|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| [[പ്രമാണം:42505 chullimanoor|ലഘുചിത്രം|Govt.LPS Chullimanoor]] | | #തിരിച്ചുവിടുക[[ഗവ. എൽ.പി.എസ്. ചുള്ളിമാനൂർ]] |
| {{Infobox AEOSchool
| |
| | സ്ഥലപ്പേര്= ചുള്ളിമാനൂർ
| |
| | വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ
| |
| | റവന്യൂ ജില്ല= തിരുവനന്തപുരം
| |
| | സ്കൂൾ കോഡ്= 42505
| |
| | സ്ഥാപിതവർഷം= 1947
| |
| | സ്കൂൾ വിലാസം= ചുള്ളിമാനൂർ പി.ഒ
| |
| | പിൻ കോഡ്= 695541
| |
| | സ്കൂൾ ഫോൺ= 0472 2848948
| |
| | സ്കൂൾ ഇമെയിൽ= hmglpschullimanoor@gmail.com
| |
| | സ്കൂൾ വെബ് സൈറ്റ്=
| |
| | ഉപ ജില്ല= നെടുമങ്ങാട്
| |
| | ഭരണ വിഭാഗം= സർക്കാർ
| |
| | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| |
| | പഠന വിഭാഗങ്ങൾ1=എൽപി
| |
| | പഠന വിഭാഗങ്ങൾ2=
| |
| | മാദ്ധ്യമം= മലയാളം
| |
| | ആൺകുട്ടികളുടെ എണ്ണം= 27
| |
| | പെൺകുട്ടികളുടെ എണ്ണം= 15
| |
| | വിദ്യാർത്ഥികളുടെ എണ്ണം= 42
| |
| | അദ്ധ്യാപകരുടെ എണ്ണം= 5
| |
| | പ്രധാന അദ്ധ്യാപകൻ= പുഷ്കല ഡി കെ
| |
| | പി.ടി.ഏ. പ്രസിഡണ്ട്= സജീബ് ഖാൻ
| |
| | സ്കൂൾ ചിത്രം= [[പ്രമാണം:42505 chullimanoor.jpg|thumb|Govt.LPS Chullimanoor]]|
| |
| }}
| |
| == ചരിത്രം ==
| |
| തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ ആനാട് ഗ്രാമ പഞ്ചായത്തിൽ ചുള്ളിമാനൂരിന് സമീപം പ്രവർത്തിക്കുന്ന ചുള്ളിമാനൂർ ഗവ.എൽ.പി.എസ് സ്ഥാപിതമായത് 1947 ലാണ്.സർക്കാർ ആരംഭിച്ച ഈ സ്‌കൂളിന് സ്വന്തമായി കെട്ടിടം ഇല്ലാത്തതിനാൽ കമ്പൗണ്ടർ ദാനിയേൽ ദേവദാസ് സൗജന്യമായി നൽകിയ നെയ്ത്തു പുരയിലാണ് 1 മുതൽ 5 വരെ ക്ലാസുകൾ നടത്തിയിരുന്നത്.രജിസ്റ്റർ പ്രകാരം ആദ്യ വിദ്യാർത്ഥി ശ്രീമതി ആരിഫാ ബീവി പ്രവേശനത്തീയതി 09/10/1974 ആദ്യത്തെ പ്രധാനാധ്യാപകനായ വാഴക്കോട് കോലപ്പാപിള്ളയും തുടർന്ന് ദാക്ഷായണിയമ്മയും പ്രവർത്തിച്ചിരുന്നു. പ്രധാനാദ്ധ്യാപകൻ ഉൾപ്പടെ 5 അദ്ധ്യാപകർ ഉണ്ടായിരുന്നു. പിന്നീട് സർക്കാർ അനുവദിച്ച സ്ഥലത്തു കെട്ടിടം വന്നപ്പോൾ പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി അഞ്ചാം ക്ലാസ് 1961 വരെ തുടർന്നു. പിന്നീട് നാലാം ക്ലാസ് വരെ നിജപ്പെടുത്തി. സ്‌കൂളിന്റെ ചരിത്രത്തിൽ ദീർഘനാൾ അധ്യാപികയായത് എലിസബത് ഗോപീസ് എന്ന ടീച്ചറാണ്.
| |
| | |
| == ഭൗതികസൗകര്യങ്ങൾ ==
| |
| 26 സെൻറ് ചുറ്റളവ് മാത്രമുള്ള നമ്മുടെ സ്‌കൂൾ അടിസ്ഥാനപരമായുള്ള എല്ലാ ഭൗതിക സാഹചര്യങ്ങളും ഉൾപ്പെട്ടതാണ്..
| |
| | |
| | |
| ക്ലാസ്സ്മുറികൾ-5
| |
| | |
| സ്റ്റാഫ്‌റൂം-1
| |
| | |
| കമ്പ്യൂട്ടർ ലാബ്
| |
| | |
| ഇന്റർനെറ്റ്
| |
|
| |
| ലൈബ്രറി
| |
| | |
| സ്കൂൾ വാഹനം-(പൊതു ജന പങ്കാളിത്തത്തോടെ)
| |
| | |
| ടീവി
| |
| | |
| അടുക്കള
| |
|
| |
| പൂന്തോട്ടം
| |
|
| |
| പ്ലേഗ്രൗണ്ട്
| |
| | |
| കുട്ടികളുടെ പാർക്ക്
| |
| | |
| ശുചി മുറികൾ 4 (2 urinal, 2 latrine)
| |
| | |
| കിണർ
| |
| | |
| പൈപ്പ് (കിണർ )
| |
| | |
| കൂടാതെ എല്ലാ മുറികളിലും ഫാൻ, ലൈറ്റ്, അലമാര
| |
| | |
| എന്നിങ്ങനെ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളാൽ മികച്ചു നിൽക്കുന്നുണ്ട് നമ്മുടെ സ്കൂൾ..
| |
| | |
| == പാഠ്യേതര പ്രവർത്തനങ്ങൾ ==
| |
| സ്കൂളിൽ വിവിധ തരത്തിലുള്ള പാഠ്യേതര പ്രവർത്തനങ്ങൾ നടന്നു വരുന്നു.
| |
| | |
| കരാട്ടെ ക്ലാസ്സ്- ആഴ്ചയിൽ 2 തവണ
| |
| | |
| സംഗീത പഠന ക്ലാസ്സ് - ആഴ്ചയിൽ 2 തവണ
| |
| | |
| ചിത്ര രചന പരിശീലനം - ആഴ്ചയിൽ 2 തവണ
| |
| | |
| പ്രവൃത്തി പരിചയ പരിശീലനം- ആഴ്ചയിൽ 2 തവണ
| |
| | |
| കായിക പരിശീലനം-ആഴ്ചയിൽ 2 തവണ
| |
| | |
| കമ്പ്യൂട്ടർ പഠനം
| |
| | |
| ജി കെ പരിശീലനം
| |
| | |
| എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾ നടക്കുന്നു
| |
| [[Nerkazhcha]]
| |
| [[Nerkazhcha]]
| |
| | |
| == മികവുകൾ ==
| |
| | |
| | |
| പൊതുജന പങ്കാളിത്തത്തോടു സ്കൂളിലേക്ക് സ്വന്തമായി ഒരു വാഹനം വാങ്ങാൻ കഴിഞ്ഞു എന്നതാണ് മികവുകളിൽ ഏറ്റവും പ്രധാനപ്പെട്ടത് എന്ന് വിശ്വസിക്കുന്നു.കാരണം പുതിയ അധ്യയന വർഷം 75 ശതമാനത്തോളം പുതിയ അഡ്മിഷൻ ഇത് കാരണമായി ഉണ്ടായി.
| |
| | |
| പുതിയ അധ്യയന വര്ഷം ഒന്നാം ക്ലാസ്സിലെത്തിയ കുട്ടികൾക്കായി " പെറ്റമ്മ തൻ ഭാഷ " എന്ന സ്കൂൾ പ്രോഗ്രാമിലൂടെ 4 മാസം കൊണ്ട് മലയാള ഭാഷ (എഴുത്തും വായനയും) വിജയകരമായി പഠിപ്പിക്കാൻ കഴിഞ്ഞു.
| |
| | |
| അദ്ധ്യാപകർ ICT സാധ്യത പരമാവധി പ്രയോജനപ്പെടുത്തുകയും ക്ലാസുകൾ ലാപ്ടോപ്പ് മുഖേന കൈകാര്യം ചെയ്യുകയും ചെയ്യുന്നു.
| |
|
| |
| ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസ്സുകളിൽ കമ്പ്യൂട്ടർ,സ്പോക്കൺ ഇംഗ്ലീഷ്, ജി കെ, അഡിഷണൽ ഇംഗ്ലീഷ്, ഹിന്ദി എന്നീ വിഷയങ്ങളിൽ പ്രത്യേകം പരിശീലനം നൽകി വരുന്നു.
| |
| | |
| ഉച്ചഭക്ഷണത്തിന് എല്ലാ ദിവസവും അഞ്ചിൽ കുറയാത്ത കറികൾ നൽകുന്നതോടൊപ്പം ആഴ്ചയിൽ ഒരു ദിവസം ഇറച്ചിക്കറി നൽകി വരുന്നു.നഴ്സറി കുട്ടികൾക്ക് ആഴ്ചയിൽ എല്ലാ ദിവസവും പാല് നൽകുന്നു.
| |
| | |
| 2016 തൃശ്ശൂരിൽ വെച്ച നടന്ന ജപ്പാൻ കരാട്ടെ കെനിരിയു മത്സരത്തിൽ നമ്മുടെ സ്കൂളിലെ മുഹമ്മദ് ഷിയാസ് സബ് ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി.
