"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 71 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
==മനോരമ ഫാസ്റ്റ് ട്രാക്ക് മാസികയിൽ എഴുത്തുകാരൻ ജി.ആർ. ഇന്ദുഗോപൻ==
പ്രസിദ്ധ സാഹിത്യകാരൻ ജി.ആർ. ഇന്ദുഗോപൻ തന്റെ അഷ്ടമുടി സന്ദർശനത്തിനിടെ സ്കൂൾ സന്ദർശിച്ചു. ഭാഷാപോഷിണി സബ് എഡിറ്റർ രാമാനുജം, ഫോട്ടോഗ്രാഫർ ജിമ്മി എന്നിവരും സംഘത്തിലുണ്ടായിരുന്നു. സ്കൂളിനെക്കുറിച്ചും സ്കൂൾ സംഘടിപ്പിച്ച '''കായൽപ്പെരുമ''' എന്ന പരിപാടിയെക്കുറിച്ചും മനോരമ ഫാസ്റ്റ് ട്രാക്ക് മാസികയുടെ മേയ് ലക്കത്തിൽ [https://drive.google.com/file/d/1Jj-SZaBmGaIak1b0rFlIm4_4YqjxrTFj/view?usp=sharing ഇവരുടെ നാവുകൾ രുചിയുടെ വാഹനങ്ങൾ] അദ്ദേഹം വിശദമായി എഴുതി.
==പ്രാക്കുളം==
"അഷ്ടമുടി തീരത്തെ ചരിത്രമുറങ്ങുന്ന പ്രാക്കുളം ഗ്രാമം. അവിടത്തെ ഗവ. എൽ.പി.സ്കൂളിലെ ഹെഡ്മാസ്റ്റർ എന്റെ ആത്മസുഹൃത്താണ്‌ കണ്ണൻ ഷൺമുഖം. നൂറ്റാണ്ടോളമായി കൊല്ലത്തു തുടരുന്ന ഷൺമുഖം സ്‌റ്റുഡിയോ കണ്ണന്റേതാണ്‌. യൗവനകാലത്ത്‌ ഞങ്ങളൊരുപാട യാത ചെയ്തിട്ടുണ്ട്‌. കണ്ണന്റെ സ്കൂളിൽ കാത്തിരുന്നു. അൽപം ഔദ്യോഗികകാര്യം. അതു തീർത്ത്‌ അദ്ദേഹം വന്നു.
അഷ്ടമുടിയുടെ തീരങ്ങളിൽ നാരായണഗുരുവും പട്ടമ്പിസ്വാമിയും കുമാരനാശാനുമൊക്കെ വന്നു താമസിച്ചിരുന്ന കാലത്തെക്കുറിച്ചും ഇടങ്ങളെക്കുറിച്ചുമാണ്‌ കണ്ണൻ യാത്രയിൽ സംസാരിച്ചത്‌.
കണ്ണന്റെ സ്‌കൂളിലെ വിദ്യാർഥികൾ മിക്കവരും കായൽമത്സ്യത്തൊഴിലാളികളുടെ മക്കളാണ്‌. അതിനാൽ കണ്ണൻ ഈയിടെ സ്‌കുളിൽ അത്യപൂർവമായ ഒരു പരിപാടി സംഘടിപ്പിച്ചു. കുട്ടികളോടു പറഞ്ഞു:
ഇന്ന ദിവസം, നിങ്ങളുടെ അച്ഛനോ ബന്ധുക്കളോ പിടിച്ച പലയിനം മീനുകളിൽ ഓരോന്നിനെ സാംപിളായി കൊണ്ടുവരിക. അതിന്റെ പേർ, മറ്റു പ്രാദേശിക വിവരങ്ങൾ ചോദിച്ചു കുറിച്ചുകൊണ്ടുവരണം. അഷ്ടമുടിമീനുകൾ നിരന്നു, വലിയ നാട്ടറിവ്‌. അഷ്ടമൂുടിക്കായലിന്റെ പുത്രൻ കവി കുരീപ്പുഴ ഉദ്ഘാടകനായി ഓടിവന്നു."
==റേഡിയോ ബെൻസിഗർ ജില്ലാനൂൺ മീൽ ഓഫീസറുമായുള്ള അഭിമുഖം==
റേഡിയോ ബെൻസിഗർ എഫ് എം അഭിമുഖത്തിൽ ജില്ലാനൂൺ മീൽ ഓഫീസർ സെയ്ഫുദ്ദീൻ എം മുസലിയാർ സ്കൂൾ സംഘടിപ്പിച്ച '''കായൽപ്പെരുമ''' എന്ന പരിപാടിയെ പരാമർശിച്ചു സംസാരിച്ചു.
[https://youtu.be/9ZYQnPEj2vA?si=4k%20kMOXnceHunIkl അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ] (വീഡിയോ)
<gallery>
41409 qr code for video interview noon meal.png| വീഡിയോ കാണാൻ
</gallery>
==മുന്നൊരുക്കങ്ങൾ==
==മുന്നൊരുക്കങ്ങൾ==
   
സ്കൂൾ പ്രവേശനോത്സവത്തിനു മുന്നോടിയായി സ്കൂൾ റിസോഴ്സ് ഗ്രൂപ്പ്, പിറ്റിഎ, മദർ പിറ്റിഎ എന്നിവയുടെ യോഗങ്ങൾ ചേർന്നു. സർക്കാർ നിർദേശ പ്രകാരം മേയ് 2നു റിസൾട്ട് പ്രഖ്യാപിച്ചു. അന്നു മുതൽ തന്നെ അഡ്മിഷനുകളും ആരംഭിച്ചു. ഒന്നാം ക്ലാസിൽ അൻപതോളം കുട്ടികളും പ്രീ പ്രൈമറി വിഭാഗത്തിൽ മുപ്പതോളം കുട്ടികളും പുതുതായി ചേർന്നു. സ്കൂൾ തുറക്കുന്നതിനു മുന്നേ പാഠപുസ്തകം, യൂണിഫോം എന്നിവയുടെ വിതരണം പൂർത്തിയാക്കി. മദർ പിറ്റിഎ അംഗങ്ങളുടെ സഹകരണത്തോടെ സമയ ബന്ധിതമായി യൂണിഫോം മുറിക്കാനായത് വിതരണത്തെ സഹായിച്ചു. എസ്.ആർ.ജി യോഗം അടുത്ത വർഷ പ്രവർത്തനങ്ങൾ ചർച്ച ചെയ്തു. മാസ്റ്റർ പ്ലാൻ രൂപരേഖ തയ്യാറാക്കി.
സ്കൂളും പരിസരവും തൊഴിലുറപ്പുകാരുടെ സഹായത്തോടെ ശുചീകരിച്ചു. വൃക്ഷ ശിഖരങ്ങളും ചില്ലകളും കോതി. കിണറും ടാങ്കും ശുദ്ധീകരിച്ചു. കുടിവെള്ളം കാഷ്യു പ്രൊമോഷൻ കൗൺസിലിന്റെ ലാബിൽ പരിശോധന നടത്തി ഗുണനിലവാരം ഉറപ്പു വരുത്തി. തൃക്കരുവ പഞ്ചായത്ത് എ.ഇ യുടെ നേതൃത്വത്തിലുള്ള സംഘം സ്കൂൾ പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകി. ഫർണീച്ചറിന്റെ കേടുപാടുകൾ തീർത്തു. പാചകപ്പുര, പാത്രങ്ങൾ എന്നിവ വൃത്തിയാക്കി. പാചകത്തൊഴിലാളിയുടെ ഹെൽത്ത് കാർഡ്, ബസിന്റെ ഫിറ്റ്നസ്, ബസ് ഡ്രൈവറുടെ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കാൻ നിർദേശം നൽകി. 0474 - 275104 നമ്പറിൽ ബിഎസ്എൻഎൽ ലാൻഡ് ഫോൺ സൗകര്യം ഉറപ്പാക്കി.
<gallery>
41409 uniform cutting 2.jpg| പിറ്റിഎ അംഗങ്ങളുടെ സഹകരണത്തോടെ യൂണിഫോം വിതരണത്തിനു തയ്യാറാക്കുന്നു.
41409 uniform cutting 1.jpg|യൂണിഫോം വിതരണത്തിനു സജ്ജമാക്കുന്നു.
</gallery>
 
