"എസ്. എ. എച്ച്.എസ്. എസ് കരിങ്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{PHSSchoolFrame/Header}} | ||
{{prettyurl|S.A.H.S.S.KARIMKUNNAM }} | |||
<!-- | ''''GLORIFYING GOD & GUIDING GENERATIONS'''' | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= കരിങ്കുന്നം | | സ്ഥലപ്പേര്= കരിങ്കുന്നം | ||
| വിദ്യാഭ്യാസ ജില്ല= തൊടുപുഴ | | വിദ്യാഭ്യാസ ജില്ല= തൊടുപുഴ | ||
| റവന്യൂ ജില്ല=ഇടുക്കി | | റവന്യൂ ജില്ല=ഇടുക്കി | ||
| | | സ്കൂൾ കോഡ്= 29004 | ||
| സ്ഥാപിതദിവസം= 08 | | സ്ഥാപിതദിവസം= 08 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1938 | ||
| | | സ്കൂൾ വിലാസം= കരിങ്കുന്നം പി.ഒ, <br/>തൊടുപുഴ <br/>ഇടുക്കി | ||
| | | പിൻ കോഡ്= 685 586 | ||
| | | സ്കൂൾ ഫോൺ= 04862242216 | ||
| | | സ്കൂൾ ഇമെയിൽ= 29004sahs@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=തൊടൂപുഴ | | ഉപ ജില്ല=തൊടൂപുഴ | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=സർക്കാർ എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= യൂപി സ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= മലയാളം & ENGLISH | | മാദ്ധ്യമം= മലയാളം & ENGLISH | ||
| ആൺകുട്ടികളുടെ | | ആൺകുട്ടികളുടെ എണ്ണം 564 | ||
| പെൺകുട്ടികളുടെ | | പെൺകുട്ടികളുടെ എണ്ണം499 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=1063 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം=52 | ||
| | | പ്രിൻസിപ്പൽ= SR. RINCY SVM | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= Binumon Joseph | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= JOSE JOSEPH| | ||
| | ഗ്രേഡ്=5| | ||
}} | | സ്കൂൾ ചിത്രം=sahsskkm.jpg| | ||
<!-- | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | |||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | |||
ഗതകാല മഹിമയുടെ ശംഖനാദവുമായി ഭാവികാലത്തെ ഐശ്വര്യ സമൃദ്ധമാക്കാനുള്ള ആഹ്വാനവുമായി. ഇടുക്കി ജില്ലയിലെ തൊടുപുഴ പട്ടണത്തിൽ നിന്നും പാലാ റൂട്ടിൽ 8 കിലോമീററർ അകലെ കരിങ്കുന്നം ഗ്രാമത്തിെൻറ തിലകക്കുറിയായി വിരാജിക്കുന്നു. ഗ്രാമത്തിന്റെ യശസ്തംഭമായി ൊള്ളുന്ന സെന്റ്. അഗസ്ററ്യൻ.സ് ഹയർ സെക്കന്ററി സ്കൂൾ നാടിന്റെ നന്മയാണ്,വെളിച്ചമാണ് സംസ്കാരിക പൈതൃകമാണ്.{{SSKSchool}} | |||
== ചരിത്രം == | |||
