"ഹൈസ്കൂൾ, ചെട്ടികുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Bot Update Map Code!)
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 69 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl | HS CHETTIKULANGARA}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
 
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്=മാവേലിക്കര
|സ്ഥലപ്പേര്=ചെട്ടികുളങ്ങര
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
| റവന്യൂ ജില്ല= ആലപ്പുഴ  
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂള്‍ കോഡ്= 36011
|സ്കൂൾ കോഡ്=36011
| സ്ഥാപിതദിവസം= 01  
|എച്ച് എസ് എസ് കോഡ്=04117
| സ്ഥാപിതമാസം= 09
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1931  
|വിക്കിഡാറ്റ ക്യു ഐഡി=Q87478557
| സ്കൂള്‍ വിലാസം= കൈത വടക്ക്,ചെട്ടികുളങ്ങര,മാവേലിക്കര, <br/>ആലപ്പുഴ
|യുഡൈസ് കോഡ്=32110700307
| പിന്‍ കോഡ്= 690106
|സ്ഥാപിതദിവസം=01
| സ്കൂള്‍ ഫോണ്‍= 04792348013
|സ്ഥാപിതമാസം=09
| സ്കൂള്‍ ഇമെയില്‍= hschettikulangara@gmail.com  
|സ്ഥാപിതവർഷം=1931
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല=മാവേലിക്കര
|പോസ്റ്റോഫീസ്=ചെട്ടികുളങ്ങര  
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|പിൻ കോഡ്=690106
| ഭരണം വിഭാഗം= എയ്ഡഡ്
|സ്കൂൾ ഫോൺ=
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കല്‍ -   -->
|സ്കൂൾ ഇമെയിൽ=hschettikulangara2009@gmail.com
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|ഉപജില്ല=മാവേലിക്കര
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെട്ടികുളങ്ങര പഞ്ചായത്ത്
| പഠന വിഭാഗങ്ങള്‍2=  റ്റി.റ്റി.
|വാർഡ്=19
| പഠന വിഭാഗങ്ങള്‍3=
|ലോകസഭാമണ്ഡലം=ആലപ്പുഴ
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ളീഷ്
|നിയമസഭാമണ്ഡലം=കായംകുളം
| ആൺകുട്ടികളുടെ എണ്ണം=407
|താലൂക്ക്=മാവേലിക്കര
| പെൺകുട്ടികളുടെ എണ്ണം= 428
|ബ്ലോക്ക് പഞ്ചായത്ത്=മാവേലിക്കര
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 835
|ഭരണവിഭാഗം=എയ്ഡഡ്
| അദ്ധ്യാപകരുടെ എണ്ണം= 40
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
| പ്രിന്‍സിപ്പല്‍= എം.ആര്.ശ്രീകുമാരി 
|പഠന വിഭാഗങ്ങൾ1=
| പ്രധാന അദ്ധ്യാപകന്‍= പി.ബി.ജയറാം 
|പഠന വിഭാഗങ്ങൾ2=യു.പി
| പി.ടി.. പ്രസിഡണ്ട്= പി.ജയകുമാര്‍
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| സ്കൂള്‍ ചിത്രം= abtn005.jpg |  
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=603
|പെൺകുട്ടികളുടെ എണ്ണം 1-10=394
|വിദ്യാർത്ഥികളുടെ എണ്ണം 1-10=999
|അദ്ധ്യാപകരുടെ എണ്ണം 1-10=32
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=രാജശ്രീ എസ്സ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=എം ആർ ജയ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഗോപൻ ഗോപിനാഥ്
|എം.പി.ടി.. പ്രസിഡണ്ട്=അമ്പിളി
|സ്കൂൾ ചിത്രം=36011 CHETTIKULANGARA.jpg
|size=350px
|caption=ഹൈസ്കൂൾ, ചെട്ടികുളങ്ങര
|ലോഗോ=36011_CTK.jpg
|logo_size=50px
|box_width=380px
}}
}}
ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ മാവേലിക്കര ഉപജില്ലയിൽ ചെട്ടികുളങ്ങര എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്.{{SSKSchool}}
== ചരിത്രം ==
ചരിത്രത്തിലേക്ക്  ഒരു എത്തിനോട്ടം:
1931ൽ ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ ചെട്ടികുളങ്ങര എന്ന ഗ്രാമത്തിൽ കുറഞ്ഞ ചെലവിൽ വിദ്യാഭ്യാസ സൗകര്യം നാട്ടിൽ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാലയ പോഷിണി ഇന്സ്ടിട്യൂഷൻ എന്ന പേരിൽ ഒരു വിദ്യാഭ്യാസ പ്രവർത്തന കേന്ദ്രം ആരംഭിച്ചു. അന്ന് ട്രെയിനിങ് ടീച്ചേഴ്സ് കുറവായതിനാൽ ജോലിയിൽ ഇരിക്കുന്ന അധ്യാപകരെ ട്രെയിനിങ് പരീക്ഷയ്ക്ക് തയ്യാറാക്കുന്ന ജോലി കൂടി ഇൻസ്റ്റിറ്റ്യൂഷൻ നിർവഹിച്ചിരുന്നു.

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
1931 തുടങ്ങിയ വിദ്യാപോഷിണി  മിഡിൽ സ്കൂൾ പ്രാരംഭത്തിൽ മലയാളം മീഡിയം സ്കൂൾ ആയിരുന്നു. പിന്നീട് അത് 1934 ൽ മലയാളം ഹൈസ്കൂളായി ഉയർത്തുകയും ചെട്ടികുളങ്ങര ഹൈസ്കൂൾ എന്ന് അറിയപ്പെടുകയും ചെയ്തു. അക്കാലത്ത് പൊതുജനങ്ങൾക്ക് ഇംഗ്ലീഷ് ഹൈ സ്കൂളിൽ കുട്ടികളെ വിട്ടു പഠിപ്പിക്കുവാനുള്ള സാമ്പത്തികസ്ഥിതി കുറവായതിനാൽ  ആണ് മലയാളം ഹൈസ്കൂൾ സ്ഥാപിച്ചത്. സമീപ പ്രദേശങ്ങളിൽ സർക്കാർ സ്കൂളുകൾ കുറവായതിനാൽ മാവേലിക്കര കരുനാഗപ്പള്ളി കാർത്തികപ്പള്ളി എന്നീ താലൂക്കിലെ കുട്ടികൾ ചെട്ടികുളങ്ങര ഹൈസ്കൂളിലാണ് പഠിച്ചിരുന്നത്. ഓണാട്ടുകര പ്രദേശത്തിൻറെ വിദ്യാഭ്യാസ  പിന്നോക്കാവസ്ഥ മനസ്സിലാക്കി ഇതേ കാലഘട്ടത്തിൽ തന്നെ ഇതിൻറെ സ്ഥാപകൻ ആയിരുന്ന ശ്രീ എൻ പി നായർ  കായംകുളത്തും കരുനാഗപ്പള്ളിയിലെ തഴവയിലും ഓരോ ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിക്കുകയുണ്ടായി.

1944 ൽ മലയാളം മിഡിൽ  സ്കൂൾ ഇംഗ്ലീഷ് മിഡിൽ സ്കൂളായും, തുടർന്ന്  1948ൽ മലയാളം ഹൈസ്കൂൾ ഇംഗ്ലീഷ് ഹൈസ്കൂളായും പരിവർത്തനം ചെയ്യപ്പെട്ടു. തുടർന്ന് 1967ൽ അഞ്ചാംക്ലാസ് മുതൽ  എസ് എസ് എൽ സി വരെയുള്ള ക്ലാസ്സുകൾക്ക് ഇംഗ്ലീഷ് മീഡിയം സമാന്തര ഡിവിഷനും ആരംഭിച്ചു.

1937 ലാണ് ആണ് ഇവിടെ ഹയർ ട്രേഡ് ട്രെയിനിംഗ് സ്കൂൾ തുടങ്ങിയത്. 1950 മുതൽ  സ്കൗട്ടും ഗൈഡസും പ്രവർത്തനം തുടങ്ങി. 1957ൽ ആരംഭിച്ച പുരുഷവിഭാഗം  എൻസിസി ട്രൂപ് 2003ൽ പെൺകുട്ടികളെ കൂടി ഉൾപ്പെടുത്തി വിപുലീകരിച്ചു.

== ഭൗതികസൗകര്യങ്ങള്‍ ==
1982ൽ കനക ജൂബിലി ആഘോഷിച്ച ഈ സ്ഥാപനം എൺപതുകളിൽ ആലപ്പുഴ റവന്യൂ ജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനം എന്ന ബഹുമതിയും സമ്പാദിച്ചിട്ടുണ്ട്. 1996 മുതൽ തന്നെ വിദ്യാർഥികൾക്ക് കമ്പ്യൂട്ടർ പരിശീലനവും നൽകി പോരുന്നു.

