"തിരുമൂലവിലാസം യു.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 139 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Thirumoolavilasam U.P.S}}
{{PSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|Thirumoolavilasam U.P.S}}{{Schoolwiki award applicant}}<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- പത്തനംതിട്ട ജില്ലയിലെ സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
 
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ തിരുവല്ല ഉപജില്ലയിലെ തിരുമൂലപുരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂൾ ആണ് തിരുമൂലവിലാസം യുപി സ്കൂൾ.{{Infobox School  
പേര്=തിരുമൂലവിലാസം യു പി എസ്സ്, തിരുവല്ല |
|സ്ഥലപ്പേര്=തിരുമൂലപുരം
സ്ഥലപ്പേര്=തിരുമൂലപുരം|
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
വിദ്യാഭ്യാസ ജില്ല=തിരുവല്ല|
|റവന്യൂ ജില്ല=പത്തനംതിട്ട
സ്കൂൾ കോഡ്=37268|
|സ്കൂൾ കോഡ്=37268
ഹയർ സെക്കന്ററി സ്കൂൾ കോഡ്=|
|എച്ച് എസ് എസ് കോഡ്=
റവന്യൂ ജില്ല=പത്തനംതിട്ട|
|വി എച്ച് എസ് എസ് കോഡ്=
ഉപ ജില്ല=തിരുവല്ല|
|വിക്കിഡാറ്റ ക്യു ഐഡി=Q87593250
ഭരണം വിഭാഗം = എയ്ഡഡ്|
|യുഡൈസ് കോഡ്=32120900520
സ്കൂൾ വിഭാഗം = പൊതു വിദ്യാലയം|
|സ്ഥാപിതദിവസം=20
സ്കൂൾ കോഡ്=37268|
|സ്ഥാപിതമാസം=03
സ്ഥാപിതദിവസം=18|
|സ്ഥാപിതവർഷം=1920
സ്ഥാപിതമാസം=05|
|സ്കൂൾ വിലാസം=  
സ്ഥാപിതവർഷം=1920|
|പോസ്റ്റോഫീസ്=തിരുമൂലപുരം
സ്കൂൾ വിലാസം=തിരുമൂലവിലാസം യു പി എസ്സ്, തിരുവല്ല <br/>പത്തനംതിട്ട|
|പിൻ കോഡ്=689115
പിൻ കോഡ്=689115 |
|സ്കൂൾ ഫോൺ=0469 2636010
സ്കൂൾ ഫോൺ=04692636010|
|സ്കൂൾ ഇമെയിൽ=bethanyvilasamups@gmail.com
സ്കൂൾ ഇമെയിൽ=bethanyvilasamups@gmail.com|
|സ്കൂൾ വെബ് സൈറ്റ്=
സ്കൂൾ വെബ് സൈറ്റ്=|
|ഉപജില്ല=തിരുവല്ല
പഠന വിഭാഗങ്ങൾ1=യു പി സ്കൂൾ|
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
പഠന വിഭാഗങ്ങൾ2=എൽ.പി. സ്കൂൾ|
|വാർഡ്=21
പഠന വിഭാഗങ്ങൾ3=|
|ലോകസഭാമണ്ഡലം=പത്തനംതിട്ട
മാദ്ധ്യമം=മലയാളം‌,ഇംഗ്ളീഷ്|
|നിയമസഭാമണ്ഡലം=തിരുവല്ല
ആൺകുട്ടികളുടെ എണ്ണം=297|
|താലൂക്ക്=തിരുവല്ല
പെൺകുട്ടികളുടെ എണ്ണം=231|
|ബ്ലോക്ക് പഞ്ചായത്ത്=പുളിക്കീഴ്
വിദ്യാർത്ഥികളുടെ എണ്ണം=607|
|ഭരണവിഭാഗം=എയ്ഡഡ്
അദ്ധ്യാപകരുടെ എണ്ണം=19|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പ്രിൻസിപ്പൽ= |
|പഠന വിഭാഗങ്ങൾ1=എൽ.പി
പ്രധാന അദ്ധ്യാപകൻ=Sr.  ജോളി ജോർജ്|  
|പഠന വിഭാഗങ്ങൾ2=യു.പി
പി.ടി.. പ്രസിഡണ്ട്= ബിന്ദു സുഭാഷ് |
|പഠന വിഭാഗങ്ങൾ3=
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം|
|പഠന വിഭാഗങ്ങൾ4=
ഗ്രേഡ്=  |
|പഠന വിഭാഗങ്ങൾ5=
സ്കൂൾ ചിത്രം=37268_1.jpg‎|  
|സ്കൂൾ തലം=1 മുതൽ 7 വരെ
}}
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=324
|പെൺകുട്ടികളുടെ എണ്ണം 1-10=270
|വിദ്യാർത്ഥികളുടെ എണ്ണം 1-10=594
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജോളി ജോർജ്  
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=റെജി വറുഗീസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീകുമാരി
|സ്കൂൾ ചിത്രം=37268_1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==ചരിത്രം==
==ചരിത്രം==
'''ചരിത്രവീഥിയിലൂടെ ഒരു യാത്ര'''<br>
ചരിത്രപ്രസിദ്ധമായ സ്മരണകൾ പള്ളികൊള്ളുന്ന,  പന്തളം രാജഭരണം നിലനിന്നിരുന്ന പത്തനംതിട്ട ജില്ലയിൽ,  പതിനാലാം ശതകത്തിൽ രചിക്കപ്പെട്ട ഉണ്ണുനീലി സന്ദേശത്തിൽ പരാമർശിക്കുന്ന "വല്ല വായ് " എന്ന ഇന്നത്തെ തിരുവല്ലയിൽ അനേകം വിദ്യാ ക്ഷേത്രങ്ങളുടെ സംഗമ സ്ഥലമാണ് തിരുമൂലപുരം.
ജാതിവ്യവസ്ഥയുടെ നീരാളിപ്പിടിത്തത്തിൽ വിദ്യാഭ്യാസം പോലും ചിലർക്ക് നിഷിദ്ധമായ ഒരു സാമൂഹ്യ വ്യവസ്ഥ നിലനിന്നിരുന്ന കാലഘട്ടം. സ്ത്രീ വിദ്യാഭ്യാസത്തിന് വിലകൽപ്പിക്കാത്ത സമയം. ഈ അരക്ഷിതാവസ്ഥയ്ക്ക് വിരാമമിട്ടുകൊണ്ട്, യുഗപ്രഭാവനായ ഫാദർ. പി. റ്റി.  ഗീവർഗീസ് (ദൈവദാസൻ മാർ ഇവാനിയോസ് പിതാവിനാൽ) സ്ഥാപിതമായ വിദ്യാലയമാണ് തിരുമൂലപുരത്ത്  സ്ഥിതിചെയ്യുന്ന തിരുമുല വിലാസം യു പി സ്കൂൾ. തിരുമൂലപുരത്തുള്ള ബാലികാമഠം ഹയർസെക്കൻഡറി സ്കൂളിന്റെചരിത്രത്തിലൂടെ കടന്നു പോകാതെ തിരുമുലവിലാസം  യു പി സ്കൂളിന്റെ ചരിത്രം പൂർത്തിയാവുകയില്ല.


