"ഇ.എം. ഗവ.എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ernakulam (സംവാദം | സംഭാവനകൾ)
പുതിയ താള്‍: മെട്രോപൊളിറ്റന്‍ സിറ്റിയായി ഉയര്‍ന്നു കൊണ്ടിരരിക്കുന്ന കൊ…
 
No edit summary
 
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 77 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
മെട്രോപൊളിറ്റന്‍ സിറ്റിയായി ഉയര്‍ന്നു കൊണ്ടിരരിക്കുന്ന കൊച്ചിയുടെ പടിഞ്ഞാറന്‍ തീരപ്രദേശമായ ഫോര്‍ട്ടുകൊച്ചി പച്ചപ്പട്ടു ചുറ്റിയ നവോഢയെപ്പോലെ സുന്ദരിയായ പ്രകൃതിക്ക് മാറ്റു കൂട്ടുന്നു.കൊച്ചി പട്ടണത്തിന്റെ ഇതര ഭാഗങ്ങളില്‍ നിന്ന് ഫോര്‍ട്ടുകൊച്ചിയിലേയ്ക്കു വരുന്ന യാത്രക്കാര്‍ വെളിക്കവലയില്‍ എത്തുമ്പോള്‍ ഹാ ‌.എന്തു സുഖം എന്ന് അറിയാതെ പറഞ്ഞുപോകും. പോര്‍ട്ടുഗീസ് ഭരണകാലത്തിന്റെ പ്രൗഢിയും പൈതൃകവും വിളിച്ചോതുന്നവയാണ്. ഇവിടുത്തെ തണല്‍മരങ്ങളും വാസ്തുശില്പവിദ്യയുടെ പെരുമ അറിയിക്കുന്ന കെട്ടിടങ്ങളും. നാവികസേനാ ആസ്ഥാനം, പ്രസിദ്ധമായ കടല്‍ത്തീരം, അലക്കുകേന്ദ്രം, ഓപ്പണ്‍  എയര്‍തിയറ്റര്‍,ദേവാലയം,ശ്മശാനം എന്നിങ്ങനെ വിവിധങ്ങളായ കേന്ദ്രങ്ങള്‍ ഈ പ്രദേശത്തെ തന്ത്രപ്രധാനമായ മേഖലയാക്കി മാറ്റുന്നവയാണ്. ഇ പ്രദേശത്ത് ഗാംഭീരത്തോടെ തലയുയര്‍ത്തി നില്‍ക്കുന്ന ഇ.എം.ജി.എച്ച്.എസ്. ബീച്ച് സ്ക്കൂള്‍ എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത് 1912-ലാണ്.ഫോര്‍ട്ടുകൊച്ചി മുന്‍സിപ്പാലിറ്റിയുടെ സാമൂഹ്യ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിച്ചു തുടങ്ങിയ 12 സ്ക്കൂളുകളുടെ കൂട്ടത്തില്‍ വിശാലമായ വെളി മൈതാനിയില്‍ സ്ഥിതി ചെയ്തിരുന്ന ആര്‍മി ക്യാബ് കെട്ടിടത്തിലേയ്ക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചത് 1921 ലാണ്. മുനിസിപ്പല്‍  എല്‍.പി.എസ്,വെളളി എന്ന പേരില്‍ തുടര്‍ന്നു പ്രവര്‍ത്തിച്ച സ്ക്കൂളിന് 1932 നവംബര്‍ 21 ന് വിശാലമായ ഒരു കെട്ടിടം  പണിതുയര്‍ത്തി. തുടര്‍ന്ന്സ്രീ.സിദ്ധാര്‍ത്ഥന്‍ മാസ്റ്ററുടെ കാലയളവില്‍ പ്രസ്തുത സ്ക്കൂള്‍ യു.പി.സ്ക്കൂളായി ഉയര്‍ത്തുകയുണ്ടായി.
{{PHSSchoolFrame/Header}}
{{prettyurl|Edward Memorial Govt. Hss,Veli, Fort Cochin.}}
{{Infobox School
|സ്ഥലപ്പേര്=വെളി
|വിദ്യാഭ്യാസ ജില്ല=എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=26014
|എച്ച് എസ് എസ് കോഡ്=7020
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q99485933
|യുഡൈസ് കോഡ്=32080802102
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1907
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ഫോർട്ട് കൊച്ചി
|പിൻ കോഡ്=682001
|സ്കൂൾ ഫോൺ=0484 227930
|സ്കൂൾ ഇമെയിൽ=emghsvelifortkochi@yahoo.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മട്ടാഞ്ചേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊച്ചി കോർപ്പറേഷൻ
|വാർഡ്=27
|ലോകസഭാമണ്ഡലം=എറണാകുളം
|നിയമസഭാമണ്ഡലം=കൊച്ചി
|താലൂക്ക്=കൊച്ചി
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1= എൽ പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സി പി ദാസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അച്ചാമ്മ ആൻറണി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=പി എ മുഹമ്മദ് അസ് ലം
|എം.പി.ടി.എ. പ്രസിഡണ്ട്=എസ്മി എൽമ
|സ്കൂൾ ചിത്രം=26014 School.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
{{SSKSchool|year=2024-25,2025-26}}
എറണാകുളം വിദ്യാഭ്യാസജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിൽ പ്രവർത്തിക്കുന്ന ഒരു സ‍ർക്കാർ വിദ്യാലയമാണ് ഇ.എം. ഗവ.എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി. പൊതുജനങ്ങൾക്കിടയിൽ വെളി സ്ക്കൂൾ എന്നാണ് ഈ വിദ്യാലയം അറിയപ്പെടുന്നത്.