==പിറ്റിഎ പൊതുയോഗം==
==പിറ്റിഎ പൊതുയോഗം==
പിറ്റി എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗം വാർഡ് മെംബർ ഡാഡു കോടിയിൽ ഉദ്ഘാടനം ചെയ്തു. നൂറിലധികം രക്ഷകർത്താക്കളും സ്കൂൾ വികസന സമിതി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. പുതിയ എക്സിക്യൂട്ടീവ് അംഗങ്ങളെയും പുതിയ നൂൺ മീൽ കമ്മിറ്റിയെയയും യോഗം തെരഞ്ഞെടുത്തു. പ്രവേശനോത്സവ നടപടിക്രമങ്ങൾ ചർച്ച ചെയ്തു. മുന്നൊരുക്കങ്ങൾ വിലയിരുത്തി.
<gallery>
41409 PTA Meet 2024 25 2.jpg| ഹെഡ്‍മാസ്റ്റർ
41409 PTA Meet 2024 25 1.jpg| പിറ്റിഎ പൊതുയോഗം
</gallery>
==പുതിയ കുട്ടികൾക്ക് ബാങ്ക് അക്കൗണ്ട് തുറക്കൽ==
==പുതിയ കുട്ടികൾക്ക് ബാങ്ക് അക്കൗണ്ട് തുറക്കൽ==
[[പ്രമാണം:41409 SBI Bank account opening 2.jpg|ലഘുചിത്രം]]
പുതുതായി അഡ്മിഷൻ നേടിയ കുട്ടികൾക്ക് ലംപ്സം ഗ്രാന്റ്, വിദ്യാഭ്യാസ സഹായം, കെടാവിളക്ക് സ്കോളർഷിപ്പ്, ഫിഷർമെൻ സ്കോളർഷിപ്പ് എന്നിവക്കും  മറ്റുമായി ബാങ്ക് അക്കൗണ്ട് തുറക്കേണ്ടതുണ്ട്. സ്കൂൾ സന്ദർശിച്ച  എസ്.ബി.ഐ. തൃക്കടവൂർ ശാഖാ മാനേജർ ശ്രീജിത്തുമായി നടത്തിയ ചർച്ചയെത്തുടർന്ന് സ്കൂളിൽ സൗകര്യമൊരുക്കാമെന്നറിയിച്ചു. അൻപതോളം കുട്ടികൾ ഈ സൗകര്യം പ്രയോജനപ്പടുത്തി സീറോ ബാലൻസ് അക്കൗണ്ട് തുറന്നു. രക്ഷകർത്താക്കൾക്കും  അക്കൗണ്ട് തുറക്കാൻ സൗകര്യമൊരുക്കിയിരുന്നു.
കഴിഞ്ഞ വർഷം ചില ക്ലാസ് റൂമുകൾക്ക് ഫാൻ നൽകിയിരുന്നു. ഇത്തവണയും സ്കൂൾ പ്രവർത്തനങ്ങൾക്ക് ബാങ്ക് അധികൃതർ പിന്തുണ വാഗ്ദാനം ചെയ്തു.
<gallery>
41409 SBI Bank official visit.jpg|സ്കൂൾ സന്ദർശിച്ച എസ് ബി ഐ അധികൃതർ
</gallery>
==പ്രവേശനോത്സവം==
==പ്രവേശനോത്സവം==
തൃക്കരുവ ഗ്രാമ പഞ്ചായത്തിലെ പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥികൂട്ടായ്മയ്ക്കു വേണ്ടി വാർഡ് മെംബർ ഡാഡു കോടിയിൽ, സജീവ്, ആൻഡേഴ്സൺ എന്നിവർ പഠനോപകരണങ്ങൾ വിതരണം ചെയ്തു. തൃക്കരുവ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർവെഴ്സൺ സെലീന ഷാഹുൽ, സെക്രട്ടറി ജോയ് മോഹൻ, എഴുത്തുകാരൻ വി.എം. രാജമോഹൻ, എസ്എസ് കെ പരിശീലകൻ ജോർജ് മാത്യു, ആർ.പി. പണിക്കർ, പിറ്റിഎ പ്രസിഡന്റ് ജാൻവാരിയോസ്. ഡി, ഹെഡ്മാസ്റ്റർ കണ്ണൻ,ജിബി ടി ചാക്കോ, മിനി ജെ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ മൊഡ്യൂൾ അനുസരിച്ച് ബിന്ദു ടീച്ചർ രക്ഷകർത്താക്കൾക്കായി ക്ലാസെടുത്തു.
<gallery>
41409 pravesanolsavam 2024 21.jpg|ഉദ്ഘാടന ചടങ്ങ്- സരസ്വതി രാമചന്ദ്രൻ, തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
41409 pravesanolsavam 2024 20.jpg|പ്രാർത്ഥന
41409 pravesanolsavam 2024 19.jpg|സെലീന ഷാഹുൽ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്സൺ
41409 pravesanolsavam 2024 17.jpg|ഹെഡ്‍മാസ്റ്റർ
41409 pravesanolsavam 2024 16.jpg|സ്വാഗതം - ഹെഡ്മാസ്റ്റർ
41409 pravesanolsavam 2024 15.jpg|ജിബി ടി ചാക്കോ
41409 pravesanolsavam 2024 14.jpg|മിനി ടീച്ചർ
41409 pravesanolsavam 2024 13.jpg|സ്കൂൾ പ്രവേശനോത്സവം
41409 pravesanolsavam 2024 9.jpg|സ്കൂൾ പ്രവേശന മുന്നൊരുക്കം
41409 pravesanolsavam 2024 12.jpg|സ്കൂൾ പ്രവേശനോത്സവം
41409 pravesanolsavam 2024 6.jpg| മികവുകളുടെ ഫോട്ടോ എക്സിബിഷൻ
41409 pravesanolsavam 2024 7.jpg|സംഗീത അധ്യാപകൻ സെൻ സാർ
41409 pravesanolsavam 2024 9.jpg|സ്കൂൾ പ്രവേശന മുന്നൊരുക്കം
41409 pravesanolsavam 2024 1 .jpg |സ്കൂൾ ശുചീകരണം
</gallery>
==എൽ.എസ്.എസ് വിജയികൾക്ക് അനുമോദനം==
==എൽ.എസ്.എസ് വിജയികൾക്ക് അനുമോദനം==
[[പ്രമാണം:41409 LSS WINNERS 2024 with Teachers.jpg|ലഘുചിത്രം]]
എൽ.എസ്.എസ് സ്കോളർഷിപ്പ് നേടിയ പത്തു കുട്ടികൾക്ക് അധ്യാപക രക്ഷാകർതൃ സമിതിയുടെ ഉപഹാരം വാർഡ് മെംബർ ഡാഡു കോടിയിലും  ഷാജഹാൻ, ദിലീപ് എന്നിവർ പൂർവ വിദ്യാർത്ഥികളുടെയും ഉപഹാരങ്ങൾ സമ്മാനിച്ചു. രാജു, ജോസ്. ബിനുലാൽ, സജീവ്, മിനി ജെ, ജിബി ടി ചാക്കോ എന്നിവർ സംസാരിച്ചു.
<gallery>
41409 LSS WINNERS 2024 9.jpg |ഷാജഹാൻ, പൂർവ വിദ്യാർത്ഥി
41409 LSS WINNERS 2024 6.jpg| സരസ്വതി രാമചന്ദ്രൻ
41409 LSS WINNERS 2024 5.jpg |ദിലീപ്
41409 LSS WINNERS 2024 4.jpg |രാജു
41409 LSS WINNERS 2024 2.jpg|അനിൽ നെല്ലിവിള
41409 LSS WINNERS 2024 1 .jpg |ആർ.പി. പണിക്കർ
</gallery>
==പരിസ്ഥിതി ദിനം==
==പരിസ്ഥിതി ദിനം==
==വായനാദിനം==
[[പ്രമാണം:41409 deshabimani environ day 24.jpg|ലഘുചിത്രം|ദേശാഭിമാനി വാർത്ത]]
പ്രാക്കുളം ഗവ എൽ.പി. സ്കൂളിൽ സംഘടിപ്പിച്ച പരിസ്ഥിതി ആഘോഷ പരിപാടികൾ വിദ്യാലയത്തിലെ അഞ്ചു ജോഡി ഇരട്ടക്കുട്ടികൾക്ക് തൈകൾ നൽകി തൃക്കരുവ പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിദ്ധ ഫോട്ടോഗ്രാഫർ അനിൽ നെല്ലിവിളയുടെ പ്രകൃതി ദൃശ്യങ്ങളുടെ ഫോട്ടോകളുടെ പ്രദർശനം ഫോട്ടോഗ്രാഫർ സഞ്ജീവ് രാമസ്വാമി കുട്ടികൾക്കായി  തുറന്നു കൊടുത്തു. പ്ലാസ്റ്റിക് വിപത്ത് ചൂണ്ടിക്കാട്ടുന്ന ചിത്രങ്ങൾ ഉൾപ്പെടെ അൻപതോളം ചിത്രങ്ങളാണ് പ്രദർശിപ്പിച്ചിരുന്നുത്. ഫോട്ടോഗ്രാഫർമാർ ചേർന്ന് വൃക്ഷത്തൈ നട്ടു. വിവിധ മത്സരങ്ങളും കുട്ടികൾക്കായി നടന്നു.
<gallery>
41409 June 5 2024 1.jpg |പ്രസിദ്ധ ഫോട്ടോഗ്രാഫർ അനിൽ നെല്ലിവിളയുടെ പ്രകൃതി ദൃശ്യങ്ങളുടെ ഫോട്ടോകളുടെ പ്രദർശനം ഫോട്ടോഗ്രാഫർ സഞ്ജീവ് രാമസ്വാമി ഉദ്ഘാടനം ചെയ്യുന്നു.
41409 June 5 2024 2.jpg| പ്രകൃതി ദൃശ്യങ്ങളുടെ ഫോട്ടോകളുടെ പ്രദർശനം
41409 June 5 2024 4.jpg| പ്രകൃതി ദൃശ്യങ്ങളുടെ ഫോട്ടോകളുടെ പ്രദർശനം
41409 June 5 2024 13.jpg |ഫോട്ടോഗ്രാഫർമാർ ചേർന്ന് വൃക്ഷത്തൈ നടുന്നു
41409 June 5 2024 14.jpg|തൈകൾ നൽകി തൃക്കരുവ പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
41409 June 5 2024 11.jpg |സരസ്വതി രാമചന്ദ്രൻ
41409 June 5 2024 10.jpg |ഡാഡു കോടിയിൽ
41409 June 5 2024 6.jpg |ഫോട്ടോകളുടെ പ്രദർശനം
41409 June 5 2024 12.jpg  |അനിൽ നെല്ലിവിള
</gallery>
 
==മധുരം മലയാളം മാതൃഭൂമി==
[[പ്രമാണം:41409 mathrubumi maduram malayalam.png|ലഘുചിത്രം]]
എല്ലാ ക്ലാസിലും ഓരോ മാതൃഭൂമി  ദിനപത്രം എൻഎസ് ഫൈനാൻസിന്റെ സഹായത്തോടെ ലഭ്യമാക്കി. പത്രപാരായണം അടിസ്ഥാനമാക്കി എല്ലാ ആഴ്ചയും ക്വിസ് മത്സരം നടത്തും.
===പ്രധാന പ്രവർത്തനങ്ങൾ===
* എല്ലാ ആഴ്ചയും ക്വിസ്
* വാർത്താ വിശകലനം - സംവാദങ്ങൾ
* ക്ലാസ് പത്രം
* സ്കൂൾ പത്രം
 
==ബാലസഭ തെരഞ്ഞെടുപ്പ് ==
[[പ്രമാണം:41409 School bala sabha 2024 1.jpg|ലഘുചിത്രം|ജൂൺ രണ്ടാം വാരം നടന്ന ബാലസഭ തെരഞ്ഞെടുപ്പിൽ  തെരഞ്ഞെടുക്കപ്പെട്ടവർ]]
ജൂൺ രണ്ടാം വാരം നടന്ന ബാലസഭ തെരഞ്ഞെടുപ്പിൽ താഴെപ്പറയുന്നവർ തെരഞ്ഞെടുക്കപ്പെട്ടു.
{| class="wikitable"
|+ ബാലസഭ ഭാരവാഹികൾ
|-
! പേര്!! ക്ലാസ്!! സ്ഥാനം
|-
| അധിരജ് സന്ദീപ് || 4 A || സ്കൂൾ ലീഡ‍ർ
|-
| അനാമിക ആർ ബിനു || 4 B|| ഡെപ്യൂട്ടി ലീഡർ
|-
| രൂപേഷ് എം പിള്ള || 4 || അസിസ്റ്റന്റ് ലീഡർ
|-
| ഹൃതിക || 4 || അസിസ്റ്റന്റ് ലീഡർ
|}
===ക്ലാസ് പ്രതിനിധികൾ===
[[പ്രമാണം:41409 School bala sabha 2024 2(1).jpg|ലഘുചിത്രം|ക്ലാസ് പ്രതിനിധികൾ]]
 
==വായനദിനം==
[[പ്രമാണം:41409 Vayanadinam 2.jpg|ലഘുചിത്രം| ആർ.പി. പണിക്കർ]]
പ്രാക്കുളം ഗവ. എൽ.പി .സ്കൂളിലെ വായന വാരാഘോഷം സാംസ്കാരിക പ്രവർത്തകനും കാൻഫെഡ്  ഭാരവാഹിയും പി.എൻ. പണിക്കരുടെ സഹ പ്രവർത്തകനുമായ  ആർ.പി. പണിക്കർ ഉദ്ഘാടനം ചെയ്തു.  സ്കൂൾ പ്രഥമാധ്യാപകൻ കണ്ണൻ സ്വാഗതം പറഞ്ഞു. സ്കൂൾ ലീഡർ അധിരജ് സന്ദീപ് വായനാദിന പ്രതിജ്ഞ ചൊല്ലി. കുട്ടികളോട് വായനക്കാരനായ  ജഗജ്ജീവൻ സി വായനയുടെ അത്ഭുത ലോകം എന്ന വിഷയത്തിൽ സംസാരിച്ചു. ആർ.പി. പണിക്കർ സാറിനെയും ജഗജ്ജീവനെയും  തൃക്കരുവ ഗ്രാമ പഞ്ചായത്ത് വാർഡ് മെംബ‍ർ ഡാഡു കോടിയിൽ പൊന്നാട ചാർത്തി ആദരിച്ചു.  ആദരിച്ചു. ജഗജ്ജീവന് കുട്ടികളുടെ ഉപഹാരം ഡെപ്യൂട്ടി സ്കൂൾ ലീഡർ അനാമിക ആർ ബിനു നൽകി. അക്കാദമിക് മാസ്റ്റർ പ്ലാന്റെ പ്രകാശനവും നടന്നു., അധ്യാപകരായ മിനി ‍ജെ, ജിബി ടി ചാക്കോ, ബിന്ദു എസ്, അർച്ചന,രമ്യ എന്നിവർ നേതൃത്വം നൽകി. വായന കേന്ദ്ര പ്രമേയമാക്കിയ പാവകളിയുടെ അവതരണവും നടന്നു. എല്ലാ ദിവസവും പുസ്തക പരിചയവും കുട്ടികൾക്കായുളള മത്സരങ്ങളും നടക്കും. പുസ്തക പ്രദർശനം, ഇ വായന, പതിപ്പുകളുടെ നിർമ്മാണം തുടങ്ങി വ്യത്യസ്ത പരിപാടികളോടെ ജൂൺ 19 മുതൽ 25 വരെ വായന വാരാഘോഷം നടക്കും.
<gallery>
41409 Vayanadinam 3.jpg | ആർ.പി. പണിക്കർ
41409 Vayanadinam 4.jpg |ആർ.പി. പണിക്കർ സാറിനെ തൃക്കരുവ ഗ്രാമ പഞ്ചായത്ത് വാർഡ് മെംബ‍ർ ഡാഡു കോടിയിൽ പൊന്നാട ചാർത്തി ആദരിച്ചു.
41409 Vayanadinam 5.jpg |ആർ.പി. പണിക്കർ
41409 Vayana dinam01.jpg|വായനാ ദിന പാട്ട്
41409 Vayana dinam03.jpg| പാവകളി സംഘം
41409 Vayana dinam04.jpg|വായനക്കാരനായ ജഗന് സ്കൂളിന്റെ ഉപഹാരം ഡെപ്യൂട്ടി ലീഡർ അനാമിക ആർ ബിനു നൽകുന്നു
41409 Vayana dinam05.jpg|ജിബി ടി ചാക്കോ - നന്ദി
41409 Vayana dinam06.jpg|ആൽവിൻ ആൻഡേഴ്സൺ പുസ്തകപ്പെട്ടിയിൽ പുസ്തകം നൽകുന്നു
41409 manorama news.jpg|മലയാള മനോരമ വാർത്ത]
</gallery>
* [https://www.youtube.com/watch?v=FSD33KWFw1g 2024 ലെ വായന ദിനാചരണത്തെക്കുറിച്ച് വന്ന കേബിൾ വാർത്ത]
==പുസ്തക പ്രദർശനം==
സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ പ്രദർശിപ്പിച്ചു.
<gallery>
41409 BOOK EXHIBITION1.jpg|പുസ്തക പ്രദർശനം
41409 BOOK EXHIBITION2.jpg|പുസ്തക പ്രദർശനം
41409 BOOK EXHIBITION3.jpg|പുസ്തക പ്രദർശനം
41409 BOOK EXHIBITION4.jpg|പുസ്തക പ്രദർശനം
41409 BOOK EXHIBITION5.jpg|പുസ്തക പ്രദർശനം
</gallery>
 
==അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം==
[[പ്രമാണം:41409 academin master plan release 24 25.jpg|ലഘുചിത്രം|അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം ]]
2024 - 25 വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാൻ സ്കൂൾ  മാനേജ്മെന്റ് കമ്മിറ്റി അംഗം ആർ.പി. പണിക്കർ  എസ്.ആർ.ജി. കൺവീനറിനു നൽകി പ്രകാശനം ചെയ്തു.
 
<gallery>
41409 അക്കാദമിക് മാസ്റ്റർ പ്ലാൻ 2024.png|100|കുവർ
41409 academin master plan release 24 25.jpg|100|പ്രകാശനം
</gallery>
==ഹെൽത്ത് ചെക്ക് അപ് ==
തൃക്കരുവ പി.എച്ച്.സി യുടെസഹകരണത്തോടെ പ്രീ പ്രൈമറി ഉൾപ്പെടെയുള്ള മുഴുവൻ കുട്ടികളുടെയും  ആരോഗ്യാവസ്ഥ പരിശോധിച്ചു.  വിവിധ ആരോഗ്യ പ്രശ്നമുള്ള കുട്ടികളെ കണ്ടെത്തി രക്ഷകർത്താക്കളെ വിവരമറിയിച്ചു. തുടർ പരിശോധനക്ക് ജില്ലാ ആശുപത്രിയിൽ പരിശോധനക്ക് ഹാജരാകാൻ നിർദേശിച്ചു.
<gallery>
41409 Health check up2.jpg|ആരോഗ്യ പരിശോധന
41409 Health check up1.jpg|ആരോഗ്യ പരിശോധന
</gallery>
 
==അന്താരാഷ്ട്ര യോഗ ദിനം==
[[പ്രമാണം:41409 yoga day 24 9.jpg|1000px]]
സ്പിക‍്‍മാകെ സാംസ്കാരിക സംഘടനയുമായി സഹകരിച്ച് പ്രാക്കുളം ഗവ എൽ.പി. സ്കൂളിൽ മൂന്നു ദിവസമായി നടന്നു വരുന്ന യോഗ പരിചയപ്പെടുത്തലും പരിശീലനവും ജൂൺ21  ന് അന്താരാഷ്ട്ര യോഗ ദിനാചരണത്തോടെ സമാപിച്ചു.  ഗുരു ചന്ദ്രദത്തൻ മാഷുടെ നേതൃത്വത്തിൽ  മൂന്നു ദിവസമായി കുട്ടികൾ വിവിധ യോഗ മുറകൾ പരിചയപ്പെട്ടു. എസ്.സി.ഇ.ആർ.റ്റി തയ്യാറാക്കിയ ഏകീകൃത യോഗ പഠന ക്രമമനുസരിച്ചായിരുന്നു പരിശീലനം. സമാപന യോഗം കൊല്ലം ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആന്റണി പീറ്റർ ഉദ്ഘാടനം ചെയ്തു. ഹെഡ്‍മാസ്റ്റർ കണ്ണൻ, സ്പിൿമാകെ  സംസ്ഥാന സെക്രട്ടറി ഷാജി, പിറ്റിഎ പ്രസിഡന്റ് ജാൻവാരിയോസ്, മിനി. ജെ, ജിബി ടി ചാക്കോ എന്നിവർ സംസാരിച്ചു.
<gallery>
41409 yoga day 2024 5.jpg|പ്രാർത്ഥന
41409 yoga day 2024 4.jpg|ആർ.പി. പണിക്കർ
41409 yoga day 2024 3.jpg|എഇഒ ആന്റണി പീറ്റർ ഉദ്ഘാടനം ചെയ്യുന്നു
41409 yoga day 2024 1.jpg|സ്പിക്മാക് സെക്രട്ടറി - ഷാജി
GLPS Prakkulam Yoga day 1.jpg|യോഗ
GLPS Prakkulam Yoga day 4.jpg|
</gallery>
 
==മാധ്യമങ്ങളിൽ==
* നാട്ടുവെട്ടം വാർത്ത - https://youtu.be/Hzty8dJqNII
* അഷ്ടമുടി ലൈവ് ന്യൂസ് - [http://www.ashtamudylivenews.com/2024/06/prakkulam-government-lp-school-yoga.html പ്രാക്കുളം ഗവൺമെൻ്റ് എൽ.പി സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനാചരണം]
<gallery>
41409vmathrubumi yoga news.png|മാതൃഭൂമി
41409 Deshabimani yoga news 2024.png|ദേശാഭിമാനി
</gallery>
==ലഹരി വിരുദ്ധ ദിനം ==
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജൂൺ 26 ന് സ്കൂളിൽ പ്രത്യേക അസംബ്ലി കൂടുകയും ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രഥമ അധ്യാപകൻ വിശദീകരിക്കുകയും ചെയ്തു.  നാലാം ക്ലാസിലെ നന്ദന ലഹരി വിരുദ്ധ ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. നാലാം ക്ലാസിലെ അൽഫിദ  ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പ്രസംഗിച്ചു. അനാമിക ആർ ബിനു കവിത ചൊല്ലി. അമാന ഷിബു ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചുള്ള അറബിക് പദ്യം ചൊല്ലി. മൂന്നാം ക്ലാസിലെ കുട്ടികൾ ആയ ശിവദ, അഭിജിത, ആരാധ്യ തമ്പി എന്നീ കുട്ടികൾ  കുട്ടികൾ സ്കിറ്റ് അവതരിപ്പിച്ചു. തുടർന്ന് ലഹരി വിരുദ്ധ ദിനത്തിന്റെ പാട്ടിന് നൃത്ത ചുവടുമായി നാലാം ക്ലാസിലെ കുട്ടികളായ വൈഗ, കൃതിക, ഇശൽ എന്നിവർ എത്തി. തുടർന്ന് ദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഈ വർഷത്തെ ലഹരി വിരുദ്ധ ദിന സന്ദേശവും ബിന്ദു ടീച്ചർ കുട്ടികൾക്ക് ക്ലാസെടുത്തു.
<gallery>
41409 Lahari virudha dinam 2024 1.jpg|സ്കിറ്റ്
41409 Lahari virudha dinam 2024 2.jpg|അമാന ഷിബു
41409 Lahari virudha dinam 2024 3.jpg| അനാമിക ആർ ബിനു
41409 Lahari virudha dinam 2024 5.jpg|ഹെഡ്മാസ്റ്റർ
41409 Lahari virudha dinam 2024 6.jpg|ലഹരി വിരുദ്ധ ദിന പ്രതിജ്ഞ
41409 Lahari virudha dinam 2024 8.jpg|ലഹരി വിരുദ്ധ ദിന പോസ്റ്റർ പ്രദർശനം
41409 Lahari virudha dinam 2024 9.jpg|ലഹരി വിരുദ്ധ ദിന പോസ്റ്റർ പ്രദർശനം
41409 Lahari virudha dinam 2024 10.jpg|ലഹരി വിരുദ്ധ ദിന പോസ്റ്റർ പ്രദർശനം
41409 Lahari virudha dinam 2024 12.jpg|നൃത്ത ചുവടുമായി നാലാം ക്ലാസിലെ കുട്ടികൾ
</gallery>
==പൂർവ്വ വിദ്യാർത്ഥികളുടെ പിന്തുണ ==
[[പ്രമാണം:41409 changathikoottam 1.jpg|ലഘുചിത്രം|പൂർവ്വ വിദ്യാർത്ഥികളുടെ പിന്തുണ]]
നമ്മുടെ വിദ്യാലയത്തിലും എൻ.എസ്.എസ്. ഹൈസ്കൂളിലുമായി പഠിച്ച 1984 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർത്ഥികളുടെ കൂട്ടായ്മ ചങ്ങാതിക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ പ്രതിഭ ആർട്സ് ക്ലബ്ബ് അങ്കണത്തിൽ (ഹരീഷ് തമ്പി നഗർ)വച്ച് നടന്ന ആദരവ് 20204 ചടങ്ങിൽ പൂർവ വിദ്യാർത്ഥിയായ ഡോ. വിജയമോഹനെയും (സീനിയർ കൺസൾട്ടന്റ്  ഓർത്തോ , ആസ്റ്റർ മെഡിസിറ്റി, കൊച്ചി) കൃഷി വകുപ്പിലെ സംസ്ഥാന പുരസ്കാരത്തിനർഹനായ പി.വി. അജിത്ത് കുമാറിനെയും അധ്യാപക രക്ഷാ കർതൃ സമിതിക്കു വേണ്ടി ഹെഡ്‍മാസ്റ്റർ മൊമന്റോ നൽകി അനുമോദിച്ചു. നമ്മുടെ വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ചങ്ങാതിക്കൂട്ടം എല്ലാ പിന്തുണയും വാഗദാനം ചെയ്തു. വേദിയിൽ തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമ ചന്ദ്രൻ ക്ലാസ് റൂമുകൾക്കുള്ള ഫാൻ വിതരണം ചെയ്തു. ചടങ്ങിൽ ചലച്ചിത്ര താരം ആശാ ശരത് മുഖ്യാതിഥിയായിരുന്നു. കൊല്ലം എം.പി. എൻ.കെ. പ്രേമചന്ദ്രൻ, ക്ഷീരവികസനവകുപ്പ് മന്ത്രി ചിഞ്ചുറാണി, പൂർവ്വ വിദ്യാർത്ഥി കൂടിയായ കൊല്ലം തുളസി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
<gallery>
41409 changathikoottam 05a.jpg |പൂർവ വിദ്യാർത്ഥിയായ ഡോ. വിജയമോഹനെ അനുമോദിക്കുന്നു
41409 changathikoottam 03 a.jpg|കൃഷി വകുപ്പിലെ സംസ്ഥാന പുരസ്കാരത്തിനർഹനായ പി.വി. അജിത്ത് കുമാറിനെ അനുമോദിക്കുന്നു
41409 changathikoottam 01.jpg|പൂർവ്വ വിദ്യാർത്ഥികളുടെ ഉപഹാരം ഹെഡ്‍മാസ്റ്റർക്കു നൽകുന്നു
41409 changathikoottam 02.jpg |പിറ്റിഎ പ്രസിഡന്റ് ജാൻവാരിയോസ് കൊല്ലം എംപി എൻ.കെ. പ്രേമചന്ദ്രനു ഉപഹാരം നൽകുന്നു
</gallery>
 
