"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/ഓർമ്മകളിലൂടെ....." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary

വരി 6: വരി 6:

പഠിത്തത്തിനു പുറമെ മോറൽ ക്ലാസുകൾക്കും പ്രാധാന്യം നൽകിയിരുന്നു.  വ്യക്തിത്വ വികസനത്തിന് എല്ലാ വിധത്തിലും സഹായിച്ചിരുന്നു.  വെള്ളിയാഴ്ച്കളിൽ മദാമ്മ ഇംഗ്ലീഷ് പാട്ടുകൾ  ഹാർമോണിയം വെച്ച് പഠിച്ചിരുന്നു.  ശനിയാഴ്ചകളിൽ ദീനാമ്മ കൊച്ചമ്മ കഥ പറച്ചിലിന് നേതൃത്വം നൽകിയിരുന്നു.  ഞായറാഴ്ചകളിൽ ഗ്രൂപ്പ് തിരിച്ച് Variety Entertainment നടത്തിയിരുന്നു.  വർഷത്തിലൊരിക്കൽ  സെയിൽ ക്രമീകരിച്ചിരുന്നു. കുട്ടികളുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനുള്ല വേദികളായിരുന്നു ഇവയൊക്കെ.

മദാമ്മയുടെ പിറന്നാൾ ദിവസം ആയിരുന്നു എന്നും ഓർക്കുന്നത്.  അന്നത്തെ ദിവസം ചാപ്പലിൽ ആരാധനയുണ്ട്.  മദാമ്മയെ ഒരുക്കി ചാപ്പലിൽ ഇരുത്തും.  ശുഭ്രവസ്ത്രധാരികളായ കുട്ടികൾ ഈ രണ്ടീരണ്ടായി കൈകോർത്തു നിൽക്കും. ചാപ്പൽ മുതൽ മദാമ്മയുടെ മുറി വരെ വെള്ളത്തോരണങ്ങളാൽ അലങ്കരിച്ചിരിക്കും.  ബർത്ത്ഡേ പാട്ടു പാടുമ്പോൾ മദാമ്മ ചാപ്പലിൽ നിന്നു മുറിയിലേക്ക് പോകും. കുട്ടികൾക്ക് എല്ലാം മിഠായി നൽകുമായിരുന്നു. . തോലശ്ശേരി സി.എസ്.ഐ പള്ളിയിലെ ആരാധനയ്ക്ക് സിഎസ്.ഐ കുട്ടികളെ മദാമ്മ കൊണ്ടുപോകുമായിരുന്നു.  ആ പോക്കു വരവിനിടയിൽ മദാമ്മ സ്ഥാപിച്ച നെയ്തേതു ശാലകളിൽ കയറി നെയ്ത്തുകാരുടെ കുശലങ്ങൾ അന്വേഷിക്കാറുണ്ടായിരുന്നു.  ഇന്നും ആ നെയ്ത്തു യൂണിറ്റുകളിൽ ചിലതൊക്കെ പ്രവർത്തിക്കുന്നുണ്ട്.  തോലശ്ശേരി ഷീറ്റുകൾ പ്രസിദ്ധമാണെല്ലോ. വിദേശത്തുനിന്നും തന്റെ നല്ല പ്രായത്തിൽ മദ്ധ്യതിരുവിതാംകൂറിൽ വന്ന് സ്ത്രീകൾക്കുവേണ്ടി തന്റെ ജീവിതം ഹോമിച്ച ആ ആദർശ വനിതയെപ്പറ്റി ഓർക്കുമ്പോൾ ഞാൻ പുളകിതയാകുകയാണ്. അവരുടെ തയ്യൽ, ഇംഗ്ലീഷ് സാഹിത്യത്തിലുള്ള പ്രാവീണ്യം, പാട്ടിലുള്ള വാസന കുട്ടികളുടെ ഇരിപ്പ്, നടത്തം എന്നിവയിലുള്ള ശ്രദ്ധ, പ്രകൃതിയോടുള്ള സ്നേഹം എല്ലാം എല്ലാം അതുല്യമായിരുന്നു. അവ വർണ്ണിക്കുവാൻ എനിക്കു വാക്കുകളില്ല . എന്റെ എസ്.എസ്.എൽ.സി ബുക്കിന്റെ അവസാനത്തെ പേജിൽ എന്നെ പറ്റിയുള്ള ഡീറ്റേൽസ് അവരുടെ സ്വന്തം കൈപ്പടയിലുള്ളതാണ്.  ആ എഴുത്തുകൾ വളരെ വിലയേറിയതായി ഞാൻ സൂക്ഷിച്ചു വച്ചിരിക്കുന്നു.