1920 മെയ് 18 ന്  തിരുമൂലപുരം ബാലികാമഠം സ്കൂൾ തുടങ്ങുന്നതിനു മുൻപുതന്നെ സിസ്റ്റേഴ്സും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം സമ്പാദിച്ച എ. ഹോംസ് പി ആർ ബ്രുക്ക്സ്മിത്ത്  എന്നിവരും അടുത്തുള്ള വീടുകളിൽ താമസിച്ചുകൊണ്ട് സ്കൂൾ പ്രവർത്തനങ്ങളിലും കുട്ടികളുടെ കാര്യങ്ങളിലും ശ്രദ്ധിച്ചിരുന്നു. ദൈവദാസൻ മാർ ഇവാനിയോസ് പിതാവിന്റെ ധീരമായ കാൽവെയ്പ്പും ത്യാഗ  സമ്പന്നമായ ജീവിത സമർപ്പണവും ഇല്ലായിരുന്നുവെങ്കിൽ തിരുമൂലപുരത്ത്  ബാലികാമഠം സ്കൂൾ ഉണ്ടാവുമായിരുന്നില്ല.


അടുത്ത യാത്ര തിരുമുലവിലാസത്തിലേക്ക് തിരിയുകയാണ്. ബാലികാമഠം സ്കൂൾ വളപ്പിൽ ചെങ്ങന്നൂർ കാരൻ ചാണ്ടി സാർ ഒരു ചെറിയ പ്രൈമറി സ്കൂൾ നടത്തിയിരുന്നു. ആ സ്കൂൾ മഠത്തിനോട് ചേർന്ന് ഒരു താൽക്കാലിക ഷെഡിലേക്ക് മാറ്റി. അതിന്റെ ക്രമീകരണങ്ങൾ പോളച്ചിറക്കൽ പെരുമ്പള്ളികാട്ട് പി കെ  എബ്രഹാം തരകനാണ് നിർവഹിച്ചത്. പിന്നീട് മഠത്തിലേക്ക് മാറ്റിയ ഈ സ്കൂളിന്റെ ചുമതല സിസ്റ്റേഴ്സ് സിനെ ദൈവദാസൻ മാർ ഇവാനിയോസ് പിതാവ് ഏൽപ്പിച്ചു. 'നല്ലിടയൻ സ്കൂൾ'  എന്നാണ് ഈ സ്കൂൾഅറിയപ്പെട്ടിരുന്നത്. ചെങ്ങന്നൂർ കൊട്ടാരത്തിലെ ചാണ്ടി സാർ ആയിരുന്നു പ്രഥമാധ്യാപകൻ. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വരും അ ക്രൈസ്തവരും ആയ കുട്ടികളായിരുന്നു പഠിതാക്കൾ.ജാതിവ്യവസ്ഥ നിലനിന്നിരുന്ന ആ കാലത്ത് വിദ്യാഭ്യാസം നിലച്ചിരുന്നതായ  ഒരു ജനവിഭാഗത്തെ സമൂഹത്തിന്റെ മുഖ്യ ധാരയിൽ എത്തിക്കുക എന്ന ലക്ഷ്യമായിരുന്നു അഭിവന്ദ്യ പിതാവിന് ഉണ്ടായിരുന്നത്. താഴ്ന്ന ജീവിത നിലവാരത്തിൽ ജീവിച്ചിരുന്ന ആളുകളുടെ കുടിലുകൾ സന്ദർശിച്ച് അവരെബോധവൽക്കരിച്ച് അവരുടെ കുട്ടികൾക്ക് പ്രാരംഭ വിദ്യാഭ്യാസം നൽകാൻ മാതാപിതാക്കൾക്ക് പ്രചോദനം നൽകിയത് അന്നത്തെ സന്യാസിനികൾ ആയിരുന്നു. അതുകൊണ്ട് നല്ലിടയൻ സ്കൂളിന് 'പുലയ പള്ളിക്കൂടം' എന്ന ഒരു അപരനാമം കൂടി സമൂഹം ചാർത്തി കൊടുത്തിരുന്നു.


ഓർത്തഡോക്സ് സഭാ വിഭാഗത്തിൽ നിന്നും 1930 ൽ  കത്തോലിക്കാസഭയുമാ  യുള്ള പുനരൈക്യ ത്തിനു ശേഷം സിസ്റ്റേഴ്സ് ബാലികാമഠം സ്കൂളിലേക്ക് പോയിട്ടില്ല. തങ്ങളെ ഏൽപ്പിച്ച നല്ലിടയൻ സ്കൂളിന്റെ വളർച്ചയിൽ ശ്രദ്ധ പതിപ്പിച്ചു. സിസ്റ്റേഴ്സിന്റെ  ശ്രമഫലമായി ഇത് ഒരു യുപിസ്കൂൾ ആയി 1939ൽ ഉയർത്തപ്പെട്ടു. നാടുഭരിച്ചിരുന്ന ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ ബഹുമാനാർത്ഥം "ശ്രീമൂല വിലാസം" യു പി സ്കൂൾ എന്ന പേരുണ്ടായി. കാലാന്തരത്തിൽ അത് ലോപിച്ച് തിരുമൂല വിലാസം എന്നായി.
'''ചരിത്രവീഥിയിലൂടെ ഒരു യാത്ര'''<br>ചരിത്രപ്രസിദ്ധമായ സ്മരണകൾ പള്ളികൊള്ളുന്ന, പന്തളം രാജഭരണം നിലനിന്നിരുന്ന പത്തനംതിട്ട ജില്ലയിൽ, പതിനാലാം ശതകത്തിൽ രചിക്കപ്പെട്ട ഉണ്ണുനീലി സന്ദേശത്തിൽ പരാമർശിക്കുന്ന "വല്ല വായ് " എന്ന ഇന്നത്തെ തിരുവല്ലയിൽ അനേകം വിദ്യാ ക്ഷേത്രങ്ങളുടെ സംഗമ സ്ഥലമാണ് തിരുമൂലപുരം.  
ഇന്ന് ബഥനി സിസ്റ്റേഴ്സ്എഡ്യുക്കേഷണൽ ട്രസ്റ്റിന്റെ  നേതൃത്വത്തിൽ മുന്നേറുന്ന ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന തിരുമുലവിലാസം യു പി സ്കൂൾ സബ്ജില്ലയിലെ ഒരു മികച്ച സ്കൂളായി പരിലസിക്കുന്നു എന്നത് വളരെ അഭിമാനത്തോടെ പ്രസ്താവിക്കട്ടെ. എല്ലാതലത്തിലും ഈ സ്കൂൾ മികവുറ്റതാണ്. അക്കാദമിക രംഗത്തെ ഉന്നത വിജയം,  കലാകായിക മേളകളിലെ മികവ്, പാഠ്യപാഠ്യേതര രംഗത്തെ മികവ്, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം, സ്മാർട്ട് ക്ലാസ് റൂമുകൾ, കമ്പ്യൂട്ടർ അധിഷ്ഠിത വിദ്യാഭ്യാസം, മികച്ച ലൈബ്രറി, യോഗ പരിശീലനം, സ്കൂൾ ബസുകൾ,  ബോർഡിംഗ് സൗകര്യം........ ഇങ്ങനെ വിവിധ തലങ്ങളിൽ ഈ സ്കൂൾ ഉന്നത നിലവാരം പുലർത്തുന്നു. അധ്യയന  നിലവാരത്തോടൊപ്പം കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലും അച്ചടക്കവും സന്മാർഗ ബോധവുമുള്ള കുഞ്ഞുങ്ങളെ രൂപീകരിക്കുന്നതിലും  അധ്യാപകർ ബദ്ധശ്രദ്ധരാണ്.


2006ൽ  പത്തനംതിട്ട ജില്ലയിലെ മികച്ച സ്കൂളിനുള്ള അവാർഡും സ്കൂളിന് ലഭിക്കുകയുണ്ടായി. ഈ സ്കൂളിലെ ലൈബ്രറി ജില്ലയിലെ ഏറ്റവും നല്ല ലൈബ്രറി എന്ന അംഗീകാരവും നേടിയെടുത്തു. ഇങ്ങനെ എല്ലാതലത്തിലും ഈ സ്കൂൾ മുൻപന്തിയിൽ നിൽക്കുന്നുവെന്നത് അഭിമാനാർഹമായ വസ്തുതയാണ്.  
ജാതിവ്യവസ്ഥയുടെ നീരാളിപ്പിടിത്തത്തിൽ വിദ്യാഭ്യാസം പോലും ചിലർക്ക് നിഷിദ്ധമായ ഒരു സാമൂഹ്യ വ്യവസ്ഥ നിലനിന്നിരുന്ന കാലഘട്ടം. സ്ത്രീ വിദ്യാഭ്യാസത്തിന് വിലകൽപ്പിക്കാത്ത സമയം. അരക്ഷിതാവസ്ഥയ്ക്ക് വിരാമമിട്ടുകൊണ്ട്, യുഗപ്രഭാവനായ ഫാദർ. പി. റ്റി. ഗീവർഗീസ് (ദൈവദാസൻ മാർ ഇവാനിയോസ് പിതാവിനാൽ) സ്ഥാപിതമായ വിദ്യാലയമാണ് തിരുമൂലപുരത്ത്  സ്ഥിതിചെയ്യുന്ന തിരുമൂല വിലാസം യു പി സ്കൂൾ. തിരുമൂലപുരത്തുള്ള ബാലികാമഠം ഹയർസെക്കൻഡറി സ്കൂളിന്റെചരിത്രത്തിലൂടെ കടന്നു പോകാതെ തിരുമൂലവിലാസം യു പി സ്കൂളിന്റെ ചരിത്രം പൂർത്തിയാവുകയില്ല.
2020 മെയ് മാസത്തിൽ തിരുമുല വിലാസം യു പി സ്കൂൾ അതിന്റെ നൂറാം ജന്മദിനം ആഘോഷിച്ചു. മൺമറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ പ്രതിഭാസമ്പന്നരായ ഒരു അധ്യാപക സമൂഹം ഈ വിദ്യാലയത്തിലെ സമ്പത്താണ്. അവരുടെ ത്യാഗോജ്വലമായ ജീവിത സമർപ്പണം ആണ് ഈ ചരിത്രത്തിന് പിന്നിലുള്ളത്.
കലാകായിക സാംസ്കാരിക രാഷ്ട്രീയ വിദ്യാഭ്യാസ മേഖലകളിൽ പ്രശസ്തരായ ധാരാളം വ്യക്തികളെ വാർത്തെടുത്തതിൽ ഈ വിദ്യാലയത്തിന്റെ പങ്ക് ശ്ലാഘനീയം ആണ്. ശ്രീ എം ജി സോമൻ, ശ്രീ  തിരുമൂലപുരംനാരായണൻ തുടങ്ങിയവർ ഈ ശ്രേണിയിൽ പെടുന്നു.


[[തിരുമൂലവിലാസം യു.പി.എസ്./ചരിത്രം|കൂടുതൽ അറിയാനായി ഇവിടെ വായിക്കൂ]]......
==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
മൂന്നേക്കർ ഭൂമിയിലാണ് ഈ വിദ്യാ ക്ഷേത്രം നിലകൊള്ളുന്നത്. ബഹു നില കെട്ടിടങ്ങൾ ഉൾപ്പെടെ 5 കെട്ടിടങ്ങളിലായി 29 ക്ലാസ് മുറികൾ ഉണ്ട്. വിശാലമായ ഓഡിറ്റോറിയം, മികച്ച കമ്പ്യൂട്ടർ പരിശീലനം, സയൻസ് ലാബ്, ചരിത്ര മ്യൂസിയം, ശാന്തമായ ചുറ്റുപാടിൽ വായനാ സജ്ജീകരണങ്ങളോടുകൂടിയ ലൈബ്രറി, വിശാലമായ കളിസ്ഥലം, കലാകായിക പരിശീലനം,  വിദ്യാർത്ഥി സൗഹൃദ പ്രീ പ്രൈമറി ക്ലാസ്റൂം,  ജൈവവൈവിധ്യ ഉദ്യാനം,  വിഷരഹിതമായ പച്ചക്കറികൾ സമ്പുഷ്ടമായ കൃഷി സ്ഥലം,  ഗേൾ ഫ്രണ്ട്‌ലി ടോയ്‌ലറ്റ്,  സുരക്ഷിതമായി സ്കൂളിൽ എത്തിച്ചേരുവാൻ വേണ്ട ബസ് സൗകര്യം,  പെൺകുട്ടികൾക്കുള്ള ബോർഡിംഗ് സൗകര്യം ഇവയെല്ലാം ഈ സ്കൂളിന്റെ പ്രത്യേകതകളാണ്
മൂന്നേക്കർ ഭൂമിയിലാണ് ഈ വിദ്യാ ക്ഷേത്രം നിലകൊള്ളുന്നത്. ബഹു നില കെട്ടിടങ്ങൾ ഉൾപ്പെടെ 5 കെട്ടിടങ്ങളിലായി 29 ക്ലാസ് മുറികൾ ഉണ്ട്. [[തിരുമൂലവിലാസം യു.പി.എസ്./സൗകര്യങ്ങൾ|കൂടുതൽ ഇവിടെ വായിക്കൂ…]].