ശാന്ത സുന്ദരമായ കരിങ്കുന്നം ഗ്രാമത്തിലാണ് ഞങ്ങളുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത് 1938 ജുൺ 8 തീയതി ഒരു മലയാളം മിഡിൽ സ്കുളായി കരിങ്കുന്നം പളളിവക കെട്ടിടത്തിൽ ഈ സ്കുൾ പ്രവർത്തനമാരംഭിച്ചു റവ.ഫാ.ഫിലിപ്പ് വിശാഖംതറയായിരുന്നു പ്രഥമ മാനേജർ. ശ്രീ സി.ഇ.സൈമൺ ചക്കുങ്കൽ പ്രഥമാധ്യാപകനായും ശ്രീ സി.ഒ.മത്തായി കാരുപ്ലാക്കൽ, ശ്രീ എ.വർക്കി എന്നിവർ അധ്യാപകരായും നിയമിതരായി. അധികം താമസിയാതെ തന്നെ ഇംഗ്ലീഷ് വിദ്യഭ്യാസം ഇവിടെ ആരംഭിക്കുകയും നാട്ടുകാരുടെ സഹായത്തോടെ ഒരു സ്കൂൾ കെട്ടിടം നിർമ്മിക്കുകയും ചെയ്തു. 1950 - ൽ ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു.ഹൈസ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റർ ആയി റവ.ഫാ.തോമസ് ചൂളപ്പറമ്പിൽ നിയമിതനായി.1998-ൽ ഈ സ്കൂൾ ഒരു ഹയർ സെക്കണ്ടറി സ്കൂളായി ഉയർന്നു. ഇപ്പോൾ ഈ വിദ്യാലയത്തിൽ 1130വിദ്യാർത്ഥികൾ അധ്യയനം നടത്തി വരുന്നു. 52 അധ്യാപകരും 9അനധ്യാപകരും ഈ സ്ഥാപനത്തിൽ സേവനമനുഷ്ഠിക്കുന്നു. മാനേജർ റവ.ഫാ. അലക്സ് ഓലിക്കര പ്രിൻസിപ്പൽ ശ്രീ.യു.കെ സ്റ്റീഫൻ ഹെഡ് മിസ്ട്രസ് സി.ഷൈനി PC എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ പുരോഗതിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നു പ്രഗത്ഭരായ വ്യക്തികളുടെ കാൽപാദം പതിഞ്ഞ പുണ്യ മണ്ണാണ് ഞങ്ങളുടെ സ്കൂൾ. ഇന്നും പല പ്രമുഖ വ്യക്തികൾ ഞങ്ങളുടെ സ്കൂളിലുണ്ട്.കുട്ടികളായും,അധ്യാപകരായും.അതിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു. | |||
Dear alumni of SAHSS Karimkunnam, take a user ID in School Wiki & kindly add your own Updates in this page. | |||
== ഭൗതികസൗകര്യങ്ങൾ == | |||
3ഏക്കറിൽ നാലുകെട്ടും നടുമുറ്റവും ഉൾക്കൊള്ളുന്ന എച്ച് എസ് വിഭാഗവും പ്ലാനിലുള്ള യു പി വിഭാഗവും ഇരുനിലകളിൽ ആറുമുറികളിലായി ലൈബ്രറി ,ലാബ്,വായനാമുറിയും ക്ലാസ്മുറിയും ഉൾപ്പെടുന്ന ഒരു ഭാഗവും മൂന്നുനിലകളിലായി ഹയർസെക്കണ്ടറി കെട്ടിടവും സ്കൂളിനുണ്ട്.ഇടുക്കിജില്ലയിലെ തന്നെ ഏറ്റവും വിശാലവും മനോഹരവുമായ ഒരു കളിസ്ഥലവും സ്കൂളിനുണ്ട് .ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
== നേട്ടങ്ങൾ 2009-2010== | |||
[[പ്രമാണം:റോൾ ബോൾ ടീം അംഗങ്ങൾ ഇടുക്കി ജില്ലാ കളക്ടറോടൊപ്പം .jpg|ലഘുചിത്രം|റോൾ ബോൾ ടീം അംഗങ്ങൾ ഇടുക്കി ജില്ലാ കളക്ടറോടൊപ്പം ]] | |||
സബ് ജില്ല തായ്കൊണ്ട മത്സരത്തിൽ ഒന്നാം സ്ഥാനവും സോഷ്യൽസയൻസ് മേളയിൽ രണ്ടാം സ്ഥാനവും ഗണിതശാസ്ത്രമേളയിൽ മൂന്നാം സ്ഥാനവും നേടി.വിദ്യാഭ്യാസ ജില്ലയിലെ വിദ്യാരംഗം കലാസാഹിത്യവേദിയിലും രണ്ടാം സ്ഥാനം നേടി..ദേശീയ .സ്കൗട്ട്, ഗൈഡ് ,ജെ ആർ .സി എന്നീ സംഘടനകൾ സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു. എല്ലാ ക്ലാസുകളിലും വിവിധ വിഷയങ്ങൾക്ക് ക്ലാസ് മാസിക തയ്യാറാക്കിയിരുന്നു.വിദ്യാരംഗം കലാസാഹിത്യവേദി സംഘടനയിൽ സ്കൂളിൽ 328 സജീവാംഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്.ശാസ്ത്രം,സാമുഹ്യശാസ്ത്രം,ഗണിതശാസ്ത്രം എന്നീ വിഭാഗങ്ങളിലും ക്ലബ് പ്രവർത്തിക്കുന്നുണ്ട്.കൂടാതെ പരിസ്ഥിതി സംരക്ഷണത്തിനായി നേച്ച൪ ക്ലബും രൂപീകരിച്ചിരിക്കുന്നു.കൂടാതെ കെ സി എസ് എൽ ,ട്രാഫിക്,ഐ റ്റി കോ൪ണ൪,ഇംഗ്ലീഷ്,കായികം,ആരോഗ്യം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി പല ക്ലബും രൂപീകരിച്ചിരിക്കുന്നു.ഹരിതവത്കരണ പ്രവ൪ത്തനങ്ങളും ഔഷധസസ്യപരിപാലനവും നടത്തിവരുന്നു. | |||
== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*[[പ്രമാണം:BS21 IDK 29004 3.jpeg|ലഘുചിത്രം|മെഗാ തിരുവാതിര ]]ലിറ്റിൽകൈറ്റ്സ് | |||
*സ്കൗട്ട് & ഗൈഡ്സ്. | |||
*എസ്.പി.സി | |||
*വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
*ബാന്റ് ട്രൂപ്പ്. | |||
*.ജെ.ആര്.സി | |||
*ക്ലാസ് മാഗസിൻ. | |||
*ക്ലബ്ബ് പ്രവർത്തനങ്ങൾ | |||
*ഐറ്റി ക്ലബ് | |||
*ഇംഗ്ലീഷ് ക്ലബ് | |||
*മാക്സ് ക്ലബ് | |||
*[[പ്രമാണം:BS21 IDK 29004 1.jpeg|ലഘുചിത്രം|മെഗാ കരോൾ ]]സാമുഹ്യ പാഠം ക്ലബ് | |||
*സയൻസ് ക്ലബ് | |||
*ശാസ്ത്ര ക്ലബ് | |||
* പരിസ്ഥിതി ക്ലബ് | |||
== മാനേജ്മെന്റ് == | |||
കോട്ടയം വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവൃത്തിക്കുന്നു.ഈ സ്കുളിന്റെ രക്ഷാധികാരി പിതാവ് മാർ.മാത്യു മൂലക്കാട്ട് ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ.തോമസ് പുതിയകുന്നേൽ ആണ്. | |||
== മുൻ പ്രധാനാദ്ധ്യാപകർ == | |||
1 Sri. സി.ഇ സൈമൺ ചക്കുംകൽ | |||
2 Sri. E J Lukose | |||
3 Sr. M Lititia | |||
4 Sri. U K Chacko | |||
5. Sri. U Joseph | |||
6 Sri.Chandy Lukose | |||
7 Sri. M J John | |||
8 Sri. Babu John | |||
9 Sri .K C Baby | |||
10 Sri. P K Chacko | |||
11 Smt. Mary Joseph | |||
12 Smt. K K Annamma | |||
13 Sri. Mathew Peter c | |||
15 Sri. K J Jacob | |||
16 Sri.K P Jacob | |||
18 Sr.Cyrilla( principal) | |||
19 Smt.N M Jecintha (principal) | |||
20 Smt. P J Mercy | |||
21 Sri.JOSE M EDASSERY | |||
22 Sri.U.K STEPHEN (PRINCIPAL) | |||
23 Sr. BESSYMOL V KURIAKOSE | |||
24. Sri.THOMAS M A | |||
25.SR.MERCY NC | |||
26.SR.SHYNI PC | |||
27. Sr. RINCY SVM (PRINCIPAL) | |||
Dear past pupils of sa hs karimkunnam, kindly add your own contributions | Dear past pupils of sa hs karimkunnam, kindly add your own contributions | ||
== | == മുൻ മാനേജർമാർ ] == | ||
1. fr | |||
