"എ.യു.പി.എസ് നെട്ടിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | |||
{{PSchoolFrame/Header}} | |||
| സ്ഥലപ്പേര്= | |||
| വിദ്യാഭ്യാസ ജില്ല=വണ്ടൂർ | {{Infobox School | ||
| റവന്യൂ ജില്ല= മലപ്പുറം | |സ്ഥലപ്പേര്=ഞെട്ടിക്കുളം | ||
| സ്കൂൾ കോഡ്= | |വിദ്യാഭ്യാസ ജില്ല=വണ്ടൂർ | ||
| സ്ഥാപിതദിവസം= | |റവന്യൂ ജില്ല=മലപ്പുറം | ||
| സ്ഥാപിതമാസം= | |സ്കൂൾ കോഡ്=48465 | ||
| സ്ഥാപിതവർഷം= | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= | |വിക്കിഡാറ്റ ക്യു ഐഡി=Q64565632 | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32050402704 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം=1968 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1968 | ||
| | |സ്കൂൾ വിലാസം=എ.യു.പി.സ്കൂൾ ഞെട്ടിക്കുളം, ഉപ്പട പി .ഒ , ചുങ്കത്തറ, മലപ്പുറം | ||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=ഉപ്പട | ||
| പഠന വിഭാഗങ്ങൾ1= | |പിൻ കോഡ്=679334 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഫോൺ=04931 296344 | ||
| പഠന വിഭാഗങ്ങൾ3= | |സ്കൂൾ ഇമെയിൽ=aupsnettikkulam@gmail.com | ||
| മാദ്ധ്യമം= | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=നിലമ്പൂർ | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,പോത്തുകൽ, | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |വാർഡ്=11 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=വയനാട് | ||
| പ്രിൻസിപ്പൽ= | |നിയമസഭാമണ്ഡലം=നിലമ്പൂർ | ||
| പ്രധാന അദ്ധ്യാപകൻ= | |താലൂക്ക്=നിലമ്പൂർ | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=നിലമ്പൂർ | ||
| സ്കൂൾ ചിത്രം= | |ഭരണവിഭാഗം=എയ്ഡഡ് | ||
| }} | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=546 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=552 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=37 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഷീജ.പി.ആർ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സുമോദ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ആനി ചാക്കോ | |||
|സ്കൂൾ ചിത്രം=പ്രമാണം:48465 schoolphoto.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും | മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിൽ നെട്ടിക്കുളം എന്ന സ്ഥലത്തുള്ള ഒരു പൊതു വിദ്യാലയമാണ് എ.യു.പി.എസ് നെട്ടിക്കുളം .നാടിനു നടുവിൽ കെടാവിളക്കായി ശോഭിച്ചു നിന്ന് ആയിരങ്ങൾക്ക് അക്ഷര വെളിച്ച്ം പകർന്നു നിൽക്കുന്ന എ.യു.പി.സ്കൂൾ ഞെട്ടികുളം 1968ൽ LP SCHOOLആയി തുങ്ങുകയും 1982ൽ UP SCHOOLആയി ഉയർത്തപെടുകയുചെയ്തു. | ||
== ചരിത്രം == | |||
ഏറനാടിന്റെ കുടിയേറ്റ മേഖലയായ പോത്തുകല്ല് പ്രദേശം അടിസ്ഥാന വിദ്യാഭ്യാസ സൗകര്യം പോലും ഇല്ലാതിരുന്ന കാലഘട്ടത്തിൽ പരേതനായ മാമ്പള്ളി മുഹമ്മദിൻറെ മാനേജ്‍മെന്റിന്റെ കീഴിൽ 1968 ൽ ഈ വിദ്യാലയം എൽ പി സ്കൂൾ ആയി ആരംഭിച്ചു. 1972 ൽ ഇദ്ദേഹം ശ്രീ വിഎസ് ദിവാകരന് സ്കൂൾ കൈമാറി 1982 ൽ ഈ സ്കൂളിൽ അപ്പർ പ്രൈമറി വിഭാഗം കൂടി ആരംഭിക്കുകയും നിലമ്പൂർ സബ് ജില്ലയിലെ ഏറ്റവും വലിയ വിദ്യാലയം എന്ന ഖ്യാതി നേടുകയും ചെയ്തു. മാനേജർ ശ്രീ വി എസ് ദിവാകരന്റെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിൻറെ പത്നി ശ്രീമതി പങ്കജാക്ഷിയമ്മ മാനേജരായി ചുമതല ഏറ്റെടുത്തു ശ്രീമതി പങ്കജാക്ഷിയമ്മയുടെ നിര്യാണത്തെ തുടർന്ന് അവരുടെ മകൾ ഇന്ദിരാ ഭായി മാനേജരായി ചുമതല ഏറ്റെടുത്ത് പ്രവർത്തിച്ചുവരുന്നു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ ഈ സ്കൂൾ സബ് ജില്ലയിലെ തന്നെ മികവാർന്ന വിദ്യാഭ്യാസ സ്ഥാപനമാണ്. [[എ.യു.പി.എസ് നെട്ടിക്കുളം/ചരിത്രം|കൂടുതൽ വായനക്ക് ഇവിടെ ക്ലിക് ചെയ്യുക]]. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്മാർട്ട് ക്ളാസ് റൂം | |||