നിലവിലുള്ള സ്ക്കൂള്‍ നാമകരണ ചരിത്രത്തിലേയ്ക്ക് കണ്ണോടിക്കുമ്പോള്‍ കൗതുകവും വിസ്മയാവഹവുമായ ചില ചരിത്രാംശങ്ങളിലേയ്ക്ക് ഗവേഷണകൗതുകികള്‍ ചെന്നെത്തിപ്പെടും. 1937 മേയ് മാസം 12-ാം തീയതി ബ്രിട്ടനില്‍ വെച്ച് എഡ്വേര്‍ഡ് ആറാമന്‍ രാജാവിന്റെ കീരിടധാരണചടങ്ങ് നടക്കുന്ന അവസരത്തില്‍ തത്സംബന്ധമായആഘോഷ ചടങ്ങുകള്‍ക്ക് ഫോര്‍ട്ടുകൊച്ചി മുന്‍സിപ്പാലിറ്റിയും വേദിയാക്കുകയുണ്ടായി.തദവസരത്തില്‍ മുന്‍സിപ്പാലിറ്റി സ്ക്കൂളുകളിലൊന്നായ സ്ക്കൂള്‍ എഡ്വേര്‍ഡ് മെമ്മോറിയല്‍ മുന്‍സിപ്പല്‍ യു.പി.എസ്. വെളി എന്ന് നാമകരണം ചെയ്യപ്പെട്ടു.
== ആമുഖം ==
കേരളത്തിൻറെ വാണിജ്യ തലസ്ഥാനമായ എറണാകുളം ജില്ലയിലെ ഏറ്റവും വലിയ വ്യവസായ മേഖലയായ കൊച്ചി നഗരത്തിൻറെ പടിഞ്ഞാറ് ഭാഗത്തു സ്ഥിതി ചെയ്യുന്ന ചരിത്രപ്രധാന്യമുള്ള വിനോദസഞ്ചാരകേന്ദ്രമായ ഫോർട്ടുകൊച്ചിയിലാണ് പ്രദേശത്തെ പ്രമുഖ സർക്കാർ വിദ്യാലയമായ എഡ്വേർഡ് മെമ്മോറിയൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. പൊതുജനങ്ങൾക്കിടയിൽ വെളി സ്ക്കൂൾ എന്നാണ് വിദ്യാലയം അറിയപ്പെടുന്നത്.  


1965 ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടപ്പോള്‍ സ്ക്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റര്‍ ശ്രീ.പി.ഒ തോമസായിരുന്നു.19.11.1965 ലാണ് അദ്ദേഹം എച്ച്.എം ആയി ചാര്‍ജെടുത്തത്.തുടര്‍ന്ന് 1800 ഓളം വിദ്യാര്‍ത്ഥികളെ അറിവിന്റെ വെളിച്ചം പകരുന്ന കൊച്ചിയിലെ മികച്ച സ്ക്കൂളുകളിലൊന്നായി ഈ സ്ക്കൂള്‍ വളര്‍ന്നു വികസിച്ചു.ഏറെക്കാലം കഴിയും മുമ്പുതന്നെ അപ്പര്‍ പ്രൈമറി/ഹൈസ്ക്കൂള്‍ നിലനിര്‍ത്തിക്കൊണ്ട് എല്‍.പി.വിഭാഗം പ്രത്യേക ബ്ലോക്കായി പ്രവര്‍ത്തിച്ചു തുടങ്ങി.
== ചരിത്രം ==
സ്ക്കൂളിന്റെ നിലവിലുള്ള പ്രധാനകെട്ടിടം പണിതുയര്‍ത്തിയത് ശ്രീമതി തങ്കമ്മ ഇടിക്കുള ഹെഡ്മിസ്ട്രസ്സായിരുന്ന കാലത്തായിരുന്നു. ശ്രീമതി രാജേശ്വരി ടീച്ചര്‍ ഹെഡ്മിസ്ട്രസ്സായിരുന്ന കാലഘട്ടത്തില്‍ അന്നത്തെ ജി.സി.ഡി.എ ചെയര്‍മാന്‍ ശ്രീ.കൃഷ്ണകുമാറിന്റെ പ്രത്യേക താല്പര്യപ്രകാരം സ്ക്കൂളിന്റെ മുഖഛായതന്നെ മാറ്റിക്കൊണ്ട് ചുറ്റുമതില്‍ പണിയുകയും കുളങ്ങള്‍ നികത്തി വിശാലമായ സ്ക്കൂള്‍ മുറ്റം ഒരുക്കുകയും ചെയ്തു. വെളി മൈതാന സൗന്ദര്യവല്ക്കരണം എന്ന് പ്രത്യേകം വിഭാവനം ചെയ്ത വയലാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ കരടുരേഖ
ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യപാദത്തിൽ ബ്രിട്ടീഷ് ഇന്ത്യ ഗവൺമെൻറ് നടപ്പാക്കിയ നിർബന്ധിത വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഫോർട്ട്കൊച്ചി മുനിസിപ്പാലിറ്റി ആരംഭിച്ച പ്രൈമറി സ്കൂളുകളിൽ ഒന്ന് പുരോഗമിച്ചതാണ് ഇന്നത്തെ എഡ്വേർഡ് മെമ്മോറിയൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ. ബീച്ച് സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം അതിൻറെ ചരിത്രപ്രയാണം ആരംഭിച്ചത്. [[ഇ.എം. ഗവ.എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി/ചരിത്രം|'''തുടർന്ന് വായിക്കുക''']]
==ഭൗതികസൗകര്യങ്ങൾ==
വിദ്യാലയത്തിൽ നിലവിൽ ഹയർ സെക്കൻഡറി,  ഹൈസ്കൂൾ,  യു പി വിഭാഗങ്ങൾക്ക് പ്രത്യേക കെട്ടിടങ്ങളുണ്ട്. മികവിൻറെ കേന്ദ്രമായി തിരഞ്ഞെടുത്ത സ്കൂൾ ആകയാൽ ഹയർ സെക്കൻഡറി ഹൈസ്കൂൾ വിഭാഗങ്ങൾക്കും എൽ പി വിഭാഗത്തിനും പ്രത്യേകമായി പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നു. ഇതിൽ ഹയർ സെക്കൻഡറി വിഭാഗത്തിനുള്ള പുതിയ കെട്ടിടം 2021 ഫെബ്രുവരി 18നു ബഹുമാനപ്പെട്ട കേരള സംസ്ഥാന മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു. ഹൈസ്കൂൾ കെട്ടിട നിർമാണം പുരോഗമിക്കുന്നു. രണ്ടാം ഘട്ടത്തിൽ എൽ പി വിഭാഗത്തിനുള്ള പുതിയ ബ്ലോക്ക് നിർമാണം ആരംഭിക്കും. ആധുനികസൗകര്യങ്ങൾ ഉൾക്കൊള്ളുന്നതും ശീതീകരിച്ചതുമായ കമ്പ്യൂട്ടർ ലാബ്,  ആധുനിക സംവിധാനങ്ങൾ ഒരുക്കിയ 8  ക്ലാസ് മുറികൾ, പ്രിൻസിപ്പൽ റൂം, സ്റ്റാഫ് റൂം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി ഒരുക്കിയ ശുചിമുറികൾ, ഗേൾസ് റൂം എന്നിവ പുതിയ ബ്ലോക്കിൽ സജ്ജീകരിക്കപ്പെട്ടു വരുന്നു.


ഹയര്‍സെക്കന്ററി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്ത്ത്.1998 ലാണ്.അന്നത്തെ ഹൈസ്ക്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി കെ.രാധയുടേയും അദ്ധ്യാപക പ്രതിനിധി ശ്രീ.ബി.എസ് രമേശന്റെയും നേതൃത്വത്തില്‍ ഹൈസ്ക്കൂള്‍ അദ്ധ്യാരകരുടേയും എച്ച്.എസ്.എസ് എന്ന സ്വപ്ന സാക്ഷാത്കരത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് കൊച്ചിന്‍ കോര്‍പ്പറേഷന്‍,ശ്രീ.ഇബ്രാഹിംകുഞ്ഞ് എം.എല്‍എ ഫണ്ട് തുടങ്ങിയവയുടെ സംയുക്തസഹായത്തോടെ സ്ക്കൂളില്‍ എ ഗ്രേഡ് നിലവാരമുള്ള ലബോറട്ടറിയും യു.പി.എസ്,എച്ച്.എസ്,എച്ച്.എസ്.എസ്.എന്നിവയ്ക്ക് പ്രത്യേകം കമ്പ്യൂട്ടര്‍ ലാബുകളും സജ്ജീകതിക്കുകയുണ്ടായി.ലാബ് കെട്ടിടവും സ്ക്കൂള്‍ കെട്ടിടവും നിര്‍മ്മാണത്തിനായി യഥാക്രമം ശ്രീ. ചന്ദ്രന്‍പിള്ള എം.പിയുടെയും ശ്രീ.കെ.വി.തോമസ് എം.പി യുടെയും സഹായവും ലഭിച്ചു.1.7.1998 ല്‍ അന്ന് എച്ച്.എസ്.എ ആയി സേവനമനുഷ്ഠിച്ചു വന്ന ശ്രീ.എ ടി യേശ്രുദാസ് സാറിന് സ്ക്കൂള്‍ പ്രിന്‍സിപ്പലായി സ്ഥാനക്കയറ്റവും ലഭിച്ചു.
ഹൈസ്കൂൾ ബ്ലോക്കിൽ ആധുനിക സൗകര്യങ്ങൾ സജ്ജീകരിച്ച 12 ക്ലാസ് മുറികൾ, ശീതീകരിച്ചതും ആധുനികവത്കരിച്ചതുമായ കമ്പ്യൂട്ടർ ലാബ്, ശാസ്ത്രലാബ്, സാമൂഹ്യശാസ്ത്ര, ഗണിതലാബുകൾ, ഗ്രന്ഥശാല എന്നിവയോടൊപ്പം, പ്രഥമാധ്യാപകനുള്ള പ്രത്യേക മുറി റെക്കോർഡ് റൂം, അധ്യാപകർക്കുള്ള സ്റ്റാഫ് റൂം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറികൾ, ഗേൾസ് റൂം എന്നിവയാണ് തയാറായി വരുന്നത്. അതോടൊപ്പം കൊച്ചിയുടെ പൈതൃകസൗന്ദര്യം ചോർന്നു പോകാത്ത മനോഹരമായ പ്രവേശനകവാടവും ചുറ്റുമതിലും അണിയറയിൽ ഒരുങ്ങുന്നു.  


