"എച്ച്.എസ്.മുണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മുണ്ടൂർ
|സ്ഥലപ്പേര്=മുണ്ടൂർ
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
| റവന്യൂ ജില്ല= പാലക്കാട്
|റവന്യൂ ജില്ല=പാലക്കാട്
| സ്കൂൾ കോഡ്=21077
|സ്കൂൾ കോഡ്=21077
|എച്ച് എസ് എസ് കോഡ്=
| ഹയർ സെക്കന്ററി സ്കൂൾ കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
| വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32061000606
|സ്ഥാപിതദിവസം=
| യുഡൈസ് കോഡ്=
|സ്ഥാപിതമാസം=
| സ്ഥാപിതദിവസം= 01
|സ്ഥാപിതവർഷം=1957
| സ്ഥാപിതമാസം= 06
|സ്കൂൾ വിലാസം= മുണ്ടൂർ
| സ്ഥാപിതവർഷം= 1957
|പോസ്റ്റോഫീസ്=മുണ്ടൂർ
| സ്കൂൾ വിലാസം= മുണ്ടൂർ . പി.ഒ.
പാലക്കാട്
|പിൻ കോഡ്=678592
| പിൻ കോഡ്= 678592
|സ്കൂൾ ഫോൺ=
| സ്കൂൾ ഫോൺ= 04912832347
|സ്കൂൾ ഇമെയിൽ=headmasterhsm@yahoo.com
| സ്കൂൾ ഇമെയിൽ= headmasterhsm@yahoo.com| സ്കൂൾ ബ്ലോഗ്ഗ്= http://hssmundur.blogspot.com
|സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=പറളി
|ഉപജില്ല=പറളി
| തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം =മുണ്ടൂർപഞ്ചായത്ത്
|വാർഡ്=10
| ലോകസഭാമണ്ഡലം=
|ലോകസഭാമണ്ഡലം=പാലക്കാട്
|നിയമസഭാമണ്ഡലം=മലമ്പുഴ
| നിയമസഭാമണ്ഡലം=
|താലൂക്ക്=പാലക്കാട്
| ഭരണം വിഭാഗം=സർക്കാർ
|ബ്ലോക്ക് പഞ്ചായത്ത്=പാലക്കാട്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|ഭരണവിഭാഗം=എയ്ഡഡ്
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
|പഠന വിഭാഗങ്ങൾ1=
| ആൺകുട്ടികളുടെ എണ്ണം= 1104
|പഠന വിഭാഗങ്ങൾ2=യു.പി
| പെൺകുട്ടികളുടെ എണ്ണം= 945
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| വിദ്യാർത്ഥികളുടെ എണ്ണം= 2049
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| അദ്ധ്യാപകരുടെ എണ്ണം= 92
|പഠന വിഭാഗങ്ങൾ5=
[[പ്രമാണം:21077 staff.png|ലഘുചിത്രം]]
|സ്കൂൾ തലം=5 മുതൽ 12 വരെ
| പ്രധാന അദ്ധ്യാപകൻ= ജ‌ുബൈരിയ.പി.എം
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
[[പ്രമാണം:21077 hm (1).jpg|ലഘുചിത്രം]]
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
| പ്രിൻസിപ്പൽ =ജയരാമൻ കെ[[പ്രമാണം:21077 17.png|ലഘുചിത്രം|ഇടത്ത്‌|ശ്രീ.ജയരാമൻ.കെ]]
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2403
| പി.ടി.. പ്രസിഡണ്ട്= ഷിബി
|അദ്ധ്യാപകരുടെ എണ്ണം 1-10=100
| സ്കൂൾ ചിത്രം= 21077_school.jpg ‎|
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ഗ്രേഡ്=6|
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=360
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ജയരാമൻ കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജ‌ുബൈരിയ.പി.എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സുലൈമാൻ എച്ച്
|എം.പി.ടി.. പ്രസിഡണ്ട്=മഞ്ജു സി
|സ്കൂൾ ചിത്രം= 21077_front_view.png
|size=350px
|caption=
|ലോഗോ=
|logo_size=50px
വരി 49: വരി 66:
==ചരിത്രം ==
==ചരിത്രം ==
1933 ൽ മുണ്ടൂർ കിഴക്കേവാരിയത്ത് എന്ന തറവാട്ടുകാരാണ് മുണ്ടൂർ ഹയർ എലിമെന്ററി സ്കൂളിന് ജന്മം നൽകിയത്. ശ്രീ.ശിവദാസവാരിയരായിരുന്നു ആദ്യത്തെ മാനേജർ.1940 കളിൽ സ്കൂളിന്റെ സ്ഥിതി പരിതാപകരമായിരുന്നു. ആ സമയത്താണ് അതുവരെ അധികാരി ആയിരുന്ന കെ വി അച്യുതവാര്യർ റിട്ടയർ ചെയ്തത്. അധികാരിപ്പണി പാരമ്പര്യം ആയതിനാൽ ശിവദാസവാര്യർ  അധികാരിയായി. ഈ സന്ദർഭത്തിലാണ് ശ്രീമാൻ സുന്ദരവാര്യർ മാനേജ്‌മെന്റ് ഏറ്റെടുത്തത്. അദ്ദേഹം വിദ്യാലയത്തിന്റെ കാര്യത്തിൽ വളരെ തല്പരനായിരുന്നു.
1933 ൽ മുണ്ടൂർ കിഴക്കേവാരിയത്ത് എന്ന തറവാട്ടുകാരാണ് മുണ്ടൂർ ഹയർ എലിമെന്ററി സ്കൂളിന് ജന്മം നൽകിയത്.<ref>മുണ്ടൂർപ്രാദേശിക ചരിത്രം
</ref> ശ്രീ.ശിവദാസവാരിയരായിരുന്നു ആദ്യത്തെ മാനേജർ.1940 കളിൽ സ്കൂളിന്റെ സ്ഥിതി പരിതാപകരമായിരുന്നു. ആ സമയത്താണ് അതുവരെ അധികാരി ആയിരുന്ന കെ വി അച്യുതവാര്യർ റിട്ടയർ ചെയ്തത്. അധികാരിപ്പണി പാരമ്പര്യം ആയതിനാൽ ശിവദാസവാര്യർ  അധികാരിയായി. ഈ സന്ദർഭത്തിലാണ് ശ്രീമാൻ സുന്ദരവാര്യർ മാനേജ്‌മെന്റ് ഏറ്റെടുത്തത്. അദ്ദേഹം വിദ്യാലയത്തിന്റെ കാര്യത്തിൽ വളരെ തല്പരനായിരുന്നു.
1957 -ൽ  ഹയർ എലിമെന്ററി സ്കൂളിനെ ഹൈസ്കൂൾ ആക്കി ഉയർത്തി. 1957 ജൂൺ 15-ാം തിയ്യതി ശ്രീമാൻ പി എസ് കേശവൻ നമ്പൂതിരിയുടെ അധ്യക്ഷതയിലായിരുന്നു ഉദ്ഘാടനചടങ്ങ്. "കെ ഇ ആർ" -ന്  രൂപം നൽകിയ  പി ടി  ഭാസ്ക്കരപ്പണിക്കാരായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്.
1957 -ൽ  ഹയർ എലിമെന്ററി സ്കൂളിനെ ഹൈസ്കൂൾ ആക്കി ഉയർത്തി. 1957 ജൂൺ 15-ാം തിയ്യതി ശ്രീമാൻ പി എസ് കേശവൻ നമ്പൂതിരിയുടെ അധ്യക്ഷതയിലായിരുന്നു ഉദ്ഘാടനചടങ്ങ്. "കെ ഇ ആർ" -ന്  രൂപം നൽകിയ  പി ടി  ഭാസ്ക്കരപ്പണിക്കാരായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്.
1960 ഒക്ടോബർ 14  തിയ്യതി  ശ്രീ സുന്ദരവാര്യർ ഈ ലോകത്തോട് വിട പറഞ്ഞു[[പ്രമാണം:21077 15.png|ലഘുചിത്രം|നടുവിൽ|ശ്രീ.സുന്ദരവാര്യർ]]
1960 ഒക്ടോബർ 14  തിയ്യതി  ശ്രീ സുന്ദരവാര്യർ ഈ ലോകത്തോട് വിട പറഞ്ഞു[[പ്രമാണം:21077 15.png|ലഘുചിത്രം|നടുവിൽ|ശ്രീ.സുന്ദരവാര്യർ]]
വരി 55: വരി 74:
[[പ്രമാണം:21077 16.png|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:21077 16.png|ലഘുചിത്രം|നടുവിൽ]]
2010-ൽ ഹയർ സെക്കന്ററി സ്കൂളായി ഈ വിദ്യാലയത്തെ ഉയർത്തി.
2010-ൽ ഹയർ സെക്കന്ററി സ്കൂളായി ഈ വിദ്യാലയത്തെ ഉയർത്തി.
==ഭൗതികസൗകര്യങ്ങൾ  ==
3.53 ഏക്കറുകളിലായി 35300sqfeet -ൽ പരന്നുകിടക്കുന്ന ഈ വിദ്യാലയത്തിൽ 5 മുതൽ +2 വരെ 63 ക്ലാസ് മുറികളുണ്ട്. ഇതിൽ ഹൈസ്കൂൾ വിഭാഗത്തിലെയും ഹയർ സെക്കന്ററി വിഭാഗത്തിലെയും എല്ലാ ക്ലാസ്  മുറികളും(42 ക്ലാസുകൾ)  ഹൈടെക് ക്ലാസ്സുകളായി. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
==പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 74: വരി 90:
==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
{| class="wikitable"
|കെ അച്ചുതൻ
|1957
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
[[പ്രമാണം:21077 14.png|ലഘുചിത്രം|നടുവിൽ|മുൻസാരഥികൾ]]
[[പ്രമാണം:21077 14.png|ലഘുചിത്രം|നടുവിൽ|മുൻസാരഥികൾ]]
വരി 110: വരി 137:
*[[2017-18 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ‍‍‍‍‍]]
*[[60-ാം വാർഷികാഘോഷങ്ങൾ]]
*[[2018-19 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ‍‍‍‍‍]]
*[[ലിറ്റിൽ കൈറ്റ്സ്(lk/2018/21077)]]
*[[കായികരംഗം -ഒരു തിരിഞ്ഞ‌ുനോട്ടം]]
*[[കലാരംഗം -ഒരു തിരിഞ്ഞ‌ുനോട്ടം]]
*[[ക‌ുട്ടികളുടെ ആർട്ട് ഗ്യാലറി]]
*[[അധ്യാപകരുടെ ആർട്ട് ഗ്യാലറി]]
*[[എൻ.എസ്.എസ്.പ്രവർത്തനങ്ങൾ]]
*[[2017-18 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ‍‍‍‍‍]]
*[[60-ാം വാർഷികാഘോഷങ്ങൾ]]
*[[2018-19 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ‍‍‍‍‍]]
*[[ലിറ്റിൽ കൈറ്റ്സ്(lk/2018/21077)]]
*[[കായികരംഗം -ഒരു തിരിഞ്ഞ‌ുനോട്ടം]]
*[[കലാരംഗം -ഒരു തിരിഞ്ഞ‌ുനോട്ടം]]
*[[ക‌ുട്ടികളുടെ ആർട്ട് ഗ്യാലറി]]
*[[അധ്യാപകരുടെ ആർട്ട് ഗ്യാലറി]]
*[[എൻ.എസ്.എസ്.പ്രവർത്തനങ്ങൾ]]
== വഴികാട്ടി ==
== വഴികാട്ടി ==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* പാലക്കാട് നിന്നും 12k m അകലെ പാലക്കാട്-ചെർപ്പ‌ുളശ്ശേരി സംസ്ഥാനപാതയിൽ മുണ്ടൂർ എന്ന സ്‌ഥലത്ത് സ്ഥിതി ചെയ്യുന്നു
* പാലക്കാട് നിന്നും 12k m അകലെ പാലക്കാട്-ചെർപ്പ‌ുളശ്ശേരി സംസ്ഥാനപാതയിൽ മുണ്ടൂർ എന്ന സ്‌ഥലത്ത് സ്ഥിതി ചെയ്യുന്നു
{{#multimaps: 10.8361386,76.5735463 | width=800px | zoom=10 }}
{{Slippymap|lat= 10.70879437415278|lon= 76.76032978115309 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->
== അവലംബം ==
21:36, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എച്ച്.എസ്.മുണ്ടൂർ
വിലാസം
മുണ്ടൂർ
മുണ്ടൂർ
മുണ്ടൂർ പി.ഒ.
678592
പാലക്കാട് ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഇമെയിൽheadmasterhsm@yahoo.com
കോഡുകൾ
സ്കൂൾ കോഡ്21077 (സമേതം)
യുഡൈസ് കോഡ്32061000606
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പറളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമലമ്പുഴ
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്പാലക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംമുണ്ടൂർപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
ഹൈസ്കൂൾ
ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ2403
അദ്ധ്യാപകർ100
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ360
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജയരാമൻ കെ
പ്രധാന അദ്ധ്യാപികജ‌ുബൈരിയ.പി.എം
പി.ടി.എ. പ്രസിഡണ്ട്സുലൈമാൻ എച്ച്
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു സി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
പാലക്കാട് നിന്നും 12k m അകലെ പാലക്കാട്-ചെർപ്പ‌ുളശ്ശേരി സംസ്ഥാനപാതയിൽ മുണ്ടൂർ എന്ന സ്‌ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മുണ്ടൂർ ഹയർ സെക്കണ്ടറി സ്കൂൾ. 1957-ൽ ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്ത ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഒരു ഗ്രാമത്തിനൊപ്പം നിന്ന് ശ്രീ സുന്ദരവാരിയരും,ശ്രീ കണ്ണത്ത് അച്യുതൻ മാസ്റ്ററും ചേർന്നു തിരികൊളുത്തിയ ഈ അക്ഷരദീപം ഇന്നു അറുപത്തിയൊന്നിന്റെ ജ്വാലയിൽ എത്തിനിൽക്കുന്നു
ചരിത്രം
1933 ൽ മുണ്ടൂർ കിഴക്കേവാരിയത്ത് എന്ന തറവാട്ടുകാരാണ് മുണ്ടൂർ ഹയർ എലിമെന്ററി സ്കൂളിന് ജന്മം നൽകിയത്.[1] ശ്രീ.ശിവദാസവാരിയരായിരുന്നു ആദ്യത്തെ മാനേജർ.1940 കളിൽ സ്കൂളിന്റെ സ്ഥിതി പരിതാപകരമായിരുന്നു. ആ സമയത്താണ് അതുവരെ അധികാരി ആയിരുന്ന കെ വി അച്യുതവാര്യർ റിട്ടയർ ചെയ്തത്. അധികാരിപ്പണി പാരമ്പര്യം ആയതിനാൽ ശിവദാസവാര്യർ  അധികാരിയായി. ഈ സന്ദർഭത്തിലാണ് ശ്രീമാൻ സുന്ദരവാര്യർ മാനേജ്‌മെന്റ് ഏറ്റെടുത്തത്. അദ്ദേഹം വിദ്യാലയത്തിന്റെ കാര്യത്തിൽ വളരെ തല്പരനായിരുന്നു.
1957 -ൽ  ഹയർ എലിമെന്ററി സ്കൂളിനെ ഹൈസ്കൂൾ ആക്കി ഉയർത്തി. 1957 ജൂൺ 15-ാം തിയ്യതി ശ്രീമാൻ പി എസ് കേശവൻ നമ്പൂതിരിയുടെ അധ്യക്ഷതയിലായിരുന്നു ഉദ്ഘാടനചടങ്ങ്. "കെ ഇ ആർ" -ന്  രൂപം നൽകിയ  പി ടി  ഭാസ്ക്കരപ്പണിക്കാരായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്.
1960 ഒക്ടോബർ 14 തിയ്യതി ശ്രീ സുന്ദരവാര്യർ ഈ ലോകത്തോട് വിട പറഞ്ഞു
ശ്രീ.സുന്ദരവാര്യർ
പിന്നീട് അദ്ദേഹത്തിന്റെ സഹധർമ്മിണി ശ്രീമതി പി വി കുഞ്ഞിക്കാവ‌ുവാരസ്യാർ, മാധവിക്കുട്ടിവാരസ്യാർ, ശ്രീമാൻ കേശവനുണ്ണിവാരിയർ, ശ്രീ രാമചന്ദ്രൻ, ശ്രീമതി വസുമതി ടീച്ചർ, ശ്രീമതി മീരഗോപൻ, ശ്രീ പി എ റസാക്ക് മൗലവി എന്നിവർ മാനേജർമാരായി.
2010-ൽ ഹയർ സെക്കന്ററി സ്കൂളായി ഈ വിദ്യാലയത്തെ ഉയർത്തി.
പാഠ്യേതര പ്രവർത്തനങ്ങൾ
• സ്കൗട്ട്
• ജൂനിയർ റെഡ്ക്രോസ്.
• ക്ലാസ് മാഗസിൻ.
• സ്പോർട്സും, ഗെയിംസും
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• ക്ലബ്ബ് പ്രവർത്തനങ്ങൾ.
• ലിറ്റിൽ കൈറ്റ്സ്
• എൻ എസ് എസ്
മാനേജ്മെന്റ്
2008 മുതൽ പൂർവ്വവിദ്യാർഥികൂടിയായ ശ്രീ .അഡ്വ:രാജേഷ് പനങ്ങാട് ഈ വിദ്യാലയത്തിന്റെ മാനേജരായി പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
കെ അച്ചുതൻ 1957
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
മുൻസാരഥികൾ
• കെ അച്ചുതൻ(1957)
• ടി വി ശങ്കരൻകുട്ടി വാര്യർ(1983)
• വി എൻ രാമക‌ൃഷ്ണ പണിക്കർ(1986)
• വി സുഭദ്ര(1991)
• ഡി രാധാമണി അമ്മ(1997)
• ജി രമാദേവി(1997)
• സൂസൻ ജോർജ്ജ്(2000)
• പി.പി സാറാമ്മ(2003)
• കെ പി മുരളീധരൻ(2006)
• പി കൃഷ്ണദാസ്(2015)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പൂർവ്വവിദ്യാർത്ഥികളിൽ ചിലർ..................
• മുണ്ടൂർ സേതുമാധവൻ-കഥാകൃത്ത്
• പി യു ചിത്ര-അത്‌ലറ്റ്
• കലാഭവൻ ഷാജ‌ു-സിനി ആർട്ടിസ്‌റ്റ്
• പത്മകുമാർ -ഫിലിം ഡയറക്ടർ
• മുണ്ടൂർ കൃഷ്ണൻകുട്ടി -ചെറുകഥാകൃത്ത്
• ചിത്ര അരുൺ-പിന്നണി ഗായിക
• പ്രൊഫസർ പ്രേംക‌ുമാർ- റിട്ട: പ്രിൻസിപ്പൽ,ഗവ:വിക്‌ടോറിയകോളേജ്
• ചെത്തല്ല‌ൂർ രാജൻ-കവി
• എം.കെ കൃഷ്‌ണൻ-Retd.P.S.C.OFFICER തുടങ്ങി ഒട്ടേറെപ്പേർ ഈ വിദ്യാലയത്തിൽ പ‍ഠിച്ചിട്ടുണ്ട്
QR CODE OF THIS PAGE
code സ്കാൻ ചെയ്ത് ഈ page സന്ദർശിക്കാവുന്നതാണ്
*2017-18 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ‍‍‍‍‍
*60-ാം വാർഷികാഘോഷങ്ങൾ
*2018-19 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ‍‍‍‍‍
*ആറാം പ്രവർത്തിദിന റിപ്പോർട്ട് 2018-19
*ലിറ്റിൽ കൈറ്റ്സ്(lk/2018/21077)
*കായികരംഗം -ഒരു തിരിഞ്ഞ‌ുനോട്ടം
*കലാരംഗം -ഒരു തിരിഞ്ഞ‌ുനോട്ടം
*ക‌ുട്ടികളുടെ ആർട്ട് ഗ്യാലറി
*അധ്യാപകരുടെ ആർട്ട് ഗ്യാലറി
*എൻ.എസ്.എസ്.പ്രവർത്തനങ്ങൾ
വഴികാട്ടി
• പാലക്കാട് നിന്നും 12k m അകലെ പാലക്കാട്-ചെർപ്പ‌ുളശ്ശേരി സംസ്ഥാനപാതയിൽ മുണ്ടൂർ എന്ന സ്‌ഥലത്ത് സ്ഥിതി ചെയ്യുന്നു
Map
അവലംബം
1. മുണ്ടൂർപ്രാദേശിക ചരിത്രം
"https://schoolwiki.in/index.php?title=എച്ച്.എസ്.മുണ്ടൂർ&oldid=2535415" എന്ന താളിൽനിന്ന് ശേഖരിച്ചത്