"എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/കൊറോണയുടെ ആത്മകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കൊറോണയുടെ ആത്മകഥ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/കൊറോണയുടെ ആത്മകഥ" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 16: | വരി 16: | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=lalkpza| തരം=കഥ}} |
02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
കൊറോണയുടെ ആത്മകഥ
ചങ്ങാതിമാരെ, ഞാനാണ് കൊറോണ വൈറസ്. എന്നെ കോവിഡ് 19 എന്നും വിളിക്കും. ചൈനയിലെ വുഹാൻ എന്ന ഒരു കൊച്ചു ഗ്രാമത്തിലാണ് ഞാൻ ജനിച്ചത്. 2019 ഡിസംബർ 30 നാണ് എന്റെ ജന്മദിനം. എന്റെ സഞ്ചാരം മനുഷ്യരിലൂടെ ആണ്. ചൈനയിൽ നിന്നും വളരെ വേഗത്തിൽ ഞാൻ ഈ ലോകം മുഴുവൻ ചുറ്റിക്കറങ്ങി. ഞാൻ ഒരുപാട് മനുഷ്യരുടെ ജീവനെടുത്തു. എന്നെ തുരത്താനുള്ള ഒരേയൊരു മാർഗ്ഗം നിങ്ങൾ ശുചിത്വം പാലിക്കുക എന്നതാണ്. എന്നെ തുരത്താൻ മരുന്നൊന്നും ഇതുവരെ ആരും കണ്ടുപിടിച്ചിട്ടില്ല. വൈകാതെ തന്നെ എന്നെ പിടിച്ചു കെട്ടും എന്ന് എനിക്ക് അറിയാം. എന്നാലും നിങ്ങൾ ശുചിത്വം പാലിക്കും എന്ന പ്രതീക്ഷയോടെ.... കൊറോണ
|