"മട്ടന്നൂര്.എച്ച് .എസ്.എസ്./അക്ഷരവൃക്ഷം/പ്രതീക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= Adwaith
| പേര്= അദ്വൈത്
| ക്ലാസ്സ്=9 N    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=9 N    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 31: വരി 31:
| സ്കൂൾ കോഡ്=14049  
| സ്കൂൾ കോഡ്=14049  
| ഉപജില്ല=മട്ടന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=മട്ടന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണ്ണുർ
| ജില്ല=കണ്ണൂർ
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriya| തരം=  കവിത}}
{{Verified1|name=supriyap| തരം=  കവിത}}

19:18, 3 മേയ് 2020-നു നിലവിലുള്ള രൂപം

പ്രതീക്ഷ       

പതിയെ തുറന്നൊരാ ജാലക-
ക്കോണിലൂടറിയാതെ നോക്കി 
ഞാൻ നിന്നു പോയീ... 
വെള്ളയടിച്ചൊരാ ചുവരിൽ തൂങ്ങിടും അക്കങ്ങൾ ഓരോന്നായ് മാറുംന്നേരം.. 
എന്നു പുറം ലോകം  കാണുമെന്നറിയാതെ
മാനസം വല്ലാതെ നീറിടുന്നു.. 
പ്രളയം കഴിഞ്ഞതാ നിപ്പയും പോയെന്ന് 
ആശ്വാസത്തോടെ മൊഴിഞ്ഞ നേരം ഓർത്തതില്ലാരുമീ 
കോവിഡെന്നുള്ളൊരീ വിപത്തിനെയും... 
മണ്ണും മരങ്ങളും വെട്ടി പിടിച്ചപ്പോൾ, 
ഓർക്കാൻ മറന്നതോ ഈ ദിനത്തെ? 
എന്തു നാം നേടി?  എത്ര നാം ജീവിപ്പൂ  
ഒന്നും അറിയാതെ നിന്നിടുമ്പോൾ 
മണ്ണ് ചിരിക്കുന്നു മാനം ചിരിക്കുന്നു 
അരുവികൾ ശുദ്ധമായ് ഒഴുകിടുന്നു...  
നോക്കി ഞാൻ നിൽക്കവേ 
മുറ്റത്തെ മാവിൻമേൽ ഒരു 
തളിർ മാങ്കുല മൊട്ടിടുന്നു...

അദ്വൈത്
9 N മട്ടന്നൂർ.എച്ച് .എസ്.എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത