"പ്രമാണം:P.A.Babu.jpg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sthomashskallara (സംവാദം | സംഭാവനകൾ)
No edit summary
 
Sthomashskallara (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
 
കാസര്‍ഗോഡ് ജില്ലയിലെ രാജപുരം എന്ന സ്ഥലത്ത് സ്ഥിര താമസം. 20 വര്‍ഷക്കാലം രാജപുരം ഹോളി ഫാമിലി ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഗണിത ശാസ്ത്ര അദ്ധ്യാപകന്‍., 2001-ല്‍ കോട്ടയം അതിരൂപതയിലെ മികച്ച ഹൈസ്‌കൂള്‍ അധ്യാപകനുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. നാല് വര്‍ഷമായി കല്ലറ സെന്റു തോമസ്‌ ഹൈസ്കൂളിലെ ഹെഡ്‌മാസ്റ്റര്‍ ആയും കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ ഹെഡ്‌മാസ്റ്റര്‍ ഫോറം സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു
"https://schoolwiki.in/പ്രമാണം:P.A.Babu.jpg" എന്ന താളിൽനിന്ന് ശേഖരിച്ചത്