"എൻ.എസ്.എസ് ബോയ്സ് എച്ച്.എസ്.എസ് പന്തളം/അക്ഷരവൃക്ഷം/ഭയവികാരത്തിനതീതമായി ജാഗ്രതപുലർത്തുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('*{{PAGENAME}}/ദയവികാരത്തിനതീതമായി ജാഗ്രതപുലർത്തുക |...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/ദയവികാരത്തിനതീതമായി ജാഗ്രതപുലർത്തുക | ദയവികാരത്തിനതീതമായി ജാഗ്രതപുലർത്തുക]]
 
{{BoxTop1
{{BoxTop1
| തലക്കെട്ട്=    ദയവികാരത്തിനതീതമായി ജാഗ്രതപുലർത്തുക    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=    ദയവികാരത്തിനതീതമായി ജാഗ്രതപുലർത്തുക    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 13: വരി 13:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  NSS BHS PANDALAM      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  എൻ.എസ്.എസ് ബോയ്സ് എച്ച്.എസ്.എസ് പന്തളം  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 38092
| സ്കൂൾ കോഡ്= 38092
| ഉപജില്ല=  പന്തളം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പന്തളം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 20: വരി 20:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Manu Mathew| തരം= ലേഖനം}}

18:34, 2 മേയ് 2020-നു നിലവിലുള്ള രൂപം

ദയവികാരത്തിനതീതമായി ജാഗ്രതപുലർത്തുക

21-ാം നൂറ്റാണ്ടിൽ ലോകം മനുഷ്യൻ ഭീതി ജനിപ്പിച്ച ഭീകരനാണ് കോറോണ അഥവ നാം വിളിക്കുന്ന ‘കോവിഡ് -19’ . മനുഷ്യനു നഗ്നനേത്രങ്ങൾ കൊണ്ട് കാണുവാൻ സാധികാത്ത ഒരു കൂട്ടം വൈറസ്സുകൾ ക്ഷണനേരങ്ങൾ ക്കുളിൽ സകല ജന്തുജാലങ്ങളുടെയും സംഹാരകനായി മാറുന്നു. ശാസ്ത്ര, ആരോഗ്യ രംഗങ്ങളിൽ കൊടുമുടിസ്ഥാനം അലങ്കരിച്ച രാഷ്ട്രങ്ങൾ പോലും ഈ വിപത്തിന് മുൻപിൽ നിശബ്ദരായി എന്നുള്ളതാണ് അതിശയവും അതിലുവരി വ്യാകുലവും ജനിപ്പിക്കുന്നത്. എന്താണി ‘കോവിഡ്-19’ എന്ന ചോദ്യങ്ങൾക്കുള്ള മറുപറി ആണിന് നൽകാനുള്ളത്. ഭൂമിയിലെ സകല ജന്തുജാലങ്ങളെയും ഒരു പോലെ ബാധിക്കുന്ന കോറോണ എന്ന നാമമേയത്തിലറിയപ്പെടുന്ന ഇത്തരം വൈറസുകൾ രോഗ ബാധിതരുടെ ശ്വസനാളിയെ ബാധിക്കുന്നു. ജലദോഷം, ന്യുമോണിയ, SARS എന്നിവയുമായി ബന്ധപ്പെട്ട് ഈ വൈറസ് ഉദരത്തെയും ക്രമേണ ബാധിക്കുന്നു തലവേധന, പനി, ജലദോഷം, തൊണ്ട വേദന എന്നീ ലക്ഷണങ്ങളോടു കൂടിയ ഈ രോഗം പ്രഭീരോദാവസ്ഥ ദുർബലമായവരിൽ അതായത് പ്രായമായവരിലും ചെറിയ കുട്ടികളിലു പെട്ടെന്ന് പിടിക്കുന്നതായി റിപ്പോർട്ടുകൾ തെളിയിക്കുന്നു. ജനസംഖ്യയിൽ മുൻപന്തിയിൽ നിൽക്കുന്ന ചൈനയെ തകർത്ത ഈ മാരി കേരളത്തിലേക എത്തുന്നത് വിദേശത്തു നിന്നും വന്നവരുടെതായ ഇടപെടലുകൾ മൂലമായിരുന്നു ഇനിയും ഇതിന്റെ തിവ്രത മനസ്സിലാക്കാൻ ഒരു വിഭാഗം ആളുകൾ തയ്യാറാകുന്നില്ല എന്നുള്ളത് വേദന ജനിപ്പിക്കുന്ന വസ്തുത, പ്രേതിരോധ മാർഗങ്ങളായ Hand Washing, social Distance, Keeping Mask, ധരിക്കൽ തുടങ്ങിയവ കൃത്യമായി അവലംബിതാൻ നാം ഒന്നായി തയ്യാറാക്കുന്നതുമൂലവും, കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളുടെയും ആരോഗ്യ വകുപ്പിന്റെയും, നീതിപാലകരുടെയും യഥാസമയങ്ങളിലുള്ള നിർദ്ദേശങ്ങൾ ചിട്ടയോടെ അനുസരിക്കുന്നതിലൂടെയും covid – 19 എന്ന ഭീകരനെ വരുജയപ്പെടുത്താൻ നമുക്കാവും, നമ്മുടെ കുടുംബാംഗങ്ങൾക്കോ, നമ്മളളുമായി ആത്മബന്ധമുള്ളവർക്കോ ഇത് പിടിപെടും വരെ കോവിഡിന്റെ തീവ്രത നമുക്കു വെറും തമാശയായി തോന്നിയേക്കാം. ഇനിയൊരു +ve കേരളത്തിൽ report ചെയ്യാതിരിക്കട്ടെ എന്ന് പ്രത്യാശിക്കാം ഒപ്പം ജാഗ്രത പുലർത്താം.

Dhwadesh J Ashok
10 A എൻ.എസ്.എസ് ബോയ്സ് എച്ച്.എസ്.എസ് പന്തളം
പന്തളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം