"എസ്. എൻ. വി.സംസ്കൃത ഹൈസ്കൂൾ തിരുവല്ല/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37041 (സംവാദം | സംഭാവനകൾ)
No edit summary
37041 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== <font size=4>'''<big>ഹെൽത്ത് ക്ലബ് 2019 -20  </big>'''==
 
==ഹെൽത്ത് ക്ലബ്==
എസ് എൻ വി എസ് ഹൈസ്കൂളിലെ  '''ഹെൽത്ത് ക്ലബ്ബിന്റെ'''  രൂപീകരണം '''11 /07 /2019നു''' സയൻസ് ലാബിൽ വച്ച് നടന്നു.  ക്ലബ്ബിന്റെ  ഉൽഘാടനം നിർവഹിച്ചത്,സ്കൂൾ ഹെഡ് മിസ്ട്രസ്  '''ശ്രീമതി സന്ധ്യ ഡി''' ആയിരുന്നു.  ഹെൽത്ത് ക്ലബ്ബിന്റെ കൺവീനർമാർ '''ഷൈനി പി ചെല്ലപ്പൻ, അനിത എ സി''' എന്നിവരാണ്.
എസ് എൻ വി എസ് ഹൈസ്കൂളിലെ  '''ഹെൽത്ത് ക്ലബ്ബിന്റെ'''  രൂപീകരണം '''11 /07 /2019നു''' സയൻസ് ലാബിൽ വച്ച് നടന്നു.  ക്ലബ്ബിന്റെ  ഉൽഘാടനം നിർവഹിച്ചത്,സ്കൂൾ ഹെഡ് മിസ്ട്രസ്  '''ശ്രീമതി സന്ധ്യ ഡി''' ആയിരുന്നു.  ഹെൽത്ത് ക്ലബ്ബിന്റെ കൺവീനർമാർ '''ഷൈനി പി ചെല്ലപ്പൻ, അനിത എ സി''' എന്നിവരാണ്.
===ലക്ഷ്യങ്ങൾ===
  '''ലക്ഷ്യങ്ങൾ'''
*ആരോഗ്യത്തെ കുറിച്ചും ശുചിത്വത്തെ കുറിച്ചും കുട്ടികളിൽ അവബോധം സൃഷ്ടിക്കുക.
*ആരോഗ്യത്തെ കുറിച്ചും ശുചിത്വത്തെ കുറിച്ചും കുട്ടികളിൽ അവബോധം സൃഷ്ടിക്കുക.
*സമ്പൂർണ്ണ ശാരീരിക, മാനസിക, സാമൂഹ്യ സുസ്ഥിതി ഉറപ്പാക്കുക.  
*സമ്പൂർണ്ണ ശാരീരിക, മാനസിക, സാമൂഹ്യ സുസ്ഥിതി ഉറപ്പാക്കുക.


==പ്രവർത്തനങ്ങൾ 2019-20==
'''പ്രവർത്തനങ്ങൾ 2019-20'''


===Little doctor cadets===      
  '''Little doctor cadets'''      
രാഷ്ട്രീയ കിഷോർ സ്വാസ്ത്യ കാര്യക്രമിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിശീലിന പരിപാടിയിൽ '''കാർത്തിക എസ്,അലീന അനിൽ , ശ്രീപ്രിയ എസ്,കൃഷ്ണപ്രിയ എം ആർ,അർജുൻ സന്തോഷ്,ആദിത്യൻ,അതുൽ''' എന്നീ കുട്ടികൾ പങ്കെടുത്തു ഇവരെ little doctor cadets ആയി തെരഞ്ഞെടുത്തു.                                                                                                                             
രാഷ്ട്രീയ കിഷോർ സ്വാസ്ത്യ കാര്യക്രമിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിശീലിന പരിപാടിയിൽ '''കാർത്തിക എസ്,അലീന അനിൽ , ശ്രീപ്രിയ എസ്,കൃഷ്ണപ്രിയ എം ആർ,അർജുൻ സന്തോഷ്,ആദിത്യൻ,അതുൽ''' എന്നീ കുട്ടികൾ പങ്കെടുത്തു ഇവരെ little doctor cadets ആയി തെരഞ്ഞെടുത്തു.                                                                                                                             


* സ്ക്കൂളിലെ കുട്ടികൾക്ക് മാനസിക ആരോഗ്യ പിന്തുണ നൽകുക.               
* സ്ക്കൂളിലെ കുട്ടികൾക്ക് മാനസിക ആരോഗ്യ പിന്തുണ നൽകുക.               
*കുട്ടികളുമായി ഇടപ്പെട്ട് അവരുടെ പ്രശ്നങ്ങൾ പരിഹരിച്ച് നേർവഴിക്ക് നടത്തുക.                             
*കുട്ടികളുമായി ഇടപ്പെട്ട് അവരുടെ പ്രശ്നങ്ങൾ പരിഹരിച്ച് നേർവഴിക്ക് നടത്തുക.                             
*ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ ബോധമൽക്കണം നൽകുക എന്നതായിരുന്നു ഇവർ നടത്തിയ പ്രധാന പ്രവർത്തനങ്ങൾ
*ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ ബോധവൽക്കണം നൽകുക എന്നതായിരുന്നു ഇവർ നടത്തിയ പ്രധാന പ്രവർത്തനങ്ങൾ.


==പ്രവർത്തനങ്ങൾ 2020-21==
'''പ്രവർത്തനങ്ങൾ 2020-21'''
*
*
*
*
*
*
*
==ഇംഗ്ലീഷ് ക്ലബ്==
സാർവത്രികത കൊണ്ട് പ്രാധാന്യമർഹിക്കുന്ന ഭാഷയാണ് ഇംഗ്ലീഷ്. ക്ലാസ് റൂം പ്രവർത്തനങ്ങൾക്ക് അപ്പുറം  ഭാഷാ തലങ്ങൾ ലളിതമായും രസകരമായും കുട്ടികളിൽ എത്തിക്കാൻ ക്ലബ്ബ് പ്രവർത്തനങ്ങൾ ലക്ഷ്യം വെക്കുന്നു.
ലക്ഷ്യങ്ങൾ
♦️ ഭാഷാപരിചയം
♦️ഭാഷാ പ്രാവീണ്യം ഉറപ്പുവരുത്തൽ
♦️ഭാഷാ തലങ്ങളിൽ സർഗപരമായ വളർച്ച
♦️ദിനാചരണങ്ങളിലെ അവതരണ സാധ്യത
♦️സർവ്വതോന്മുഖ വികാസം
♦️ഭാഷാ പഠനം വിദ്യാർത്ഥി സൗഹൃദപരമാക്കുക
♦️നൈപുണി വികാസം
'''പ്രവർത്തനങ്ങൾ'''
എസ് എൻ വി എസ് ഹൈസ്കൂൾ ഇംഗ്ലീഷ് ക്ലബ് മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു വരുന്നു..
എല്ലാ വർഷവും അദ്ധ്യാപകരിൽ നിന്നും വിദ്യാർഥികളിൽ നിന്നും ഓരോ കൺവീനർമാരെ വീതം തെരഞ്ഞെടുത്ത് ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഇംഗ്ലീഷ് ഭാഷയിൽ താല്പര്യമുള്ള വിദ്യാർഥികൾക്ക് ക്ലബ് മെമ്പർഷിപ്പ് നൽകിവരുന്നു. എല്ലാ മാസവും ക്ലബ് അംഗങ്ങൾ കൂടിച്ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തുന്നു. അഞ്ചു മുതൽ പത്തു വരെയുള്ള  എല്ലാ ക്ലാസ്സുകളിലെയും  കുട്ടികളുടെയും  പ്രാതിനിധ്യം ക്ലബ്ബിൽഉറപ്പു വരുത്തുന്നു. കുട്ടികളുടെ ഭാഷാ വൈവിധ്യ തലങ്ങൾ ഉൾക്കൊണ്ടുകൊണ്ടാണ് പ്രവർത്തനങ്ങൾ നടത്തി വരുന്നത്.
    കുട്ടികളിലെ സർഗ്ഗവാസന ക്ലാസ് മുറികളിൽ ഒതുക്കി നിർത്താതെ സമൂഹനന്മയ്ക്കായി ഉതകുന്ന തരത്തിൽ ഉപയോഗപ്പെടുത്താൻ ക്ലബ് പ്രത്യേകം ശ്രദ്ധിക്കുന്നു.
      ദിനാചരണങ്ങളുമായി  ബന്ധപ്പെട്ട്  വിവിധ മത്സരങ്ങൾ,  പ്രദർശനങ്ങൾ,  ക്ലാസ്സുകൾ എന്നിവ സംഘടിപ്പിച്ചു വരുന്നു.
2020 -21 അദ്ധ്യയനവർഷത്തെ ക്ലബ്ബ് പ്രവർത്തനങ്ങൾ കോവിഡ മഹാമാരിയുടെ പശ്ചാത്തലത്തിൽ പരമാവധി ഐസിടി സാധ്യതകൾ ഉപയോഗപ്പെടുത്തി നടത്തിവരുന്നു. യു പി തലത്തിൽ ഹലോ ഇംഗ്ലീഷ് പദ്ധതിയും കൃത്യമായി നടത്തി വരുന്നു.. ക്ലബ് അംഗങ്ങളുടെ വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ ഓരോ ദിവസവും ഓരോ പുതിയ ഇംഗ്ലീഷ് പദങ്ങൾ പരിചയിച്ചു വരുന്നു. പാഠപുസ്തകവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ക്ലബ്ബുമായി ചേർന്ന് അധിക ഭാഷാ പഠന സഹായങ്ങൾആയി നിർമ്മിക്കുന്നു.
== ഹിന്ദി ക്ലബ് ==
UP, HS വിഭാഗങ്ങളിലായി 100 കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് ഹിന്ദി ക്ലബ് രൂപീകരിച്ചു. കുട്ടികളുടെ ഭാഷാപരമായ കഴിവുകൾ മെച്ചപ്പെടുത്തുക ,ഹിന്ദി ഭാഷയോട് താത്പര്യം ജനിപ്പിക്കുക, കുട്ടികളുടെ  കലാപരവും സർഗ്ഗാത്മകവുമായ കഴിവുകൾ വർദ്ധിപ്പിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെയാണ് ക്ലബ് പ്രവർത്തനങ്ങൾ നടത്തിയത്. ഹിന്ദി ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ് വിവിധ പരിപാടികൾ സംഘടിപ്പിച്ചത്. മുഴുവൻ കുട്ടികളെയും പ്രവർത്തനങ്ങളിൽ പങ്കാളിയാക്കാൻ സാധിച്ചിട്ടുണ്ട്.
  1.ദിനാചരണങ്ങൾ
i ) പരിസ്ഥിതി  ദിനം ( June 5) പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് അസംബ്ലിയിൽ കുട്ടികളുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിന സന്ദേശം , പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത വ്യക്തമാക്കുന്ന പോസ്റ്റർ രചന, മുദ്രാവാക്യരചന എന്നിവ  അവതരിപ്പിച്ചു. അവ പ്രദർശിപ്പിച്ച് പരസ്പരം കാണാനും വിലയിരുത്താനും അവസരം നൽകി.
ii)  സ്വാതന്ത്ര്യ ദിനം
ദേശഭക്തി ഗാനം, പോസ്റ്റർ രചനാ മത്സരം , പ്രസംഗ മത്സരം എന്നിവ ഹിന്ദിയിൽ നടത്തി. യുപി, ഹൈസ്കൂൾ വിഭാഗക്കാർക്ക് പ്രത്യേകമായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്.
iii) ഹിന്ദി ദിനം (സെപ്തംബർ 14)
ഹിന്ദി ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ളി സംഘടിപ്പിച്ചു. പ്രാർത്ഥന, പ്രതിജ്ഞ, പത്രവാർത്ത, ഹിന്ദി ദിന സന്ദേശം , ദേശഭക്തിഗാനം, കവിതാലാപനം, സ്കിറ്റുകൾ, ദേശീയഗാനം എന്നിവ കൂടുതൽ കുട്ടികൾക്ക് അവസരം കിട്ടത്തക്കവിധം നടത്തി. തുടർന്ന്, കഥ, കവിത എന്നിവയിൽ രചനാ മത്സരങ്ങളും വായനാ മത്സരവും സംഘടിപ്പിച്ചു.
iv) ഗാന്ധിജയന്തി (ഒക്.2)
ഗാന്ധിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ കുട്ടികൾ ഓരോരുത്തരായി അവതരിപ്പിച്ചു. ഗാന്ധിജിയുടെ ജീവിത സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്ററുകൾ ക്ലാസ് തലത്തിൽ തയ്യാറാക്കി പ്രദർശിപ്പിച്ചു.
v ) ശിശുദിനം (നവം.14)
മുൻ വർഷങ്ങളിൽ നടത്തിയ ശിശുദിന റാലിയിൽ കുട്ടികൾ തന്നെ ഹിന്ദിയിലെഴുതിയ പ്ലക്കാർഡുകളാണ് ഉപയോഗിച്ചത്. സ്കൂൾ തലത്തിൽ നടത്തിയ ആഘോഷ പരിപാടിയിൽ മലയാളം, ഇംഗ്ലീഷ് എന്നിവ കൂടാതെ ഹിന്ദിയിലും കുട്ടികൾ പ്രസംഗം അവതരിപ്പിച്ചു.  വിവിധ വിഷയങ്ങളിൽ യു.പി, ഹൈസ്കൂൾ വിഭാഗങ്ങൾക്കായി കഥ, കവിത എന്നി ഇനങ്ങളിൽ രചനാ മത്സരങ്ങളും നടത്തി.
  2. ഹിന്ദി പത്രം
സർഗ വിദ്യാലയം പരിപാടിയുടെ ഭാഗമായി സ്കൂളിൽ തയ്യാറാക്കിയ ബഹുഭാഷാ പത്രത്തിൽ ഹിന്ദിയും ഉൾപ്പെടുത്തിയിരുന്നു. കഥ, കവിത, മഹത് വചനങ്ങൾ, സ്കൂൾ അനുഭവങ്ങൾ, വായനാ കുറിപ്പുകൾ തുടങ്ങിയ കുട്ടികളുടെ സൃഷ്ടികളും പത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു.
  3. വായനക്കുറിപ്പ് തയ്യാറാക്കൽ
ഹൈസ്കൂൾ ക്ലാസ്സുകളിൽ സ്കൂൾ ലൈബ്രറിയിലുള്ള ഹിന്ദി പുസ്തകങ്ങൾ (കുട്ടികളുടെ നിലവാരത്തിലുള്ളവ) നൽകി. വായനക്കുറിപ്പുകൾ തയ്യാറാക്കി.