"ഗവ.ഹയർ സെക്കൻററി സ്ക്കൂൾ അയിരുർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഗ്രന്ഥശാല
ജില്ലയിലെ ആദ്യത്തെ കമ്പ്യൂട്ടർവത്കൃത ലൈബ്രറിയാണ് ഗവ.ഹയർസെക്കണ്ടറി സ്കൂളിനുള്ളത്. ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്കായി പ്രത്യേകം ഒരുക്കിയിട്ടുള്ള രണ്ട് ലൈബ്രറിയും കമ്പ്യൂട്ടർ വത്കൃതമാണ്. 7000-ത്തിലധികം പുസ്തകം  ഹൈസ്കൂൾ വിഭാഗത്തിന്റെ ലൈബ്രറിയിൽത്തന്നെയുണ്ട്.


      സ്കൂളിൽ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾക്ക് എല്ലാ വർഷവും വായനദിനത്തോടനുബന്ധിച്ച് പുസ്തകങ്ങൾ വിതരണം ചെയ്യും. ക്ലാസ്സ് അദ്ധ്യാപകരുടെ ചുമതലയിൽ എല്ലാ കുട്ടികൾക്കും പുസ്തകങ്ങൾ നല്കുകയും അവർ വായിക്കുന്ന പുസ്തകങ്ങളുടെ വായനക്കുറിപ്പുകൾ തയ്യാറാക്കി, അവയിൽ മികച്ചവ സ്കൂൾ അസംബ്ലികളിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. ഒരു വർഷം നീണ്ടുനില്ക്കുന്ന ഈ പ്രവർത്തനം, എല്ലാ അദ്ധ്യയന വർഷവും തുടർന്നു പോരുകയും ചെയ്യുന്നു.  
=='''ഞങ്ങളുടെ ഗ്രന്ഥശാല'''==
ജില്ലയിലെ ആദ്യത്തെ '''കമ്പ്യൂട്ടർവത്കൃത ലൈബ്രറി'''യാണ് അയിരൂർ ഗവ.ഹയർസെക്കണ്ടറി സ്കൂളിനുള്ളത്. ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്കായി പ്രത്യേകം ഒരുക്കിയിട്ടുള്ള രണ്ട് ലൈബ്രറിയും കമ്പ്യൂട്ടർ വത്കൃതമാണ്. 7000-ത്തിലധികം പുസ്തകം  ഹൈസ്കൂൾ വിഭാഗത്തിന്റെ ലൈബ്രറിയിൽത്തന്നെയുണ്ട്.
=='''ഗ്രന്ഥശാലാ പ്രവർത്തനങ്ങൾ'''==
സ്കൂളിൽ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾക്ക് എല്ലാ വർഷവും വായനദിനത്തോടനുബന്ധിച്ച് പുസ്തകങ്ങൾ വിതരണം ചെയ്യും. ക്ലാസ്സ് അദ്ധ്യാപകരുടെ ചുമതലയിൽ എല്ലാ കുട്ടികൾക്കും പുസ്തകങ്ങൾ നല്കുകയും അവർ വായിക്കുന്ന പുസ്തകങ്ങളുടെ വായനക്കുറിപ്പുകൾ തയ്യാറാക്കി, അവയിൽ മികച്ചവ സ്കൂൾ അസംബ്ലികളിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. ഒരു വർഷം നീണ്ടുനില്ക്കുന്ന ഈ പ്രവർത്തനം, എല്ലാ അദ്ധ്യയന വർഷവും തുടർന്നു പോരുകയും ചെയ്യുന്നു. ഇതോടൊപ്പം പൂർവ്വവിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും സ്കൂൾ ലൈബ്രറി ഉപയോഗിക്കുവാനുള്ള അവസരവും നല്കുന്നുണ്ട്. <br />


