.'''അഫ്നാസിന് ആദരാഞ്ജലികൾ '''
=='''പഠന പ്രവർത്തനങ്ങൾ'''==
==='''ശ്രദ്ധ'''===
  എട്ടാം ക്ലാസിലെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം '''ശ്രദ്ധ''' എന്ന പദ്ധതി വളരെ പ്രാധാന്യത്തോടെ നടത്തി വരുന്നു.വിഷയാടിസ്ഥാനത്തിൽ നടക്കുന്ന പ്രവർത്തനങ്ങളിൽ ക്ലാസിലെ മികച്ച വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നു. അധ്യാപകരുടെ നേതൃത്വത്തിൽ ഓരോ വിഷയത്തിന്റെയും മുഴുവൻ ദിന ക്യാമ്പുകൾ നടത്തി വരുന്നു.
<center>
[[ചിത്രം:20012-sradha.jpg|600px]]</center>
==='''നവ പ്രഭ'''===
  ഒൻപതാം ക്ലാസിലെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം നടന്നു വരുന്ന പഠനപദ്ധതിയാണ് '''നവ പ്രഭ'''. വിഷയാടിസ്ഥാനത്തിൽ നടക്കുന്നു. സ്കൂൾ സമയത്തിനു ശേഷം നടക്കുന്ന ക്ലാസിൽ തെരഞ്ഞെടുത്ത വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നു.
==='''ഗ്രാമീണം പഠനവീട്'''===
  പത്താം ക്ലാസിൽ പഠനത്തിനു പിറകിലായവർക്കായി സ്കൂളിൽ 2 വർഷമായി നടത്തി വരുന്ന പദ്ധതിയാണ് '''ഗ്രാമീണം പഠന വീട്'''. പദ്ധതി പ്രകാരം ഓരോ പ്രദേശത്തുമായി 10 ൽ കൂടുതൽ വീടുകളിലായി അധ്യാപകരുടെയും രക്ഷിതാക്കളുടെയും മേൽനോട്ടത്തിൽ നടന്നുവരുന്ന ഈ സംവിധാനം കുട്ടികൾക്ക് പഠനം മാത്രമല്ല, അവരുടെ സാമൂഹികമായ ഇടപെടലുകളെ കൂടി നല്ല രീതിയിൽ സ്വാധീനിക്കാൻ ഉദകുന്നതാണെന്നാണ് അനുഭവം.
<center>
[[ചിത്രം:20012-news clip.jpg|300px]]
</center>
===''' പരീക്ഷോത്സവം'''===
  SSLC പരീക്ഷ കുട്ടികളിലുണ്ടാക്കിയേക്കാവുന്ന പരിഭ്രമം ചെറുതല്ല. ഓരോ കുട്ടിയുടെയും പരീക്ഷപ്പേടി അകറ്റുക, അതോടൊപ്പം അവരെ പരീക്ഷയ്ക്കു വേണ്ടി തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെ കുറച്ച് വർഷങ്ങളായി സ്കൂളിൽ തുടർന്നു വരുന്ന വളരെ വിജയകരമായ മറ്റൊരു പ്രവർത്തനമാണ്''' പരീക്ഷോത്സവം'''.
  അർദ്ധവാർഷിക പരീക്ഷക്കു ശേഷം തെരഞ്ഞെടുത്ത കുട്ടികൾക്കായി ഒരു[https://youtu.be/dreUxsv-3Y0 ''' ചോദ്യപേപ്പർ നിർമ്മാണ ശില്പശാല'''] നടത്തുകയും 2-3 ദിവസങ്ങളിൽ നടക്കുന്ന ക്യാമ്പിൽ നിന്നും ലഭിക്കുന്ന ചോദ്യപേപ്പറുകളിൽ നിന്നും അധ്യാപകരുടെ നേതൃത്വത്തിൽ  മികച്ച ചോദ്യപേപ്പറുകൾ തെരഞ്ഞെടുക്കുന്നു. ഓരോ വിഷയത്തിലേയും ഇത്തരം 3-4 ചോദ്യപേപ്പറുകൾ അച്ചടിച്ച് വൈകുന്നേരം 4 മുതൽ 5 വരെയുള്ള സമയത്തു ഈ പരീക്ഷകൾ നടത്തി വരുന്നു. ചോദ്യപേപ്പർ ക്യാമ്പിൽ കുട്ടികൾ ചോദ്യങ്ങൾ കണ്ടെത്തുന്നതിനോടൊപ്പം തന്നെ പാഠപുസ്തകത്തിലെ പ്രധാനപ്പെട്ടഭാഗം ഒന്നോ രണ്ടോ ആവർത്തി വായിച്ച് എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങളും ഇതോടൊപ്പം കണ്ടു പിടിക്കുന്നു എന്നതാണ് ഈ പ്രവർത്തനത്തിന്റെ മറ്റൊരു പ്രത്യേകത. സ്കൂളിൽ മുഴുവൻ A+ വാങ്ങുന്ന കുട്ടികളുടെ എണ്ണത്തിലും വിജയശതമാനത്തിലും വർദ്ധനയുണ്ടാക്കാൻ ഈ പ്രവർത്തനം വളരെയധികം സഹായകരമായിട്ടുണ്ട്.
[[{{PAGENAME}}/കൂടുതൽ അറിയാൻ|തുടർന്നു വായിക്കുക]]
==''' ദിനാചരണങ്ങൾ'''==
==='''സ്വാതന്ത്ര്യദിനം===
    തോരാത്ത മഴയും പ്രളയവും നാടിനെയും നാട്ടുകാരേയും കനത്ത ആശങ്കയിലാഴ്ത്തിയ അവസരത്തിലായതു കൊണ്ട് വളരെ ലളിതമായ ചടങ്ങുകളോടെയാണ് ഇത്തവണ സ്വാതന്ത്ര്യദിനം ആചരിച്ചത്. സ്കൂളിലെ എൻ.സി.സി, എസ്.പി.സി, സ്കൗട്ട് & ഗൈഡ്സ്, റെഡ്ക്രോസ് തുടങ്ങിയ സേനകളുടെ സാന്നിധ്യത്തിൽ ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ശ്രീ.പി.ശങ്കരനാരായണൻ മാസ്റ്റർ പതാക ഉയർത്തി. ഹെഡ്മിസ്ട്രസ്സ് ശ്രീമതി. പി.ഡി. അരുണ ടീച്ചർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.
[[ചിത്രം:20012-id.jpg|600px|thumb|center| സ്വാതന്ത്ര്യ ദിനം]]
===''' വായനാദിനം'''===
    2018-19 വർഷത്തെ വായനാദിനവും  [https://ml.wikipedia.org/wiki/പി.എൻ._പണിക്കർ'''പി.എൻ.പണിക്കർ'''] അനുസ്മരണവും വിപുലമായി തന്നെ നടക്കുകയുണ്ടായി.ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ചു നടത്തിയ [https://youtu.be/YCldKIwLpqQ'''സോക്കർവായന'''] വ്യത്യസ്തവും വിജ്ഞാനപ്രദവുമായ അനുഭവം കാഴ്ചവച്ചു.
[[ചിത്രം:20012-SV.jpg|300px|thumb|center| സോക്കർ വായന]]
==='''യോഗദിനം'''===
  ഈ വർഷവും സ്കൂളിൽ [https://youtu.be/w2t7F1Rq0-4'''യോഗ ദിനം'''] ആഘോഷിച്ചു.പ്രശസ്ത യോഗാചാര്യൻ ശ്രീ.മാധവൻ ചെമ്പ്ര കുട്ടികൾക്ക് യോഗയെക്കുറിച്ചും ആരോഗ്യപരിപാലനത്തിൽ യോഗയുടെ പങ്കിനെ കുറിച്ചും ക്ലാസ് എടുത്തു. സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി ഇപ്പോൾ ഒൻപതാം ക്ലാസിൽ പഠിക്കുന്ന '''ആദിത്യൻ സത്യനാരായണൻ''' എന്ന വിദ്യാർത്ഥി[https://youtu.be/TNmYJZF9wW8'''ദേശീയ യോഗാ ഒളിമ്പ്യാഡിൽ'''] കേരളത്തെ പ്രതിനിധീകരിച്ച് ഡൽഹിയിൽ നടന്ന മത്സരത്തിൽ ആറാം സ്ഥാനം കരസ്ഥമാക്കി.സ്കൂളിൽ നടന്ന സ്വീകരണത്തിൽ ആദിത്യനെ അനുമോദിച്ചു.
<center>
[[ചിത്രം:20012-news clip5.jpg|300px]]
[[ചിത്രം:20012-spo yoga.jpg|300px]]</center>
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
==='''സ്കൗട്ട് & ഗൈഡ്സ്'''===
<font color= brown> 
  [https://ml.m.wikipedia.org/wiki/ഭാരത്‌_സ്കൗട്ട്സ്_ആൻഡ്‌_ഗൈഡ്സ്'''ഭാരത് സ്കൗട്സ് ആന്റ് ഗൈഡ്സി''']ന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ '''5''' യൂണിറ്റുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്.'''6 സ്കൗട്ട് മാസ്റ്റർ '''മാരും ''' 8ഗൈഡ് ക്യാപ്ടൻമാര‌‌ു'''മാണ് സ്ക‌ൂളിലുള്ളത്.മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെച്ച് നിരവധി സ്കൗട്ടുകളും ഗൈഡ്സുകളും '''രാജ്യപ‌ുരസ്കാർ''' ,'''രാഷ്‌ട്രപതി ''' അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്.
<CENTER><gallery>
 
20012-SG3.jpg|400px|സ്കൗട്ട്സ്
20012-SG4.jpg|400px|ഗൈഡ്സ്
20012-scout&guides 1.jpg|400px|രാജ്യപ‌ുരസ്കാർ(17-18) </gallery></CENTER>
ദുരിതാശ്വാസ പ്രവർത്തനം
  പ്രളയബാധിത പ്രദേശങ്ങളായ പൈലിപ്പുറം, നെടുങ്ങോട്ടൂർ എന്നീ പ്രദേശങ്ങളിൽ സൂപ്പർ ക്ലോറിനേഷൻ ,ബോധവത്കരണം ,നോട്ടീസ് വിതരണം എന്നിവ പരുതൂർ ഹയർ സെക്കന്ററി സ്ക്കൂൾ സ്ക്കൗട്ട് & ഗൈഡ്സ് യൂണിറ്റിന്റേയും, ഹെൽത്ത് സ്റ്റാഫ് (ആശ വർക്കർ) എന്നിവരുടെയും നേതൃത്വത്തിൽ നടത്തി.
<center>
[[ചിത്രം:20012-SG5.jpg|400px]]</center>
==='''എൻ.സി.സി'''===
  <font color= 641313> 
    1991 ജൂലായ് മാസത്തിൽ 100 ആൺകുട്ടികൾ അടങ്ങുന്ന ആദ്യത്തെ [https://ml.m.wikipedia.org/wiki/നാഷണൽ_കേഡറ്റ്_കോർ'''NCC'''] യൂണിറ്റ് ആരംഭിച്ചു. '28 KBN NCC OTTAPPALAM'ത്തിനു കീഴിലാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.2005ൽ ഈ യൂണിറ്റിനെ വിഭജിച്ച് പെൺകുട്ടികളുടെ വിഭാഗം രൂപീകരീച്ചു. കേന്ദ്രസർക്കാരിന്റെ  നിർദ്ദേശപ്രകാരം  ഈ വിദ്യാലയത്തിലെ '''ശ്രീ.കെ.ഒ.വിൻസെന്റ്''' മാസ്റ്ററെ കമ്മീഷന്റ് ഓഫീസറായി നിയമിച്ചു.അതിനുവേണ്ട എല്ലാ യോഗ്യതകളും അദ്ദേഹം നേടിയെടുത്തു.( Commission officer test, Part I, Part II,Part III) 28KBN 'NCC OTTAPPALAM'ബറ്റാലിയനു കീഴിലുള്ള ഏറ്റവും നല്ല യൂണിറ്റായി 2009 വർഷത്തിൽ ഈ വിദ്യാലയത്തെ തെരഞ്ഞെടുത്തു.2014 മുതൽ യ‌ൂണിറ്റിന്റെ ചുമതല വഹിക്കുന്നത്''' ശ്രീ. പി. രവീന്ദ്രനാഥ്''' മാസ്റ്ററാണ്.</font>
<center>
<gallery>
20012-NCC1.jpg|NCC
20012-ncc3.jpg|പരിസ്ഥിതി ദിനം
20012-ncc2.jpg|യോഗ ദിനം
</gallery></center>
==='''എസ് പി സി.'''===
          <font color= 7084e8> 
  2016 അക്കാദമിക വർഷത്തിൽ 44 കുട്ടികൾ ഉൾപ്പെടുന്ന ആദ്യത്തെ [https://ml.m.wikipedia.org/wiki/സ്റ്റുഡന്റ്_പോലീസ്_കേഡറ്റ്_പദ്ധതി എസ്.പി.സി] യൂണിറ്റ് നിലവിൽ വന്നു. ''കമ്മ്യൂണിറ്റി പോലീസ് ഓഫീസർ '' ആയി '''കെ.ശ്രീജേഷ് ''' മാസ്റ്ററും,അസിസ്റ്റന്റ് കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ആയി '''എ.സൂര്യ''' ടീച്ചറും സേവനമനുഷ്ഠിച്ച് വരുന്നു. നിലവിൽ സീനിയർ, ജൂനിയർ വിഭാഗങ്ങളിലായി 88 കുട്ടികൾ അംഗങ്ങളാണ്.2017-18 വർഷത്തിൽ സ്കൂളിൽ നിന്നും 2 കേഡറ്റുകൾ സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെ‌ടുക്കപ്പെട്ടു.</font>
<center><gallery>
20012-SP1.jpg|എസ് പി സി 
20012-spc state.jpg|സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെ‌ടുക്കപ്പെട്ട  കേഡറ്റുകൾ               
20012-SP2.jpg|എസ് പി സി ക്യാമ്പ്
</gallery></center>
==='''ജൂനിയർ റെഡ് ക്രോസ് '''===
        <font color= 398a83>
  2012 അക്കാദമിക വർഷത്തിൽ 17 കുട്ടികൾ അംഗങ്ങളായി ആദ്യത്തെ  [https://ml.m.wikipedia.org/wiki/റെഡ്ക്രോസ്'''ജൂനിയർ റെഡ്ക്രോസ്'''] യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. നിലവിൽ 8,9,10 ക്ലാസുകളിലായി ആകെ 120 കുട്ടികൾ അംഗങ്ങളാണ്. കൗൺസിലർമാരായി ''' കെ.എൻ.നാരായണൻ ''' മാസ്റ്ററും '''എം.വിദ്യ''' ടീച്ചറും ചുമതല വഹിക്കുന്നു.സ്നേഹത്തൂവാല എന്ന പേരിൽ ഒരു സാന്ത്വനം-പദ്ധതി  റെഡ്ക്രോസിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.നിർധനരായ രോഗികൾക്കുള്ള മരുന്ന്, അവശരായവർക്ക് വീൽ ചെയർ, കിടപ്പിലായവർക്ക് ബെഡ് തുടങ്ങിയ സഹായങ്ങളാണ് ഈ പദ്ധതിയിലൂടെ നൽകി വരുന്നത്.</font>
<center><gallery>
20012-RED CROSS1.jpg|സ്നേഹത്തൂവാല
20012-snehathoovala2.jpg|സ്നേഹത്തൂവാല
20012-snehathoovala3.jpg|സ്നേഹത്തൂവാല
</gallery></center>
==='''ലിറ്റിൽ കൈറ്റ്സ്''' ===
            <font color= 2356bd>
  കുട്ടിക്കൂട്ടം ഈ വർഷംമുതൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു . 40 കുട്ടികൾ ക്ലബ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു .ഹൈടെക്‌ ക്ലാസ് മുറികൾ കൈകാര്യം ചെയ്യുന്നതിലുള്ള പരിശീലനവും അനിമേഷൻ സിനിമകൾ തയ്യാറാക്കാനുള്ള പരിശീലനവും നൽകി വരുന്നു.കൈറ്റ് മാസ്റ്റർമാരായ '''എ.അനിത''' ടീച്ചറ‌ും '''എം.എ.വിശ്വനാഥൻ''' മാസ്റ്ററ‌ും ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.</font>
<center>
<gallery>
20012-lk1.jpg|ലിറ്റിൽ കൈറ്റ്സ് ബോർഡ്
20012-lk3.jpg|ലിറ്റിൽ കൈറ്റ്സ് ID Card
</gallery></center>
==='''ഹെൽത്ത് ക്ലബ്ബ്''' ===
പരുതൂർ ഹൈസ്കൂളിലെ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ
 
  2018-19 വർഷത്തിൽ ശ്രീമതി. പി.റഹിയ ടീച്ചറുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു.ജൂൺ 26 ന് ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ''' ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് ''' നടത്തി. പട്ടാമ്പി എക്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ ബഷീർ കുട്ടി ക്ലാസ് എടുത്തു.
==='''ശുചിത്വ സേന''' ===
'''ATAL TINKERING LAB'''
''' കുട്ടി ശാസ്ത്രജ്ഞന്മാർക്ക്'''
[[ചിത്രം:20012-AT1.jpg|400px|center]]
  സ്കൂളിലെ മിടുക്കരായ വിദ്യാർത്ഥികളിൽ ശാസ്ത്ര താല്പര്യം വർദ്ധിപ്പിക്കുന്നതിനും കുട്ടിശാസ്ത്രജ്ഞൻമാരെ വളർത്തിയെടുക്കുന്നതിനും സഹായിക്കുന്നതിന് കേന്ദ്ര സർക്കാർ പദ്ധതിയായ ATAL Tinkering Lab ന് നമ്മുടെ സ്കൂളും തിരഞ്ഞെടുക്കപെട്ടു.
വിദ്യാർത്ഥികളിൽ ശാസ്ത്ര അഭിരുചി വളർത്താനും Start Up സംരംഭങ്ങൾ തുടങ്ങാനും ഉദ്ദേശിച്ച് കേന്ദ്ര സർക്കാർ ആവിഷ്ക്കരിക്കുന്ന പദ്ധതിയാണ് ATL labകൾ. കഴിഞ്ഞ വർഷം തന്നെ ഈ പദ്ധതിക്കായി PHS തിരഞ്ഞെടുക്കപ്പെട്ടു. സ്ക്കൂളിന്റെ ശാസ്ത്രമേളകളിലെ തുടർച്ചയായ മികവും മറ്റു പ്രവർത്തങ്ങളുമാണ് ഈ വിദ്യാലയം തിരഞ്ഞെടുക്കപ്പെടാൻ കാരണമായത്. 20 ലക്ഷം രൂപയുടെ കേന്ദ്ര ഗവൺമെന്റ് ഫണ്ട് നമ്മുടെ വിദ്യാലയത്തിന് ലഭിച്ചു.
  1500 ടqr feet സ്ഥലത്ത് മാനേജ്‌മെന്റിന്റെ പൂർണ സഹായത്തോടെ Building, electrification മറ്റു വർക്കുകൾ എന്നിവ പൂർത്തീകരിച്ചു.
[[ചിത്രം:20012-AT2.jpg|400px|center]]