==മികവുകൾ==
*'''[[തിരുമൂലവിലാസം യു .പി സ്കൂളിന്റെ സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം]]'''
സ്റ്റെപ്പ്സ്,  ന്യൂമാത്‍സ്    സംസ്ഥാന വിജയം/ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയമേള കളിൽ സബ്ജില്ല, ജില്ലാതലങ്ങളിൽ ഒന്നാംസ്ഥാനം/ സംസ്കൃത കലോത്സവം, ജനറൽ കലോത്സവം എന്നിവയിൽ ഉന്നത വിജയം/സ്മാർട്ട് എനർജി പ്രോഗ്രാംമിനോടനുബന്ധിച്ചുള്ള മത്സരങ്ങളിൽ സംസ്ഥാനതല വിജയം/  വിവിധ ഭാഷാ പ്രയോഗം മെച്ചപ്പെടുത്തുന്നപദ്ധതികളായ മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, സുരലി  ഹിന്ദി എന്നിവയും, വിഷയ ബന്ധിതമായ ഗണിത വിജയം, ശ്രദ്ധ തുടങ്ങിയ പദ്ധതികളുടെസമയബന്ധിതമായ പരിശീലനവും നടന്നുവരുന്നു/ കുട്ടികളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കി കൊണ്ടുള്ള ബോധവൽക്കരണ ക്ലാസുകൾ/ കുട്ടികളുടെ പ്രശ്നങ്ങൾ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും ആവശ്യമായ ബോധവൽക്കരണ ക്ലാസുകൾ/ കുട്ടികളിൽ സഹജീവികളോടുള്ള സ്നേഹം വളർത്തിയെടുക്കുന്നതിന് ഉതകുന്നപ്രവർത്തനങ്ങൾ- അനാഥാലയ സന്ദർശനം, പൊതിച്ചോറ് വിതരണം......
*LSS, USS  സംസ്കൃതം സ്കോളർഷിപ്പു  കളിൽമികച്ച പരിശീലനം ഉന്നതവിജയം
*ഭാഷാ അസംബ്ലി
*കൗൺസിലിംഗ് സൗകര്യം
*കലാകായിക പരിശീലനം
*ടാലന്റ് ഡേ
*കയ്യെഴുത്ത് മാസിക നിർമ്മാണം
*നന്മ, നല്ല പാഠം പദ്ധതി
*പഠനയാത്ര
*മെഡിക്കൽ ക്യാമ്പ്
*ഡാൻസ്, യോഗ, കരാട്ടെ പരിശീലനം
* ഇംഗ്ലീഷ് ഫെസ്റ്റ്
* ഫുഡ് ഫെസ്റ്റ്
*മോക്ക് പാർലമെന്റ്
*പഠനത്തിന് ഒരു കൈത്താങ്ങ്
*ജന്മ ദിനത്തിൽ സ്കൂൾ ലൈബ്രറിയിലേക്ക് ഒരു പുസ്തകം പദ്ധതി


== മുൻസാരഥികൾ ==
== പ്രവർത്തനങ്ങൾ==
കുട്ടികളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കിക്കൊണ്ട് ഞങ്ങളുടെ വിദ്യാലയം ഏറ്റെടുത്ത് നടത്തി വരുന്ന പ്രവർത്തനങ്ങൾ  അറിയാൻ [[തിരുമൂലവിലാസം യു.പി.എസ്./പ്രവർത്തനങ്ങൾ|ഇവിടെ വായിക്കൂ]]


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==മുൻസാരഥികൾ==
{| class="wikitable mw-collapsible"
|+
!പ്രഥമാധ്യാപകർ
!കാലഘട്ടം 
|-
|സി. ഫിലോമിന എസ്.ഐ.സി
|1956-1957
1961-1967
|-
|സി. ഫ്രാൻസിസ്ക എസ്.ഐ.സി
|1957-1961
|-
|സി. അനൻസിയറ്റ എസ്.ഐ.സി
|1967-1982
|-
|സി. മെലാനി എസ്.ഐ.സി
|1982-1983
|-
|സി. മേരി ലൂയിസ് എസ്.ഐ.സി
|1983-1990
|-
|ശ്രീമതി. പി.വി. അന്നമ്മ
|1990-1991
|-
|സി. ക്രിസ്റ്റീന എസ്.ഐ.സി
|1991-1995
|-
|സി. ആഗ്നറ്റ എസ്.ഐ.സി
|1995-2001
|-
|സി. കീർത്തന എസ്.ഐ.സി
|2001-2008
|-
|സി. ആൻസി എസ്.ഐ.സി
|2008-2012
|-
|സി. ലിനറ്റ് എസ്.ഐ.സി
|2012-2019
|-
|ശ്രീമതി അനു ലൂക്കോസ്
|2019-2020
|}
 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
*[https://ml.wikipedia.org/wiki/%E0%B4%8E%E0%B4%82.%E0%B4%9C%E0%B4%BF._%E0%B4%B8%E0%B5%8B%E0%B4%AE%E0%B5%BB എം.ജി. സോമൻ]
*തിരുമൂലപുരം നാരായണൻ


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും ആഘോഷമായി നടത്തുന്നു.
 
[https://drive.google.com/file/d/1JSXzlT5IBLbjO8rLqEW6KGC7FZm3macT/view?usp=sharing സ്വാതന്ത്ര്യ ദിനം]
 
[https://drive.google.com/file/d/1KjrS-F74eFec6LdvzMsBEsqRKQXx240E/view?usp=sharing പരിസ്ഥിതി ദിനാഘോഷം]
 
[https://drive.google.com/file/d/1KZNoTS8agGLCtz7DUZPH-T20v6Sh-be6/view?usp=sharing ഓണാഘോഷം]
 
[https://drive.google.com/file/d/1J2o_DSym_uzSZHmG-LYWYnLmq2qNa8sm/view?usp=sharing ഗാന്ധി ജയന്തി]
 
[https://drive.google.com/file/d/1J2WBEQxXlQ1gCtbQyWcCFpLhIRqXbowL/view?usp=sharing കേരളപ്പിറവി]
 
[https://drive.google.com/file/d/1J1I56oEb48PqnTMybxwlQc7Adgz-cV5I/view?usp=sharing ശിശു ദിനം]
 
[https://drive.google.com/file/d/1InrbLNr7QQDdJ4Qd7IEK-peesVB39a2j/view?usp=sharing ക്രിസ്തുമസ് ആഘോഷം]
 
[https://drive.google.com/file/d/1Kn0N-YJMbGenNbDkmbR3PghShUSwNZEI/view?usp=sharing ഹിന്ദി ദിനാചരണം]
 
[https://drive.google.com/file/d/1IjuFaeJ6zR7BepGO4-gdj6xC5PQjgqmV/view?usp=sharing ഹിരോഷിമ-നാഗസാക്കി ദിനം]


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
'''ഇപ്പോൾ സേവനമനുഷ്ഠിക്കുന്ന അധ്യാപകർ'''<br>
'''ഇപ്പോൾ സേവനമനുഷ്ഠിക്കുന്ന അധ്യാപകർ'''<br>'''സിസ്റ്റർ ജോളി ജോർജ് (പ്രഥമാധ്യാപിക)'''
'''സിസ്റ്റർ ജോളി ജോർജ് (പ്രഥമാധ്യാപിക)'''
*ശ്രീമതി സുബി മാത്യു എം
*ശ്രീമതി സുബി മാത്യുഎം
*ശ്രീമതി ജോയ്സ് മാത്യു
*ശ്രീമതി ജോയ്സ് മാത്യു
*ശ്രീമതി ജെസ്സി എം ഫ്രാൻസിസ്
*ശ്രീമതി ജെസ്സി എം ഫ്രാൻസിസ്
വരി 101: വരി 166:
*ശ്രീമതി എലിസബത്ത് ചാക്കോ
*ശ്രീമതി എലിസബത്ത് ചാക്കോ
*സിസ്റ്റർ ഏലിയാമ്മ വർഗ്ഗീസ്
*സിസ്റ്റർ ഏലിയാമ്മ വർഗ്ഗീസ്
*സിസ്റ്റർ സാലി എം ജെ
*സിസ്റ്റർ മിനി ടി ജോസ്
*സിസ്റ്റർ മിനി ടി ജോസ്
*സിസ്റ്റർ ലിബി പി. ബി  
*സിസ്റ്റർ ലിബി പി. ബി
*ശ്രീമതി റിന്റു  സി മാനുവേൽ
*കുമാരി ബിൻസി കെ തോമസ്
*കുമാരി ബിൻസി കെ തോമസ്
*ശ്രീമതി പ്രീതി ഏബ്രഹാം
*ശ്രീമതി അഞ്ജു കുര്യൻ
*ശ്രീമതി ജെസ്സി കല്ലറക്കൽ
*


== പാഠ്യേതര പ്രവർത്തനങ്ങൾ ==  
==പാഠ്യേതര പ്രവർത്തനങ്ങൾ==  
കൈയ്യെഴുത്ത് മാസിക
കുട്ടികളുടെ സമഗ്ര വളർച്ചയെ ലക്ഷ്യം വച്ചുകൊണ്ടു്, നിരവധി പാഠ്യേതര പരിപാടികൾ സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നു.
*ഗണിത മാഗസിൻ                              -      ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
*പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)      -    ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും  നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
*പ്രവൃത്തിപരിചയം                                -    പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്. 
*ബാലസഭ
*ഹെൽത്ത് ക്ലബ്ബ്
*ഇക്കോ ക്ലബ്ബ്                                      -        സ്കൂളിൽ നല്ലൊരു പൂന്തോട്ടം  ഉണ്ട്.  ജൈവപച്ചക്കറികൃഷിയും  ചെയ്യുന്നുണ്ട്.
*പഠന യാത്ര
 


* കൈയ്യെഴുത്ത് മാസിക


*ഗണിത മാഗസിൻ: ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
*പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...): ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും  നിരവധി പതിപ്പുകൾ കുട്ടികൾ തയ്യാറാക്കുന്നു.
* പ്രവൃത്തിപരിചയം: സ്കൂളിൽ പ്രവർത്തിപരിചയ ശില്പശാല നടത്തുന്നു.
*വിനോദയാത്ര: കുട്ടികളുടെ മാനസിക ഉല്ലാസത്തിനും ഉന്മേഷത്തിനും വിനോദയാത്രകൾ ഏറെ സഹായിക്കുന്നു. എല്ലാ വർഷം വിനോദയാത്രയ്ക്കുള്ള അവസരം സ്കൂൾ ഒരുക്കുന്നുണ്ട്.
അതോടൊപ്പം തുടർപഠനത്തിന്റെ ഭാഗമായി എക്സിബിഷനുകളിൽ പങ്കെടുക്കാവാനും മറ്റ് പഠനയാത്രകൾക്കും സ്കൂൾ അവസരമൊരുക്കി  വരുന്നു.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


==ക്ലബുകൾ==
==ക്ലബുകൾ==
* വിദ്യാരംഗം കലാസാഹിത്യവേദി
കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തിനുതകുന്ന എല്ലാ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തു നടപ്പാക്കുന്നതിനായി വിവിധ ക്ലബുകൾ പ്രവർത്തിക്കുന്നു.
* ജ്യോതിശാസ്ത്ര ക്ലബ്ബ്
* സ്മാർട്ട് എനർജി ക്ലബ്
* സ്പൈസ് ഇംഗ്ലീഷ് ക്ലബ്
* സയൻസ് ക്ലബ്‌
* ഹെൽത്ത് ക്ലബ്‌
* ഗണിത ക്ലബ്‌
* സാമൂഹ്യ ശാസ്ത്ര ക്ലബ്
* ഹിന്ദി ക്ലബ്
*ഫോറെസ്റ് ക്ലബ്
*സുരക്ഷാക്ലബ്‌
*കാർഷികക്ലബ്‌
 