| |
| | |
| ആനാട് പഞ്ചായത്തു തല "മികവ്" അവതരണത്തിൽ നമ്മുടെ സ്കൂളിലെ അപർണ ഒന്നാം സ്ഥാനം നേടി സ്കൂളിന്റെ അഭിമാനം ഉയർത്തി.
| |
| | |
| BRC നെടുമങ്ങാട് സംഘടിപ്പിച്ച കേട്ടെഴുത്തു മത്സരത്തിൽ സ്കൂളിലെ അപർണ, അസ്‌ന എന്നിവർ യഥാക്രമം 1,2 സ്ഥാനങ്ങൾ നേടി.
| |
| | |
| മലർവാടി ചാരിറ്റബിൾ ട്രസ്റ്റ് നടത്തിയ താലൂക്ക് തല ക്വിസ് മത്സരത്തിൽ അപർണ, അസ്‌ന, അജ്മൽ ഷാ എന്നിവർ യഥാക്രമം 1,2,3 സ്ഥാനങ്ങൾ നേടി.
| |
| | |
| സബ് ജില്ലാ കലോത്സവ മത്സരങ്ങളിൽ ശക്തമായ സാന്നിധ്യം അറിയിക്കുകയും വിവിധ സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു
| |
| | |
| == മുൻ സാരഥികൾ ==
| |
| | |
| സർവ്വശ്രീ.
| |
| | |
| വാഴക്കോട് കോലപ്പാപിള്ള(1974)
| |
| | |
| ദാക്ഷായണി അമ്മ
| |
| | |
| എലിസബത് ഗോപീസ്
| |
| | |
| കെ ആരിഫ ബീവി(1994-1995)
| |
| | |
| ഡി ഫിലോമിന(1995-1996)
| |
| | |
| ആർ പത്മാവതി അമ്മ(1996)
| |
| | |
| ജി ശ്രീധരൻ പിള്ള(1996-1998)
| |
| | |
| എ മുഹമ്മദ് അബ്ദുൽ ഖാദർ(1998-2000)
| |
| | |
| സി സരസ്വതി അമ്മാൾ(2000-2002)
| |
| | |
| രാജലക്ഷ്മി അമ്മ(2002)
| |
| | |
| ഇ ഷംസുദീൻ(2002-2003)
| |
| | |
| കെ എസ് പ്രഭ(2003-2004)
| |
|
| |
| സി കൃഷ്ണൻ കുട്ടി(2004-2005)
| |
| | |
| എൻ ബെഞ്ചമിൻ(2005)
| |
| | |
| എം ഇന്ദിര ദേവി(2005-2010)
| |
| | |
| രത്നമ്മ എൻ.കെ (2010-2012)
| |
| | |
| രേവമ്മ(2013)
| |
| | |
| പ്രമീള എസ്(2013-2014)
| |
| | |
| കെ എം അഷീല (2014)
| |
| | |
| രമേശൻ(2014)
| |
| | |
| ജോയ് (2014-2015)
| |
| | |
| എ സതീശൻ(2015-2017)
| |
| | |
| == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
| |
| സർവ്വശ്രീ
| |
| | |
| രാജൻ- DySP
| |
| | |
| അബ്ദുൽ ബഷീർ- KWA
| |
| | |
| അബ്ദുൽ റഷീദ്- എഞ്ചിനീയർ
| |
| | |
| ശാന്ത- School Head Mistress
| |
| | |
| ബഷീർ- Sales Tax
| |
| | |
| അബ്ദുൽ ബഷീർ- അഡ്വക്കേറ്റ്
| |
| | |
| യേശുദാസ്- റിട്ട. ബാങ്ക് മാനേജർ
| |
| | |
| അലിയാര് കുഞ്ഞു- റിട്ട. വില്ലേജ് ഓഫീസർ
| |
| | |
| മുസ്തഫ കമാൽ പാഷ- ഗവ. സെക്രട്ടറിയേറ്റ്
| |
| | |
| എ വി കെ നാസർ - ബിസിനസ് പ്രമുഖൻ
| |
| | |
| രവീന്ദ്രൻ നായർ- വിദ്യാഭ്യാസ രാഷ്ട്രീയ പ്രവർത്തകൻ
| |
| | |
| നിസാർ - പൊലീസ് വകുപ്പ്
| |
| | |
| അഷ്‌റഫ് - പഞ്ചായത്ത് സെക്രട്ടറി
| |
| | |
| ==വഴികാട്ടി==
| |
| | |
| {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| |
| |-
| |
| | style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps: 8.642622, 77.019789 |zoom=16}}
| |
| |style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| |
| | |
| |}
| |
| | |
| <!--visbot verified-chils->
| |