കംമ്പ്യൂട്ടർലാബ് | |||
സ്മാർട്ട് ലൈബ്രറി | |||
സ്കൂൾ ബസ് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * ജെ.ർ.സി. | ||
* | * [[പ്രമാണം:PHOTO-2024-02-02-19-59-23.jpg|ലഘുചിത്രം]]സ്കൗട്ട് | ||
* ഗൈഡ്സ് | |||
* ജലശ്രി | |||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* നേ൪ക്കാഴ്ച | * [[{{PAGENAME}}/നേ൪ക്കാഴ്ച | ||
==മുൻ സാരഥികൾ== | |||
{| class="wikitable" | |||
|+ | |||
!നമ്പർ | |||
!പേര് | |||
! colspan="2" |കാലഘട്ടം | |||
|- | |||
|1 | |||
|വിശ്വനാഥൻ നായർ | |||
|1968 | |||
|2002 | |||
|- | |||
|2 | |||
|പി ഒ മറിയാമ്മ | |||
|2002 | |||
|2003 | |||
|- | |||
|3 | |||
|പി എ പൊടിയമ്മ | |||
|2004 | |||
|2005 | |||
|- | |||
|4 | |||
|പി എ ലീല | |||
|2005 | |||
|2010 | |||
|- | |||
|5 | |||
|കെ ജയലക്ഷ്മി | |||
|2010 | |||
|2013 | |||
|- | |||
|6 | |||
|എം ചിന്നമ്മ | |||
|2013 | |||
|2019 | |||
|- | |||
|7 | |||
|വി എം വാസന്തി | |||
|2019 | |||
|2020 | |||
|- | |||
|8 | |||
|തുളസീ ദേവി | |||
|2020 | |||
|2022 | |||
|- | |||
|9 | |||
|ഷീജ പി ആർ | |||
|2022 | |||
| | |||
|} | |||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | |||
==അംഗീകാരങ്ങൾ== | |||
==ചിത്രശാല== | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
*നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (20കിലോമീറ്റർ) | |||
< | *CNG പാതയിലെ പാലുണ്ട ബസ് സ്റ്റോപ്പിൽ നിന്നും പോത്ത്കല്ല് പാതയിലൂടെ 9 കിലോമീറ്റർ. | ||
<br> | |||
---- | |||
{{Slippymap|lat=11.40048|lon=76.25367|zoom=18|width=full|height=400|marker=yes}} |
21:01, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.യു.പി.എസ് നെട്ടിക്കുളം | |
---|---|
വിലാസം | |
ഞെട്ടിക്കുളം എ.യു.പി.സ്കൂൾ ഞെട്ടിക്കുളം, ഉപ്പട പി .ഒ , ചുങ്കത്തറ, മലപ്പുറം , ഉപ്പട പി.ഒ. , 679334 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1968 - - 1968 |
വിവരങ്ങൾ | |
ഫോൺ | 04931 296344 |
ഇമെയിൽ | aupsnettikkulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48465 (സമേതം) |
യുഡൈസ് കോഡ് | 32050402704 |
വിക്കിഡാറ്റ | Q64565632 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | നിലമ്പൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പോത്തുകൽ, |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 546 |
പെൺകുട്ടികൾ | 552 |
അദ്ധ്യാപകർ | 37 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീജ.പി.ആർ |
പി.ടി.എ. പ്രസിഡണ്ട് | സുമോദ് |
എം.പി.ടി.എ. പ്രസിഡണ്ട് | ആനി ചാക്കോ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിൽ നെട്ടിക്കുളം എന്ന സ്ഥലത്തുള്ള ഒരു പൊതു വിദ്യാലയമാണ് എ.യു.പി.എസ് നെട്ടിക്കുളം .നാടിനു നടുവിൽ കെടാവിളക്കായി ശോഭിച്ചു നിന്ന് ആയിരങ്ങൾക്ക് അക്ഷര വെളിച്ച്ം പകർന്നു നിൽക്കുന്ന എ.യു.പി.സ്കൂൾ ഞെട്ടികുളം 1968ൽ LP SCHOOLആയി തുങ്ങുകയും 1982ൽ UP SCHOOLആയി ഉയർത്തപെടുകയുചെയ്തു.
ചരിത്രം
ഏറനാടിന്റെ കുടിയേറ്റ മേഖലയായ പോത്തുകല്ല് പ്രദേശം അടിസ്ഥാന വിദ്യാഭ്യാസ സൗകര്യം പോലും ഇല്ലാതിരുന്ന കാലഘട്ടത്തിൽ പരേതനായ മാമ്പള്ളി മുഹമ്മദിൻറെ മാനേജ്‍മെന്റിന്റെ കീഴിൽ 1968 ൽ ഈ വിദ്യാലയം എൽ പി സ്കൂൾ ആയി ആരംഭിച്ചു. 1972 ൽ ഇദ്ദേഹം ശ്രീ വിഎസ് ദിവാകരന് സ്കൂൾ കൈമാറി 1982 ൽ ഈ സ്കൂളിൽ അപ്പർ പ്രൈമറി വിഭാഗം കൂടി ആരംഭിക്കുകയും നിലമ്പൂർ സബ് ജില്ലയിലെ ഏറ്റവും വലിയ വിദ്യാലയം എന്ന ഖ്യാതി നേടുകയും ചെയ്തു. മാനേജർ ശ്രീ വി എസ് ദിവാകരന്റെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിൻറെ പത്നി ശ്രീമതി പങ്കജാക്ഷിയമ്മ മാനേജരായി ചുമതല ഏറ്റെടുത്തു ശ്രീമതി പങ്കജാക്ഷിയമ്മയുടെ നിര്യാണത്തെ തുടർന്ന് അവരുടെ മകൾ ഇന്ദിരാ ഭായി മാനേജരായി ചുമതല ഏറ്റെടുത്ത് പ്രവർത്തിച്ചുവരുന്നു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ ഈ സ്കൂൾ സബ് ജില്ലയിലെ തന്നെ മികവാർന്ന വിദ്യാഭ്യാസ സ്ഥാപനമാണ്. കൂടുതൽ വായനക്ക് ഇവിടെ ക്ലിക് ചെയ്യുക.
ഭൗതികസൗകര്യങ്ങൾ
സ്മാർട്ട് ക്ളാസ് റൂം
കംമ്പ്യൂട്ടർലാബ്
സ്മാർട്ട് ലൈബ്രറി
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ.ർ.സി.
- സ്കൗട്ട്
- ഗൈഡ്സ്
- ജലശ്രി
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- [[എ.യു.പി.എസ് നെട്ടിക്കുളം/നേ൪ക്കാഴ്ച
മുൻ സാരഥികൾ
നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | വിശ്വനാഥൻ നായർ | 1968 | 2002 |
2 | പി ഒ മറിയാമ്മ | 2002 | 2003 |
3 | പി എ പൊടിയമ്മ | 2004 | 2005 |
4 | പി എ ലീല | 2005 | 2010 |
5 | കെ ജയലക്ഷ്മി | 2010 | 2013 |
6 | എം ചിന്നമ്മ | 2013 | 2019 |
7 | വി എം വാസന്തി | 2019 | 2020 |
8 | തുളസീ ദേവി | 2020 | 2022 |
9 | ഷീജ പി ആർ | 2022 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
ചിത്രശാല
വഴികാട്ടി
- നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (20കിലോമീറ്റർ)
- CNG പാതയിലെ പാലുണ്ട ബസ് സ്റ്റോപ്പിൽ നിന്നും പോത്ത്കല്ല് പാതയിലൂടെ 9 കിലോമീറ്റർ.
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48465
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ഭൂപടത്തോടു കൂടിയ താളുകൾ