==ഡോക്ടേഴ്സ് ഡേ ==
[[പ്രമാണം:41409 Drs day3.jpg|ലഘുചിത്രം|ഡോ ചന്ദ്രശേഖരക്കുറുപ്പിനെ ആദരിക്കുന്നു]]
ജൂലൈ 1 ഡോക്ടേഴ്സ് ഡേയിൽ തൃക്കരുവ പഞ്ചായത്തിലെ പ്രസിദ്ധ ഡോക്ടറായ ചന്ദ്രശേഖരക്കുറുപ്പിനെ അതിഥിയായി ക്ഷണിക്കുകയും ഹെഡ്മാസ്റ്റർ പൊന്നാട ചാർത്തി ആദരിക്കുകയും ചെയ്തു. മൊബൈൽ ഫോണുകളുടെ ഉപയോഗം പരമാവധി കുറയ്ക്കാൻ ഡോക്ടർ കുട്ടികളോട് ആവശ്യപ്പെട്ടു. ചടങ്ങിൽ സ്കൂൾ ഡെപ്യൂട്ടി അനാമിക ആർ ബിനു ഡോക്ടേഴ്സ് ദിന പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. സ്കൂൾ ലീഡർ അഥിരജ് സന്ദീപ് നന്ദി രേഖപ്പെടുത്തി.
<gallery>
41409 Drs day1.jpg |ഡോ ചന്ദ്രശേഖരക്കുറുപ്പ്
41409 Drs day2.jpg |ഹെഡ്മാസ്റ്റർ
41409 Drs day4.jpg|അനാമിക ആർ ബിനു
41409 Drs day5.jpg| അഥിരജ് സന്ദീപ്
</gallery>
==കൊല്ലം @ 75 ==
കൊല്ലം ജില്ല രൂപീകരണത്തിന്റെ 75 ആം വാർഷികം വിപുലമായി ആഘോഷിച്ചു. സ്ലൈഡ് ഷോ യുടെ സഹായത്തോടെ ജില്ലയിലെ പ്രധാന സ്ഥലങ്ങളും സംഭവങ്ങളും കുട്ടികളുടെ മുന്നിൽ അവതരിപ്പിച്ചു.
==ബഷീർ അനുസ്മരണം  ==
[[പ്രമാണം:41409 Basheer day 2024 9.jpg|ലഘുചിത്രം]]
ബഷീർ ദിനാചരണത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലി ചേർന്നു. ഹെഡ്‍മാസ്റ്റർ കണ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. കവികളായ ഇടപ്പള്ളി രാഘവൻ പിള്ളയുടെയും തിരുനല്ലൂർ കരുണാകരന്റെയും ഓർമ്മ ദിനം കൂടിയാണ് ജൂലൈ 5 എന്ന വിവരം അധ്യാപകൻ കുട്ടികളെ ഓർമ്മപ്പെടുത്തി മലയാള സാഹിത്യത്തെ സാധാരണക്കാരന്റെ ജീവിതത്തോട് ചേർത്തുനിർത്തിയ കഥാകാരനായിരുന്ന ബേപ്പൂർ സുൽത്താന്റെ മുപ്പതാം ചരമവാർഷികം വിപുലമായി തന്നെ ആഘോഷിച്ചു. ബഷീറിന്റെ പ്രിയ ഗാനം സോജാ രാജകുമാരിയുടെ പശ്ചാത്തലത്തിൽ ബഷീർ കഥകളിലെ കഥാപാത്രങ്ങളും സന്ദർഭങ്ങളും ഉൾപ്പെട്ട സ്കിറ്റ് കുട്ടികൾ അവതരിപ്പിച്ചു.  മുഹമ്മദ് ബഷീറിന്റെ വിവിധ കഥാപാത്രങ്ങളെ നേരിൽ കാണുന്നതിനുള്ള അവസരം കുട്ടികൾക്ക് ഒരുക്കി. മുഹമ്മദ് ബഷീറിന്റെ ആദ്യ നോവലായി നോവലായ പ്രേമലേഖനത്തിലെ സാറാമ്മയും, ആനവാരിയും പൊൻകുരിശും എന്ന കഥയിലെ രാമൻ നായരും പൊൻകുരിശ് തോമയും ബാല്യകാലസഖിയിലെ മജീദും സുഹറയും ചിരിക്കുന്ന മരപ്പാതയിലെ റംലത്തു ബീവി മുച്ചീട്ട് കളിക്കാരന്റെ മകൾ എന്ന കഥയിലെ ഒറ്റക്കണ്ണൻ പോക്കറും പാത്തുമ്മയുടെ ആടിലെ പാത്തുമ്മയും ആടും  കുട്ടികൾക്ക് നവ്യാനുഭൂതി നൽകാൻ കഴിഞ്ഞു. മൂന്ന് നാല് ക്ലാസിലെ കുട്ടികളുടെ സ്കിറ്റ് അവതരണവും ഉണ്ടായിരുന്നു.
ബഷീർ  കൃതികളുടെ പ്രദർശനം, ക്വിസ് എന്നിവ സംഘടിപ്പിച്ചു. ബഷീർ ദിന പതിപ്പ് പ്രകാശനം ചെയ്തു. അധ്യാപകരായ ബിന്ദു, മിനി, അർച്ചന, മിനി മോൾ, വൃന്ദ, രമ്യ എന്നിവർ നേതൃത്വം നൽകി.
<gallery>
41409 Basheer day 2024 1(1)(1).jpg |ബഷീർ കഥാപാത്രങ്ങളുടെ സ്കിറ്റ്
41409 Basheer day 2024 2(1).jpg |  സ്കിറ്റ്
41409 Basheer day 2024 4.jpg |ബഷീർ സ്കിറ്റ്
41409 Basheer day 2024 6.jpg |ബഷീർ ദിന പതിപ്പ് പ്രകാശനം
41409 Basheer day 2024 10.jpg |ബഷീർ സ്കിറ്റ്
</gallery>
* വീഡിയോ - https://www.youtube.com/watch?v=xZk2HpBKptA&lc=Ugzi0570rWMhef_ukbV4AaABAg