6. | 1. fr Zacharias Vellanal 2.ഫാ.fr Cyriac Mediyill 3.ഫാ.fr Cyriac Appozhipparambil 4.ഫാ.fr Mathew Ettiyappallil 5.ഫാ.jose pandarasseriyil | ||
11. | 6.ഫാThomas Theramthana 7.Fr Chanckungal 8.ഫാ.FR Cherusseriyil 9.ഫാ.Jose Mampuzhackal 10.ഫാ.cMannathumakkayilc | ||
11..Fr Manappuram12.ഫാ.Fr John Kottoor 13.ഫാ.Fr Karappilli. 20.ഫാ.Kuriakose Thazhathottam 21.ഫാ.Jacob Valel 22.ഫാ.Philip Thodukayil | |||
23. ഫാ.Jacob kuruppinakathu 24.ഫാ. SABU MALITHURUTHEL, 25.ഫാ.THOMAS KARIMBUMKALAYIL,FR.THOMAS ADOPPALLIL,FR.ALEX OLIKKARA | |||
Dear past pupils of sa hs karimkunnam, kindly add your own contributions | Dear past pupils of sa hs karimkunnam, kindly add your own contributions | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
1 | 1 മാർ ജോർജ്ജ് പള്ളിപ്പറംപിൽ (മിയാവ് രൂപത മെത്രാ൯) | ||
2 ശ്രീ കരിങ്കുന്നം രാമ ചന്ദ്ര൯ | |||
3 ശ്രീ മാത്യു സ്റ്റീഫ൯ എക്സ് .എം.എൽ.എ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{ | {{Slippymap|lat= 9.8512039|lon=76.6863273|zoom=16|width=800|height=400|marker=yes}} | ||
{| | |||
| | | | ||
* തൊടുപുഴ പാലാ റൂട്ടിൽ തൊടുപുഴ നഗരത്തിൽ നിന്നും8 കി.മി അകലെ സ്ഥിതി ചെയ്യുന്നു. | |||
< | * പ്രശാന്തസുന്ദരമായ കരിങ്കുന്നം ഗ്രാമത്തിൽ സെന്റ് അഗസറ്റ്യ൯സ് ഹയർ സെക്കന്ററി സ്കൂൾ നിലകൊള്ളുന്നു. | ||
<!--visbot verified-chils->--> | |||
22:00, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
'GLORIFYING GOD & GUIDING GENERATIONS'
എസ്. എ. എച്ച്.എസ്. എസ് കരിങ്കുന്നം | |
---|---|
വിലാസം | |
കരിങ്കുന്നം കരിങ്കുന്നം പി.ഒ, , തൊടുപുഴ ഇടുക്കി 685 586 , ഇടുക്കി ജില്ല | |
സ്ഥാപിതം | 08 - 06 - 1938 |
വിവരങ്ങൾ | |
ഫോൺ | 04862242216 |
ഇമെയിൽ | 29004sahs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29004 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം & ENGLISH |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | SR. RINCY SVM |
പ്രധാന അദ്ധ്യാപകൻ | Binumon Joseph |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഗതകാല മഹിമയുടെ ശംഖനാദവുമായി ഭാവികാലത്തെ ഐശ്വര്യ സമൃദ്ധമാക്കാനുള്ള ആഹ്വാനവുമായി. ഇടുക്കി ജില്ലയിലെ തൊടുപുഴ പട്ടണത്തിൽ നിന്നും പാലാ റൂട്ടിൽ 8 കിലോമീററർ അകലെ കരിങ്കുന്നം ഗ്രാമത്തിെൻറ തിലകക്കുറിയായി വിരാജിക്കുന്നു. ഗ്രാമത്തിന്റെ യശസ്തംഭമായി ൊള്ളുന്ന സെന്റ്. അഗസ്ററ്യൻ.സ് ഹയർ സെക്കന്ററി സ്കൂൾ നാടിന്റെ നന്മയാണ്,വെളിച്ചമാണ് സംസ്കാരിക പൈതൃകമാണ്.
