"ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം /ഗണിത ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

ഗണിത ശാസ്ത്ര പഠനത്തിലൂടെ പ്രായോഗിക ബോധവും യുക്തി ചിന്തയും വളര്‍ത്തുവാന്‍ ഗണ്ത ക്ലബ് സഹായിക്കുന്നു. ഗണിതത്തില്‍ തല്പരരായ 75 വിദ്യാര്‍ത്ഥികളാണ് ക്ലബിലെ അംഗങ്ങള്‍. സ്ക്കൂളിലെ ഒരു ഗണിതാധ്യാപകന്‍ കണ്‍വീനറായി ക്ലബ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. സുക്കൂള്‍ ഹെഡ്മാസ്റ്ററുടെ നിര്‍ദ്ദേശങ്ങള്‍, ഫലപ്രദമായ ക്ലബ് പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകുന്നു.

ഗണിത ശാസ്ത്ര പഠനത്തിലൂടെ പ്രായോഗിക ബോധവും യുക്തി ചിന്തയും വളർത്തുവാൻ ഗണ്ത ക്ലബ് സഹായിക്കുന്നു. ഗണിതത്തിൽ തല്പരരായ 75 വിദ്യാർത്ഥികളാണ് ക്ലബിലെ അംഗങ്ങൾ. സ്ക്കൂളിലെ ഒരു ഗണിതാധ്യാപകൻ കൺവീനറായി ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. സുക്കൂൾ ഹെഡ്മാസ്റ്ററുടെ നിർദ്ദേശങ്ങൾ, ഫലപ്രദമായ ക്ലബ് പ്രവർത്തനങ്ങൾക്ക് സഹായകമാകുന്നു.

== ക്ലബ് പ്രവര്‍ത്തനങ്ങള്‍ ==

.'''ഗണിതക്ലബ് ഉത്ഘാടനം'''

ഈ വര്‍ഷത്തെ ക്ലബ് ഉത്ഘാടനം 14-08-2009 ശനിയാഴ്ച ഗണിതാധ്യാപകനായ BRC ട്രയിനര്‍ ശ്രീ. ജേക്കബ് സത്യന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. ഗണിതശാസ്ത്രശാഖയും വികാസവും സംബന്ധിച്ച് ജേക്കബ് സത്യന്‍ മാസ്റ്റര്‍ ക്ലാസ് നയിച്ചു. ഗണിത ക്രിയകള്‍ വേഗത്തില്‍ ചെ‍ യ്യുന്നതിനുള്ള മാര്‍ഗം വില്‍സണ്‍ മാസ്റ്റര്‍ ക്ലാസ്സെടുത്തു. പ്രായോഗിക ഗണിതം ജീവിതത്തില്‍ എന്നതിനെ കുറിച്ച് മിനി ടീച്ചര്‍ ക്ലാസ്സെടുത്തു. ചിത്രകലാ അധ്യാപകനായ ശ്രീ.അബ്രഹാം കുര്യക്കോസ് മാസ്റ്ററിന്റെ സാഹായത്തോടെ ജ്യോമട്രിക്കല്‍ ചാര്‍ട്ട് വരയ്ക്കുവാന്‍ കുട്ടികള്‍ പഠിച്ചു.

'''ക്യാമ്പുകള്‍'''

ക്ലബംഗങ്ങളില്‍ നിന്ന്  Peer trainers നെ തെരഞ്ഞെടുത്തു. അവര്‍ക്ക് വേണ്ട പരിശീലനം നല്‍കി, Maths Blog Team 2010 -Revision Module ആസ്പദമാക്കി ക്യാമ്പ് സംഘടിപ്പിച്ചു

'''നമ്പര്‍ ചാര്‍ട്ട് മത്സരം'''

8,9,10ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ക്കായി നമ്പര്‍ ചാര്‍ട്ട് മത്സരം സംഘടിപ്പിച്ചു. മികച്ച പത്തു ചാര്‍ട്ടുകള്‍ തെരഞ്ഞെടുത്തു.

'''ജ്യോമട്രിക് ചാര്‍ട്ട് മത്സരം'''

8,9,10ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ക്കായി ജ്യോമട്രിക് ചാര്‍ട്ട് മത്സരം സംഘടിപ്പിച്ചു. മികച്ച പത്തു ചാര്‍ട്ടുകള്‍ തെരഞ്ഞെടുത്തു.

[[ചിത്രം:1ppm.jpg]]

[[ചിത്രം:1ppm.jpg]]

[[ചിത്രം:ppm2.jpg]]
[[ചിത്രം:3ppm.jpg]][[ചിത്രം:4ppm.jpg]]
[[ചിത്രം:8ppm.jpg]][[ചിത്രം:9ppm.jpg]][[ചിത്രം:11ppm.jpg]][[ചിത്രം:12ppm.jpg]]
[[ചിത്രം:ppm2.jpg]]
[[ചിത്രം:3ppm.jpg]][[ചിത്രം:4ppm.jpg]]
[[ചിത്രം:8ppm.jpg]][[ചിത്രം:9ppm.jpg]][[ചിത്രം:11ppm.jpg]][[ചിത്രം:12ppm.jpg]]
<!--visbot  verified-chils->

13:00, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

ഗണിത ശാസ്ത്ര പഠനത്തിലൂടെ പ്രായോഗിക ബോധവും യുക്തി ചിന്തയും വളർത്തുവാൻ ഗണ്ത ക്ലബ് സഹായിക്കുന്നു. ഗണിതത്തിൽ തല്പരരായ 75 വിദ്യാർത്ഥികളാണ് ക്ലബിലെ അംഗങ്ങൾ. സ്ക്കൂളിലെ ഒരു ഗണിതാധ്യാപകൻ കൺവീനറായി ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. സുക്കൂൾ ഹെഡ്മാസ്റ്ററുടെ നിർദ്ദേശങ്ങൾ, ഫലപ്രദമായ ക്ലബ് പ്രവർത്തനങ്ങൾക്ക് സഹായകമാകുന്നു.