06:21, 8 ജൂലൈ 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25


മനോരമ ഫാസ്റ്റ് ട്രാക്ക് മാസികയിൽ എഴുത്തുകാരൻ ജി.ആർ. ഇന്ദുഗോപൻ

പ്രസിദ്ധ സാഹിത്യകാരൻ ജി.ആർ. ഇന്ദുഗോപൻ തന്റെ അഷ്ടമുടി സന്ദർശനത്തിനിടെ സ്കൂൾ സന്ദർശിച്ചു. ഭാഷാപോഷിണി സബ് എഡിറ്റർ രാമാനുജം, ഫോട്ടോഗ്രാഫർ ജിമ്മി എന്നിവരും സംഘത്തിലുണ്ടായിരുന്നു. സ്കൂളിനെക്കുറിച്ചും സ്കൂൾ സംഘടിപ്പിച്ച കായൽപ്പെരുമ എന്ന പരിപാടിയെക്കുറിച്ചും മനോരമ ഫാസ്റ്റ് ട്രാക്ക് മാസികയുടെ മേയ് ലക്കത്തിൽ ഇവരുടെ നാവുകൾ രുചിയുടെ വാഹനങ്ങൾ അദ്ദേഹം വിശദമായി എഴുതി.

പ്രാക്കുളം

"അഷ്ടമുടി തീരത്തെ ചരിത്രമുറങ്ങുന്ന പ്രാക്കുളം ഗ്രാമം. അവിടത്തെ ഗവ. എൽ.പി.സ്കൂളിലെ ഹെഡ്മാസ്റ്റർ എന്റെ ആത്മസുഹൃത്താണ്‌ കണ്ണൻ ഷൺമുഖം. നൂറ്റാണ്ടോളമായി കൊല്ലത്തു തുടരുന്ന ഷൺമുഖം സ്‌റ്റുഡിയോ കണ്ണന്റേതാണ്‌. യൗവനകാലത്ത്‌ ഞങ്ങളൊരുപാട യാത ചെയ്തിട്ടുണ്ട്‌. കണ്ണന്റെ സ്കൂളിൽ കാത്തിരുന്നു. അൽപം ഔദ്യോഗികകാര്യം. അതു തീർത്ത്‌ അദ്ദേഹം വന്നു.

അഷ്ടമുടിയുടെ തീരങ്ങളിൽ നാരായണഗുരുവും പട്ടമ്പിസ്വാമിയും കുമാരനാശാനുമൊക്കെ വന്നു താമസിച്ചിരുന്ന കാലത്തെക്കുറിച്ചും ഇടങ്ങളെക്കുറിച്ചുമാണ്‌ കണ്ണൻ യാത്രയിൽ സംസാരിച്ചത്‌.

കണ്ണന്റെ സ്‌കൂളിലെ വിദ്യാർഥികൾ മിക്കവരും കായൽമത്സ്യത്തൊഴിലാളികളുടെ മക്കളാണ്‌. അതിനാൽ കണ്ണൻ ഈയിടെ സ്‌കുളിൽ അത്യപൂർവമായ ഒരു പരിപാടി സംഘടിപ്പിച്ചു. കുട്ടികളോടു പറഞ്ഞു:

ഇന്ന ദിവസം, നിങ്ങളുടെ അച്ഛനോ ബന്ധുക്കളോ പിടിച്ച പലയിനം മീനുകളിൽ ഓരോന്നിനെ സാംപിളായി കൊണ്ടുവരിക. അതിന്റെ പേർ, മറ്റു പ്രാദേശിക വിവരങ്ങൾ ചോദിച്ചു കുറിച്ചുകൊണ്ടുവരണം. അഷ്ടമുടിമീനുകൾ നിരന്നു, വലിയ നാട്ടറിവ്‌. അഷ്ടമൂുടിക്കായലിന്റെ പുത്രൻ കവി കുരീപ്പുഴ ഉദ്ഘാടകനായി ഓടിവന്നു."

റേഡിയോ ബെൻസിഗർ ജില്ലാനൂൺ മീൽ ഓഫീസറുമായുള്ള അഭിമുഖം

റേഡിയോ ബെൻസിഗർ എഫ് എം അഭിമുഖത്തിൽ ജില്ലാനൂൺ മീൽ ഓഫീസർ സെയ്ഫുദ്ദീൻ എം മുസലിയാർ സ്കൂൾ സംഘടിപ്പിച്ച കായൽപ്പെരുമ എന്ന പരിപാടിയെ പരാമർശിച്ചു സംസാരിച്ചു. അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ (വീഡിയോ)

മുന്നൊരുക്കങ്ങൾ

സ്കൂൾ പ്രവേശനോത്സവത്തിനു മുന്നോടിയായി സ്കൂൾ റിസോഴ്സ് ഗ്രൂപ്പ്, പിറ്റിഎ, മദർ പിറ്റിഎ എന്നിവയുടെ യോഗങ്ങൾ ചേർന്നു. സർക്കാർ നിർദേശ പ്രകാരം മേയ് 2നു റിസൾട്ട് പ്രഖ്യാപിച്ചു. അന്നു മുതൽ തന്നെ അഡ്മിഷനുകളും ആരംഭിച്ചു. ഒന്നാം ക്ലാസിൽ അൻപതോളം കുട്ടികളും പ്രീ പ്രൈമറി വിഭാഗത്തിൽ മുപ്പതോളം കുട്ടികളും പുതുതായി ചേർന്നു. സ്കൂൾ തുറക്കുന്നതിനു മുന്നേ പാഠപുസ്തകം, യൂണിഫോം എന്നിവയുടെ വിതരണം പൂർത്തിയാക്കി. മദർ പിറ്റിഎ അംഗങ്ങളുടെ സഹകരണത്തോടെ സമയ ബന്ധിതമായി യൂണിഫോം മുറിക്കാനായത് വിതരണത്തെ സഹായിച്ചു. എസ്.ആർ.ജി യോഗം അടുത്ത വർഷ പ്രവർത്തനങ്ങൾ ചർച്ച ചെയ്തു. മാസ്റ്റർ പ്ലാൻ രൂപരേഖ തയ്യാറാക്കി. സ്കൂളും പരിസരവും തൊഴിലുറപ്പുകാരുടെ സഹായത്തോടെ ശുചീകരിച്ചു. വൃക്ഷ ശിഖരങ്ങളും ചില്ലകളും കോതി. കിണറും ടാങ്കും ശുദ്ധീകരിച്ചു. കുടിവെള്ളം കാഷ്യു പ്രൊമോഷൻ കൗൺസിലിന്റെ ലാബിൽ പരിശോധന നടത്തി ഗുണനിലവാരം ഉറപ്പു വരുത്തി. തൃക്കരുവ പഞ്ചായത്ത് എ.ഇ യുടെ നേതൃത്വത്തിലുള്ള സംഘം സ്കൂൾ പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകി. ഫർണീച്ചറിന്റെ കേടുപാടുകൾ തീർത്തു. പാചകപ്പുര, പാത്രങ്ങൾ എന്നിവ വൃത്തിയാക്കി. പാചകത്തൊഴിലാളിയുടെ ഹെൽത്ത് കാർഡ്, ബസിന്റെ ഫിറ്റ്നസ്, ബസ് ഡ്രൈവറുടെ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കാൻ നിർദേശം നൽകി. 0474 - 275104 നമ്പറിൽ ബിഎസ്എൻഎൽ ലാൻഡ് ഫോൺ സൗകര്യം ഉറപ്പാക്കി.