2006 ആഗസ്റ്റ് 17ന്  ഇന്ന് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം അന്നത്തെ കേരള ഗവർണർ ആയിരുന്ന ശ്രീ ആർ എൽ ഭാട്ടിയ നിർവഹിച്ചു. ഒരു വർഷം നീണ്ടു നിന്ന വിപുലമായ പരിപാടികളുടെ സമാപന സമ്മേളനം 2007, ഏപ്രിൽ 17ന് ശ്രീ  പത്മനാഭ ദാസ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവ് ഉദ്ഘാടനംചെയ്തു.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
ഇപ്പോൾ ഒരു എയിഡഡ് എൽപി സ്കൂളും, 2014 മുതൽ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളും ഈ മാനേജ്മെൻറ് നടത്തുന്നു.
 
== നേട്ടങ്ങൾ ==
1972 ലും 78 ലും ഡൽഹി യിൽ വച്ച് നടന്ന അഖിലേന്ത്യാ ശാസ്ത്രമേളകളിലും 1981ൽ മദ്രാസിലും 83ൽ ബാംഗ്ലൂരിലും നടന്ന ദക്ഷിണമേഖലാ ശാസ്ത്രമേളകളിലും കേരളത്തെ പ്രതിനിധീകരിച്ച് സമ്മാനങ്ങൾ നേടി.
 
1984 ൽ ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ ഈ സ്കൂളിലെ NCC കേഡറ്റായിരുന്ന ശ്രീ. എൻ. രവി കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
 
ഹൈസ്ക്കൂൾ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ.സി.ചന്ദ്രശേഖരപിള്ള സാറിന് 1983ൽ സംസ്ഥാന അദ്ധ്യാപക അവാർഡും 1984 ൽ ദേശീയ അദ്ധ്യാപക അവാർഡും ലഭിച്ചിട്ടുണ്ട്.
 
ട്രെയിനിംഗ് സ്കൂൾ പ്രിൻസിപ്പലായിരുന്ന ശ്രീ. ആർ. ദേവീദാസൻ തമ്പി സാറിന് 1984 ലും ,ചിത്രകലാ അദ്ധ്യാപകനായിരുന്ന ശ്രീ.ജി. ഓമനക്കുട്ടൻ പിള്ള സാറിന്  1992 ലും സംസ്ഥാന അദ്ധ്യാപക അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
 
'''അക്കാദമിക നേട്ടങ്ങൾ'''
 
 2010 മുതൽ തുടർച്ചയായ വർഷങ്ങളിൽ നൂറ് ശതമാനം വിജയം
 
            യു.പി വിഭാഗം കലോത്സവത്തിൽ സബ് ജില്ലാ തലത്തിൽ തുടർച്ചയായ ഓവറോൾ കിരീടം
 
              2017ൽ നടന്ന ജില്ലാ കലോത്സവത്തിൽ എച്ച് എസ് വിഭാഗത്തിൽ ഓവറോൾ കിരീടം
 
              സംസ്ഥാന തലത്തിൽ കായിക മേഖലയിൽ അഭിമാനകരമായ നേട്ടങ്ങൾ
 
            ശാസ്ത്ര-സാമൂഹ്യ ശാസ്ത-ഗണിത ശാസ്ത്ര മേഖലകളിൽ മികവാർന്ന നേട്ടങ്ങൾ
 
          അരണർക്ക്  "ഒരു പൊതിച്ചോറ് " എന്ന ജീവകാരുണ്യ പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.
 
          NCC യുടെ ദേശീയ തല ക്യാമ്പുകളിൽ പങ്കാളികളാകാനുള്ള അവസരം ലഭിച്ചു.
 
        SPC യുടെ ജില്ലാതല ക്യാമ്പുകളിൽ പരേഡ് മികവുകൊണ്ടും കലാമികവുകൊണ്ടും ശ്രദ്ധേയമാകുവാൻ നമ്മുടെ കുട്ടികൾക്ക് സാധിച്ചു.
 
             ലിറ്റിൽ കൈറ്റ് എന്ന പദ്ധതിയിലെ അംഗങ്ങക്ക് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും മികവ് കാഴ്ചവെയ്ക്കാൻ സാധിച്ചു.
 
               ശാസ്ത്ര രംഗ പ്രോജക്റ്റ്  അവതരണത്തിൽ എച്ച്. എസ് വിഭാഗത്തിൽ ജില്ലാതലത്തിൽ ഒന്നാമതെത്താൻ കഴിഞ്ഞു. യു പി വിഭാഗത്തിൽ ഉപജില്ലാ തലത്തിലും ജില്ലാ തലത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങൾ വിവിധ ഇനങ്ങൾക്കായി കൈവരിക്കാൻ കുട്ടികൾക്ക് സാധിച്ചു.
 
              വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന വിവിധ മത്സര ഇനങ്ങളിൽ ഉപജില്ലാ -ജില്ലാതലങ്ങളിൽ  ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ കഴിഞ്ഞു<br />
 
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:Newbuildingchetti.jpeg|ഇടത്ത്‌|New Building|പകരം=|ചട്ടരഹിതം]]
പ്രകൃത്യനുകൂലമായ കെട്ടിടങ്ങൾ, open air auditorium സുസജ്ജമായ  science,maths,computer labs , library, play ground, തണൽവൃക്ഷങ്ങൾ നിറഞ്ഞ assembly ground.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[പ്രമാണം:Jagratha committee inauguration.jpeg|ലഘുചിത്രം|ഇടത്ത്‌|Jagratha committee inauguration]]
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.

1972 ലും 1978ലും Delhi യില്‍ വച്ചു നടന്ന അഖിലേന്ത്യാ science മേളകളിലും 1981 ല്‍ Madras ലും 1983 ല്‍ Banglore  ലും നടന്ന ദക്ഷിണ മേഖലാ science മേളകളിലും Kerala ത്തെ represant ചെയ്ത് പുരസ്കാരങ്ങള്‍ നേടി.
1972 ലും 1978ലും Delhi യിൽ വച്ചു നടന്ന അഖിലേന്ത്യാ science മേളകളിലും 1981 Madras ലും 1983 Banglore  ലും നടന്ന ദക്ഷിണ മേഖലാ science മേളകളിലും Kerala ത്തെ represent ചെയ്ത് പുരസ്കാരങ്ങൾ നേടി.
*[[{{PAGENAME}}/നേർകാഴ്ച|നേർകാഴ്ച]]

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
മദ്ധൃതിരുവിതാംകൂറിലെ വിദ്യാഭ്യാസ സാംസ്കാരിക സാമൂഹിക മണ്ഡലങളി൯ നിറഞ്ഞുനിന്ന (പതിഭാധനനായ (ശീ. A.N.P നായ൪ 1931 വിദ്യാലയപോഷിണി എന്ന പേരി൯ ഒരു വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചു
മദ്ധൃതിരുവിതാംകൂറിലെ വിദ്യാഭ്യാസ സാംസ്കാരിക സാമൂഹിക മണ്ഡലങ്ങളിൽ നിറഞ്ഞുനിന്ന (പതിഭാധനനായ (ശീ. A.N.P നായ൪ 1931 വിദ്യാലയപോഷിണി എന്ന പേരിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചു.
1934 മലയാളം ഹൈസ്കൂളായി ഉയ൪ത്തി. 1937൯ ഹയ൪ grade Training School ആരംഭിച്ചു. 1948 മലയാളം ഹൈസ്കൂള് english ഹൈസ്കൂളായി പരിവ൪ത്തനം ചെയ്തു.  
1934 മലയാളം ഹൈസ്കൂളായി ഉയ൪ത്തി. 1937ൽ ഹയ൪ grade Training School ആരംഭിച്ചു. 1948 മലയാളം ഹൈസ്കൂൾ english ഹൈസ്കൂളായി പരിവ൪ത്തനം ചെയ്തു.  
2006 -2007 വ൪ഷം Platinum Jubilee Year ആയി ആഘോഷിച്ചു.
2006 -2007 വ൪ഷം Platinum Jubilee Year ആയി ആഘോഷിച്ചു.
== ഭൗതികസൗകര്യങ്ങള്‍ ==
പ്റകൃത്യനുകൂലമായ കെട്ടിടങ്ങള് , open air auditorium സുസജ്ജമായ  science,maths,computer labs , library, play ground, തണല് വൃക്ഷങ്ങള് നിറഞ്ഞ assembly ground
== മുന്‍ സാരഥികള്‍ ==Sri.. C.Chandrasekhara Pillai, Smt. K.P.Anandavally Amma, Sri. P.Karunakaran Unnithan . Sri.V.K.Rajan തുടങ്ങിയവ൪ ഹൈസ്കൂള്‍ HM മാരായും Sri.R.Devidasan Thampi, K.Thankamma Pillai. Sri T.S.Das  തുടങ്ങിയവ൪ TTI HM മാരായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==Novelist പാറപ്പുറത്ത് K.E മത്തായി, Sri . O .Madhavan, Sri.Mavelikara Velukutty Nair, കാഥികരായ Sri .R.K .Kottaram, Sri .S.S.Unnithan,Sri .K.S.Premachandra Kurup. I.A.S, Ex M.L.A. Sri.S.Govinda kurup തുടങ്ങിയവ൪.
== Academic Year-- 2010==
2010 march SSLC Result-  Full A*  -- 5