      ഇതോടൊപ്പം പൂർവ്വവിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും സ്കൂൾ ലൈബ്രറി ഉപയോഗിക്കുവാനുള്ള അവസരവും നല്കുന്നുണ്ട്. അമ്മ വായന, നന്മ വായന എന്നീ പദ്ധതികളിലൂടെ വായനയെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നു.  അമ്മ വായനയിൽ, കുട്ടികളുടെ അമ്മമാർക്ക് വായനയ്ക്കുള്ള സൗകര്യം ഒരുക്കുമ്പോൾ,  നന്മ വായനയിൽ,  കുട്ടികൾ മഹത്‍വ്യക്തികളെ കൂടുതൽ അറിയുന്നതിനായുള്ള വായനയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.  
'''അമ്മ വായന''', '''നന്മ വായന''' എന്നീ പദ്ധതികളിലൂടെ വായനയെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നു.  അമ്മ വായനയിൽ, കുട്ടികളുടെ അമ്മമാർക്ക് വായനയ്ക്കുള്ള സൗകര്യം ഒരുക്കുമ്പോൾ,  നന്മ വായനയിൽ,  കുട്ടികൾ മഹത്‍വ്യക്തികളെ കൂടുതൽ അറിയുന്നതിനായുള്ള വായനയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ദിനാചരണങ്ങളോട് അനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിനും അതല്ലാതെ മറ്റ് പ്രത്യേക പരിപാടികൾ നടത്തുന്നതിനുമായി ഒരു ലൈബ്രറി ക്ലബ്ബും പ്രവർത്തിക്കുന്നുണ്ട്. ക്വിസ്സ്, കവിതയരങ്ങ്, കഥയരങ്ങ്, സെമിനാർ തുടങ്ങിയവ ഈ ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ നടത്തിവരുന്നു.
 
      കൂടാതെ ദിനാചരണങ്ങളോട് അനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിനും അതല്ലാതെ മറ്റ് പ്രത്യേക പരിപാടികൾ നടത്തുന്നതിനുമായി ഒരു ലൈബ്രറി ക്ലബ്ബും പ്രവർത്തിക്കുന്നുണ്ട്. ക്വിസ്സ്, കവിതയരങ്ങ്, കഥയരങ്ങ്, സെമിനാർ തുടങ്ങിയവ ഈ ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ നടത്തിവരുന്നു.

12:35, 9 നവംബർ 2020-നു നിലവിലുള്ള രൂപം

ഞങ്ങളുടെ ഗ്രന്ഥശാല

ജില്ലയിലെ ആദ്യത്തെ കമ്പ്യൂട്ടർവത്കൃത ലൈബ്രറിയാണ് അയിരൂർ ഗവ.ഹയർസെക്കണ്ടറി സ്കൂളിനുള്ളത്. ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്കായി പ്രത്യേകം ഒരുക്കിയിട്ടുള്ള രണ്ട് ലൈബ്രറിയും കമ്പ്യൂട്ടർ വത്കൃതമാണ്. 7000-ത്തിലധികം പുസ്തകം ഹൈസ്കൂൾ വിഭാഗത്തിന്റെ ലൈബ്രറിയിൽത്തന്നെയുണ്ട്.

ഗ്രന്ഥശാലാ പ്രവർത്തനങ്ങൾ

സ്കൂളിൽ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾക്ക് എല്ലാ വർഷവും വായനദിനത്തോടനുബന്ധിച്ച് പുസ്തകങ്ങൾ വിതരണം ചെയ്യും. ക്ലാസ്സ് അദ്ധ്യാപകരുടെ ചുമതലയിൽ എല്ലാ കുട്ടികൾക്കും പുസ്തകങ്ങൾ നല്കുകയും അവർ വായിക്കുന്ന പുസ്തകങ്ങളുടെ വായനക്കുറിപ്പുകൾ തയ്യാറാക്കി, അവയിൽ മികച്ചവ സ്കൂൾ അസംബ്ലികളിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. ഒരു വർഷം നീണ്ടുനില്ക്കുന്ന ഈ പ്രവർത്തനം, എല്ലാ അദ്ധ്യയന വർഷവും തുടർന്നു പോരുകയും ചെയ്യുന്നു. ഇതോടൊപ്പം പൂർവ്വവിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും സ്കൂൾ ലൈബ്രറി ഉപയോഗിക്കുവാനുള്ള അവസരവും നല്കുന്നുണ്ട്.

അമ്മ വായന, നന്മ വായന എന്നീ പദ്ധതികളിലൂടെ വായനയെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നു. അമ്മ വായനയിൽ, കുട്ടികളുടെ അമ്മമാർക്ക് വായനയ്ക്കുള്ള സൗകര്യം ഒരുക്കുമ്പോൾ, നന്മ വായനയിൽ, കുട്ടികൾ മഹത്‍വ്യക്തികളെ കൂടുതൽ അറിയുന്നതിനായുള്ള വായനയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ദിനാചരണങ്ങളോട് അനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിനും അതല്ലാതെ മറ്റ് പ്രത്യേക പരിപാടികൾ നടത്തുന്നതിനുമായി ഒരു ലൈബ്രറി ക്ലബ്ബും പ്രവർത്തിക്കുന്നുണ്ട്. ക്വിസ്സ്, കവിതയരങ്ങ്, കഥയരങ്ങ്, സെമിനാർ തുടങ്ങിയവ ഈ ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ നടത്തിവരുന്നു.