ഇന്ന് കൊച്ചിയിലെ ഒന്നാംകിട എച്ച്.എസ്.എസ്.ആയി ഫോര്‍ട്ടുകൊച്ചി എഡ്വേര്‍ഡ് മെമ്മോറിയല്‍ ഗവ.എച്ച്.എസ്.എസ്. പ്രവര്‍ത്തിച്ചുവരുന്നു. ഉന്നതനിലവാരം പുലര്‍ത്തുന്ന മികച്ച ഗവ.സ്ക്കൂളിനുള്ള എറണാകുളം ജില്ലാതല ട്രോഫി മൂന്നു വര്‍ഷമായി സ്വായത്തമാക്കാനും ഈ സ്ക്കൂളിനു കഴിഞ്ഞിട്ടുണ്ട്. നിലവില്‍ സ്ക്കൂള്‍ ഹെഡ്മാസ്റ്ററായി ശ്രീ.എ വി ഭരതന്‍ സാറും ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പലായി ശ്രീ.ഗീവര്‍ഗീസു സാറുമാണ് സേവനമനുഷ്ഠിക്കുന്നത്. ശ്രീ.പി.ടി.ജോയി പ്രസിഡന്റായുള്ള അദ്ധ്യാപകരക്ഷക്ര‍തൃസമിതി സ്ക്കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വ്വവിധപിന്തുണയും പ്രോത്സാഹനവും നല്‍കി പ്രവര്‍ത്തിച്ചുവരുന്നു.
== പാഠ്യേതരപ്രവർത്തനങ്ങൾ ==
വിദ്യാർഥികളുടെ സമഗ്രമായ വികാസം ലക്ഷ്യമിട്ടുകൊണ്ട് സ്കൂളിൽ നാനാവിധത്തിലുള്ള പാഠ്യേതരപ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകിവരുന്നു. പ്രധാനപ്പെട്ടവ ചുവടെ ചേർക്കുന്നു.


ഇന്നലെയുടം പ്രതീക്ഷയും ഇന്നിന്റെ യാഥാര്‍ത്ഥവും നാളെയുടെ വാഗ്ദാനവുമായി മൂല്യബോധവും അച്ചടക്കവുമുള്ള ഭാവി തലമുറയെ വാര്‍ത്തെടുക്കാനും അതിലൂടെ സ്ക്കൂളിന്റെയും പ്രദേശത്തിന്റേയും അന്തസ്സും അഭിമാനവും ഉയര്‍ത്തിപ്പിടിക്കാനും തുടര്‍ന്നുള്ള സ്ക്കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുമെന്ന ശ്രുഭ പ്രതീക്ഷയിലാണ് സ്ക്കൂള്‍ കൂട്ടായ്മ....
# വിദ്യാർഥികൾക്ക് സൗജന്യമായ ഫുട്ബോൾ പരിശീലനം
# പെൺകുട്ടികൾക്ക് അടിസ്ഥാന ഫുട്ബോൾ ശേഷികൾ പരിശീലിപ്പിക്കുന്നതിനുള്ള കിക്ക് ഓഫ് പദ്ധതി.
# കരിയർ ഗൈഡൻസ് ക്ലബ്ബ്
# സൗഹൃദക്ലബ്ബ്
# ഒ ആർ സി യൂണിറ്റ്
# ജൂനിയർ റെഡ്ക്രോസ് ക്ലബ്ബ്
# റീഡേഴ്സ് ക്ലബ്ബ്
# യു പി വിഭാഗം കുട്ടികൾക്ക് പ്രത്യേകമായ കായികപരിശീലനം ലക്ഷ്യമിട്ടു നടത്തുന്ന മാജിക് ബസ് യൂണിറ്റ്
# പച്ചക്കറി പരിപാലനം
# Taekwondo പരിശീലനം
# ലിറ്റിൽ കൈറ്റ്സ്
# വിദ്യാരംഗം കലാസാഹിത്യ വേദി
# ലഹരിവിരുദ്ധ ക്ലബ്ബ്
 
