"കുട്ടികളുടെ രചന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Muralikolathur (സംവാദം | സംഭാവനകൾ)
കവിത
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''നാഷണല്‍ ഹൈസ്ക്കൂള്‍  കൊളത്തൂര്‍'''
{{Prettyurl|GHSS Pallickal}}


 
<!--visbot  verified-chils->
കവിത
== '''മഴ      '''    ==
                                                                      '''  ഹരിത.ടി.ജി 
                                                                                    8 k
ഹായ് മഴ!
നീയാണെന്‍ പ്രിയ സഖി
നേര്‍ത്ത സംഗീതമായ് പെയ്യുന്ന
നീയെന്‍ പ്രിയ കളിത്തോഴി.
രാവിന്‍ ഇരുളിലും
പകല്‍ വെട്ടത്തിലും
പെയിതിറങ്ങുന്ന
നീ പൃഥ്വിതന്‍ ജീവനാഡി.
ഹരിത കോമളമാം
പ്ര‍കൃതിതന്‍ ജനനി
ആയിരം വേനലിന്നറുതി
വരുത്തുവാന്‍.............
അരനാഴിക മാത്രം
നീ പെയ്തിടുമ്പോള്‍
അറിയുന്നു ! ഞാന്‍
നിന്നിലെ കരുണാര്‍ദ്രമാം ഹൃദയം
 
 
'''
"https://schoolwiki.in/കുട്ടികളുടെ_രചന" എന്ന താളിൽനിന്ന് ശേഖരിച്ചത്