*Amal K.Das;
== മുൻ സാരഥികൾ ==
Parvathy Raj .T;  
ശ്രീ .സി. ചന്ദ്രശേഖര പിള്ള, ശ്രീമതി കെ.പി.ആനന്ദവല്ലി അമ്മ, ശ്രീ പി  കരുണാകരൻ ഉണ്ണിത്താൻ,. ശ്രീ വി കെ രാജൻതുടങ്ങിയവ൪ ഹൈസ്കൂൾ HM മാരായും ശ്രീ ആറ്‍ ദേവിദാസൻ തമ്പി, ,ശ്രീമതി .കെ. തങ്കമ്മ പിള്ള . , ശ്രീ റ്റി എസ്സ്. ദാസ് തുടങ്ങിയവ൪ TTI HM മാരായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
Sruthy Krishnakumar;   
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
Vaishnavi K Dharan; 
Sredha Suresh

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
നോവലിസ്റ്റ് പാറപ്പുറത്ത് , കെ. ഇ.മത്തായി, ശ്രീ. ഒ. മാധവൻ, ശ്രീ. മാവേലിക്കര വേലുക്കുട്ടി നായർ,, കാഥികരായ  ശ്രീ. ആർ .കെ. കൊട്ടാരം,  ശ്രീ.എസ് .എസ്. ഉണ്ണിത്താൻ , ശ്രീ . കെ. എസ് . പ്രേമചന്ദ്ര കുറുപ്പ് . I.A.S, Ex M.L.A.  ശ്രീ. എസ്. ഗോവിന്ദ കുറുപ്പ് തുടങ്ങിയവ൪.
*
== ചിത്രശാല ==
*
<gallery mode="packed-hover">
*
പ്രമാണം:Nccparade.jpeg|NCC Parade
പ്രമാണം:Newbuildingchetti.jpeg|New Building
പ്രമാണം:Overallchetti.jpeg|Overall Championship
പ്രമാണം:Spcinreliefcamp.jpeg|SPC in Relief Camp
പ്രമാണം:Kuttikarshakar.jpeg|Kutti Karshakar
പ്രമാണം:Chettikulangaraammainschool.jpeg|Chettikulangara Amma in School
പ്രമാണം:Chettibanner.jpeg|Chettikulangara School Banner
പ്രമാണം:Chettiammainschool.jpeg|Chettikulangara Amma in School
പ്രമാണം:18-19-revenue-overall.jpeg|Revenue Dt Kalolsavam Overall
പ്രമാണം:Best cadet award.jpeg|Best Cadet Award
പ്രമാണം:Inauguration of new building.jpeg|Inauguration of new building
പ്രമാണം:Jagratha committee inauguration.jpeg|Jagratha committee inauguration
പ്രമാണം:Spc camp chetti.jpeg|SPC Camp
പ്രമാണം:Spc camp1 chetti.jpeg|SPC Camp
പ്രമാണം:WhatsApp Image 2019-11-08 at 12.11.34 PM.jpeg|Arpitha: State Work Experience Fair A Grade
പ്രമാണം:WhatsApp Image 2019-11-08 at 12.14.04 PM.jpeg|Work Experience: District Level Participation
പ്രമാണം:WhatsApp Image 2019-11-08 at 12.16.14 PM.jpeg|Gandhi Jayanthi
പ്രമാണം:WhatsApp Image 2019-11-08 at 12.17.03 PM.jpeg|Vayanakkalari
പ്രമാണം:WhatsApp Image 2019-11-08 at 12.18.03 PM.jpeg|SPC Unit
പ്രമാണം:WhatsApp Image 2019-11-08 at 12.19.26 PM.jpeg|Work eperience mela in school
പ്രമാണം:WhatsApp Image 2019-11-08 at 12.20.56 PM.jpeg|SPC unit camp
പ്രമാണം:WhatsApp Image 2019-11-08 at 12.22.01 PM.jpeg|Endowment  program in school(2019-20)
</gallery>

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

|----
*  
*  
 
{{Slippymap|lat=9.23369052244287|lon= 76.51614910122488 |zoom=16|width=800|height=400|marker=yes}}
|}
|}
<!--visbot  verified-chils->-->
<googlemap version="0.9" lat="9.24987" lon="76.525269" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
9.24362, 76.524109, Mavelikkara, Kerala
Mavelikkara, Kerala
Mavelikkara, Kerala
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

22:09, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ മാവേലിക്കര ഉപജില്ലയിൽ ചെട്ടികുളങ്ങര എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്.

ഹൈസ്കൂൾ, ചെട്ടികുളങ്ങര
ഹൈസ്കൂൾ, ചെട്ടികുളങ്ങര
വിലാസം
ചെട്ടികുളങ്ങര

ചെട്ടികുളങ്ങര പി.ഒ.
,
690106
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 09 - 1931
വിവരങ്ങൾ
ഇമെയിൽhschettikulangara2009@gmail.com
കോഡുകൾ
സ്കൂൾ കോഡ്36011 (സമേതം)
എച്ച് എസ് എസ് കോഡ്04117
യുഡൈസ് കോഡ്32110700307
വിക്കിഡാറ്റQ87478557
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംചെട്ടികുളങ്ങര പഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ603
പെൺകുട്ടികൾ394
ആകെ വിദ്യാർത്ഥികൾ999
അദ്ധ്യാപകർ32
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരാജശ്രീ എസ്സ്
പ്രധാന അദ്ധ്യാപികഎം ആർ ജയ
പി.ടി.എ. പ്രസിഡണ്ട്ഗോപൻ ഗോപിനാഥ്
എം.പി.ടി.എ. പ്രസിഡണ്ട്അമ്പിളി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം:

1931ൽ ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ ചെട്ടികുളങ്ങര എന്ന ഗ്രാമത്തിൽ കുറഞ്ഞ ചെലവിൽ വിദ്യാഭ്യാസ സൗകര്യം നാട്ടിൽ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാലയ പോഷിണി ഇന്സ്ടിട്യൂഷൻ എന്ന പേരിൽ ഒരു വിദ്യാഭ്യാസ പ്രവർത്തന കേന്ദ്രം ആരംഭിച്ചു. അന്ന് ട്രെയിനിങ് ടീച്ചേഴ്സ് കുറവായതിനാൽ ജോലിയിൽ ഇരിക്കുന്ന അധ്യാപകരെ ട്രെയിനിങ് പരീക്ഷയ്ക്ക് തയ്യാറാക്കുന്ന ജോലി കൂടി ഇൻസ്റ്റിറ്റ്യൂഷൻ നിർവഹിച്ചിരുന്നു.

1931 തുടങ്ങിയ വിദ്യാപോഷിണി  മിഡിൽ സ്കൂൾ പ്രാരംഭത്തിൽ മലയാളം മീഡിയം സ്കൂൾ ആയിരുന്നു. പിന്നീട് അത് 1934 ൽ മലയാളം ഹൈസ്കൂളായി ഉയർത്തുകയും ചെട്ടികുളങ്ങര ഹൈസ്കൂൾ എന്ന് അറിയപ്പെടുകയും ചെയ്തു. അക്കാലത്ത് പൊതുജനങ്ങൾക്ക് ഇംഗ്ലീഷ് ഹൈ സ്കൂളിൽ കുട്ടികളെ വിട്ടു പഠിപ്പിക്കുവാനുള്ള സാമ്പത്തികസ്ഥിതി കുറവായതിനാൽ  ആണ് മലയാളം ഹൈസ്കൂൾ സ്ഥാപിച്ചത്. സമീപ പ്രദേശങ്ങളിൽ സർക്കാർ സ്കൂളുകൾ കുറവായതിനാൽ മാവേലിക്കര കരുനാഗപ്പള്ളി കാർത്തികപ്പള്ളി എന്നീ താലൂക്കിലെ കുട്ടികൾ ചെട്ടികുളങ്ങര ഹൈസ്കൂളിലാണ് പഠിച്ചിരുന്നത്. ഓണാട്ടുകര പ്രദേശത്തിൻറെ വിദ്യാഭ്യാസ  പിന്നോക്കാവസ്ഥ മനസ്സിലാക്കി ഇതേ കാലഘട്ടത്തിൽ തന്നെ ഇതിൻറെ സ്ഥാപകൻ ആയിരുന്ന ശ്രീ എൻ പി നായർ  കായംകുളത്തും കരുനാഗപ്പള്ളിയിലെ തഴവയിലും ഓരോ ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിക്കുകയുണ്ടായി.

1944 ൽ മലയാളം മിഡിൽ  സ്കൂൾ ഇംഗ്ലീഷ് മിഡിൽ സ്കൂളായും, തുടർന്ന്  1948ൽ മലയാളം ഹൈസ്കൂൾ ഇംഗ്ലീഷ് ഹൈസ്കൂളായും പരിവർത്തനം ചെയ്യപ്പെട്ടു. തുടർന്ന് 1967ൽ അഞ്ചാംക്ലാസ് മുതൽ  എസ് എസ് എൽ സി വരെയുള്ള ക്ലാസ്സുകൾക്ക് ഇംഗ്ലീഷ് മീഡിയം സമാന്തര ഡിവിഷനും ആരംഭിച്ചു.