==സ്കൂൾ ഫോട്ടോകൾ==


ഓരോ ക്ലബും മികച്ച രീതിയിലുള്ള പ്രവർത്തനങ്ങളാണ് കാഴ്ചവയ്ക്കുന്നത്. തിരുമൂലവിലാസം യൂ.പി.സ്കൂളിൽ കുട്ടികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ച് വിവിധ ക്ലബുകളിൽ അംഗമാകാൻ സാധിക്കും സ്കൂളിൽ പ്രവർത്തിക്കുന്ന ക്ലബുകളെക്കുറിച്ച് അറിയാൻ ഇവിടെ [[തിരുമൂലവിലാസം യു.പി.എസ്./ക്ലബ്ബുകൾ|ക്ലിക്ക് ചെയ്യൂ]]
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ളമാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
<br>
*'''01. M C റോഡിൽ  തിരുവല്ല - ചെങ്ങന്നൂർ റൂട്ടിൽ   തിരുമൂലപുരം ജംഗ്ഷനിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.'''  
'''* തിരുവല്ല ടൗണിൽനിന്നും മൂന്ന് കിലോമീറ്റർ തെക്കായി തിരുവല്ല - ചെങ്ങന്നൂർ റൂട്ടിൽ തിരുമൂലപുരം ജംഷനിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. *'''
*'''02. തിരുവല്ല KSRTC സ്റ്റാൻഡിൽ നിന്നും 3 കി. മീ അകലെ..'''
|----
{{Slippymap|lat=9.3672911|lon=76.5795189|zoom=16|width=full|height=400|marker=yes}}
*'''ലാന്റ്മാർക്ക് : തിരുമൂലപുരം പോസ്റ്റ് ആഫീസ്'''
{{#multimaps:9.3665266,76.5806034|zoom=10}}
|}
|}
|}

22:33, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ തിരുവല്ല ഉപജില്ലയിലെ തിരുമൂലപുരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂൾ ആണ് തിരുമൂലവിലാസം യുപി സ്കൂൾ.

തിരുമൂലവിലാസം യു.പി.എസ്.
വിലാസം
തിരുമൂലപുരം

തിരുമൂലപുരം പി.ഒ.
,
689115
,
പത്തനംതിട്ട ജില്ല
സ്ഥാപിതം20 - 03 - 1920
വിവരങ്ങൾ
ഫോൺ0469 2636010
ഇമെയിൽbethanyvilasamups@gmail.com
കോഡുകൾ
സ്കൂൾ കോഡ്37268 (സമേതം)
യുഡൈസ് കോഡ്32120900520
വിക്കിഡാറ്റQ87593250
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല തിരുവല്ല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്പുളിക്കീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ324
പെൺകുട്ടികൾ270
ആകെ വിദ്യാർത്ഥികൾ594
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജോളി ജോർജ്
പി.ടി.എ. പ്രസിഡണ്ട്റെജി വറുഗീസ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീകുമാരി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ചരിത്രവീഥിയിലൂടെ ഒരു യാത്ര
ചരിത്രപ്രസിദ്ധമായ സ്മരണകൾ പള്ളികൊള്ളുന്ന, പന്തളം രാജഭരണം നിലനിന്നിരുന്ന പത്തനംതിട്ട ജില്ലയിൽ, പതിനാലാം ശതകത്തിൽ രചിക്കപ്പെട്ട ഉണ്ണുനീലി സന്ദേശത്തിൽ പരാമർശിക്കുന്ന "വല്ല വായ് " എന്ന ഇന്നത്തെ തിരുവല്ലയിൽ അനേകം വിദ്യാ ക്ഷേത്രങ്ങളുടെ സംഗമ സ്ഥലമാണ് തിരുമൂലപുരം.

ജാതിവ്യവസ്ഥയുടെ നീരാളിപ്പിടിത്തത്തിൽ വിദ്യാഭ്യാസം പോലും ചിലർക്ക് നിഷിദ്ധമായ ഒരു സാമൂഹ്യ വ്യവസ്ഥ നിലനിന്നിരുന്ന കാലഘട്ടം. സ്ത്രീ വിദ്യാഭ്യാസത്തിന് വിലകൽപ്പിക്കാത്ത സമയം. ഈ അരക്ഷിതാവസ്ഥയ്ക്ക് വിരാമമിട്ടുകൊണ്ട്, യുഗപ്രഭാവനായ ഫാദർ. പി. റ്റി. ഗീവർഗീസ് (ദൈവദാസൻ മാർ ഇവാനിയോസ് പിതാവിനാൽ) സ്ഥാപിതമായ വിദ്യാലയമാണ് തിരുമൂലപുരത്ത് സ്ഥിതിചെയ്യുന്ന തിരുമൂല വിലാസം യു പി സ്കൂൾ. തിരുമൂലപുരത്തുള്ള ബാലികാമഠം ഹയർസെക്കൻഡറി സ്കൂളിന്റെചരിത്രത്തിലൂടെ കടന്നു പോകാതെ തിരുമൂലവിലാസം യു പി സ്കൂളിന്റെ ചരിത്രം പൂർത്തിയാവുകയില്ല.

കൂടുതൽ അറിയാനായി ഇവിടെ വായിക്കൂ......

ഭൗതികസൗകര്യങ്ങൾ

മൂന്നേക്കർ ഭൂമിയിലാണ് ഈ വിദ്യാ ക്ഷേത്രം നിലകൊള്ളുന്നത്. ബഹു നില കെട്ടിടങ്ങൾ ഉൾപ്പെടെ 5 കെട്ടിടങ്ങളിലായി 29 ക്ലാസ് മുറികൾ ഉണ്ട്. കൂടുതൽ ഇവിടെ വായിക്കൂ….

