"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Lk28012 (സംവാദം | സംഭാവനകൾ)
NIXONDCOTHA (സംവാദം | സംഭാവനകൾ)
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Header}}
വരി 345: വരി 345:
ലിറ്റിൽ കൈറ്റ്സ് വിക്കിഗ്രന്ഥശാലയിൽ [https://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%95:Dhruvacharitham.pdf ധ്രുവചരിതം ശീതങ്കൻതുള്ളൽ] ചേർത്തു
ലിറ്റിൽ കൈറ്റ്സ് വിക്കിഗ്രന്ഥശാലയിൽ [https://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%95:Dhruvacharitham.pdf ധ്രുവചരിതം ശീതങ്കൻതുള്ളൽ] ചേർത്തു
{| class="wikitable"
{| class="wikitable"
||[[പ്രമാണം:28012 LK 2021 064.jpg|thumb|225px|ബാച്ച് ലീഡർ ലിബിയ ബിജു വിക്കിഗ്രന്ഥശാലയിൽ]]
||[[പ്രമാണം:28012 LK 2021 087.jpeg|thumb|155px|ബാച്ച് ലീഡർ ലിബിയ ബിജു വിക്കിഗ്രന്ഥശാലയിൽ]]
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ 2019-21 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ പതിനാല് അംഗങ്ങൾ ചേർന്ന് വിക്കിഗ്രന്ഥശാലയിൽ [https://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%95:Dhruvacharitham.pdf ധ്രുവചരിതം ശീതങ്കൻതുള്ളൽ] ചേർത്തു. ഗൂഗിൾ ഹാന്റ്റൈറ്റിംഗ് ഉപയോഗിച്ച് സ്മാർട്ട് ഫോണിൽ കുട്ടികൾ വീട്ടിലിരുന്നുതന്നെ പേജുകൾ എഴുതിതയ്യാറാക്കി. വയനാട് ജില്ലയിൽ കൈറ്റ് മാസ്റ്റർ ട്രെയ്‌നറായി സേവനമനുഷ്ഠിക്കുന്ന ശ്രീജിത് കൊയിലോത്ത് ആണ് വിക്കിഗ്രന്ഥശാലിൽ പുസ്തകം എഴുതിച്ചേർക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശം നൽകിയത്. ബാച്ചിന്റെ ലീഡർ ലിബിയ ബിജു പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. അംഗങ്ങൾ എഴുതി തയ്യാറാക്കിയ കാവ്യഭാഗങ്ങൾ പരിശേധിച്ച് അക്ഷരത്തെറ്റുകൾ ഡെപ്യൂട്ടി ലീഡർ സോനു സൂസൻ എബി  തിരുത്തി. കൈറ്റ് മാസ്റ്റർ ഒരു തെറ്റുതിരുത്തൽ വായന കൂടി നടത്തിയിട്ടാണ് ടെക്സ്റ്റ് വിക്കി ഗ്രന്ഥശാലയിൽ ചേർത്തത്. അമൃത പ്രസാദ്, അപർണ സാബു, ആർദ്ര സോമൻ, അശ്വനി രാജൻ, അതിര എസ്., ആതിര സുഭാഷ്, ഗൗരികൃഷ്ണ വി., കീർത്തന എസ്., കൃഷ്ണപ്രിയ ബിജു, നനന്ദന അനിൽ, നേഹ ജയ്‌മോൻ, സ്നേഹ എൽസ ഡേവിഡ് എന്നിവർ ധ്രുവചരിതം ഡിജിറ്റൈസേഷനിൽ പങ്കാളികളായി. 1928 (കൊ.വ. 1103) ൽ എസ്. റ്റി. റെഡ്യാർ ആന്റ് സൺസ് പ്രസിദ്ധീകരിച്ച 'കലക്കത്തു കുഞ്ചൻനമ്പ്യാരുടെ ൫൭-തുള്ളൽക്കഥകൾ' എന്ന ഗ്രന്ഥത്തിൽ നിന്നുള്ള [https://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%95:Dhruvacharitham.pdf ധ്രുവചരിതം ശീതങ്കൻതുള്ളലാണ്] ഡിജിറ്റെസ് ചെയ്തത്. 92 വർഷം മുമ്പിലത്തെ അച്ചടിയും പഴയഅക്ഷരലിപികളും ഡിജിറ്റൈസേഷനിൽ പങ്കെടുത്ത കുട്ടികൾക്ക് വേറിട്ട അനുഭവമായിരുന്നു.
വരി 574: വരി 574:
നവംബർ ഒന്ന് കേരളപ്പിറവി ദിനവും മലയാളഭാഷാവാരവും കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ഓൺലൈനിൽ ആഘോഷിച്ചു. അഞ്ചുമുതൽ പന്ത്രണ്ടുവരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി കവിതാരചന,ഉപന്യാസ രചന, കേരളഗാനാലാപനം, പ്രസംഗം എന്നീ ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു.
കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് 'കേരള ക്വിസ്' ഓൺലൈനായി നടത്തി. 'കേരളം - ഇന്നലെ, ഇന്ന്' എന്നതായിരുന്നു ക്വിസിന്റെ വിഷയം. ക്വിസ് തയ്യാറാക്കുന്നതിനായി ഗൂഗിൾ ഫോമിലെ സൗകര്യങ്ങളാണ് പ്രയോജനപ്പെടുത്തിയത്. ലിറ്റിൽ കൈറ്റുകളായ അതുല്യ ഹരിയും എസും കൃഷ്ണ രാജനും ചേർന്ന് 25 ചോദ്യങ്ങൾ തെരഞ്ഞെടുത്ത് മൊബൈലിൽ മലയാളത്തിൽ എഴുതി തയ്യാറാക്കി. നവംബർ ഒന്ന് രാത്രി 8.30ന് എല്ലാ ക്ലാസ്സ് ഗ്രൂപ്പുകളിലും ചോദ്യത്തിന്റെ ലിങ്ക് നൽകി മത്സരം നടത്തി. നൂറ്റമ്പതിൽപ്പരം വിദ്യാർത്ഥികൾ ക്വിസിൽ പങ്കാളികളായി.
കേരളഗാനാലാപനം, പ്രസംഗം എന്നീ മത്സരങ്ങളിൽ ലഭിച്ച മികച്ച എൻട്രികൾ പാർവ്വതി ബി. നായരും അനാമിക കെ. എസ്.ഉം ചേർന്ന് കെഡെലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എഡിറ്റുചെയ്ത് വീഡിയോ തയ്യാറാക്കി സ്ക്കൂൾ യുട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു. ക്ലാസ്സുകളുടെ വാട്സ്ആപ് ഗ്രൂപ്പുകളിലും, സ്ക്കൂളുമായി ബന്ധപ്പെട്ട മറ്റ് നവമാധ്യമങ്ങളുിലും വീഡിയോകൾ ഷെയർചെയ്ത് പരമാവധി ആളുകൾക്ക് കുട്ടികളുടെ പരിപാടികൾ കാണുന്നതിനുള്ള അവസരമൊരുക്കി.
കേരളഗാനാലാപനം, പ്രസംഗം എന്നീ മത്സരങ്ങളിൽ ലഭിച്ച മികച്ച എൻട്രികൾ പാർവ്വതി ബി. നായരും അനാമിക കെ. എസ്.ഉം ചേർന്ന് കെഡെൻലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എഡിറ്റുചെയ്ത് വീഡിയോ തയ്യാറാക്കി സ്ക്കൂൾ യുട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു. ക്ലാസ്സുകളുടെ വാട്സ്ആപ് ഗ്രൂപ്പുകളിലും, സ്ക്കൂളുമായി ബന്ധപ്പെട്ട മറ്റ് നവമാധ്യമങ്ങളുിലും വീഡിയോകൾ ഷെയർചെയ്ത് പരമാവധി ആളുകൾക്ക് കുട്ടികളുടെ പരിപാടികൾ കാണുന്നതിനുള്ള അവസരമൊരുക്കി.
{| class="wikitable" style="margin-left: auto; margin-right: auto; border: 5px solid #3951E5;"
{| class="wikitable" style="margin-left: auto; margin-right: auto; border: 5px solid #3951E5;"
കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് തയ്യാറാക്കിയ വീഡിയോകൾ
കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് തയ്യാറാക്കിയ വീഡിയോകൾ
വരി 585: വരി 585:
[[:പ്രമാണം:LK 28012 DP2 2020 21 75px.pdf|'ലിറ്റിൽ കൈറ്റ്സ് വോയ്സ് ഗാന്ധിജയന്തി പതിപ്പ്']] പ്രകാശനം ചെയ്തു.
[[:പ്രമാണം:LK 28012 DP2 2020 21 75px.pdf|'ലിറ്റിൽ കൈറ്റ്സ് വോയ്സ് ഗാന്ധിജയന്തി പതിപ്പ്']] പ്രകാശനം ചെയ്തു.
{| class="wikitable"
{| class="wikitable"
||[[പ്രമാണം:28012_LK_2021_085.jpeg|thumb|225px|'''കേരളകൗമുദി ദിനപ്പത്രം വാർത്ത''']]
||[[പ്രമാണം:28012_LK_2021_085.jpeg|thumb|225px|[https://keralakaumudi.com/news/news.php?id=431631&u=local-news-ernakulam '''കേരളകൗമുദി ദിനപ്പത്രം വാർത്ത''']]]
[[പ്രമാണം:28012_LK_2021_083.jpeg|thumb|225px|left|കൂത്താട്ടുകുളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബോബി ജോർജ് പ്രകാശനം നിർവ്വഹിക്കുന്നു]]
[[പ്രമാണം:28012_LK_2021_083.jpeg|thumb|225px|left|കൂത്താട്ടുകുളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബോബി ജോർജ് പ്രകാശനം നിർവ്വഹിക്കുന്നു]]
[[പ്രമാണം:28012_LK_2021_084.jpeg|thumb|225px|left|'''മംഗളം ദിനപ്പത്രം വാർത്ത''']]
[[പ്രമാണം:28012_LK_2021_084.jpeg|thumb|225px|left|'''മംഗളം ദിനപ്പത്രം വാർത്ത''']]
വരി 594: വരി 595:
ഗാന്ധിജയന്തി ആഘോഷത്തോടനുന്ധിച്ച് സ്ക്കൂൾ സാമൂഹ്യശാസ്ത്രക്ലബ്ബും ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബും ചേർന്ന് നിരവധി ഓൺലൈൻ മത്സരങ്ങൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചിരുന്നു. മത്സരത്തിൽ തെരഞ്ഞെടുക്കപ്പെട്ട കവിതകൾ, ലേഖനങ്ങൾ, ചിത്രങ്ങൾ ഇവയും സ്ക്കൂളുമായി ബന്ധപ്പെട്ട വാർത്തകളും ലിറ്റിൽ കൈറ്റ്സ് വാർത്തളും ഉൾപ്പെടുത്തിയാണ് [[:പ്രമാണം:LK 28012 DP2 2020 21 75px.pdf|'ലിറ്റിൽ കൈറ്റ്സ് വോയ്സ് ഗാന്ധിജയന്തി പതിപ്പ്']] തയ്യാറാക്കിയത്. സാഹിത്യസ‍ൃഷ്ടികൾ കുട്ടികൾ വീട്ടിലിരുന്ന് മൊബൈലിൽ എഴുതി തയ്യാറാക്കി. 2019-22 ബാച്ച് ലീഡർ പാർവ്വതി ബി. നായർ ഗാന്ധിജയന്തി പതിപ്പ് തയ്യാറാക്കുന്നതിന് നേതൃത്വത്തിൽ അനാമിക കെ. എസ്. അതുല്യ ഹരി എന്നിവർ ചേർന്ന് എഡിറ്റിങ് പൂർത്തിയാക്കി.
ലിറ്റിൽ കൈറ്റ്സ് ഒക്ടോബർമാസ ന്യൂസ് ബുള്ളറ്റിൻ തയ്യാറാക്കി
{| class="wikitable"
|[[പ്രമാണം:28012 LK 2021 086.jpeg|thumb|225px|[https://youtu.be/30FhAsiIVDU '''ന്യൂസ് ബുള്ളറ്റിൻ കാണാം''']]]
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് അംഗങ്ങൾ സ്ക്കൂളുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾ ഉൾപ്പെടുത്തി ഒക്ടോബർമാസ ന്യൂസ് ബുള്ളറ്റിൻ തയ്യാറാക്കി. ഗാന്ധിജയന്തിദിനാഘോഷം, വന്യജീവി വാരാഘോഷം, ദുരന്തനിവാരണ ആസൂത്രണരേഖ പ്രകാശനം, ഹൈടെക് സ്ക്കൂൾ, ഹൈടെക് ലാബ് പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനം, സാമൂഹ്യശാസ്ത്രക്ലബ്ബ് വാർത്തവായന മത്സരം, നവരാത്രി ആഘോഷം, ദേശീയ ഏകതാദിനം, എന്നിവയുടെ വാർത്തകളാണ് ബുള്ളറ്റിനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലിറ്റിൽ കൈറ്റ് അനാമിക കെ. എസ്. സ്ക്രിപ്റ്റ് തയ്യാറാക്കി. ദേവപ്രിയ കെ. വാർത്ത വായിച്ചു. പാർവ്വതി ബി. നായർ വീഡിയോ ഷൂട്ടിംഗ് പൂർത്തിയാക്കി. അതുല്യ ഹരിയും ഹരിഗോവിന്ദ് എസ്.ഉം ചേർന്ന് ഒഡാസിറ്റിയും കെഡെൻ ലൈവും ഉപയോഗിച്ച് എഡിറ്റിംഗ് പൂർത്തിയാക്കി. സ്ക്കൂൾ യൂട്യൂബ് ചാനലിൽ ന്യൂസ് ബുള്ളറ്റിൻ അപ്‌ലോഡ് ചെയ്തു.
'''-0-0-0-0-0-0-0-0-0-'''
'''-0-0-0-0-0-0-0-0-0-'''
വരി 934: വരി 942:
'ലിറ്റിൽ കൈറ്റ്സ്' എറണാകുളം റവന്യൂജില്ലാ സഹവാസക്യാമ്പ്
'ലിറ്റിൽ കൈറ്റ്സ്' എറണാകുളം റവന്യൂജില്ലാ സഹവാസക്യാമ്പ്
{| class="wikitable"
{| class="wikitable"
ന‍ൂതന സാങ്കേതിക സംവിധാനങ്ങളായ റോബോട്ടിക്സ്, ഹോം ഓട്ടോമേഷൻ, 3 ഡി ക്യാരക്ടർ മോഡലിങ്ങ് തുടങ്ങിയവ സ്കൂൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്ന ദ്വിദിന ലിറ്റിൽ കൈറ്റ്സ് എറണാകുളം ജില്ലാ സഹവാസക്യാമ്പ് ഇടപ്പള്ളിയിലുള്ള കൈറ്റ് ജില്ലാ ആസ്ഥാനത്ത് ഫെബ്രുവരി 16, 17 തീയതികളിൽ നടന്നു. അനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ മേഖലകളിൽ ജില്ലയിലെ വിവിധ സ്ക്കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ നിന്നും ഉപജില്ലാ ക്യാമ്പുവഴി തെരഞ്ഞെടുക്കപ്പെട്ട നൂറോളം കുട്ടികളാണ് റവന്യൂജില്ലാ സഹവാസ ക്യാമ്പിൽ പങ്കെടുത്ത്. കൂത്താട്ടുകുളം ഉപജില്ലയെ പ്രതിനിധീകരിച്ച് ഉപജില്ലാ ക്യാമ്പിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങളായ സൂര്യ എസ്. കരുൺ പ്രോഗ്രാമിംഗ് വിഭാഗത്തിലും അർജുൻ ഷിബു അനിമേഷൻ വിഭാഗത്തിലും പങ്കെടുത്തു. 06/03/2020ൽ സ്ക്കൂളിൽ നടന്ന പ്രത്യേക ചടങ്ങിൽ ജില്ലാ സഹവാസക്യാമ്പിൽ പങ്കെടുത്ത ലിറ്റിൽ കൈറ്റുകൾക്ക് കൂത്താട്ടുകുളം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സിൻ. എൻ. പ്രഭകുമാർ സർട്ടിഫിക്കറ്റുകളും അവാർഡുകളും വിതരണം ചെയ്തു.
ന‍ൂതന സാങ്കേതിക സംവിധാനങ്ങളായ റോബോട്ടിക്സ്, ഹോം ഓട്ടോമേഷൻ, 3 ഡി ക്യാരക്ടർ മോഡലിങ്ങ് തുടങ്ങിയവ സ്കൂൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്ന ദ്വിദിന ലിറ്റിൽ കൈറ്റ്സ് എറണാകുളം ജില്ലാ സഹവാസക്യാമ്പ് ഇടപ്പള്ളിയിലുള്ള കൈറ്റ് ജില്ലാ ആസ്ഥാനത്ത് ഫെബ്രുവരി 16, 17 തീയതികളിൽ നടന്നു. അനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ മേഖലകളിൽ ജില്ലയിലെ വിവിധ സ്ക്കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ നിന്നും ഉപജില്ലാ ക്യാമ്പുവഴി തെരഞ്ഞെടുക്കപ്പെട്ട നൂറോളം കുട്ടികളാണ് റവന്യൂജില്ലാ സഹവാസ ക്യാമ്പിൽ പങ്കെടുത്ത്. കൂത്താട്ടുകുളം ഉപജില്ലയെ പ്രതിനിധീകരിച്ച് ഉപജില്ലാ ക്യാമ്പിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങളായ സൂര്യ എസ്. കരുൺ പ്രോഗ്രാമിംഗ് വിഭാഗത്തിലും അർജുൻ ഷിബു അനിമേഷൻ വിഭാഗത്തിലും പങ്കെടുത്തു. 06/03/2020ൽ സ്ക്കൂളിൽ നടന്ന പ്രത്യേക ചടങ്ങിൽ ജില്ലാ സഹവാസക്യാമ്പിൽ പങ്കെടുത്ത ലിറ്റിൽ കൈറ്റുകൾക്ക് കൂത്താട്ടുകുളം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി. എൻ. പ്രഭകുമാർ സർട്ടിഫിക്കറ്റുകളും അവാർഡുകളും വിതരണം ചെയ്തു.
{| class="wikitable"
{| class="wikitable"
വരി 1,704: വരി 1,712:
[[Category:ലിറ്റിൽ കൈറ്റ്സ്]]
[[Category:ലിറ്റിൽ കൈറ്റ്സ്]]
*ഡിജിറ്റൽ മാഗസിൻ 2024 -  -[[:File:28012-ekm-dm24.pdf|’’’പീലി'’’]]