1937 ലാണ് ആണ് ഇവിടെ ഹയർ ട്രേഡ് ട്രെയിനിംഗ് സ്കൂൾ തുടങ്ങിയത്. 1950 മുതൽ  സ്കൗട്ടും ഗൈഡസും പ്രവർത്തനം തുടങ്ങി. 1957ൽ ആരംഭിച്ച പുരുഷവിഭാഗം  എൻസിസി ട്രൂപ് 2003ൽ പെൺകുട്ടികളെ കൂടി ഉൾപ്പെടുത്തി വിപുലീകരിച്ചു.

1982ൽ കനക ജൂബിലി ആഘോഷിച്ച ഈ സ്ഥാപനം എൺപതുകളിൽ ആലപ്പുഴ റവന്യൂ ജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനം എന്ന ബഹുമതിയും സമ്പാദിച്ചിട്ടുണ്ട്. 1996 മുതൽ തന്നെ വിദ്യാർഥികൾക്ക് കമ്പ്യൂട്ടർ പരിശീലനവും നൽകി പോരുന്നു.

2006 ആഗസ്റ്റ് 17ന്  ഇന്ന് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം അന്നത്തെ കേരള ഗവർണർ ആയിരുന്ന ശ്രീ ആർ എൽ ഭാട്ടിയ നിർവഹിച്ചു. ഒരു വർഷം നീണ്ടു നിന്ന വിപുലമായ പരിപാടികളുടെ സമാപന സമ്മേളനം 2007, ഏപ്രിൽ 17ന് ശ്രീ  പത്മനാഭ ദാസ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവ് ഉദ്ഘാടനംചെയ്തു.

ഇപ്പോൾ ഒരു എയിഡഡ് എൽപി സ്കൂളും, 2014 മുതൽ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളും ഈ മാനേജ്മെൻറ് നടത്തുന്നു.

നേട്ടങ്ങൾ

1972 ലും 78 ലും ഡൽഹി യിൽ വച്ച് നടന്ന അഖിലേന്ത്യാ ശാസ്ത്രമേളകളിലും 1981ൽ മദ്രാസിലും 83ൽ ബാംഗ്ലൂരിലും നടന്ന ദക്ഷിണമേഖലാ ശാസ്ത്രമേളകളിലും കേരളത്തെ പ്രതിനിധീകരിച്ച് സമ്മാനങ്ങൾ നേടി.

1984 ൽ ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ ഈ സ്കൂളിലെ NCC കേഡറ്റായിരുന്ന ശ്രീ. എൻ. രവി കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

ഹൈസ്ക്കൂൾ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ.സി.ചന്ദ്രശേഖരപിള്ള സാറിന് 1983ൽ സംസ്ഥാന അദ്ധ്യാപക അവാർഡും 1984 ൽ ദേശീയ അദ്ധ്യാപക അവാർഡും ലഭിച്ചിട്ടുണ്ട്.

ട്രെയിനിംഗ് സ്കൂൾ പ്രിൻസിപ്പലായിരുന്ന ശ്രീ. ആർ. ദേവീദാസൻ തമ്പി സാറിന് 1984 ലും ,ചിത്രകലാ അദ്ധ്യാപകനായിരുന്ന ശ്രീ.ജി. ഓമനക്കുട്ടൻ പിള്ള സാറിന്  1992 ലും സംസ്ഥാന അദ്ധ്യാപക അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

അക്കാദമിക നേട്ടങ്ങൾ

 2010 മുതൽ തുടർച്ചയായ വർഷങ്ങളിൽ നൂറ് ശതമാനം വിജയം

            യു.പി വിഭാഗം കലോത്സവത്തിൽ സബ് ജില്ലാ തലത്തിൽ തുടർച്ചയായ ഓവറോൾ കിരീടം

              2017ൽ നടന്ന ജില്ലാ കലോത്സവത്തിൽ എച്ച് എസ് വിഭാഗത്തിൽ ഓവറോൾ കിരീടം

              സംസ്ഥാന തലത്തിൽ കായിക മേഖലയിൽ അഭിമാനകരമായ നേട്ടങ്ങൾ

            ശാസ്ത്ര-സാമൂഹ്യ ശാസ്ത-ഗണിത ശാസ്ത്ര മേഖലകളിൽ മികവാർന്ന നേട്ടങ്ങൾ

          അരണർക്ക്  "ഒരു പൊതിച്ചോറ് " എന്ന ജീവകാരുണ്യ പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.

          NCC യുടെ ദേശീയ തല ക്യാമ്പുകളിൽ പങ്കാളികളാകാനുള്ള അവസരം ലഭിച്ചു.

