"കഴുങ്ങുംവെള്ളി എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}[[കഴുങ്ങുംവെള്ളി എൽ.പി.എസ്|കണ്ണൂർ]] ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പാനൂർ ഉപജില്ലയിലെ കൂരാറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്ക്കൂളാണ് കഴുങ്ങും വെള്ളി എൽ.പി.സ്ക്കൂൾ .{{Infobox AEOSchool
| സ്ഥലപ്പേര്= കൂരാറ  
| സ്ഥലപ്പേര്= കൂരാറ
| വിദ്യാഭ്യാസ ജില്ല= പാനൂർ
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂർ
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂൾ കോഡ്= 14529
| സ്കൂൾ കോഡ്= 14529
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64457230
|യുഡൈസ് കോഡ്=32020600405
| സ്ഥാപിതവർഷം= 1921
| സ്ഥാപിതവർഷം= 1921
| സ്കൂൾ വിലാസം=  കഴുങ്ങുംവെള്ളി എൽപി സ്കൂൾ,കഴുങ്ങുംവെള്ളി,കൂരാറ പോസ്റ്റ്,ചെമ്പാട് വഴി.
| സ്കൂൾ വിലാസം=  കഴുങ്ങുംവെള്ളി എൽപി സ്കൂൾ,കഴുങ്ങുംവെള്ളി,കൂരാറ പോസ്റ്റ്,ചെമ്പാട് വഴി.
വരി 10: വരി 14:
| സ്കൂൾ ഇമെയിൽ=  kazhumgumvelli@gmail.com
| സ്കൂൾ ഇമെയിൽ=  kazhumgumvelli@gmail.com
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= പാനൂർ
| ഉപജില്ല= പാനൂർ
| ഭരണ വിഭാഗം=എയ്ഡഡ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,മൊകേരി,,
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|വാർഡ്=13
| പഠന വിഭാഗങ്ങൾ1= എൽ.പി  
|ലോകസഭാമണ്ഡലം=വടകര
| പഠന വിഭാഗങ്ങൾ2=  
|നിയമസഭാമണ്ഡലം=കൂത്തുപറമ്പ്
| മാദ്ധ്യമം= മലയാളം‌
|താലൂക്ക്=തലശ്ശേരി
| ആൺകുട്ടികളുടെ എണ്ണം=  14
|ബ്ലോക്ക് പഞ്ചായത്ത്=കൂത്തുപറമ്പ
| പെൺകുട്ടികളുടെ എണ്ണം= 14
|ഭരണവിഭാഗം=എയ്ഡഡ്
| വിദ്യാർത്ഥികളുടെ എണ്ണം=  28
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| അദ്ധ്യാപകരുടെ എണ്ണം5  
|പഠന വിഭാഗങ്ങൾ1=എൽ.പി
| പ്രധാന അദ്ധ്യാപകൻ=  സിജു.ആർ.എസ്.        
|പഠന വിഭാഗങ്ങൾ2=
| പി.ടി.. പ്രസിഡണ്ട്=   ദിനേശൻ . കെ          
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 20
|പെൺകുട്ടികളുടെ എണ്ണം 20
|വിദ്യാർത്ഥികളുടെ എണ്ണം 40
|അദ്ധ്യാപകരുടെ എണ്ണം 5
| പ്രധാന അദ്ധ്യാപകൻ=  സിജു.ആർ.എസ്.
|പി.ടി.. പ്രസിഡണ്ട്=Naseera.p
|എം.പി.ടി.എ. പ്രസിഡണ്ട്=Bijina          
| സ്കൂൾ ചിത്രം= കഴുങ്ങുംവെള്ളി എൽപി സ്കൂൾ.jpg
| സ്കൂൾ ചിത്രം= കഴുങ്ങുംവെള്ളി എൽപി സ്കൂൾ.jpg
}}
}}
== ചരിത്രം ==
== ചരിത്രം ==
കഴുങ്ങുംവെള്ളി എൽപി സ്കൂൾ,കഴുങ്ങുംവെള്ളി,കൂരാറ പോസ്റ്റ്,ചെമ്പാട് വഴി, പാനൂർ ഉപജില്ല,മൊകേരി ഗ്രാമ പഞ്ചായത്ത്.
കഴുങ്ങുംവെള്ളി എൽപി സ്കൂൾ,കഴുങ്ങുംവെള്ളി,കൂരാറ പോസ്റ്റ്,ചെമ്പാട്..
സ്ഥാപിതം: 1921  
കഴുങ്ങുംവെള്ളി  പ്രദേശത്ത് 1921-ൽ കുടി പള്ളികൂടമായി ആരംഭിച്ച വിദ്യാലയം ആണ് ഇന്നത്തെ കഴുങ്ങുംവെള്ളി എൽ പി സ്കൂൾ ആയി മാറിയത്.കുച്ചൽ ഗോവിന്ദൻ മാസ്റ്റർ  
സ്ഥാപകൻ : ശ്രീ.കെ.ഗോവിന്ദൻ മാസ്റ്റർ.
 
