"ഗവ. എൽ. പി. എസ്. വാറ്റുകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

THARACHANDRAN (സംവാദം | സംഭാവനകൾ)
No edit summary
ASHA M R (സംവാദം | സംഭാവനകൾ)
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| GOVT. L.P.S. VATTUKUNNU}}
{{prettyurl| GOVT. L.P.S. VATTUKUNNU}}
{{Infobox AEOSchool
{{PSchoolFrame/Header}}{{Infobox School
| പേര്= ഗവ. എൽപി.എസ്. വാറ്റുകുന്ന്
|സ്ഥലപ്പേര്=വാറ്റുകുന്ന്'
| സ്ഥലപ്പേര്= വാറ്റുകുന്ന്, വെച്ചൂച്ചിറ
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
|സ്കൂൾ കോഡ്=38514
| സ്കൂൾ കോഡ്= 38514
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്ഥാപിതവർഷം= 1956
|യുഡൈസ് കോഡ്=32120805305
| സ്കൂൾ വിലാസം= വെച്ചൂച്ചിറ പി.ഒ., റാന്നി
|സ്ഥാപിതദിവസം=
| പിൻ കോഡ്= 686511
|സ്ഥാപിതമാസം=
| സ്കൂൾ ഫോൺ= 0473265836
|സ്ഥാപിതവർഷം=1955
| സ്കൂൾ ഇമെയിൽ= glapsvattukunnu56@gmail.com
|സ്കൂൾ വിലാസം=
| ഉപ ജില്ല= റാന്നി
|പോസ്റ്റോഫീസ്=വെച്ചൂച്ചിറ
| ഭരണ വിഭാഗം= സർക്കാർ
|പിൻ കോഡ്=686511
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി
|സ്കൂൾ ഇമെയിൽ=glpvattukunnu@gmail.com
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=  
|ഉപജില്ല=റാന്നി
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം=  
|വാർഡ്=3
| പെൺകുട്ടികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| വിദ്യാർത്ഥികളുടെ എണ്ണം=  
|നിയമസഭാമണ്ഡലം=റാന്നി
| അദ്ധ്യാപകരുടെ എണ്ണം=  
|താലൂക്ക്=റാന്നി
| പ്രധാന അദ്ധ്യാപകൻ= തോമസ് മാത്യു കെ
|ബ്ലോക്ക് പഞ്ചായത്ത്=റാന്നി
| പി.ടി.. പ്രസിഡണ്ട്=   രവീന്ദ്രൻ പി.
|ഭരണവിഭാഗം=സർക്കാർ
| സ്കൂൾ ചിത്രം= school-photo.png‎
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| }}
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=11
|പെൺകുട്ടികളുടെ എണ്ണം 1-10=14
|വിദ്യാർത്ഥികളുടെ എണ്ണം 1-10=25
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിന്ദു എസ് പാലക്കുഴി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ശോശാമ്മ മാത്യൂസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഫസീല
|സ്കൂൾ ചിത്രം=38514 School Photo.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=350px
}}
 
= '''ചരിത്രം''' =
1955 മൂടക്കല്ലിൽ പത്രോസ് എന്ന മനുഷ്യസ്നേഹിയുടെ നേതൃത്വത്തിൽ ആരംഭിച്ച് പതിറ്റാണ്ടുകളായി വെച്ചുച്ചിറ വാറ്റുകുന്ന് നിവാസികൾക്ക് അക്ഷരവെളിച്ചം പകർന്നു വരുന്ന സരസ്വതി ക്ഷേത്രമാണ് ഗവൺമെൻറ് എൽ പി സ്കൂൾ വാറ്റുകുന്ന്. കുറച്ചു വർഷങ്ങൾക്കു മുൻപ് ധാരാളം കുട്ടികൾ പഠിച്ചിരുന്ന  ഈ വിദ്യാലയത്തിൽ കുട്ടികൾ തീരെ കുറഞ്ഞ ഒരു അവസ്ഥയിലായിരുന്നു .എന്നാൽ ഇന്ന് വീണ്ടും ഈ വിദ്യാലയം  ഒരു വസന്തകാലത്തിന് കളമൊരുക്കുവാൻ അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും ജനമൈത്രി പോലീസ്കാരും ജനപ്രതിനിധികൾ എന്നിവരും പ്രവർത്തനങ്ങൾ കാഴ്ച വെച്ചു കൊണ്ടിരിക്കുന്നു. വിദ്യാലയത്തിലേക്ക് കുട്ടികൾ എത്താത്തതിനെ പ്രധാന കാരണം ഭൗതിക സാഹചര്യത്തിന്ൻറെ അപര്യാപ്തതയാണെന്ന് നിസ്സംശയം പറയാം. എന്നാൽ മികച്ച  ഭൗതിക  സാഹചര്യമൊരുക്കാൻ കഴിഞ്ഞാൽ  ഏതു വിദ്യാലയ തോടും കിടപിടിക്കത്തക്ക തരത്തിൽ ഉന്നതനിലവാരമുള്ള പഠനാന്തരീക്ഷം നൽകി മികച്ച തലമുറകളെ വാർത്തെടുക്കുവാൻ ആകും എന്ന ഉറച്ച വിശ്വാസം ആണ് ഉള്ളത്. എസ് എസ് കെ യുടെയും പഞ്ചായത്തിനെയും  സമൂഹത്തി ൻറെ ഭാഗത്തുനിന്ന് വിദ്യാലയത്തിൽ ഭൗതിക സാഹചര്യം ഒരുക്കാൻ കഴിഞ്ഞാൽ വളരെ മികച്ച വിദ്യാലയം ആക്കി മാറ്റാൻ നമുക്ക് കഴിയും.   2019 - 2020 അക്കാദമിക് വർഷത്തിൽ ഈ വിദ്യാലയത്തിൽ നാലു കുട്ടികളായി ചുരുങ്ങി വീണ്ടും അധ്യാപകരുടെ പ്രവർത്തനങ്ങളുടെ ഭാഗമായി 2021 - 2022 അക്കാദമിക് വർഷത്തിൽ 15 വിദ്യാർത്ഥികൾ ഇവിടെ വന്നു ചേർന്നു . കൂടാതെ പിടിഎ നടത്തുന്ന ഒരു പ്രീ പ്രൈമറി തുടങ്ങുകയും ഒരു അധ്യാപിക യെ നിയമിക്കുകയും ചെയ്തു. 12വിദ്യാർഥികൾ ഇപ്പോൾ  പ്രീ പ്രൈമറി യിൽ വന്നുചേർന്നു ഈ വിദ്യാലയത്തിൽ ഇപ്പോൾ 27കുഞ്ഞുങ്ങൾ പഠിക്കുന്നു.     
 
= '''''വാറ്റുകുന്ന്''''' =
പത്തനംതിട്ട ജില്ലയിൽ റാന്നി താലുക്കിലെ വെച്ചൂച്ചിറ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് '''വാറ്റുകുന്ന്.'''
 
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിലെ വെച്ചുച്ചിറ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ഗവൺമെൻറ് ലോവർ പ്രൈമറി സ്കൂൾ വാറ്റുകുന്ന്'''.
 
= '''ഭൗതികസൗകര്യങ്ങൾ''' =
 
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
 
* '''''കഥാകഥനം'''''
 
* '''''കവിതാരചന'''''
* '''''വായനാലോകം'''''
* '''''ഇന്നത്തെ ചെടി'''''
* '''''ചിത്രരചന'''''
* '''''വിജ്ഞാന കൗതുകം'''''
* '''''കൊച്ചു ടി വി'''''
* '''''ശാസ്ത്ര പരീക്ഷണങ്ങൾ'''''
* '''''ലഹരിമുക്ത മാലിന്യമുക്ത ബോധവത്കരണ പരിപാടികൾ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി വരുന്നു.'''''
 
=='''മികവുകൾ'''==
പൊതുവിജ്ഞാനം വർധിപ്പിക്കുന്നതിന് വിജ്ഞാന കൗതുകം. വായനയെ പ്രോത്സാഹിപ്പിക്കാൻ വായനാലോകം വായനാമൂല പുസ്തകങ്ങൾ വായിച്ച ശേഷം വായന കുറിപ്പ് തയ്യാറാക്കുന്നു.
 
ഇന്നത്തെ ചെടി ഓരോ ദിവസവും ഓരോ കുട്ടി ഒരു ഔഷധസസ്യ ഇതിൻറെ ഗുണങ്ങൾ അസംബ്ലിയിൽ പറയുകയും കുറിപ്പ്തയ്യാറാക്കുകയും ചെയ്യുന്നു. അന്നന്നത്തെ വിവരങ്ങൾ അറിയാൻ  പത്രവാർത്ത എഴുതി തയ്യാറാക്കി ടിവിയിൽ വാർത്ത അവതരണം നടത്തുന്നു.
 
