"എസ്. എൻ. വി.സംസ്കൃത ഹൈസ്കൂൾ തിരുവല്ല/ഗണിത ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'*' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
* | എല്ലാ വർഷവും സ്കൂൾ തുറന്ന് ആദ്യത്തെ വെള്ളിയാഴ്ച ഗണിത ശാസ്ത്രക്ലബ്ബിന്റെ ആദ്യ മീറ്റിംഗ് കൂടും. ഈ മീറ്റിങ്ങിൽ ഭാരവാഹികളെ തെരഞ്ഞെടുക്കും | ||
പിന്നീട് എല്ലാ മാസത്തിലും രണ്ട് മീറ്റിംഗ് വീതം കൂടാറുണ്ട്. | |||
ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ്, അസംബ്ലി, ഗണിത ശാസ്ത്രജ്ഞൻ മാരെ പരിചയപ്പെടൽ, ചാർട്ട് പ്രദർശനം ഇവയൊക്കെ നടത്താറുണ്ട്. | |||
ഗണിത മേലകളിൽ പങ്കെടുക്കുന്നതിനായി കൃത്യമായ പരിശീലനം നൽകുന്നു. സ്കൂൾതല മേളയിൽ വിജയികൾ ആകുന്നവരെ സബ് ജില്ലയിൽ മത്സരത്തിന് അയക്കും | |||
*==='''പ്രവർത്തനങ്ങൾ 2019-2020''' === | |||
*ഗണിത അസംബ്ലി | |||
*മേലകളിലെ പങ്കാളിത്തം | |||
*ഗണിത ഓട്ടൻ തുള്ളൽ | |||
*ഗണിത നാടകം | |||
*ഗണിത കഥ | |||
*ഗണിത കവിതകൾ | |||
*ഗണിത ചാർട്ട് പ്രദർശനം | |||
*ഗണിത ശാസ്ത്രജ്ഞൻമാരെ പരിചയപ്പെടൽ | |||