ചരിത്രം
ശാന്ത സുന്ദരമായ കരിങ്കുന്നം ഗ്രാമത്തിലാണ് ഞങ്ങളുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത് 1938 ജുൺ 8 തീയതി ഒരു മലയാളം മിഡിൽ സ്കുളായി കരിങ്കുന്നം പളളിവക കെട്ടിടത്തിൽ ഈ സ്കുൾ പ്രവർത്തനമാരംഭിച്ചു റവ.ഫാ.ഫിലിപ്പ് വിശാഖംതറയായിരുന്നു പ്രഥമ മാനേജർ. ശ്രീ സി.ഇ.സൈമൺ ചക്കുങ്കൽ പ്രഥമാധ്യാപകനായും ശ്രീ സി.ഒ.മത്തായി കാരുപ്ലാക്കൽ, ശ്രീ എ.വർക്കി എന്നിവർ അധ്യാപകരായും നിയമിതരായി. അധികം താമസിയാതെ തന്നെ ഇംഗ്ലീഷ് വിദ്യഭ്യാസം ഇവിടെ ആരംഭിക്കുകയും നാട്ടുകാരുടെ സഹായത്തോടെ ഒരു സ്കൂൾ കെട്ടിടം നിർമ്മിക്കുകയും ചെയ്തു. 1950 - ൽ ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു.ഹൈസ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റർ ആയി റവ.ഫാ.തോമസ് ചൂളപ്പറമ്പിൽ നിയമിതനായി.1998-ൽ ഈ സ്കൂൾ ഒരു ഹയർ സെക്കണ്ടറി സ്കൂളായി ഉയർന്നു. ഇപ്പോൾ ഈ വിദ്യാലയത്തിൽ 1130വിദ്യാർത്ഥികൾ അധ്യയനം നടത്തി വരുന്നു. 52 അധ്യാപകരും 9അനധ്യാപകരും ഈ സ്ഥാപനത്തിൽ സേവനമനുഷ്ഠിക്കുന്നു. മാനേജർ റവ.ഫാ. അലക്സ് ഓലിക്കര പ്രിൻസിപ്പൽ ശ്രീ.യു.കെ സ്റ്റീഫൻ ഹെഡ് മിസ്ട്രസ് സി.ഷൈനി PC എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ പുരോഗതിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നു പ്രഗത്ഭരായ വ്യക്തികളുടെ കാൽപാദം പതിഞ്ഞ പുണ്യ മണ്ണാണ് ഞങ്ങളുടെ സ്കൂൾ. ഇന്നും പല പ്രമുഖ വ്യക്തികൾ ഞങ്ങളുടെ സ്കൂളിലുണ്ട്.കുട്ടികളായും,അധ്യാപകരായും.അതിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു.
Dear alumni of SAHSS Karimkunnam, take a user ID in School Wiki & kindly add your own Updates in this page.
ഭൗതികസൗകര്യങ്ങൾ
3ഏക്കറിൽ നാലുകെട്ടും നടുമുറ്റവും ഉൾക്കൊള്ളുന്ന എച്ച് എസ് വിഭാഗവും പ്ലാനിലുള്ള യു പി വിഭാഗവും ഇരുനിലകളിൽ ആറുമുറികളിലായി ലൈബ്രറി ,ലാബ്,വായനാമുറിയും ക്ലാസ്മുറിയും ഉൾപ്പെടുന്ന ഒരു ഭാഗവും മൂന്നുനിലകളിലായി ഹയർസെക്കണ്ടറി കെട്ടിടവും സ്കൂളിനുണ്ട്.ഇടുക്കിജില്ലയിലെ തന്നെ ഏറ്റവും വിശാലവും മനോഹരവുമായ ഒരു കളിസ്ഥലവും സ്കൂളിനുണ്ട് .ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
നേട്ടങ്ങൾ 2009-2010
സബ് ജില്ല തായ്കൊണ്ട മത്സരത്തിൽ ഒന്നാം സ്ഥാനവും സോഷ്യൽസയൻസ് മേളയിൽ രണ്ടാം സ്ഥാനവും ഗണിതശാസ്ത്രമേളയിൽ മൂന്നാം സ്ഥാനവും നേടി.വിദ്യാഭ്യാസ ജില്ലയിലെ വിദ്യാരംഗം കലാസാഹിത്യവേദിയിലും രണ്ടാം സ്ഥാനം നേടി..ദേശീയ .സ്കൗട്ട്, ഗൈഡ് ,ജെ ആർ .സി എന്നീ സംഘടനകൾ സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു. എല്ലാ ക്ലാസുകളിലും വിവിധ വിഷയങ്ങൾക്ക് ക്ലാസ് മാസിക തയ്യാറാക്കിയിരുന്നു.വിദ്യാരംഗം കലാസാഹിത്യവേദി സംഘടനയിൽ സ്കൂളിൽ 328 സജീവാംഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്.ശാസ്ത്രം,സാമുഹ്യശാസ്ത്രം,ഗണിതശാസ്ത്രം എന്നീ വിഭാഗങ്ങളിലും ക്ലബ് പ്രവർത്തിക്കുന്നുണ്ട്.കൂടാതെ പരിസ്ഥിതി സംരക്ഷണത്തിനായി നേച്ച൪ ക്ലബും രൂപീകരിച്ചിരിക്കുന്നു.കൂടാതെ കെ സി എസ് എൽ ,ട്രാഫിക്,ഐ റ്റി കോ൪ണ൪,ഇംഗ്ലീഷ്,കായികം,ആരോഗ്യം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി പല ക്ലബും രൂപീകരിച്ചിരിക്കുന്നു.ഹരിതവത്കരണ പ്രവ൪ത്തനങ്ങളും ഔഷധസസ്യപരിപാലനവും നടത്തിവരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽകൈറ്റ്സ്
- സ്കൗട്ട് & ഗൈഡ്സ്.
- എസ്.പി.സി
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ബാന്റ് ട്രൂപ്പ്.
- .ജെ.ആര്.സി
- ക്ലാസ് മാഗസിൻ.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ഐറ്റി ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- മാക്സ് ക്ലബ്
- സാമുഹ്യ പാഠം ക്ലബ്
- സയൻസ് ക്ലബ്
- ശാസ്ത്ര ക്ലബ്
- പരിസ്ഥിതി ക്ലബ്
മാനേജ്മെന്റ്
കോട്ടയം വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവൃത്തിക്കുന്നു.ഈ സ്കുളിന്റെ രക്ഷാധികാരി പിതാവ് മാർ.മാത്യു മൂലക്കാട്ട് ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ.തോമസ് പുതിയകുന്നേൽ ആണ്.
മുൻ പ്രധാനാദ്ധ്യാപകർ
1 Sri. സി.ഇ സൈമൺ ചക്കുംകൽ
2 Sri. E J Lukose
3 Sr. M Lititia
4 Sri. U K Chacko
5. Sri. U Joseph
6 Sri.Chandy Lukose
7 Sri. M J John
8 Sri. Babu John
9 Sri .K C Baby
10 Sri. P K Chacko
11 Smt. Mary Joseph
12 Smt. K K Annamma
13 Sri. Mathew Peter c
15 Sri. K J Jacob
16 Sri.K P Jacob
18 Sr.Cyrilla( principal)
19 Smt.N M Jecintha (principal)
20 Smt. P J Mercy
21 Sri.JOSE M EDASSERY
22 Sri.U.K STEPHEN (PRINCIPAL)
23 Sr. BESSYMOL V KURIAKOSE
24. Sri.THOMAS M A
25.SR.MERCY NC
26.SR.SHYNI PC
27. Sr. RINCY SVM (PRINCIPAL)
Dear past pupils of sa hs karimkunnam, kindly add your own contributions
മുൻ മാനേജർമാർ ]
1. fr Zacharias Vellanal 2.ഫാ.fr Cyriac Mediyill 3.ഫാ.fr Cyriac Appozhipparambil 4.ഫാ.fr Mathew Ettiyappallil 5.ഫാ.jose pandarasseriyil 6.ഫാThomas Theramthana 7.Fr Chanckungal 8.ഫാ.FR Cherusseriyil 9.ഫാ.Jose Mampuzhackal 10.ഫാ.cMannathumakkayilc 11..Fr Manappuram12.ഫാ.Fr John Kottoor 13.ഫാ.Fr Karappilli. 20.ഫാ.Kuriakose Thazhathottam 21.ഫാ.Jacob Valel 22.ഫാ.Philip Thodukayil 23. ഫാ.Jacob kuruppinakathu 24.ഫാ. SABU MALITHURUTHEL, 25.ഫാ.THOMAS KARIMBUMKALAYIL,FR.THOMAS ADOPPALLIL,FR.ALEX OLIKKARA
Dear past pupils of sa hs karimkunnam, kindly add your own contributions
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1 മാർ ജോർജ്ജ് പള്ളിപ്പറംപിൽ (മിയാവ് രൂപത മെത്രാ൯)
2 ശ്രീ കരിങ്കുന്നം രാമ ചന്ദ്ര൯
3 ശ്രീ മാത്യു സ്റ്റീഫ൯ എക്സ് .എം.എൽ.എ
വഴികാട്ടി
|
- തൊടുപുഴ പാലാ റൂട്ടിൽ തൊടുപുഴ നഗരത്തിൽ നിന്നും8 കി.മി അകലെ സ്ഥിതി ചെയ്യുന്നു.
- പ്രശാന്തസുന്ദരമായ കരിങ്കുന്നം ഗ്രാമത്തിൽ സെന്റ് അഗസറ്റ്യ൯സ് ഹയർ സെക്കന്ററി സ്കൂൾ നിലകൊള്ളുന്നു.