== പ്രഥമാധ്യാപകർ ==
{| class="wikitable sortable mw-collapsible"
|+ഹൈസ്ക്കൂൾ പ്രഥമാധ്യാപകർ
!ക്രമ
നമ്പർ
!പേര്
!സേവന കാലയളവ്
!ചിത്രം
|-
|1
|പി ഒ തോമസ്
|19/11/1965- 4/6/66
|
|-
|2
|എം. പി വർക്കി
|16/11/1966 - 5/6/1969
|
|-
|3
|തങ്കമ്മ ഇടിക്കുള
|6/6/1969 - 25/4/1972
|
|-
|4
|പി. ലീലാമ്മ
|5/5/1972 - 31/5/1973
|
|-
|5
|എൻ. രാജേശ്വരി
|1/6/1973 - 30/4/1979
|
|-
|6
|എൻ. വി ജോസഫ്
|3/5/1979 - 16/5/1983
|
|-
|7
|എം. ജെ ജേക്കബ്
|23/5/1983 - 31/3/1987
|
|-
|
|
|
|
|-
|
|
|
|
|}
 
== പ്രശസ്തരായ പൂർവ്വവിദ്യാർഥികൾ ==
 
== നേട്ടങ്ങൾ ==
 
== മികവിൻറെ കേന്ദ്രം ==
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻറെ ഭാഗമായി, 2017-18 ബജറ്റിൽ ഉൾപ്പടുത്തി മികവിൻറെ കേന്ദ്രങ്ങളാക്കി വികസിപ്പിക്കാൻ എം എൽ എ. മാർ തിരഞ്ഞെടുത്ത 141 ഗവൺമെൻറ് സ്കൂളുകളുടെ പട്ടികയിൽ, കൊച്ചി നിയോജകമണ്ഡലത്തിൽ നിന്നും ആദരണീയനായ ശ്രീ. കെ. ജെ. മാക്സി  തിരഞ്ഞെടുത്ത  ഇ എം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ 39-ാം സ്ഥാനത്ത് രേഖപ്പെടുത്തപ്പെട്ടതായി ബജറ്റ് (2017-2018) പ്രസംഗത്തിൽ  വ്യക്തമാകുന്നു. കിഫ്ബി അനുവദിച്ച അഞ്ച് കോടി രൂപ ഉൾപ്പെടെ 9.11 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ തയാറാക്കി രണ്ടു ഘട്ടങ്ങളിലായി ഈ പദ്ധതി സാക്ഷാത്കാരത്തിലേക്ക് നീങ്ങുന്നു. ആദ്യ ഘട്ടത്തിൽ 6.74 കോടി രൂപ വകയിരുത്തിക്കൊണ്ട് ഹയർ സെക്കൻഡറി, ഹൈസ്കൂൾ ബ്ലോക്കുകൾക്ക് പുതിയ കെട്ടിടങ്ങളും ആധുനിക സൗകര്യങ്ങളും സജ്ജീകരിക്കുന്നു. ഇതിൽ ഹയർസെക്കണ്ഡറി ബ്ലോക്ക് പൂർത്തീകരിക്കപ്പെട്ടു കഴിഞ്ഞു. ഹൈസ്കൂൾബ്ലോക്ക് നിർമാണം പുരോഗമിക്കുന്നു. രണ്ടാം ഘട്ടത്തിൽ എൽ പി വിഭാഗത്തിന് പുതിയ ബ്ലോക്ക് നിർമിക്കപ്പെടുന്നു. അതോടൊപ്പം എം എൽ എ യുടെ പ്രത്യേക താൽപര്യപ്രകാരം പ്രത്യേക ഡൈനിംഗ് ബ്ലോക്കു നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങളും അണിയറയിൽ നടക്കുന്നു.
 