പ്രവർത്തനങ്ങൾ

കുട്ടികളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കിക്കൊണ്ട് ഞങ്ങളുടെ വിദ്യാലയം ഏറ്റെടുത്ത് നടത്തി വരുന്ന പ്രവർത്തനങ്ങൾ അറിയാൻ ഇവിടെ വായിക്കൂ

മുൻസാരഥികൾ

പ്രഥമാധ്യാപകർ കാലഘട്ടം
സി. ഫിലോമിന എസ്.ഐ.സി 1956-1957

1961-1967

സി. ഫ്രാൻസിസ്ക എസ്.ഐ.സി 1957-1961
സി. അനൻസിയറ്റ എസ്.ഐ.സി 1967-1982
സി. മെലാനി എസ്.ഐ.സി 1982-1983
സി. മേരി ലൂയിസ് എസ്.ഐ.സി 1983-1990
ശ്രീമതി. പി.വി. അന്നമ്മ 1990-1991
സി. ക്രിസ്റ്റീന എസ്.ഐ.സി 1991-1995
സി. ആഗ്നറ്റ എസ്.ഐ.സി 1995-2001
സി. കീർത്തന എസ്.ഐ.സി 2001-2008
സി. ആൻസി എസ്.ഐ.സി 2008-2012
സി. ലിനറ്റ് എസ്.ഐ.സി 2012-2019
ശ്രീമതി അനു ലൂക്കോസ് 2019-2020

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും ആഘോഷമായി നടത്തുന്നു.

സ്വാതന്ത്ര്യ ദിനം

പരിസ്ഥിതി ദിനാഘോഷം

ഓണാഘോഷം

ഗാന്ധി ജയന്തി

കേരളപ്പിറവി

ശിശു ദിനം

ക്രിസ്തുമസ് ആഘോഷം

ഹിന്ദി ദിനാചരണം

ഹിരോഷിമ-നാഗസാക്കി ദിനം

അദ്ധ്യാപകർ

ഇപ്പോൾ സേവനമനുഷ്ഠിക്കുന്ന അധ്യാപകർ
സിസ്റ്റർ ജോളി ജോർജ് (പ്രഥമാധ്യാപിക)

  • ശ്രീമതി സുബി മാത്യു എം
  • ശ്രീമതി ജോയ്സ് മാത്യു
  • ശ്രീമതി ജെസ്സി എം ഫ്രാൻസിസ്
  • ശ്രീമതി ബീന ജോസഫ്
  • ശ്രീമതി ത്രേസ്യാമ്മ ഇടിക്കുള
  • ശ്രീമതി അന്നമ്മ സാമുവേൽ
  • ശ്രീമതി റേച്ചലാമ്മ തോമസ്
  • ശ്രീമതി ബിന്ദു സ്കറിയാ
  • നശ്രീമതി സെലിൻ കോശി
  • ശ്രീമതി ബിജിമോൾ ഈപ്പൻ
  • ശ്രീമതി എലിസബത്ത് ചാക്കോ
  • സിസ്റ്റർ ഏലിയാമ്മ വർഗ്ഗീസ്
  • സിസ്റ്റർ മിനി ടി ജോസ്
  • സിസ്റ്റർ ലിബി പി. ബി
  • കുമാരി ബിൻസി കെ തോമസ്
  • ശ്രീമതി പ്രീതി ഏബ്രഹാം
  • ശ്രീമതി അഞ്ജു കുര്യൻ
  • ശ്രീമതി ജെസ്സി കല്ലറക്കൽ

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളുടെ സമഗ്ര വളർച്ചയെ ലക്ഷ്യം വച്ചുകൊണ്ടു്, നിരവധി പാഠ്യേതര പരിപാടികൾ സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നു.

  • കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ: ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...): ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ കുട്ടികൾ തയ്യാറാക്കുന്നു.
  • പ്രവൃത്തിപരിചയം: സ്കൂളിൽ പ്രവർത്തിപരിചയ ശില്പശാല നടത്തുന്നു.
  • വിനോദയാത്ര: കുട്ടികളുടെ മാനസിക ഉല്ലാസത്തിനും ഉന്മേഷത്തിനും വിനോദയാത്രകൾ ഏറെ സഹായിക്കുന്നു. എല്ലാ വർഷം വിനോദയാത്രയ്ക്കുള്ള അവസരം സ്കൂൾ ഒരുക്കുന്നുണ്ട്.

അതോടൊപ്പം തുടർപഠനത്തിന്റെ ഭാഗമായി എക്സിബിഷനുകളിൽ പങ്കെടുക്കാവാനും മറ്റ് പഠനയാത്രകൾക്കും സ്കൂൾ അവസരമൊരുക്കി വരുന്നു.

ക്ലബുകൾ

കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തിനുതകുന്ന എല്ലാ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തു നടപ്പാക്കുന്നതിനായി വിവിധ ക്ലബുകൾ പ്രവർത്തിക്കുന്നു.

ഓരോ ക്ലബും മികച്ച രീതിയിലുള്ള പ്രവർത്തനങ്ങളാണ് കാഴ്ചവയ്ക്കുന്നത്. തിരുമൂലവിലാസം യൂ.പി.സ്കൂളിൽ കുട്ടികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ച് വിവിധ ക്ലബുകളിൽ അംഗമാകാൻ സാധിക്കും സ്കൂളിൽ പ്രവർത്തിക്കുന്ന ക്ലബുകളെക്കുറിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

വഴികാട്ടി

"https://schoolwiki.in/index.php?title=തിരുമൂലവിലാസം_യു.പി.എസ്.&oldid=2538198" എന്ന താളിൽനിന്ന് ശേഖരിച്ചത്