"കെ.എം.ഒ.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Kmohsskoduvally (സംവാദം | സംഭാവനകൾ)
No edit summary
No edit summary

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഇലക്ഷന്‍ 2010-11
ഇലക്ഷൻ 2010-11

2010-2011 വര്‍ഷത്തിലെ സ്കൂള്‍ പാര്‍ലമെന്റ് വളരെ ഗംഭീരമായി നടത്തുവാന്‍ കഴിഞ്ഞു.
2010-2011 വർഷത്തിലെ സ്കൂൾ പാർലമെന്റ് വളരെ ഗംഭീരമായി നടത്തുവാൻ കഴിഞ്ഞു.
ഇലക്ട്രോണിക് വോട്ടിംങ് യന്ത്രം ഉപയോഗിച്ചുള്ള രണ്ടാമത്തെ തിരഞ്ഞെടുപ്പായിരുന്നു ഇത്.
ഇലക്ട്രോണിക് വോട്ടിംങ് യന്ത്രം ഉപയോഗിച്ചുള്ള രണ്ടാമത്തെ തിരഞ്ഞെടുപ്പായിരുന്നു ഇത്.
ഓരോ വിദ്യാര്‍ത്ഥിയും തന്റെ തിരിച്ചറിയല്‍ കാര്‍ഡുമായി വന്ന് വളരെ ആവേശത്തോടെയും,അച്ചടക്കത്തോടെയും തന്റെ സമ്മതിദാനം രേഖപ്പെടുത്തി.ഒരു പോളിംങ് സ്റ്റേഷനില്‍
ഓരോ വിദ്യാർത്ഥിയും തന്റെ തിരിച്ചറിയൽ കാർഡുമായി വന്ന് വളരെ ആവേശത്തോടെയും,അച്ചടക്കത്തോടെയും തന്റെ സമ്മതിദാനം രേഖപ്പെടുത്തി.ഒരു പോളിംങ് സ്റ്റേഷനിൽ
ഉണ്ടായിരിക്കേണ്ട എല്ലാ സജ്ജീകരണങ്ങളും ,  അതായത് പ്രിസൈഡിംഗ് ഓഫീസര്‍മാര്‍, അവര്‍ക്ക് വേണ്ട
ഉണ്ടായിരിക്കേണ്ട എല്ലാ സജ്ജീകരണങ്ങളും ,  അതായത് പ്രിസൈഡിംഗ് ഓഫീസർമാർ, അവർക്ക് വേണ്ട
ഭൗതിക സൗകര്യങ്ങള്‍ എല്ലാം ലാബില്‍ ഒരുക്കിയിരുന്നു. ഒരു ഇലക്ഷന്‍ പ്രതീതി തന്നെ ഇത് എല്ലാവരിലും
ഭൗതിക സൗകര്യങ്ങൾ എല്ലാം ലാബിൽ ഒരുക്കിയിരുന്നു. ഒരു ഇലക്ഷൻ പ്രതീതി തന്നെ ഇത് എല്ലാവരിലും
ഉളവാക്കി. വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ കൈ വിരലുകളില്‍ ഉള്ള മഷിയില്‍ നോക്കി ആവേശം കൊണ്ടു.
ഉളവാക്കി. വിദ്യാർത്ഥികൾ തങ്ങളുടെ കൈ വിരലുകളിൽ ഉള്ള മഷിയിൽ നോക്കി ആവേശം കൊണ്ടു.

സ്കൂള്‍ യുവജനോത്സവം-  2010-11
KMO HSS Koduvally
11/10/2010---14/10/2010.