[[പ്രമാണം:26014 antidrug 2025.jpg|ലഘുചിത്രം|ലഹരി വിരുദ്ധ ദിനം]]
[[പ്രമാണം:26014 EKM EMGHSVELI SPORTSDAY.jpg|ലഘുചിത്രം|EMGHS SPORTS DAY]]
 
== ചിത്രശാല ==
[[പ്രമാണം:26014 moonday.jpg|ലഘുചിത്രം]]
[[പ്രമാണം:26014 independance day1.jpg|ലഘുചിത്രം|Independance day celebrations]]
[[പ്രമാണം:26014 EKM EMGHS.jpg|ലഘുചിത്രം|EMGHSS VELI FORTKOCHI]]
[[പ്രമാണം:26014 EKM EMGHS SPORTSDAY.jpg|ലഘുചിത്രം|SCHOOL SPORTS DAY]]
 
== അധികവിവരങ്ങൾ ==
 
=== നേർകാഴ്ച ===
*
*
*
==വഴികാട്ടി==
 
=== യാത്രാസൗകര്യങ്ങൾ ===
 
* യാത്രാസൗകര്യങ്ങളുടെ കാര്യത്തിൽ അനുഗ്രഹിക്കപ്പെട്ട സ്കൂളാണിത്. ഫോർട്ടുകൊച്ചി പ്രൈവറ്റ് ബസ് സ്റ്റോപിനു പുറകിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
* എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും 11 കി.മി ദൂരമാണ് സ്കുളിലേക്കുള്ളത്. ഇതാണ് ഏറ്റാവും സമീപത്തുള്ള റെയിൽവെ സ്റ്റേഷൻ.
* സ്കൂളിനു ഏതാണ്ട് 100 മീറ്റർ വടക്കുമാറി സ്ഥിതി ചെയ്യുന്ന ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ നിന്നും കൊച്ചിയിലെ എവിടേക്കു വേണമെങ്കിലും യാത്ര ചെയ്യാവുന്ന സിറ്റി സർവീസ് ബസ്സുകൾ ലഭ്യമാണ്.
* കേവലം 2 കി. മി അകലെ ഫോർട്ടുകൊച്ചിയിൽ നിന്നും വൈപ്പിനിലേക്കുള്ള റോ റോ ജങ്കാർ സർവീസ്  എറണാകുളത്തേക്കുള്ള  ബോട്ട് സർവീസ് എന്നിവ ലഭ്യമാണ്.
 
----
 
 
[[വർഗ്ഗം:സ്കൂൾ]]
[[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]]
 
----
{{Slippymap|lat=9.95043|lon=76.24460|zoom=16|width=800|height=400|marker=yes}}
----
 
== മേൽവിലാസം ==
ഇ.എം.ജി.എച്ച്.എസ്.എസ് വെളി
ഫോർട്ടുകൊച്ചി
പിൻ 682001
"https://schoolwiki.in/ഇ.എം._ഗവ.എച്ച്.എസ്.എസ്._ഫോർട്ടുകൊച്ചി" എന്ന താളിൽനിന്ന് ശേഖരിച്ചത്