സർക്കാർ അംഗീകാരം ലഭിച്ചത്:1929.
[[കഴുങ്ങുംവെള്ളി എൽ.പി.എസ്/ചരിത്രം|കുടുതൽ വായിക്കുക>>>>>>>>>]]
മാനേജർ:ശ്രീമതി.കെ.വി.കലാവതി.
 
ഹെഡ്‍മാസ്റ്റർ:ശ്രീ.സിജു.ആർ.എസ്.
 
മുൻ സാരഥികൾ:രാമചന്ദ്രൻ മാസ്റ്റർ.
                          നാണി ടീച്ചർ.
                         
                          ജാനകി ടീച്ചർ.
                          നാരായണൻ മാസ്റ്റർ.
                          രതി ടീച്ചർ.
                          രമണി ടീച്ചർ.
സ്കൂളിലേക്കുള്ള വഴി:പാനൂർ-മുത്താറി പീടിക-കൂരാറ-കുന്നോത്തുമുക്ക്-കഴുങ്ങുംവെള്ളി.
സ്കൂളിലേക്കുള്ള വഴി:പാനൂർ-മുത്താറി പീടിക-കൂരാറ-കുന്നോത്തുമുക്ക്-കഴുങ്ങുംവെള്ളി.
ഭൗതിക സാഹചര്യങ്ങൾ:സ്കൂൾ ഹാൾ-1
 
                                        പ്രീ പ്രൈമറി ക്ലാസ് റൂം-1
 
                                        പാചക പുര- 1
                                        വിറക് പുര - ൧
                                        മൂത്ര പുര - 2
                                        കക്കൂസ് - 2
                                        കമ്പ്യൂട്ടർ - 1
                                        കുടി വെള്ള സൗകര്യം (കിണർ,മോട്ടോർ,പൈപ്പ്).
പഠ്യേതര പ്രവർത്തനങ്ങൾ :പിന്നോക്കം നിൽക്കുന്നവർക്കുള്ള പഠന സഹായം 
                                          കമ്പ്യൂട്ടർ പരിശീലനം
                                          മികച്ച വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെന്റ്
                                          നിത്യേന പുതു ചോദ്യങ്ങൾ
                                          ആഴ്ചയിൽ ക്വിസ് മത്സരം
                                          നല്ല രീതിയിലുള്ള ഉച്ച ഭക്ഷണം
                                          കലാകായിക പരിശീലനം
                                          പഠന യാത്രകൾ
                                          വാർഷികാഘോഷം
വിദ്യാലയ ചരിത്രം:
                            കഴുങ്ങുംവെള്ളി  പ്രദേശത്ത് 1921-ൽ കുടി പള്ളികൂടമായി ആരംഭിച്ച വിദ്യാലയം ആണ് ഇന്നത്തെ കഴുങ്ങുംവെള്ളി എൽ പി സ്കൂൾ ആയി മാറിയത്.കുച്ചൽ ഗോവിന്ദൻ മാസ്റ്റർ ആയിരുന്നു സ്കൂളിന്റെ ആദ്യത്തെ മാനേജരും പ്രധാനാദ്ധ്യാപകനും.തികച്ചും ഗ്രാമീണ മേഖലയിൽ പ്രകൃതി സൃഷ്‌ടിച്ച അസുഖകരമായ അവസ്ഥ നിലനിൽക്കുന്ന കഴുങ്ങുംവെള്ളി പ്രദേശത്ത് പ്രാഥമിക വിദ്യാഭ്യാസത്തിന് യാതൊരു സാധ്യതയും ഉണ്ടായിരുന്നില്ല.കഴുങ്ങുംവെള്ളി എൽ പി സ്കൂളിൽ ആദ്യ ഘട്ടത്തിൽ നാലാം തരാം വരെയേ  കുട്ടികൾക്ക് പഠനാനുമതി ഉണ്ടായിരുന്നുള്ളു.ശക്തമായ പ്രവർത്തനത്തിന്റെ ഫലമായി അഞ്ചാം തരം വരെ കുട്ടികൾക്ക് പാഠനാനുമതി ലഭ്യമായി.കുന്നും വയലും പുഴയും തോടും കൊണ്ട് പ്രദേശവാസികളെ വേർതിരിക്കുന്നുണ്ടെങ്കിലും കഴുങ്ങുംവെള്ളി എൽ പി സ്കൂളിൽ എല്ലാ വിഭാഗം ജനങ്ങളും എത്തിയിരുന്നു.
                              1991 -ൽ  ഓല മേഞ്ഞ മേൽക്കൂര മാറ്റി ഓടാക്കി.1970 -ൽ കെ.ഗോവിന്ദൻ മാസ്റ്റർ പിരിഞ്ഞ ശേഷം നാണി ടീച്ചർ പ്രധാനാധ്യാപികയായി.1973 -ൽ പി.ജാനകി ടീച്ചറും      1977 -ൽ കെ.രമണി ടീച്ചറും  2002 -ൽ രതി ടീച്ചറും 2005 -ൽ ഇ.രാമചന്ദ്രൻ  മാസ്റ്ററും പ്രധാനാധ്യാപകരായി.2007 മുതൽ ശ്രീ.സിജു മാസ്റ്റർ പ്രധാനാധ്യാപകനായി തുടരുന്നു.
                                ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചു് ഉന്നത നിലയിൽ എത്തിയ നിരവധി പേരുണ്ട്.സംസ്ഥാന ലൈബ്രറി കൗൺസിൽ മുൻ സെക്രട്ടറി ശ്രീ ഐ.വി.ദാസ്,തലശ്ശേരി സെഷൻസ് കോടതിയിലെ മുൻ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ശ്രീ.വി.കെ.പ്രഭാകരൻ തുടങ്ങിയവർ ചിലരാണ്.
                                സമീപ കാലം വരെ തികച്ചും ഒറ്റപ്പെട്ട രീതിയിലുള്ള ഈ പ്രദേശത്ത്  കുറഞ്ഞ വീടുകളും കുറച്ചു കുട്ടികളും മാത്രമേ ഉണ്ടായിരുന്നുള്ളു.ഇപ്പോഴും പ്രാദേശികമായി വിദ്യാർത്ഥികളുടെ എണ്ണക്കുറവുണ്ട് എങ്കിലും ഈ പ്രദേശത്തെ വിദ്യാഭ്യാസ സൗകര്യത്തിനുള്ള ഏക ആശ്രയമണീവിദ്യാലയം.
                                  കലാകായിക രംഗങ്ങളിൽ മികച്ച പല നേട്ടങ്ങളും കൈവരിക്കുവാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.അതിന്റെ ഫലമായി ഗ്രന്ഥശാല,കലാവേദി,അംഗൻവാടി തുടങ്ങി വിവിധ സ്ഥാപനങ്ങൾ പ്രദേശത്ത് നന്നായി പ്രവർത്തിച്ചുവരുന്നു.പുതിയകാലത്തെ പ്രയാസങ്ങൾ മറികടന്നും ഈ പ്രദേശത്തിന്റെ വിദ്യയുടെ പൊൻവിളക്കായ കഴുങ്ങുംവെള്ളി എൽ പി സ്കൂൾ നിലനിർത്തേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.


ഭൗതിക സാഹചര്യങ്ങൾ:സ്കൂൾ ഹാൾ-1  
ഭൗതിക സാഹചര്യങ്ങൾ:സ്കൂൾ ഹാൾ-1  
വരി 92: വരി 83:
                                 രതി ടീച്ചർ.
                                 രതി ടീച്ചർ.
                                 രമണി ടീച്ചർ.
                                 രമണി ടീച്ചർ.
                              പ്രേമാനന്ദ് ചമ്പാട്


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

10:52, 18 ജൂൺ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പാനൂർ ഉപജില്ലയിലെ കൂരാറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്ക്കൂളാണ് കഴുങ്ങും വെള്ളി എൽ.പി.സ്ക്കൂൾ .