ഈ വര്‍ഷത്തെ സ്കൂള്‍ യുവജനോത്സവം നാല് ദിവസങ്ങളിലായി വളരെ ഭംഗിയയി നടത്തുവാന്‍‍ ഞങ്ങള്‍‍‍‍‍‍‍‍ക്ക് കഴിഞ്ഞു. സ്റ്റേജിന പരിപാടികള്‍‍ രണ്ട് ദിവസവും, സ്റ്റേജിതര പരിപാടി രണ്ട് ദിവസവുമായിട്ടാണ് നടത്തിയത്. വിദ്യാര്‍‍‍‍‍ത്ഥികളെ നാല് ഗ്രൂപ്പുകളായി തിരിച്ചു. യുവജനോത്സവ നടത്തിപ്പിനായി നല്ലൊരു പ്രോഗ്രാം കമ്മറ്റിയും,ഓരോ ഗ്രൂപ്പിനും ഗ്രൂപ്പ് കണ്‍വീനര്‍‍‍മാരും അവര്‍ക്ക് കീഴില്‍ മറ്റ് ടീച്ചേഴ്സും ഇവര്‍ക്ക് എല്ലാ       സഹായസഹകരണങ്ങളും നല്‍കികൊണ്ട് നല്ലൊരു ജെ.ആര്‍. സി. ടീമും ഉണ്ടായിരുന്നു.കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഭംഗിയായി തന്നെ പരിപാടി നടത്തി. ഞങ്ങള്‍ക്ക് വേണ്ട എല്ലാ നിര്‍ദ്ദേശങ്ങളും നല്‍കി കൊണ്ട് ടീച്ചേഴ്സ് ഞങ്ങള്‍ക്കൊപ്പം എപ്പോഴും ഉണ്ടായിരുന്നു.
== സ്കൂൾ യുവജനോത്സവം-  2010-11 ==
ഓരോ പരിപാടിയും ജഡ്ജ് ചെയ്യാന്‍ പ്രത്യേകം ജഡ്ജസ്സുണ്ടായിരുന്നു. വിധി നിര്‍ണ്ണയത്തില്‍ ‍‍‍‍‍‍‍ ഞങ്ങള്‍ വളരെ തൃപ്തരായിരുന്നു. പുതുമയേറിയ ഒത്തിരി വിഭവങ്ങളുമായി ഞങ്ങളുടെ കൊച്ചു കൂട്ടുകാരായ LP ക്കാരുടെ മത്സരേതര പരിപാടികള്‍ അവിസ്മരണീയമായിരുന്നു. സബ് ജില്ല കലോത്സവത്തിനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ ഞങ്ങള്‍.

''== KMO HSS Koduvally

പ്രാദേശിക പത്രം''