ദിനാചരണങ്ങൾ  -ദിനാചരണങ്ങൾ ഏതാണ് വരുന്നത്  അതിന് മുന്നൊരുക്കമായി കുറേ പ്രവർത്തനങ്ങൾ അധ്യാപകർ തയ്യാറാക്കുകയും അതിനനുസരിച്ച് പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്യുന്നു. ക്വിസ് മത്സരങ്ങൾ നടത്തുന്നു.
 
= '''പൊതുസ്ഥാപനങ്ങൾ''' =
'''പോസ്റ്റ് ഓഫീസ്'''
[[പ്രമാണം:38514.jpeg|ലഘുചിത്രം|നസ്രത്തുൽ ഇസ്‌ലാം ജുമ മസ്ജിദ് ]]
'''ഗവ .ആയുർവേദ ഹോസ്പിറ്റൽ'''
 
'''നസ്രത്തുൽ ഇസ്ലാം ജുമ മസ്ജിദ്'''           
 
=='''മുൻസാരഥികൾ'''==
കെ എം മാത്യു.      1/6/2010 -31/3/2010
 
അന്നമ്മ മത്തായി. 13/4/2010 - 31/3/2011
 
ഗീത എസ്.              1/6/2011  - 1/8/2011
 
ബാലകൃഷ്ണൻ എം എസ്  2/8/2011 - 16/5/2013.
 
ഉഷാകുമാരി എസ്. 10/6/2013 - 5/6/2014
 
ജോൺ സാമുവൽ.  10/6/2014 - 3/6/2015
 
തോമസ് മാത്യു കെ.    8/6/2015 - 31/5/2017.
 
വി ഡി സിസിലി.      1/6/2017 - 16/5/2018
 
എം പി ഹേമലത.   17/5/2018 - 30/3/2021
 
ബിന്ദു എസ് പാലക്കുഴി.  26/10/2021 -
 
=='''പ്രശസ്തരായ പൂർവ്വ'''==
 
== '''വിദ്യാർത്ഥികൾ''' ==
ഡോക്ടർ . സി .എസ് .ഷാജഹാൻ പ്രൊഫസർ ഓഫ്  മെക്കാനിക്കൽ എൻജിനീയറിങ് . ടി കെ എം കോളേജ് ഓഫ്  എഞ്ചിനീയറിംഗ് കൊല്ലം.
 
അമ്മിണി
 
ഡിഎംഒ ഓഫീസ് ഹെഡ് നേഴ്സ്.
 
സൽമാ ബീവി
 
അംഗൻവാടി ടീച്ചർ.
 
=='''ദിനാചരണങ്ങൾ'''==
 
= '''നേട്ടങ്ങൾ''' =
സബ്ജില്ലാ കലോത്സവത്തിൽ സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും ഗ്രേഡ് ലഭ്യമാക്കാൻ കഴിഞ്ഞു.
 
=='''അധ്യാപകർ'''==
ബിന്ദു എസ് പാലക്കുഴി (പ്രധാനാധ്യാപിക)
 
ബിനു കെ.കെ (അദ്ധ്യാപകൻ)
 
ധന്യമോൾ 
 
ആശ.എം.ആർ                                                                                                                                                 
 
=='''ക്ളബുകൾ'''==
ഹെൽത്ത് ക്ലബ്
 
ഗണിത ക്ലബ്ബ്


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ഭാഷാ ക്ലബ്


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഐടി ക്ലബ്ബ്


== ചരിത്രം ==
എക്കോ ക്ലബ്


== ഭൗതികസൗകര്യങ്ങൾ ==
വിദ്യാരംഗം


== പാഠ്യേതര പ്രവർത്തനങ്ങൾ ==
=='''/home/kite/Downloads/38514 GOVT.L.P.S.VATTUKUNU.jpg'''==
==മികവുകൾ==
==മുൻസാരഥികൾ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==ദിനാചരണങ്ങൾ==
==അധ്യാപകർ==
==ക്ളബുകൾ==
==സ്കൂൾ ഫോട്ടോകൾ==


==വഴികാട്ടി==
=='''വഴികാട്ടി'''==
{{#multimaps:9.376916, 76.771308| zoom=15}}
വെച്ചുച്ചിറ ബസ് സ്റ്റാൻഡിൽ നിന്നും  രണ്ട് കിലോമീറ്റർ. ഓട്ടോ മാർഗ്ഗം എത്താം.
----
{{Slippymap|lat=9.376916|lon= 76.771308|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/ഗവ._എൽ._പി._എസ്._വാറ്റുകുന്ന്" എന്ന താളിൽനിന്ന് ശേഖരിച്ചത്