"ജി. എം.യു.പി.സ്കൂൾ.പാറക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gmupsparakkadavu (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) തിരിച്ചുവിടൽ ശെരിയാക്കി
റ്റാഗ്: തിരിച്ചുവിടലിന്റെ ലക്ഷ്യം മാറി
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| GMUPS PARAKKADAVU }}
#തിരിച്ചുവിടുക [[ജി എം യു പി എസ് പാറക്കടവ്]]
{{Infobox UPSchool|
സ്ഥലപ്പേര്= പാറക്കടവ് |
വിദ്യാഭ്യാസ ജില്ല= തിരൂര്‍ |
റവന്യൂ ജില്ല= മലപ്പുറം |
സ്കൂള്‍ കോഡ്=19252 |
സ്ഥാപിതദിവസം=  |
സ്ഥാപിതമാസം=  |
സ്ഥാപിതവര്‍ഷം=  |
സ്കൂള്‍ വിലാസം= മുന്നിയൂര്‍പി.ഒ, <br/>മലപ്പുറം |
പിന്‍ കോഡ്= 676311 |
സ്കൂള്‍ ഫോണ്‍= 04942464069 |
സ്കൂള്‍ ഇമെയില്‍= gmupsparakkadavu@gmail.com |
സ്കൂള്‍ വെബ് സൈറ്റ്=  |
ഉപ ജില്ല= പരപ്പനങ്ങാടി |
ഭരണം വിഭാഗം=സര്‍ക്കാര്‍ |
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍= യു പി സ്കൂള്‍ |
മാദ്ധ്യമം= മലയാളം‌ |
ആൺകുട്ടികളുടെ എണ്ണം=  |
പെൺകുട്ടികളുടെ എണ്ണം=  |
വിദ്യാര്‍ത്ഥികളുടെ എണ്ണം=11170 |
അദ്ധ്യാപകരുടെ എണ്ണം= 36 |
പ്രിന്‍സിപ്പല്‍= സി.  |
പ്രധാന അദ്ധ്യാപകന്‍= '''ജോര്‍ജ്കുട്ടി.എം.വി''' |
പി.ടി.ഏ. പ്രസിഡണ്ട്=  |
സ്കൂള്‍ ചിത്രം=Gmupsparakkadavu.JPG|
}}
[[Category:dietschool]]
'''തിരൂരങ്ങാടി താലൂക്കില്‍ ചെമ്മാട് നഗരത്തില്‍ നിന്നും 2 കി.മീ.അകലെയായി ജി.എം.യു.പി.സ്ക്കൂള്‍ പാറക്കടവ് സ്ഥിതി ചെയ്യുന്നു.കടലുണ്ടിപുഴയുടെ സമീപത്തുള്ള ഈ വിദ്യാലയം പരപ്പനങ്ങാടി സബ്ജില്ലയിലെ മികച്ച വിദ്യാലയങ്ങളില്‍ ഒന്നാണ്.
'''
 
== ചരിത്രം==
''ഉത്തരകേരളത്തിലെ
പ്രസിദ്ധമായ ആഘോഷങ്ങളിലൊന്നായ
കളിയാട്ടത്തിന്റെയും
മുട്ടിച്ചിറ ആണ്ടുനേര്‍ച്ചയുടെയും നാടായ
മുന്നിയൂരില്‍
1929ല്‍ ഒരു ഏകാധ്യാപക വിദ്യാലയമായിട്ടാണ്
പാറക്കടവ് ജി.എം.യു.പി സ്കൂള്‍ പ്രവര്‍ത്തനം തുടങ്ങിയത്.
1931ല്‍ ഈ വിദ്യാലയത്തിന്
മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിന്റെ അംഗീകാരം
ലഭിക്കുകയുണ്ടായി.
1967ല്‍ വിദ്യാലയം സര്‍ക്കാര്‍ ഏറ്റെടുക്കുകയുണ്ടായെങ്കിലും
അസൗകര്യങ്ങളെയും ഇല്ലായ്മകളെയും തരണം ചെയ്യാന്‍
പതാറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടി വന്നു.
രക്ഷിതാക്കള്‍, നാട്ടുകാര്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയുടെ
ഒത്തൊരുമിച്ചുള്ള ശ്രമഫലമായി കെട്ടിടങ്ങളും അടിസ്ഥാനസൗകര്യങ്ങളും ലഭ്യമാക്കുകയുണ്ടായി.
ഇപ്പോള്‍ പ്രീ പ്രൈമറി ക്ളാസുകളിലുള്‍പ്പെടെ 1200ലേറെ കുട്ടികള്‍ ഈ വിദ്യാലയത്തില്‍ അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്നു.
 
==''.''==
 
'''
*'''[[ക്ളബ് പ്രവര്‍ത്തനങ്ങള്‍ ]]'''
*'''[[ഐ.ടി]]'''
*'''[[സയന്‍സ് ക്ളബ് ]]'''
*'''[[ സയന്‍സ് ലാബ്]]]
"https://schoolwiki.in/ജി._എം.യു.പി.സ്കൂൾ.പാറക്കടവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്