കഴുങ്ങുംവെള്ളി എൽ.പി.എസ്
വിലാസം
കൂരാറ

കഴുങ്ങുംവെള്ളി എൽപി സ്കൂൾ,കഴുങ്ങുംവെള്ളി,കൂരാറ പോസ്റ്റ്,ചെമ്പാട് വഴി.
,
670 694.
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ7025384794, 9495645124
ഇമെയിൽkazhumgumvelli@gmail.com
കോഡുകൾ
സ്കൂൾ കോഡ്14529 (സമേതം)
യുഡൈസ് കോഡ്32020600405
വിക്കിഡാറ്റQ64457230
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല പാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മൊകേരി,,
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിജു.ആർ.എസ്.
പി.ടി.എ. പ്രസിഡണ്ട്Naseera.p
എം.പി.ടി.എ. പ്രസിഡണ്ട്Bijina
അവസാനം തിരുത്തിയത്
18-06-202414529


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കഴുങ്ങുംവെള്ളി എൽപി സ്കൂൾ,കഴുങ്ങുംവെള്ളി,കൂരാറ പോസ്റ്റ്,ചെമ്പാട്.. കഴുങ്ങുംവെള്ളി പ്രദേശത്ത് 1921-ൽ കുടി പള്ളികൂടമായി ആരംഭിച്ച വിദ്യാലയം ആണ് ഇന്നത്തെ കഴുങ്ങുംവെള്ളി എൽ പി സ്കൂൾ ആയി മാറിയത്.കുച്ചൽ ഗോവിന്ദൻ മാസ്റ്റർ

കുടുതൽ വായിക്കുക>>>>>>>>>



സ്കൂളിലേക്കുള്ള വഴി:പാനൂർ-മുത്താറി പീടിക-കൂരാറ-കുന്നോത്തുമുക്ക്-കഴുങ്ങുംവെള്ളി.


ഭൗതിക സാഹചര്യങ്ങൾ:സ്കൂൾ ഹാൾ-1

                                       പ്രീ പ്രൈമറി ക്ലാസ് റൂം-1 
                                       പാചക പുര- 1 
                                        വിറക് പുര - ൧
                                        മൂത്ര പുര - 2 
                                        കക്കൂസ് - 2 
                                        കമ്പ്യൂട്ടർ - 1 
                                        കുടി വെള്ള സൗകര്യം (കിണർ,മോട്ടോർ,പൈപ്പ്).

പാഠ്യേതര പ്രവർത്തനങ്ങൾ

പിന്നോക്കം നിൽക്കുന്നവർക്കുള്ള പഠന സഹായം

                                          കമ്പ്യൂട്ടർ പരിശീലനം 
                                          മികച്ച വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെന്റ് 
                                          നിത്യേന പുതു ചോദ്യങ്ങൾ 
                                          ആഴ്ചയിൽ ക്വിസ് മത്സരം 
                                          നല്ല രീതിയിലുള്ള ഉച്ച ഭക്ഷണം 
                                          കലാകായിക പരിശീലനം 
                                          പഠന യാത്രകൾ 
                                          വാർഷികാഘോഷം

മാനേജ്‌മെന്റ്

മാനേജർ:ശ്രീമതി.കെ.വി.കലാവതി.

മുൻസാരഥികൾ

രാമചന്ദ്രൻ മാസ്റ്റർ.

                               നാണി ടീച്ചർ.
                               ജാനകി ടീച്ചർ.
                               നാരായണൻ മാസ്റ്റർ.
                               രതി ടീച്ചർ.
                               രമണി ടീച്ചർ.
                              പ്രേമാനന്ദ് ചമ്പാട്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സംസ്ഥാന ലൈബ്രറി കൗൺസിൽ മുൻ സെക്രട്ടറി ശ്രീ ഐ.വി.ദാസ്.

                                                         തലശ്ശേരി സെഷൻസ് കോടതിയിലെ മുൻ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ശ്രീ.വി.കെ.പ്രഭാകരൻ.

വഴികാട്ടി

പാനൂർ-മുത്താറി പീടിക-കൂരാറ-കുന്നോത്തുമുക്ക്-കഴുങ്ങുംവെള്ളി. {{#multimaps: 11.77185279516989, 75.55288416154762 |zoom=14}}

"https://schoolwiki.in/index.php?title=കഴുങ്ങുംവെള്ളി_എൽ.പി.എസ്&oldid=2497259" എന്ന താളിൽനിന്ന് ശേഖരിച്ചത്