        SPC യുടെ ജില്ലാതല ക്യാമ്പുകളിൽ പരേഡ് മികവുകൊണ്ടും കലാമികവുകൊണ്ടും ശ്രദ്ധേയമാകുവാൻ നമ്മുടെ കുട്ടികൾക്ക് സാധിച്ചു.

             ലിറ്റിൽ കൈറ്റ് എന്ന പദ്ധതിയിലെ അംഗങ്ങക്ക് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും മികവ് കാഴ്ചവെയ്ക്കാൻ സാധിച്ചു.

               ശാസ്ത്ര രംഗ പ്രോജക്റ്റ്  അവതരണത്തിൽ എച്ച്. എസ് വിഭാഗത്തിൽ ജില്ലാതലത്തിൽ ഒന്നാമതെത്താൻ കഴിഞ്ഞു. യു പി വിഭാഗത്തിൽ ഉപജില്ലാ തലത്തിലും ജില്ലാ തലത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങൾ വിവിധ ഇനങ്ങൾക്കായി കൈവരിക്കാൻ കുട്ടികൾക്ക് സാധിച്ചു.

              വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന വിവിധ മത്സര ഇനങ്ങളിൽ ഉപജില്ലാ -ജില്ലാതലങ്ങളിൽ  ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ കഴിഞ്ഞു

ഭൗതികസൗകര്യങ്ങൾ

New Building

പ്രകൃത്യനുകൂലമായ കെട്ടിടങ്ങൾ, open air auditorium സുസജ്ജമായ science,maths,computer labs , library, play ground, തണൽവൃക്ഷങ്ങൾ നിറഞ്ഞ assembly ground.

പാഠ്യേതര പ്രവർത്തനങ്ങൾ

Jagratha committee inauguration
  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

1972 ലും 1978ലും Delhi യിൽ വച്ചു നടന്ന അഖിലേന്ത്യാ science മേളകളിലും 1981 ൽ Madras ലും 1983 ൽ Banglore ലും നടന്ന ദക്ഷിണ മേഖലാ science മേളകളിലും Kerala ത്തെ represent ചെയ്ത് പുരസ്കാരങ്ങൾ നേടി.

മാനേജ്മെന്റ്

മദ്ധൃതിരുവിതാംകൂറിലെ വിദ്യാഭ്യാസ സാംസ്കാരിക സാമൂഹിക മണ്ഡലങ്ങളിൽ നിറഞ്ഞുനിന്ന (പതിഭാധനനായ (ശീ. A.N.P നായ൪ 1931 ൽ വിദ്യാലയപോഷിണി എന്ന പേരിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചു. 1934 ൽ മലയാളം ഹൈസ്കൂളായി ഉയ൪ത്തി. 1937ൽ ഹയ൪ grade Training School ആരംഭിച്ചു. 1948 ൽ മലയാളം ഹൈസ്കൂൾ english ഹൈസ്കൂളായി പരിവ൪ത്തനം ചെയ്തു. 2006 -2007 വ൪ഷം Platinum Jubilee Year ആയി ആഘോഷിച്ചു.

മുൻ സാരഥികൾ

ശ്രീ .സി. ചന്ദ്രശേഖര പിള്ള, ശ്രീമതി കെ.പി.ആനന്ദവല്ലി അമ്മ, ശ്രീ പി കരുണാകരൻ ഉണ്ണിത്താൻ,. ശ്രീ വി കെ രാജൻ. തുടങ്ങിയവ൪ ഹൈസ്കൂൾ HM മാരായും ശ്രീ ആറ്‍ ദേവിദാസൻ തമ്പി, ,ശ്രീമതി .കെ. തങ്കമ്മ പിള്ള . , ശ്രീ റ്റി എസ്സ്. ദാസ് തുടങ്ങിയവ൪ TTI HM മാരായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നോവലിസ്റ്റ് പാറപ്പുറത്ത് , കെ. ഇ.മത്തായി, ശ്രീ. ഒ. മാധവൻ, ശ്രീ. മാവേലിക്കര വേലുക്കുട്ടി നായർ,, കാഥികരായ ശ്രീ. ആർ .കെ. കൊട്ടാരം, ശ്രീ.എസ് .എസ്. ഉണ്ണിത്താൻ , ശ്രീ . കെ. എസ് . പ്രേമചന്ദ്ര കുറുപ്പ് . I.A.S, Ex M.L.A. ശ്രീ. എസ്. ഗോവിന്ദ കുറുപ്പ് തുടങ്ങിയവ൪.

ചിത്രശാല

വഴികാട്ടി

"https://schoolwiki.in/index.php?title=ഹൈസ്കൂൾ,_ചെട്ടികുളങ്ങര&oldid=2537617" എന്ന താളിൽനിന്ന് ശേഖരിച്ചത്