"എച്ച്. ഡി. പി. എസ്സ്. എച്ച്. എസ്സ്. എസ്സ്. എടതിരിഞ്ഞി/അക്ഷരവൃക്ഷം/തപസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്=തപസ്സ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
| സ്കൂൾ= എച്ച്.ഡി.പി.എസ്സ്.എച്ച്.എസ്സ്.എസ്സ്.എടതിരിഞ്ഞി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എച്ച്.ഡി.പി.എസ്സ്.എച്ച്.എസ്സ്.എസ്സ്.എടതിരിഞ്ഞി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 23020
| സ്കൂൾ കോഡ്= 23020
| ഉപജില്ല=ഇരിഞ്ഞാലക്കുട       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ഇരിഞ്ഞാലക്കുട       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തൃശ്ശൂർ  
| ജില്ല= തൃശ്ശൂർ  
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=subhashthrissur| തരം= കവിത }}

12:21, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തപസ്സ്

കരുതി നിന്നിടാം നമുക്ക്
അകലം പാലിച്ചിടാം
കോവിഡെന്ന മഹാമാരിയെ
അകറ്റുവാൻ പ്രയത്നിച്ചിടാം
മാനവ വംശം നശിക്കാതിരിക്കുവാൻ
വ്യക്തി ശുചിത്വവും സാമൂഹ്യ
അകലവും നമുക്ക് പാലിച്ചിടാം

ഒരു നല്ല ലോകം നമുക്കുണ്ടായീടുവാൻ
സ്വതന്ത്രമാം ജീവിതം ലഭിച്ചീടുവാൻ
നമുക്ക് മാറ്റിയിടാം നമ്മൾതൻ
ജീവിതശൈലി കുറച്ചുനാൾ

ഇതൊരു തപസ്സാണ്
നല്ല നാളേക്കുവേണ്ടിയുള്ള തപസ്സ്
കോവിഡെന്ന മഹാമാരിയെ
കീഴ്‌പ്പെടുത്താനുള്ള തപസ്സ്
നേരിടുവാനുള്ള തപസ്സ്

അഖിലേഷ് എ എസ്
IX B എച്ച്.ഡി.പി.എസ്സ്.എച്ച്.എസ്സ്.എസ്സ്.എടതിരിഞ്ഞി
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - subhashthrissur തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത