"ജി.എൽ.പി.എസ് കൊളവല്ലൂർ/അക്ഷരവൃക്ഷം/മാറുന്ന ആഹാര ശീലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= മാറുന്ന ആഹാര ശീലങ്ങൾ <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
<p>
<p>
<font size=5 color=#f4509a>
 
  നമ്മുടെ നാടിനെ നടുക്കിയ രോഗങ്ങൾ പലതുണ്ട്.  ചിക്കു൯ ഗുനിയ,മലമ്പനി,നിപ്പ,കാ൯സ‍ർ,എന്നിവ.
  നമ്മുടെ നാടിനെ നടുക്കിയ രോഗങ്ങൾ പലതുണ്ട്.  ചിക്കു൯ ഗുനിയ,മലമ്പനി,നിപ്പ,കാ൯സ‍ർ,എന്നിവ.
  ഇപ്പോഴിതാ കോവി‍ഡ്- 19  എന്ന മഹാമാരിയും. കൈകഴുകിയും സാമുഹിക അകലം പാലിച്ചും നാം ഇതിനെ നേരിടുകയാണ്.
  ഇപ്പോഴിതാ കോവി‍ഡ്- 19  എന്ന മഹാമാരിയും. കൈകഴുകിയും സാമുഹിക അകലം പാലിച്ചും നാം ഇതിനെ നേരിടുകയാണ്.
വരി 22: വരി 22:
| സ്കൂൾ=  ജി.എൽ.പി എസ് കൊളവല്ലൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി.എൽ.പി എസ് കൊളവല്ലൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14502
| സ്കൂൾ കോഡ്= 14502
| ഉപജില്ല=  Panoor     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പാനൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  Kannur
| ജില്ല=  കണ്ണൂർ
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4 | name=Panoormt| തരം=  ലേഖനം}}

20:33, 3 മേയ് 2020-നു നിലവിലുള്ള രൂപം

മാറുന്ന ആഹാര ശീലങ്ങൾ

നമ്മുടെ നാടിനെ നടുക്കിയ രോഗങ്ങൾ പലതുണ്ട്. ചിക്കു൯ ഗുനിയ,മലമ്പനി,നിപ്പ,കാ൯സ‍ർ,എന്നിവ. ഇപ്പോഴിതാ കോവി‍ഡ്- 19 എന്ന മഹാമാരിയും. കൈകഴുകിയും സാമുഹിക അകലം പാലിച്ചും നാം ഇതിനെ നേരിടുകയാണ്. എല്ലാവരും പരിസരം വൃത്തിയാക്കണം. വ്യക്തി ശുചിത്വം പാലിക്കണം. മറ്റൊരു പ്രധാന കാര്യം കൂടിയുണ്ട്. നമ്മുടെ ആഹാര ശീലം പാടെ മാറിയിരിക്കുന്നു. നൂഡിൽസും,ബർഗറും,ഐസ്ക്രീമും,നല്ലതല്ല. നമ്മുടെ പറമ്പിലെ ചേന ,ചേമ്പ്,കാമ്പ് , കൂമ്പ്,കാച്ചിൽ,കപ്പ,ചക്ക,മാങ്ങ ഇവയൊക്കെയായിരുന്നു മുമ്പത്തെ നമ്മുടെ ആഹാരം. മായമില്ലാത്ത ആഹാരമായിരുന്നു,അതൊക്കെ. അതുകൊണ്ട് രോഗങ്ങൾ കുറവായിരുന്നു. ആഹാരശീലം മാറ്റി ആരോഗ്യത്തോടെ ജീവിതം നയിക്കാം.രോഗങ്ങളെ അകറ്റാം.

ഷിയ ബിജു
രണ്ടാം തരം ജി.എൽ.പി എസ് കൊളവല്ലൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം