"ടി.പി.ജി.എം യു.പി.എസ് കണ്ണാംകോഡ്/അക്ഷരവൃക്ഷം/*ശാലി ഒരു മാതൃക*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('*[[{{PAGENAME}}/*ശാലി ഒരു മാതൃക* | *ശാലി ഒരു മാതൃക*]] {{BoxTop1 | തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/*ശാലി ഒരു മാതൃക* | *ശാലി ഒരു മാതൃക*]]
{{BoxTop1
{{BoxTop1
റ്റിങ് റ്റിങ് റിങ് "<
ബെൽ അടിക്കുന്നത് കേട്ടില്ലേ..... നീ ഒന്ന് പോയി വാതിൽ തുറക്ക്, <
വാതിൽ തുറന്നു. " എന്ത ഷാജിഏട്ടാ " "നിന്റെ അച്ഛൻ ഇല്ലേ ഇവിടെ? <
റിങ് റിങ് റിങ് "
ബെൽ അടിക്കുന്നത് കേട്ടില്ലേ..... നീ ഒന്ന് പോയി വാതിൽ തുറക്ക്,
വാതിൽ തുറന്നു. " എന്താ ഷാജിഏട്ടാ " "നിന്റെ അച്ഛൻ ഇല്ലേ ഇവിടെ?
"ആ ഉണ്ട്.... അച്ഛാ...
"ആ ഉണ്ട്.... അച്ഛാ...
ഷാജിയേട്ടൻ വിളിക്കുന്നു "<
ഷാജിയേട്ടൻ വിളിക്കുന്നു "
"എന്താ ഷാജി രാവിലെതന്നെ" "മോൾക്ക് നല്ല പനിയാ... ആശുപത്രിയിൽപോവാൻ വണ്ടി ഒന്നും കിട്ടിയില്ല... നീ ഒന്ന് കാർ എടുത്ത് വരുവോ?<
"എന്താ ഷാജി രാവിലെതന്നെ" "മോൾക്ക് നല്ല പനിയാ... ആശുപത്രിയിൽപോവാൻ വണ്ടി ഒന്നും കിട്ടിയില്ല... നീ ഒന്ന് കാർ എടുത്ത് വരുവോ?
"അതിനെന്താ ഞാൻ ഡ്രെസ്സ് മാറീട്ട് വരാം "
"അതിനെന്താ ഞാൻ ഡ്രെസ്സ് മാറീട്ട് വരാം "
"എന്ന ശെരി ഞാൻ വീട്ടിൽ ഉണ്ടാവും നീ അങ്ങട്ട് വന്നാമതി...  എന്നും പറഞ്ഞു ഷാജിയേട്ടൻ പോയി
"എന്ന ശെരി ഞാൻ വീട്ടിൽ ഉണ്ടാവും നീ അങ്ങോട്ട്‌ വന്നാമതി...  എന്നും പറഞ്ഞു ഷാജിയേട്ടൻ പോയി
"ബിന്ദു നീ ഒരു ഷേർട് ഇങ് എടുത്തേ "<
"ബിന്ദു നീ ഒരു ഷർട്ട് ഇങ് എടുത്തേ "
അച്ഛൻ പറഞ്ഞത് 'അമ്മ കേട്ടതായി നടിച്ചില്ല.. <
അച്ഛൻ പറഞ്ഞത് 'അമ്മ കേട്ടതായി നടിച്ചില്ല..
"എടി നിന്നോടാ പറഞ്ഞത് "അച്ഛൻ വീണ്ടും പറഞ്ഞു <
"എടി നിന്നോടാ പറഞ്ഞത് "അച്ഛൻ വീണ്ടും പറഞ്ഞു
"ഞാൻ ഒന്ന് അമ്മയെ നോക്കി
"ഞാൻ ഒന്ന് അമ്മയെ നോക്കി
അമ്മയുടെ മുഖം കടന്നൽ കുത്തിയത് പോലെയുണ്ട് <
അമ്മയുടെ മുഖം കടന്നൽ കുത്തിയത് പോലെയുണ്ട്
"എവിടെക്കാ? വല്ലവരുടെയും മക്കൾക്ക് പനിച്ചാൽ നിങ്ങൾ എന്തിനാ ആശുപത്രിയോൾ പോവുന്നത്? <
"എവിടെക്കാ? വല്ലവരുടെയും മക്കൾക്ക് പനിച്ചാൽ നിങ്ങൾ എന്തിനാ ആശുപത്രിയോൾ പോവുന്നത്?
അല്ലെങ്കിൽത്തന്നെ എല്ലാവിടെയും ഡെങ്കി പനിയാ......
അല്ലെങ്കിൽത്തന്നെ എല്ലാവിടെയും ഡെങ്കി പനിയാ......
അഥവാ ആ പെണ്ണിനും അതാണെങ്കിലോ.... !
അഥവാ ആ പെണ്ണിനും അതാണെങ്കിലോ.... !
"മതി നിർത്തു  നീ എടുത്ത് തരേണ്ട ഷേർട് ഞാൻ എടുത്തോളാം ''<
"മതി നിർത്തു  നീ എടുത്ത് തരേണ്ട ഷർട്ട് ഞാൻ എടുത്തോളാം ''
എന്ന് പറഞ്ഞുകൊണ്ട് അച്ഛൻ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി... <
എന്ന് പറഞ്ഞുകൊണ്ട് അച്ഛൻ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി...
അല്ലെങ്കിലും അമ്മ പറഞ്ഞത് കേട്ടാൽ ആർക്കായാലും ദേഷ്യം വന്നുപോകും... <
അല്ലെങ്കിലും അമ്മ പറഞ്ഞത് കേട്ടാൽ ആർക്കായാലും ദേഷ്യം വന്നുപോകും...
"കേൾക്കണ്ട ഞാൻ പറയുന്നത് ആരും കേൾക്കണ്ട കണ്ടാൽ അറിയാത്തവൻ കൊണ്ടാൽ അറിയും.. <
"കേൾക്കണ്ട ഞാൻ പറയുന്നത് ആരും കേൾക്കണ്ട കണ്ടാൽ അറിയാത്തവൻ കൊണ്ടാൽ അറിയും..
ആ നിന്നോട് ഒരു കാര്യം പറഞ്ഞേക്കാം.<
. അവൾ നിന്റെ കൂട്ടുകാരിയൊക്കെയാ പക്ഷെ നീ അവളെകാണാൻ പോയാൽ നിനക്കും പനി പകരും ആർക്കറിയാം വല്ല ഡെങ്കിപനിയോ മറ്റോ ആണോ എന്ന്. <
നീ ശൂക്ഷിച്ചാല് നിനക്ക് നല്ലത് " എന്നും പറഞ്ഞ അമ്മ അടുക്കളയിലേക്ക് പോയി... <
ആ നിന്നോട് ഒരു കാര്യം പറഞ്ഞേക്കാം.
. അവൾ നിന്റെ കൂട്ടുകാരിയൊക്കെയാ പക്ഷെ നീ അവളെകാണാൻ പോയാൽ നിനക്കും പനി പകരും ആർക്കറിയാം വല്ല ഡെങ്കിപനിയോ മറ്റോ ആണോ എന്ന്.
നീ സൂക്ഷിച്ചാൽ നിനക്ക് നല്ലത് " എന്നും പറഞ്ഞ അമ്മ അടുക്കളയിലേക്ക് പോയി...
പാവം മീനു എനിക്ക് ഉറപ്പാ അവൾക്ക് സാധാ പനിയെ ഉണ്ടാവു...<
" സ്കൂളിൽ പോവാൻ സമയമായി സ്കൂൾ ബസ് വന്നു.... <
പാവം മീനു എനിക്ക് ഉറപ്പാ അവൾക്ക് സാധാ പനിയെ ഉണ്ടാവു...
" സ്കൂളിൽ പോവാൻ സമയമായി സ്കൂൾ ബസ് വന്നു....
ഇന്നും മീനു ഇല്ല.. <
മൂന്നാമത്തെ ദിവസം അമ്മയറിയാതെ ഞാൻ അവളുടെ വീട്ടിലേക്ക് പോയി <
"മീനു പനി സുഖമയോ " ' ആ ഞാൻ നാളെ സ്കൂളിൽ വരും 'അങ്ങനെ ഞങ്ങൾ കുറച്ചു സമയം സംസാരിച്ചു <
ഇന്നും മീനു ഇല്ല..
മൂന്നാമത്തെ ദിവസം അമ്മയറിയാതെ ഞാൻ അവളുടെ വീട്ടിലേക്ക് പോയി
"മീനു പനി സുഖമയോ " ' ആ ഞാൻ നാളെ സ്കൂളിൽ വരും 'അങ്ങനെ ഞങ്ങൾ കുറച്ചു സമയം സംസാരിച്ചു
"എന്നാൽ ഞാൻ പോട്ടെ അമ്മ തിരക്കും.. <
"എന്നാൽ ഞാൻ പോട്ടെ അമ്മ തിരക്കും..
ഞാൻ വീട്ടിലെത്തി കുളിച്ചു ഭക്ഷണം കഴിച്ചു..<
"നീ പോയി അരക്കിലോതക്കാളി വാങ്ങി വാ"
ഞാൻ വീട്ടിലെത്തി കുളിച്ചു ഭക്ഷണം കഴിച്ചു..
"നീ പോയി അരക്കിലോ തക്കാളി വാങ്ങി വാ"
ഞാൻ കടയിലേക്ക് നടന്നു.. കടയിലെത്തിയപ്പോഴാണ് അവിടെ നിന്ന് ഒരു സംസാരം കേട്ടത്... <
ഞാൻ കടയിലേക്ക് നടന്നു.. കടയിലെത്തിയപ്പോഴാണ് അവിടെ നിന്ന് ഒരു സംസാരം കേട്ടത്...
എടാ ഷാജിടെ മോൾക്ക് ഡെങ്കിയപോലും..<
എനിക്ക് അത് കേട്ടപ്പോൾ ദേഷ്യം വന്നു <
എടാ ഷാജിടെ മോൾക്ക് ഡെങ്കിയപോലും..
എനിക്ക് അത് കേട്ടപ്പോൾ ദേഷ്യം വന്നു
"നിങ്ങളോട് ആരാ ഇതൊക്കെ പറഞ്ഞത് അവൾക്ക് സാധാ പനിയാണ് നിങ്ങളൊക്കെക്കൂടി ഡെങ്കിപനിയാകാതിരുന്നാൽ മതി<
.. ഞാൻ തിരിച്ച വീട്ടിലേക്ക് മടങ്ങി..<
"നിങ്ങളോട് ആരാ ഇതൊക്കെ പറഞ്ഞത് അവൾക്ക് സാധാ പനിയാണ് നിങ്ങളൊക്കെക്കൂടി ഡെങ്കിപനിയാക്കാതിരുന്നാൽ മതി<
.. ഞാൻ തിരിച്ചു വീട്ടിലേക്ക് മടങ്ങി..
കുറച്ചു കഴിഞ്ഞു അമ്മ എന്നോട് ചോദിച്ചു ആരോടൊക്കെയോ എന്തൊക്കയോ പറഞ്ഞെന്ന് അപ്പുറത്തെ ചേച്ചി പറഞ്ഞല്ലോ..  നിനക്ക് എങ്ങനെയറിയാം അവൾക്ക് സാധാ പണിയാണെന്ന്..<
എനിക്ക് അറിയാം ഞാൻ ഇന്ന്  അവളുടെ വീട്ടിൽ പോയിരുന്നു അവള് നാളെ സ്കൂളിൽ വെറും..<
"നീ ഇങ്ങനെ കളിച്ചു നടന്നോ പനി വരുമ്പോ മനസിലാവും.. <
അതും പറഞ്ഞു ഞാൻ ഉറങ്ങാൻ കിടന്നു
കുറച്ചു കഴിഞ്ഞു അമ്മ എന്നോട് ചോദിച്ചു ആരോടൊക്കെയോ എന്തൊക്കയോ പറഞ്ഞെന്ന് അപ്പുറത്തെ ചേച്ചി പറഞ്ഞല്ലോ..  നിനക്ക് എങ്ങനെയറിയാം അവൾക്ക് സാധാ പനിയാണെന്ന്..
എനിക്ക് അറിയാം ഞാൻ ഇന്ന്  അവളുടെ വീട്ടിൽ പോയിരുന്നു അവള് നാളെ സ്കൂളിൽ വരും..
"നീ ഇങ്ങനെ കളിച്ചു നടന്നോ പനി വരുമ്പോ മനസിലാവും..
അതും പറഞ്ഞു ഞാൻ ഉറങ്ങാൻ കിടന്നു
രാവിലെ സ്കൂലേക്ക് പോവാൻ തയ്യാറായി പക്ഷെ സ്കൂൾ ബസ് കിട്ടിയില്ല <
അതിനാൽ അച്ഛനാണ് കൊണ്ടുവിട്ടത് ഞാൻ ക്ലാസിൽ കയറിയപ്പോൾ മീനു മാത്രം ഒരു ബെഞ്ചിൽ ഞാൻ ചെന്ന് മീനുവിന്റെ അടുത്തിരുന്നു <
രാവിലെ സ്കൂലേക്ക് പോവാൻ തയ്യാറായി പക്ഷെ സ്കൂൾ ബസ് കിട്ടിയില്ല
അതിനാൽ അച്ഛനാണ് കൊണ്ടുവിട്ടത് ഞാൻ ക്ലാസിൽ കയറിയപ്പോൾ മീനു മാത്രം ഒരു ബെഞ്ചിൽ ഞാൻ ചെന്ന് മീനുവിന്റെ അടുത്തിരുന്നു
"ശാലി അവളുടെ അടുത്തിരിക്കണ്ട പനി മാറാതെ സ്കൂളിൽ വന്നിട്ട് നമ്മൾക്കൊക്കെ പണി തരും.. "<
പാവം മീനു അവൾ സങ്കടം കൊണ്ട് ഒന്നും മിണ്ടിയില്ല പക്ഷെ എനിക്ക് അങ്ങനെ മിണ്ടാതിരിക്കാൻ പറ്റിയില്ല ഞാൻ അവരോടൊക്കെ പറഞ്ഞു "നിങ്ങളോട് ആരാ പറഞ്ഞത് അവൾക് ഡെങ്കി പനിയാണെന്ന് അവൾ സാധാ പനിയാ.... <
പിന്നെ ഇവളെ ഇങ്ങനെ പറയുന്ന നേരത്ത സ്കൂളും പരിസരവും വൃത്തിയാക്കിയാൽ മാറ്റ് രോഗങ്ങളിൽനിന്നും രക്ഷപെടാം <
പിന്നെ ഒറ്റപ്പെടുത്തൽ നിങ്ങൾക്ക് നല്ല രസമുള്ള കാഴ്ചയായിരിക്കും പക്ഷെ ആ ഒറ്റപെടുത്തലിന്റെ വേദന മനസിലാവണമെങ്കിൽ നിങ്ങളും ഒന്ന് ഒറ്റപെട്ടു പോവണം.
"ശാലി അവളുടെ അടുത്തിരിക്കണ്ട പനി മാറാതെ സ്കൂളിൽ വന്നിട്ട് നമ്മൾക്കൊക്കെ പനി തരും.. "
പാവം മീനു അവൾ സങ്കടം കൊണ്ട് ഒന്നും മിണ്ടിയില്ല പക്ഷെ എനിക്ക് അങ്ങനെ മിണ്ടാതിരിക്കാൻ പറ്റിയില്ല ഞാൻ അവരോടൊക്കെ പറഞ്ഞു "നിങ്ങളോട് ആരാ പറഞ്ഞത് അവൾക് ഡെങ്കി പനിയാണെന്ന് അവൾക്ക് സാധാ പനിയാ....
പിന്നെ ഇവളെ ഇങ്ങനെ പറയുന്ന നേരത്ത് സ്കൂളും പരിസരവും വൃത്തിയാക്കിയാൽ മറ്റ് രോഗങ്ങളിൽനിന്നും രക്ഷപെടാം
പിന്നെ ഒറ്റപ്പെടുത്തൽ നിങ്ങൾക്ക് നല്ല രസമുള്ള കാഴ്ചയായിരിക്കും പക്ഷെ ആ ഒറ്റപെടുത്തലിന്റെ വേദന മനസിലാവണമെങ്കിൽ നിങ്ങളും ഒന്ന് ഒറ്റപെട്ടു പോവണം.
പിന്നെ അരും ഒന്നും മിണ്ടില്ല..<
എല്ലാവര്ക്കും അവരുടെ തെറ്റ് മനസ്സിലായി എല്ലാവരും മീനുവിനോട് മാപ്പ് പറഞ്ഞു
പിന്നെ അരും ഒന്നും മിണ്ടിയില്ല..
എല്ലാവര്ക്കും അവരുടെ തെറ്റ് മനസ്സിലായി എല്ലാവരും മീനുവിനോട് മാപ്പ് പറഞ്ഞു
ശാലിയുടെ ഇത്തരം വാക്കുകൾ എല്ലാവര്ക്കും ഒരു പാഠമാവട്ടെ  വ്യാജവാർത്തകൾ പ്രചരിപ്പിക്കാതെ രോഗിയെ ഒറ്റപെടുത്താതെ നിൽക്കുക*
ശാലിയുടെ ഇത്തരം വാക്കുകൾ എല്ലാവര്ക്കും ഒരു പാഠമാവട്ടെ  വ്യാജവാർത്തകൾ പ്രചരിപ്പിക്കാതെ രോഖിയെ ഒറ്റപെടുത്താതെ നിൽക്കുക*
{{BoxBottom1
{{BoxBottom1
| പേര്= ശ്രീനന്ദ പി
| പേര്= ശ്രീനന്ദ പി
വരി 47: വരി 42:
| വർഷം=2020
| വർഷം=2020
| സ്കൂൾ കോഡ്=
| സ്കൂൾ കോഡ്= 14557
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
{{Verified1 | name=Panoormt| തരം=  കഥ}}
13:11, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
*ശാലി ഒരു മാതൃക*
റിങ് റിങ് റിങ് "
ബെൽ അടിക്കുന്നത് കേട്ടില്ലേ..... നീ ഒന്ന് പോയി വാതിൽ തുറക്ക്,
വാതിൽ തുറന്നു. " എന്താ ഷാജിഏട്ടാ " "നിന്റെ അച്ഛൻ ഇല്ലേ ഇവിടെ?
"ആ ഉണ്ട്.... അച്ഛാ... ഷാജിയേട്ടൻ വിളിക്കുന്നു "
"എന്താ ഷാജി രാവിലെതന്നെ" "മോൾക്ക് നല്ല പനിയാ... ആശുപത്രിയിൽപോവാൻ വണ്ടി ഒന്നും കിട്ടിയില്ല... നീ ഒന്ന് കാർ എടുത്ത് വരുവോ?
"അതിനെന്താ ഞാൻ ഡ്രെസ്സ് മാറീട്ട് വരാം " "എന്ന ശെരി ഞാൻ വീട്ടിൽ ഉണ്ടാവും നീ അങ്ങോട്ട്‌ വന്നാമതി... എന്നും പറഞ്ഞു ഷാജിയേട്ടൻ പോയി
"ബിന്ദു നീ ഒരു ഷർട്ട് ഇങ് എടുത്തേ "
അച്ഛൻ പറഞ്ഞത് 'അമ്മ കേട്ടതായി നടിച്ചില്ല..
"എടി നിന്നോടാ പറഞ്ഞത് "അച്ഛൻ വീണ്ടും പറഞ്ഞു
"ഞാൻ ഒന്ന് അമ്മയെ നോക്കി അമ്മയുടെ മുഖം കടന്നൽ കുത്തിയത് പോലെയുണ്ട്
"എവിടെക്കാ? വല്ലവരുടെയും മക്കൾക്ക് പനിച്ചാൽ നിങ്ങൾ എന്തിനാ ആശുപത്രിയോൾ പോവുന്നത്?
അല്ലെങ്കിൽത്തന്നെ എല്ലാവിടെയും ഡെങ്കി പനിയാ...... അഥവാ ആ പെണ്ണിനും അതാണെങ്കിലോ.... ! "മതി നിർത്തു നീ എടുത്ത് തരേണ്ട ഷർട്ട് ഞാൻ എടുത്തോളാം
എന്ന് പറഞ്ഞുകൊണ്ട് അച്ഛൻ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി...
അല്ലെങ്കിലും അമ്മ പറഞ്ഞത് കേട്ടാൽ ആർക്കായാലും ദേഷ്യം വന്നുപോകും...
"കേൾക്കണ്ട ഞാൻ പറയുന്നത് ആരും കേൾക്കണ്ട കണ്ടാൽ അറിയാത്തവൻ കൊണ്ടാൽ അറിയും..
ആ നിന്നോട് ഒരു കാര്യം പറഞ്ഞേക്കാം.
. അവൾ നിന്റെ കൂട്ടുകാരിയൊക്കെയാ പക്ഷെ നീ അവളെകാണാൻ പോയാൽ നിനക്കും പനി പകരും ആർക്കറിയാം വല്ല ഡെങ്കിപനിയോ മറ്റോ ആണോ എന്ന്.
നീ സൂക്ഷിച്ചാൽ നിനക്ക് നല്ലത് " എന്നും പറഞ്ഞ അമ്മ അടുക്കളയിലേക്ക് പോയി...
പാവം മീനു എനിക്ക് ഉറപ്പാ അവൾക്ക് സാധാ പനിയെ ഉണ്ടാവു...
" സ്കൂളിൽ പോവാൻ സമയമായി സ്കൂൾ ബസ് വന്നു....
ഇന്നും മീനു ഇല്ല..
മൂന്നാമത്തെ ദിവസം അമ്മയറിയാതെ ഞാൻ അവളുടെ വീട്ടിലേക്ക് പോയി
"മീനു പനി സുഖമയോ " ' ആ ഞാൻ നാളെ സ്കൂളിൽ വരും 'അങ്ങനെ ഞങ്ങൾ കുറച്ചു സമയം സംസാരിച്ചു
"എന്നാൽ ഞാൻ പോട്ടെ അമ്മ തിരക്കും..
ഞാൻ വീട്ടിലെത്തി കുളിച്ചു ഭക്ഷണം കഴിച്ചു..
"നീ പോയി അരക്കിലോ തക്കാളി വാങ്ങി വാ" ഞാൻ കടയിലേക്ക് നടന്നു.. കടയിലെത്തിയപ്പോഴാണ് അവിടെ നിന്ന് ഒരു സംസാരം കേട്ടത്...
എടാ ഷാജിടെ മോൾക്ക് ഡെങ്കിയപോലും..
എനിക്ക് അത് കേട്ടപ്പോൾ ദേഷ്യം വന്നു
"നിങ്ങളോട് ആരാ ഇതൊക്കെ പറഞ്ഞത് അവൾക്ക് സാധാ പനിയാണ് നിങ്ങളൊക്കെക്കൂടി ഡെങ്കിപനിയാക്കാതിരുന്നാൽ മതി<
.. ഞാൻ തിരിച്ചു വീട്ടിലേക്ക് മടങ്ങി..
കുറച്ചു കഴിഞ്ഞു അമ്മ എന്നോട് ചോദിച്ചു ആരോടൊക്കെയോ എന്തൊക്കയോ പറഞ്ഞെന്ന് അപ്പുറത്തെ ചേച്ചി പറഞ്ഞല്ലോ.. നിനക്ക് എങ്ങനെയറിയാം അവൾക്ക് സാധാ പനിയാണെന്ന്..
എനിക്ക് അറിയാം ഞാൻ ഇന്ന് അവളുടെ വീട്ടിൽ പോയിരുന്നു അവള് നാളെ സ്കൂളിൽ വരും..
"നീ ഇങ്ങനെ കളിച്ചു നടന്നോ പനി വരുമ്പോ മനസിലാവും..
അതും പറഞ്ഞു ഞാൻ ഉറങ്ങാൻ കിടന്നു രാവിലെ സ്കൂലേക്ക് പോവാൻ തയ്യാറായി പക്ഷെ സ്കൂൾ ബസ് കിട്ടിയില്ല
അതിനാൽ അച്ഛനാണ് കൊണ്ടുവിട്ടത് ഞാൻ ക്ലാസിൽ കയറിയപ്പോൾ മീനു മാത്രം ഒരു ബെഞ്ചിൽ ഞാൻ ചെന്ന് മീനുവിന്റെ അടുത്തിരുന്നു
"ശാലി അവളുടെ അടുത്തിരിക്കണ്ട പനി മാറാതെ സ്കൂളിൽ വന്നിട്ട് നമ്മൾക്കൊക്കെ പനി തരും.. "
പാവം മീനു അവൾ സങ്കടം കൊണ്ട് ഒന്നും മിണ്ടിയില്ല പക്ഷെ എനിക്ക് അങ്ങനെ മിണ്ടാതിരിക്കാൻ പറ്റിയില്ല ഞാൻ അവരോടൊക്കെ പറഞ്ഞു "നിങ്ങളോട് ആരാ പറഞ്ഞത് അവൾക് ഡെങ്കി പനിയാണെന്ന് അവൾക്ക് സാധാ പനിയാ....
പിന്നെ ഇവളെ ഇങ്ങനെ പറയുന്ന നേരത്ത് സ്കൂളും പരിസരവും വൃത്തിയാക്കിയാൽ മറ്റ് രോഗങ്ങളിൽനിന്നും രക്ഷപെടാം
പിന്നെ ഒറ്റപ്പെടുത്തൽ നിങ്ങൾക്ക് നല്ല രസമുള്ള കാഴ്ചയായിരിക്കും പക്ഷെ ആ ഒറ്റപെടുത്തലിന്റെ വേദന മനസിലാവണമെങ്കിൽ നിങ്ങളും ഒന്ന് ഒറ്റപെട്ടു പോവണം. പിന്നെ അരും ഒന്നും മിണ്ടിയില്ല..
എല്ലാവര്ക്കും അവരുടെ തെറ്റ് മനസ്സിലായി എല്ലാവരും മീനുവിനോട് മാപ്പ് പറഞ്ഞു
ശാലിയുടെ ഇത്തരം വാക്കുകൾ എല്ലാവര്ക്കും ഒരു പാഠമാവട്ടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കാതെ രോഗിയെ ഒറ്റപെടുത്താതെ നിൽക്കുക*
ശ്രീനന്ദ പി
VII E ടി പി ജി എം യു പി സ്കൂൾ കണ്ണംകോട്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