പത്രം ആധുനിക വിവര സാങ്കേതികവിദ്യയുടെ മഹത്തായ സംഭാവനയാണ്. പത്രം വായിക്കാനും , വായിച്ചുകേൾക്കാനും താല്പര്യമില്ലാത്തവർ കാണില്ല. സ്വച്ഛവും ലളിതവുമായ ഉപന്യാസശൈലി , മനോഹരമായ കഥാഖ്യാന ശൈലി, സംഭവങ്ങളുടെ നാടകീയത, ചടുലമായ ഭാഷാസ്വാധീനം തുടങ്ങിയ പത്രപ്രവർത്തനങ്ങൾക്കുണ്ടാകേണ്ട ഭാഷാശേഷികൾ വളർത്താനുള്ള ഒരു പഠനാനുഭവമാണ് പത്രനിർമ്മാണപ്രവർത്തനത്തിൽ പങ്കാളികളാകുന്നതിലൂ ടെ കുട്ടികൾക്ക് ലഭിക്കുന്നത്. സംഭവങ്ങളുടെ വിവരക്കുറിപ്പായ വാർത്തകളും , മുഖപ്രസംഗങ്ങളും, വിവിധ വിഷയങ്ങളെക്കുറിച്ചുള്ള സംവാദങ്ങളും, കാർട്ടൂണുകളും, ചിത്രങ്ങളും, ലേഖനങ്ങളുമെല്ലാം പത്രത്തിലുൾപ്പെടുത്താം. ഒപ്പം തന്നെ എയ്ഡ്സ്, പകർച്ചവ്യാധികൾ, പ്രതിരോധ ചികിത്സ, റോഡപകടങ്ങൾ, ലഹരിവസ്തുക്കൾ തുടങ്ങിയവയെപ്പറ്റിയെല്ലാം ബോധവൽക്കരിക്കുന്നതിനുള്ള പരസ്യങ്ങൾക്കും സന്ദേശവാചകങ്ങൾക്കും പത്രത്തിൽ സ്ഥാനം നല്കണം. ഇതിനുപയോഗിക്കുന്ന ഭാഷ ലളിതവും ആശയസമ്പുഷ്ടവുമായിരിക്കണം. സംക്ഷിപ്തമായി വേണം വിഷയം അവതരിപ്പിക്കാൻ. കൂട്ടായ പ്രവർത്തനത്തിലൂടെ കുട്ടികൾ തയ്യാറാക്കുന്നവയെ ല്ലാം സൂക്ഷമമായ എഡിറ്റിംഗിനും വിലയിരുത്തലിനും വിധേയമാക്കി പൂർണ്ണത വരുത്തിക്കൊടുക്കാൻ ഒരു പത്രാധിപസമിതി അധ്യാപകരുടെ മേൽനോട്ടത്തിൽ സ്കൂളിൽ പ്രവർത്തിക്കണം. അക്ഷരത്തെറ്റുകളും വ്യാകരണപ്പിഴവുകുകളും വസ്തുതാപരമായ പിശകുകളും സൂക്ഷ്മവായനയിലൂടെ കണ്ടെത്തി തിരുത്തേണ്ടതുണ്ട്. സ്കൂൾ പത്രം തയ്യാറാക്കുന്നതിനാവശ്യമായ ആസൂത്രണം കൃത്യമായി നടത്തി മുഴുവൻ കുട്ടികളെയും പങ്കാളികളാക്കുന്ന ഒരു പ്രവർത്തനമാക്കി മാറ്റി സമയബന്ധിതമായി തന്നെ സ്കൂൾ വിക്കിയിൽ അവരുടെ പത്രം പ്രസിദ്ധീകരിക്കാൻ മുഴുവൻ സ്കൂളുകൾക്കും കഴിയട്ടെ എന്നാശംസിക്കുന്നു

ഈ വർഷത്തെ സ്കൂൾ യുവജനോത്സവം നാല് ദിവസങ്ങളിലായി വളരെ ഭംഗിയയി നടത്തുവാൻ‍ ഞങ്ങൾക്ക് കഴിഞ്ഞു.

സ്റ്റേജിന പരിപാടികൾ‍ രണ്ട് ദിവസവും, സ്റ്റേജിതര പരിപാടി രണ്ട് ദിവസവുമായിട്ടാണ് നടത്തിയത്.
വിദ്യാർത്ഥികളെ നാല്

ഗ്രൂപ്പുകളായി തിരിച്ചു.
യുവജനോത്സവ നടത്തിപ്പിനായി നല്ലൊരു പ്രോഗ്രാം കമ്മറ്റിയും,ഓരോ ഗ്രൂപ്പിനും ഗ്രൂപ്പ് കൺവീനർ‍‍മാരും
അവർക്ക്
കീഴിൽ മറ്റ് ടീച്ചേഴ്സും ഇവർക്ക് എല്ലാ സഹായസഹകരണങ്ങളും നൽകികൊണ്ട് നല്ലൊരു ജെ.ആർ. സി. ടീമും ഉണ്ടായിരുന്നു.
കഴിഞ്ഞ

വർഷത്തെക്കാൾ ഭംഗിയായി തന്നെ പരിപാടി നടത്തി.
ഞങ്ങൾക്ക് വേണ്ട എല്ലാ നിർദ്ദേശങ്ങളും നൽകി കൊണ്ട് ടീച്ചേഴ്സ് ഞങ്ങൾക്കൊപ്പം

എപ്പോഴും ഉണ്ടായിരുന്നു.

ഓരോ പരിപാടിയും ജഡ്ജ് ചെയ്യാൻ പ്രത്യേകം ജഡ്ജസ്സുണ്ടായിരുന്നു. വിധി നിർണ്ണയത്തിൽ ‍‍‍
ഞങ്ങൾ വളരെ തൃപ്തരായിരുന്നു.

പുതുമയേറിയ ഒത്തിരി വിഭവങ്ങളുമായി ഞങ്ങളുടെ കൊച്ചു കൂട്ടുകാരായ LP ക്കാരുടെ
മത്സരേതര പരിപാടികൾ അവിസ്മരണീയമായിരുന്നു.

സബ് ജില്ല കലോത്സവത്തിനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ ഞങ്ങൾ.

UP വിഭാഗത്തിലെ ഒരു കൊച്ചു കൂട്ടുകാരിയുടെ ഒരു കവിത ഇവിടെ
UP വിഭാഗത്തിലെ ഒരു കൊച്ചു കൂട്ടുകാരിയുടെ ഒരു കവിത ഇവിടെ
ഉള്‍പ്പെടുത്തട്ടെ.
ഉൾപ്പെടുത്തട്ടെ.

'''കവിത
'''കവിത

== നദികള്‍ക്ക് പറയാനുളളത്'''==
== നദികൾക്ക് പറയാനുളളത്'''==

നദികളുടെ മാറിൽ മാനവർ തന്നു

മാലിന്യത്തിൻ കുമ്പാരങ്ങൾ

അറിയുക നിങ്ങൾ, അറിയുക

നദികൾ നാടിനു സമ്പത്ത്

അരുതേ, അരുതേ കൊല്ലരുതേ എൻ

പ്രാണനേ, നദികൾ ജീവൻ സമ്പത്ത് ..
[[ചിത്രം:imagesg.jpeg]]

നദികളുടെ മാറില്‍ മാനവര്‍ തന്നു

എന്നുടെ മാറിൽ മാനവരിന്ന്

മാലിന്യത്തിന്‍ കുമ്പാരങ്ങള്‍

മാലിന്യങ്ങൾ സൂക്ഷിക്കുന്നു

അറിയുക നിങ്ങള്‍, അറിയുക

ഇന്നാരറിയും എന്നുടെ തേങ്ങൽ........

നദികള്‍ നാടിനു സമ്പത്ത്

ഇന്നാരറിയും എന്നുടെ നൊമ്പരങ്ങൾ

അരുതേ, അരുതേ കൊല്ലരുതേ എന്‍

ദൈവം തന്ന എൻ ജീവനെ-

പ്രാണനേ, നദികള്‍ ജീവന്‍ സമ്പത്ത് ..

നിങ്ങൾ തകർത്തീടല്ലേ

എന്നുടെ മാറില്‍ മാനവരിന്ന്

ജീവികൾക്കു ഞാൻ വഴികാട്ടിയായി-

മാലിന്യങ്ങള്‍ സൂക്ഷിക്കുന്നു

ദാഹജലമായി, എന്നിട്ടും എൻ-

ഇന്നാരറിയും എന്നുടെ തേങ്ങല്‍........

മാറിൽ മാലിന്യങ്ങൾ സൂക്ഷിക്കുന്നു.

ഇന്നാരറിയും എന്നുടെ നൊമ്പരങ്ങള്‍

ഓർക്കുക, നിങ്ങൾ, ഓർക്കുക.

ദൈവം തന്ന എന്‍ ജീവനെ-

നദികൾ നാടിൻ സമ്പത്ത്

നിങ്ങള്‍ തകര്‍ത്തീടല്ലേ

[[ചിത്രം:ph_02.gif.jpg]]

ജീവികള്‍ക്കു ഞാന്‍ വഴികാട്ടിയായി-

<!--visbot  verified-chils->
ദാഹജലമായി, എന്നിട്ടും എന്‍-

മാറില്‍ മാലിന്യങ്ങള്‍ സൂക്ഷിക്കുന്നു.

ഓര്‍ക്കുക, നിങ്ങള്‍, ഓര്‍ക്കുക.

നദികള്‍ നാടിന്‍ സമ്പത്ത്