എന്റെ അദ്ധ്യാപകരിൽ കൂടുതൽ പേരും ബോർഡിംഗിൽ താമസിക്കുന്നവരായിരുന്നു.  ഇന്നത്തേക്കാൾ അദ്ധ്യാപക-ശിഷ്യബന്ധങ്ങൾ സുദൃഡമായിരുന്നു. ഇന്ന് ബന്ധങ്ങൾക്ക് ഉലച്ചിൽ തട്ടിയിരിക്കുന്നു.  വിദ്യാഭ്യാസമേഖല തന്നെ  വ്യവസായവത്ക്കരിക്കപ്പെട്ടിരിക്കുന്നു.  എന്റെ ഇഷ്ട വിഷയമായ കണക്കു പഠിപ്പിച്ച വി.ഐ മറിയാമ്മ കൊച്ചമ്മ, ഇംഗ്ലീഷും സയൻസും പഠിപ്പിച്ച അമ്മുക്കുട്ടി കൊച്ചമ്മ, സോഷ്യൽ സയൻസ് - ഏലിയാമ്മ കൊച്ചമ്മ, മലയാളം - മീനാക്ഷി ചേച്ചി, ഹെഡ്‍മാസ്റ്റർ - പി.വി വർഗീസ് സാർ, റൈട്ടർ സാർ, തയ്യൽ - റോസമ്മ കൊച്ചമ്മ, വീണ ചേച്ചി എല്ലാവരും എന്റെ സ്മൃതി മണ്ഡലത്തിൽ ഉണ്ട്.

ചാപ്പൽ എന്റെ ജീവിതത്തെ വളരെയധികം സ്വാധീനിച്ചു.  അനേകം 4 മണികൾ ഞാൻ അവിടെ ചെലവഴിച്ചിട്ടുണ്ട്.  ആ പ്രാർത്ഷനാ ശീലം ഇന്നും അഭംഗുരം തുടരുന്നു.  അങ്ങനെ ബാലികാമഠം സ്‍കൂളിൽ ഹൈസ്‍കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയപ്പോൾ എല്ലാ മേഖലകളിലും നല് ചിട്ടകൾ എനിക്ക് ലഭിച്ചിരുന്നു.

ചാപ്പൽ എന്റെ ജീവിതത്തെ വളരെയധികം സ്വാധീനിച്ചു.  അനേകം 4 മണികൾ ഞാൻ അവിടെ ചെലവഴിച്ചിട്ടുണ്ട്.  ആ പ്രാർത്ഷനാ ശീലം ഇന്നും അഭംഗുരം തുടരുന്നു.  അങ്ങനെ ബാലികാമഠം സ്‍കൂളിൽ ഹൈസ്‍കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയപ്പോൾ എല്ലാ മേഖലകളിലും നല്ല ചിട്ടകൾ എനിക്ക് ലഭിച്ചിരുന്നു. എന്റെ ഔദ്യോഗിക ജീവിതം വിജയപ്രദമാകാൻ സാധച്ചത്.  ഇവിടെ നിന്നും ലഭിച്ച പരിശീലനമാണെന്ന് പറയുന്നതിന് എനിക്ക് സന്തോഷമുണ്ട്.

ഇന്ന് എനിക്ക് സ്‍ക്കൂളുമായി നല്ല ബന്ധമുണ്ട്. ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥിനിസംഘടനയുടെ പ്രസിഡന്റായി ഞാൻ പ്രവർത്തിച്ചു വരുന്നു.  ശതാബ്തിയിടെ നിറവിലായിരിക്കുന്ന എന്റെ വിദ്യാലയത്തിന് എല്ലാവിധ ആശംസകളും നേരുന്നു. എന്നെ ‍ഞാനാക്കിയ എന്റെ സ്ക്കൂൾ കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് ആത്മാർത്ഥമായ പ്രാർത്ഥനയോടുകൂടി എന്റെ പൂർവ്വകാല സ്മരണകൾക്ക് വിരാമമിടുന്നു.

2,994

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1062775" എന്ന താളിൽനിന്ന് ശേഖരിച്ചത്