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> പാലക്കാട് ജില്ലയുടെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ [https://en.m.wikipedia.org/wiki/Parudur പരുതൂർ] ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.കുന്തിപ്പുഴയും[https://en.m.wikipedia.org/wiki/Bharathappuzha ഭാരതപ്പുഴ]യും ഈ ഗ്രാമത്തിന്റെ തെക്കും പടിഞ്ഞാറും അതിർത്തികളാണ്.പരുതൂർ പഞ്ചായത്തിൽ നാടപറമ്പ് എന്ന സ്ഥലത്താണ് സ്കൂൾ. പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി വിദ്യാലയവും ഇതുതന്നെ.1976 മുതൽ പ്രവർത്തനമാരംഭിച്ച സ്കൂൾ,പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നു.8,9,10,+1,+2 ക്ലാസുകളിലായി 3000ത്തിലേറെ കുട്ടികൾ പഠിക്കുന്നു.പoന രംഗത്തും കലാകായിക രംഗങ്ങളിലും മേളകളിലെ പങ്കാളിത്തങ്ങൾ കൊണ്ടും സംസ്ഥാന തലം വരെ എത്തി നില്ക്കുന്നു പരുതൂരിന്റെ വിജയം.2017-18 വർഷത്തിൽ ഏറ്റവും കൂടുതൽ കുട്ടികളെ SSLC പരീക്ഷക്കിരുത്തി ഏറ്റവും കൂടുതൽ സമ്പൂർണ A+ നേടിയ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ ഏക പൊതു വിദ്യാലയം എന്ന ഖ്യാതിയും ഈ സ്കൂൾ നേടി{{SSKSchool}}


='''മാനേജ്മെന്റ്''' =  
='''മാനേജ്മെന്റ്''' =  
വരി 239: വരി 78:
'''ശ്രീ.വി.സി.അച്യുതൻ നമ്പൂതിരി'''
'''ശ്രീ.വി.സി.അച്യുതൻ നമ്പൂതിരി'''


   
ഹൈസ്ക്കൂൾ1976 ൽ ആരംഭിച്ചു. അക്കാലത്ത്  പരുതൂർ പഞ്ചായത്തിലെ ആളുകൾ ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനായി ആശ്രയിച്ചിരുന്നത് ഭാരതപ്പുഴ ക്ക് അക്കരെയുള്ള തൃത്താല ഹൈസ്കൂളിനെ ആയിരുന്നു. വർഷകാലങ്ങളിൽ പുഴ മുറിച്ച് തോണിയിലുള്ള യാത്ര ക്ലേശകരവും ഒപ്പം ഭയാനകവുമായിരുന്നു. അതിനാൽ തന്നെ പഞ്ചായത്തിന് സ്വന്തമായൊരു ഹൈസ്കൂൾ വേണം എന്നൊരാശയം ഉയർന്നു വരികയും, പരിശ്രമശാലികളും ഉൽപ്പതിഷ്ണുക്കളുമായ പ്രദേശവാസികൾ ഒത്തു ചേർന്ന് ഒരു 7 അംഗ സമിതി രുപീകരിച്ച് ഹൈസ്ക്കൂൾ സ്ഥാപിച്ചെടുക്കുന്നതിന് വേണ്ടി ശ്രമങ്ങൾ ആരംഭിച്ചു.അന്തരിച്ച മുൻ മാനേജർ  ചെമ്പ്ര വടക്കേടത്തു പത്തായപ്പുര ശ്രീ.വി.സി അച്ചുതൻ നമ്പൂതിരി , ശ്രീ അത്താണിക്കൽ മമ്മു , ശ്രീ ആലി മങാട്ടുകുളങ്ങര, ശ്രീ രവി നമ്പൂതിരി കുന്നത്തുമന, ശ്രീ പുളിയപ്പറ്റ ഗോപാലൻ വൈദ്യർ, ശ്രീമതി മീനാക്ഷി അമ്മ ശ്രീ നിലയം ,ശ്രീ രാമൻ വിസി വടക്കേടത്ത് പത്തായപ്പുര എന്നിവർ ചേർന്ന് ഒരു 7 അംഗ സമിതി പരുതൂർ വിദ്യാഭ്യാസ സമിതി എന്ന പേരിൽ വിദ്യാലയം അനുവദിച്ച് കിട്ടുന്നതിനു വേണ്ട ശ്രമങ്ങൾ തുടങ്ങി .എന്നാൽ അന്നത്തെ ഏറ്റവും വലിയ വെല്ലുവിളി വിദ്യാലയത്തിന് ആവശ്യമായ സ്ഥലം ലഭിക്കുക എന്നതായിരുന്നു.ഇതിനായി സമിതി അംഗങ്ങൾ ശ്രീ ചെമ്പ്ര വടക്കേടത്ത് പത്തായപ്പുര രവി നമ്പൂതിരിയെ സമീപിക്കുകയും , അദ്ദേഹം ആവശ്യമായ സ്ഥലം സമിതിക്ക് ദാനമായി നൽകുകയും ചെയ്തു. അങ്ങിനെ സമിതിയുടേയും നാട്ടുകാരുടേയും ശ്രമഫലമായി 1976 ൽ വിദ്യാലയം സ്ഥാപിതമായി. സമിതിയിലെ ബഹു ഭൂരിഭാഗം അംഗങ്ങളും വിവിധ കാലഘട്ടങ്ങളിലായി അവരുടെ എല്ലാ ചുമതലകളും സ്ഥാപക മാനേജരായ ശ്രീ വി സി അച്ചുതൻ നമ്പൂതിരിക്ക് നൽകി കൊണ്ട് സമിതിയിലെ പ്രവർത്തനം അവസാനിപ്പിച്ചു. വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ അന്തരിച്ച സ്ഥാപക മാനേജരായ ശ്രീ അചുതൻ നമ്പൂതിരിയുടെ മകൻ അച്ചുതൻ നമ്പൂതിരിയാണ്.നിലവിൽ ഹൈസ്കൂളിലും ഹയർ സെക്കന്ററിയിലുമായി 3000 ലധികം ത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നു. പാലക്കാട് ജില്ലയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമാണിത്.
    ഹൈസ്ക്കൂൾ1976 ൽ ആരംഭിച്ചു. അക്കാലത്ത്  പരുതൂർ പഞ്ചായത്തിലെ ആളുകൾ ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനായി ആശ്രയിച്ചിരുന്നത് ഭാരതപ്പുഴ ക്ക് അക്കരെയുള്ള തൃത്താല ഹൈസ്കൂളിനെ ആയിരുന്നു. വർഷകാലങ്ങളിൽ പുഴ മുറിച്ച് തോണിയിലുള്ള യാത്ര ക്ലേശകരവും ഒപ്പം ഭയാനകവുമായിരുന്നു. അതിനാൽ തന്നെ പഞ്ചായത്തിന് സ്വന്തമായൊരു ഹൈസ്കൂൾ വേണം എന്നൊരാശയം ഉയർന്നു വരികയും, പരിശ്രമശാലികളും ഉൽപ്പതിഷ്ണുക്കളുമായ പ്രദേശവാസികൾ ഒത്തു ചേർന്ന് ഒരു 7 അംഗ സമിതി രുപീകരിച്ച് ഹൈസ്ക്കൂൾ സ്ഥാപിച്ചെടുക്കുന്നതിന് വേണ്ടി ശ്രമങ്ങൾ ആരംഭിച്ചു.അന്തരിച്ച മുൻ മാനേജർ  ചെമ്പ്ര വടക്കേടത്തു പത്തായപ്പുര ശ്രീ.വി.സി അച്ചുതൻ നമ്പൂതിരി , ശ്രീ അത്താണിക്കൽ മമ്മു , ശ്രീ ആലി മങാട്ടുകുളങ്ങര, ശ്രീ രവി നമ്പൂതിരി കുന്നത്തുമന, ശ്രീ പുളിയപ്പറ്റ ഗോപാലൻ വൈദ്യർ, ശ്രീമതി മീനാക്ഷി അമ്മ ശ്രീ നിലയം ,ശ്രീ രാമൻ വിസി വടക്കേടത്ത് പത്തായപ്പുര എന്നിവർ ചേർന്ന് ഒരു 7 അംഗ സമിതി പരുതൂർ വിദ്യാഭ്യാസ സമിതി എന്ന പേരിൽ വിദ്യാലയം അനുവദിച്ച് കിട്ടുന്നതിനു വേണ്ട ശ്രമങ്ങൾ തുടങ്ങി .എന്നാൽ അന്നത്തെ ഏറ്റവും വലിയ വെല്ലുവിളി വിദ്യാലയത്തിന് ആവശ്യമായ സ്ഥലം ലഭിക്കുക എന്നതായിരുന്നു.ഇതിനായി സമിതി അംഗങ്ങൾ ശ്രീ ചെമ്പ്ര വടക്കേടത്ത് പത്തായപ്പുര രവി നമ്പൂതിരിയെ സമീപിക്കുകയും , അദ്ദേഹം ആവശ്യമായ സ്ഥലം സമിതിക്ക് ദാനമായി നൽകുകയും ചെയ്തു. അങ്ങിനെ സമിതിയുടേയും നാട്ടുകാരുടേയും ശ്രമഫലമായി 1976 ൽ വിദ്യാലയം സ്ഥാപിതമായി. സമിതിയിലെ ബഹു ഭൂരിഭാഗം അംഗങ്ങളും വിവിധ കാലഘട്ടങ്ങളിലായി അവരുടെ എല്ലാ ചുമതലകളും സ്ഥാപക മാനേജരായ ശ്രീ വി സി അച്ചുതൻ നമ്പൂതിരിക്ക് നൽകി കൊണ്ട് സമിതിയിലെ പ്രവർത്തനം അവസാനിപ്പിച്ചു. വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ അന്തരിച്ച സ്ഥാപക മാനേജരായ ശ്രീ അചുതൻ നമ്പൂതിരിയുടെ മകൻ അച്ചുതൻ നമ്പൂതിരിയാണ്.നിലവിൽ ഹൈസ്കൂളിലും ഹയർ സെക്കന്ററിയിലുമായി 3000 ലധികം ത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നു. പാലക്കാട് ജില്ലയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമാണിത്.
='''പാഠ്യേതര പ്രവർത്തനങ്ങൾ''' =


='''മുൻ സാരഥികൾ''' =
* ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* SPC
* NCC
* RED CROSS
* SCOUT & GUIDES
* LITTLE KITES
* ചിത്രകല


=='''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''==
=='''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''==
വരി 264: വരി 111:
| ഭാസ്ക്കരൻ. പി.വി. (പ്രിൻസിപ്പാൾ)<br>വാസന്തീദേവി (ഹെഡ് മിസ്റ്റ്രസ്സ്) || 2011 മുതൽ  
| ഭാസ്ക്കരൻ. പി.വി. (പ്രിൻസിപ്പാൾ)<br>വാസന്തീദേവി (ഹെഡ് മിസ്റ്റ്രസ്സ്) || 2011 മുതൽ  
|-
|-
| അലി കെ കെ (പ്രിൻസിപ്പാൾ)<br>പി എം ആര്യൻ (ഹെഡ് മാസ്റ്റർ) ||  
| അലി കെ കെ (പ്രിൻസിപ്പാൾ)<br>പി എം ആര്യൻ (ഹെഡ് മാസ്റ്റർ) || 2015 - 2017
|-
|-
| അലി കെ കെ. (പ്രിൻസിപ്പാൾ)<br>വിൻസന്റ് കെ ഒ(ഹെഡ് മാസ്റ്റർ ) ||  
| അലി കെ കെ. (പ്രിൻസിപ്പാൾ)<br>വിൻസന്റ് കെ ഒ(ഹെഡ് മാസ്റ്റർ ) ||  
വരി 272: വരി 119:
| ശങ്കരനാരായണൻ.പി. (പ്രിൻസിപ്പാൾ)<br>അര‌ുണ പി ‍‍ഡി (ഹെഡ് മിസ്റ്റ്രസ്സ് ) || 2018 മുതൽ
| ശങ്കരനാരായണൻ.പി. (പ്രിൻസിപ്പാൾ)<br>അര‌ുണ പി ‍‍ഡി (ഹെഡ് മിസ്റ്റ്രസ്സ് ) || 2018 മുതൽ
|-
|-
| അരവിന്ദാക്ഷൻ.പി. (പ്രിൻസിപ്പാൾ)<br> ലത.ഇ (ഹെഡ് മിസ്റ്റ്രസ്സ് ) || 2019 മുതൽ<br>2019 -2022
|-
| അരവിന്ദാക്ഷൻ.പി. (പ്രിൻസിപ്പാൾ)<br> ഗിരീഷ് കുമാർ വി. എം (ഹെഡ് മാസ്റ്റർ) || 2022 മുതൽ
|}
|}
=''' പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' =
=''' പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' =


വരി 293: വരി 147:
|}
|}


='''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''=
 
        
        
='''വഴികാട്ടി'''=
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
  * പട്ടാമ്പിയിൽ നിന്ന് പള്ളിപ്പുറത്തേക്കുള്ള റോഡിലൂടെ 12 കിലോമീറ്റർ സഞ്ചരിച്ച് പാലത്തറ ഗൈറ്റിൽ നിന്നും വളാഞ്ചേരി റോഡിലൂടെ 2 കിലോമീറ്റർ വരിക.
  * പട്ടാമ്പിയിൽ നിന്ന് പള്ളിപ്പുറത്തേക്കുള്ള റോഡിലൂടെ 12 കിലോമീറ്റർ സഞ്ചരിച്ച് പാലത്തറ ഗൈറ്റിൽ നിന്നും വളാഞ്ചേരി റോഡിലൂടെ 2 കിലോമീറ്റർ വരിക.
  * വളാഞ്ചേരി കൊപ്പം റോഡിൽ തിരുവേഗപ്പുറ ചെക്ക് പോസ്റ്റിൽ നിന്ന് അഞ്ച്മൂല വഴി പട്ടാമ്പി റോഡിൽ 5 കിലോമീറ്റർ പോരുക.
  * വളാഞ്ചേരി കൊപ്പം റോഡിൽ തിരുവേഗപ്പുറ ചെക്ക് പോസ്റ്റിൽ നിന്ന് അഞ്ച്മൂല വഴി പട്ടാമ്പി റോഡിൽ 5 കിലോമീറ്റർ പോരുക.
വരി 301: വരി 158:
ഫോൺ നമ്പറുകൾ
ഫോൺ നമ്പറുകൾ


മാനേജർ : 94465 18891


* HS  : 04662239430
HS  : 04662239430
* HSS : 04662238430
 
='''വഴികാട്ടി'''=
 
{| class="infobox collapsible collapsed" style="clear: Center; width:100%; font-size:90%;"
| style="background: green; text-align: center; font-size:99%; align:center;" |
|-


|style="background-color:#A1C2CF; " | '''വഴികാട്ടി‍'''
HSS : 04662238430
{|cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps:10.858911,76.118023|width=600|zoom=14}}
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.


<!--visbot  verified-chils->
{{Slippymap|lat=10.858911|lon=76.118023|width=600|zoom=18|width=full|height=400|marker=yes}}

21:50, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം
വിലാസം
പള്ളിപ്പുറം

പള്ളിപ്പുറം
,
കാരമ്പത്തൂർ പി.ഒ.
,
679305
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ0466 289390
ഇമെയിൽparudurhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്20012 (സമേതം)
എച്ച് എസ് എസ് കോഡ്9142
യുഡൈസ് കോഡ്32061100309
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല പട്ടാമ്പി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതൃത്താല
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്പട്ടാമ്പി
തദ്ദേശസ്വയംഭരണസ്ഥാപനംപരുതൂർ പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1306
പെൺകുട്ടികൾ1372
ആകെ വിദ്യാർത്ഥികൾ2678
അദ്ധ്യാപകർ110
ഹയർസെക്കന്ററി
ആൺകുട്ടികൾ88
പെൺകുട്ടികൾ270
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅരവിന്ദാക്ഷൻ പി
പ്രധാന അദ്ധ്യാപികഗിരീഷ് കുമാർ വി എം
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് ബഷീർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പാലക്കാട് ജില്ലയുടെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ പരുതൂർ ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.കുന്തിപ്പുഴയുംഭാരതപ്പുഴയും ഈ ഗ്രാമത്തിന്റെ തെക്കും പടിഞ്ഞാറും അതിർത്തികളാണ്.പരുതൂർ പഞ്ചായത്തിൽ നാടപറമ്പ് എന്ന സ്ഥലത്താണ് സ്കൂൾ. പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി വിദ്യാലയവും ഇതുതന്നെ.1976 മുതൽ പ്രവർത്തനമാരംഭിച്ച സ്കൂൾ,പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നു.8,9,10,+1,+2 ക്ലാസുകളിലായി 3000ത്തിലേറെ കുട്ടികൾ പഠിക്കുന്നു.പoന രംഗത്തും കലാകായിക രംഗങ്ങളിലും മേളകളിലെ പങ്കാളിത്തങ്ങൾ കൊണ്ടും സംസ്ഥാന തലം വരെ എത്തി നില്ക്കുന്നു പരുതൂരിന്റെ വിജയം.2017-18 വർഷത്തിൽ ഏറ്റവും കൂടുതൽ കുട്ടികളെ SSLC പരീക്ഷക്കിരുത്തി ഏറ്റവും കൂടുതൽ സമ്പൂർണ A+ നേടിയ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ ഏക പൊതു വിദ്യാലയം എന്ന ഖ്യാതിയും ഈ സ്കൂൾ നേടി

മാനേജ്മെന്റ്

മാനേജർ


ശ്രീ.വി.സി.അച്യുതൻ നമ്പൂതിരി

ഹൈസ്ക്കൂൾ1976 ൽ ആരംഭിച്ചു. അക്കാലത്ത് പരുതൂർ പഞ്ചായത്തിലെ ആളുകൾ ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനായി ആശ്രയിച്ചിരുന്നത് ഭാരതപ്പുഴ ക്ക് അക്കരെയുള്ള തൃത്താല ഹൈസ്കൂളിനെ ആയിരുന്നു. വർഷകാലങ്ങളിൽ പുഴ മുറിച്ച് തോണിയിലുള്ള യാത്ര ക്ലേശകരവും ഒപ്പം ഭയാനകവുമായിരുന്നു. അതിനാൽ തന്നെ പഞ്ചായത്തിന് സ്വന്തമായൊരു ഹൈസ്കൂൾ വേണം എന്നൊരാശയം ഉയർന്നു വരികയും, പരിശ്രമശാലികളും ഉൽപ്പതിഷ്ണുക്കളുമായ പ്രദേശവാസികൾ ഒത്തു ചേർന്ന് ഒരു 7 അംഗ സമിതി രുപീകരിച്ച് ഹൈസ്ക്കൂൾ സ്ഥാപിച്ചെടുക്കുന്നതിന് വേണ്ടി ശ്രമങ്ങൾ ആരംഭിച്ചു.അന്തരിച്ച മുൻ മാനേജർ ചെമ്പ്ര വടക്കേടത്തു പത്തായപ്പുര ശ്രീ.വി.സി അച്ചുതൻ നമ്പൂതിരി , ശ്രീ അത്താണിക്കൽ മമ്മു , ശ്രീ ആലി മങാട്ടുകുളങ്ങര, ശ്രീ രവി നമ്പൂതിരി കുന്നത്തുമന, ശ്രീ പുളിയപ്പറ്റ ഗോപാലൻ വൈദ്യർ, ശ്രീമതി മീനാക്ഷി അമ്മ ശ്രീ നിലയം ,ശ്രീ രാമൻ വിസി വടക്കേടത്ത് പത്തായപ്പുര എന്നിവർ ചേർന്ന് ഒരു 7 അംഗ സമിതി പരുതൂർ വിദ്യാഭ്യാസ സമിതി എന്ന പേരിൽ വിദ്യാലയം അനുവദിച്ച് കിട്ടുന്നതിനു വേണ്ട ശ്രമങ്ങൾ തുടങ്ങി .എന്നാൽ അന്നത്തെ ഏറ്റവും വലിയ വെല്ലുവിളി വിദ്യാലയത്തിന് ആവശ്യമായ സ്ഥലം ലഭിക്കുക എന്നതായിരുന്നു.ഇതിനായി സമിതി അംഗങ്ങൾ ശ്രീ ചെമ്പ്ര വടക്കേടത്ത് പത്തായപ്പുര രവി നമ്പൂതിരിയെ സമീപിക്കുകയും , അദ്ദേഹം ആവശ്യമായ സ്ഥലം സമിതിക്ക് ദാനമായി നൽകുകയും ചെയ്തു. അങ്ങിനെ സമിതിയുടേയും നാട്ടുകാരുടേയും ശ്രമഫലമായി 1976 ൽ വിദ്യാലയം സ്ഥാപിതമായി. സമിതിയിലെ ബഹു ഭൂരിഭാഗം അംഗങ്ങളും വിവിധ കാലഘട്ടങ്ങളിലായി അവരുടെ എല്ലാ ചുമതലകളും സ്ഥാപക മാനേജരായ ശ്രീ വി സി അച്ചുതൻ നമ്പൂതിരിക്ക് നൽകി കൊണ്ട് സമിതിയിലെ പ്രവർത്തനം അവസാനിപ്പിച്ചു. വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ അന്തരിച്ച സ്ഥാപക മാനേജരായ ശ്രീ അചുതൻ നമ്പൂതിരിയുടെ മകൻ അച്ചുതൻ നമ്പൂതിരിയാണ്.നിലവിൽ ഹൈസ്കൂളിലും ഹയർ സെക്കന്ററിയിലുമായി 3000 ലധികം ത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നു. പാലക്കാട് ജില്ലയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമാണിത്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • SPC
  • NCC
  • RED CROSS
  • SCOUT & GUIDES
  • LITTLE KITES
  • ചിത്രകല

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

അധ്യാപകർ വർഷം
പരമേശ്വരൻമാസ്റ്റർ 1976 - 1987
ഒ. രാജഗോപാലൻ 1988- 2001
എ. രവീന്ദ്രനാഥ് 2001-2008
ബി. രത്നകുമാരീ 2007-2008
അച്യുതൻ .വി.ആർ 2008 -2009
ഭാസ്കരൻ പി.വി 2009 - 2011
ഭാസ്ക്കരൻ. പി.വി. (പ്രിൻസിപ്പാൾ)
വാസന്തീദേവി (ഹെഡ് മിസ്റ്റ്രസ്സ്)
2011 മുതൽ
അലി കെ കെ (പ്രിൻസിപ്പാൾ)
പി എം ആര്യൻ (ഹെഡ് മാസ്റ്റർ)
2015 - 2017
അലി കെ കെ. (പ്രിൻസിപ്പാൾ)
വിൻസന്റ് കെ ഒ(ഹെഡ് മാസ്റ്റർ )
അലി കെ കെ. (പ്രിൻസിപ്പാൾ)
അര‌ുണ പി ‍‍ഡി (ഹെഡ് മിസ്റ്റ്രസ്സ് )
ശങ്കരനാരായണൻ.പി. (പ്രിൻസിപ്പാൾ)
അര‌ുണ പി ‍‍ഡി (ഹെഡ് മിസ്റ്റ്രസ്സ് )
2018 മുതൽ
അരവിന്ദാക്ഷൻ.പി. (പ്രിൻസിപ്പാൾ)
ലത.ഇ (ഹെഡ് മിസ്റ്റ്രസ്സ് )
2019 മുതൽ
2019 -2022
അരവിന്ദാക്ഷൻ.പി. (പ്രിൻസിപ്പാൾ)
ഗിരീഷ് കുമാർ വി. എം (ഹെഡ് മാസ്റ്റർ)
2022 മുതൽ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പേര് പ്രശസ്തി
സുനോജ്.ഡി. ചിത്രകാരൻ
കൃഷ്ണൻ.വി.ആർ ചിത്രകലാ അദ്ധ്യാപകൻ(PHSS),ചുവർചിത്ര കലാകാരൻ
ബിജി നാനോ ടെക്നോളജിയിൽ ഡോക്ടറേറ്റ്
ശ്രീ.പ്രദീപ് മജിസ്ട്രേറ്റ്
Dr.ഷിജോയ് കാർഡിയോളജിസ്റ്റ്
ജയരാജ് ജർമ്മനിയിൽ കോളേജ് അദ്ധ്യാപകൻ



വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

* പട്ടാമ്പിയിൽ നിന്ന് പള്ളിപ്പുറത്തേക്കുള്ള റോഡിലൂടെ 12 കിലോമീറ്റർ സഞ്ചരിച്ച് പാലത്തറ ഗൈറ്റിൽ നിന്നും വളാഞ്ചേരി റോഡിലൂടെ 2 കിലോമീറ്റർ വരിക.
* വളാഞ്ചേരി കൊപ്പം റോഡിൽ തിരുവേഗപ്പുറ ചെക്ക് പോസ്റ്റിൽ നിന്ന് അഞ്ച്മൂല വഴി പട്ടാമ്പി റോഡിൽ 5 കിലോമീറ്റർ പോരുക.
* തൃത്താലയിൽ നിന്നും വെള്ളിയാംകല്ല് പാലം വഴി കൊടിക്കുന്ന്- പാലത്തറ ഗേറ്റ് വഴിയും സ്കൂളിൽ എത്തിച്ചേരാം.

ഫോൺ നമ്പറുകൾ

മാനേജർ : 94465 18891

HS  : 04662239430

HSS : 04662238430

Map