പിറ്റിഎ പൊതുയോഗം

പിറ്റി എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗം വാർഡ് മെംബർ ഡാഡു കോടിയിൽ ഉദ്ഘാടനം ചെയ്തു. നൂറിലധികം രക്ഷകർത്താക്കളും സ്കൂൾ വികസന സമിതി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. പുതിയ എക്സിക്യൂട്ടീവ് അംഗങ്ങളെയും പുതിയ നൂൺ മീൽ കമ്മിറ്റിയെയയും യോഗം തെരഞ്ഞെടുത്തു. പ്രവേശനോത്സവ നടപടിക്രമങ്ങൾ ചർച്ച ചെയ്തു. മുന്നൊരുക്കങ്ങൾ വിലയിരുത്തി.

പുതിയ കുട്ടികൾക്ക് ബാങ്ക് അക്കൗണ്ട് തുറക്കൽ

 

പുതുതായി അഡ്മിഷൻ നേടിയ കുട്ടികൾക്ക് ലംപ്സം ഗ്രാന്റ്, വിദ്യാഭ്യാസ സഹായം, കെടാവിളക്ക് സ്കോളർഷിപ്പ്, ഫിഷർമെൻ സ്കോളർഷിപ്പ് എന്നിവക്കും മറ്റുമായി ബാങ്ക് അക്കൗണ്ട് തുറക്കേണ്ടതുണ്ട്. സ്കൂൾ സന്ദർശിച്ച എസ്.ബി.ഐ. തൃക്കടവൂർ ശാഖാ മാനേജർ ശ്രീജിത്തുമായി നടത്തിയ ചർച്ചയെത്തുടർന്ന് സ്കൂളിൽ സൗകര്യമൊരുക്കാമെന്നറിയിച്ചു. അൻപതോളം കുട്ടികൾ ഈ സൗകര്യം പ്രയോജനപ്പടുത്തി സീറോ ബാലൻസ് അക്കൗണ്ട് തുറന്നു. രക്ഷകർത്താക്കൾക്കും അക്കൗണ്ട് തുറക്കാൻ സൗകര്യമൊരുക്കിയിരുന്നു. കഴിഞ്ഞ വർഷം ചില ക്ലാസ് റൂമുകൾക്ക് ഫാൻ നൽകിയിരുന്നു. ഇത്തവണയും സ്കൂൾ പ്രവർത്തനങ്ങൾക്ക് ബാങ്ക് അധികൃതർ പിന്തുണ വാഗ്ദാനം ചെയ്തു.

പ്രവേശനോത്സവം

തൃക്കരുവ ഗ്രാമ പഞ്ചായത്തിലെ പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥികൂട്ടായ്മയ്ക്കു വേണ്ടി വാർഡ് മെംബർ ഡാഡു കോടിയിൽ, സജീവ്, ആൻഡേഴ്സൺ എന്നിവർ പഠനോപകരണങ്ങൾ വിതരണം ചെയ്തു. തൃക്കരുവ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർവെഴ്സൺ സെലീന ഷാഹുൽ, സെക്രട്ടറി ജോയ് മോഹൻ, എഴുത്തുകാരൻ വി.എം. രാജമോഹൻ, എസ്എസ് കെ പരിശീലകൻ ജോർജ് മാത്യു, ആർ.പി. പണിക്കർ, പിറ്റിഎ പ്രസിഡന്റ് ജാൻവാരിയോസ്. ഡി, ഹെഡ്മാസ്റ്റർ കണ്ണൻ,ജിബി ടി ചാക്കോ, മിനി ജെ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ മൊഡ്യൂൾ അനുസരിച്ച് ബിന്ദു ടീച്ചർ രക്ഷകർത്താക്കൾക്കായി ക്ലാസെടുത്തു.

എൽ.എസ്.എസ് വിജയികൾക്ക് അനുമോദനം

 

എൽ.എസ്.എസ് സ്കോളർഷിപ്പ് നേടിയ പത്തു കുട്ടികൾക്ക് അധ്യാപക രക്ഷാകർതൃ സമിതിയുടെ ഉപഹാരം വാർഡ് മെംബർ ഡാഡു കോടിയിലും ഷാജഹാൻ, ദിലീപ് എന്നിവർ പൂർവ വിദ്യാർത്ഥികളുടെയും ഉപഹാരങ്ങൾ സമ്മാനിച്ചു. രാജു, ജോസ്. ബിനുലാൽ, സജീവ്, മിനി ജെ, ജിബി ടി ചാക്കോ എന്നിവർ സംസാരിച്ചു.

പരിസ്ഥിതി ദിനം

 
ദേശാഭിമാനി വാർത്ത

പ്രാക്കുളം ഗവ എൽ.പി. സ്കൂളിൽ സംഘടിപ്പിച്ച പരിസ്ഥിതി ആഘോഷ പരിപാടികൾ വിദ്യാലയത്തിലെ അഞ്ചു ജോഡി ഇരട്ടക്കുട്ടികൾക്ക് തൈകൾ നൽകി തൃക്കരുവ പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിദ്ധ ഫോട്ടോഗ്രാഫർ അനിൽ നെല്ലിവിളയുടെ പ്രകൃതി ദൃശ്യങ്ങളുടെ ഫോട്ടോകളുടെ പ്രദർശനം ഫോട്ടോഗ്രാഫർ സഞ്ജീവ് രാമസ്വാമി കുട്ടികൾക്കായി തുറന്നു കൊടുത്തു. പ്ലാസ്റ്റിക് വിപത്ത് ചൂണ്ടിക്കാട്ടുന്ന ചിത്രങ്ങൾ ഉൾപ്പെടെ അൻപതോളം ചിത്രങ്ങളാണ് പ്രദർശിപ്പിച്ചിരുന്നുത്. ഫോട്ടോഗ്രാഫർമാർ ചേർന്ന് വൃക്ഷത്തൈ നട്ടു. വിവിധ മത്സരങ്ങളും കുട്ടികൾക്കായി നടന്നു.

മധുരം മലയാളം മാതൃഭൂമി

 

എല്ലാ ക്ലാസിലും ഓരോ മാതൃഭൂമി ദിനപത്രം എൻഎസ് ഫൈനാൻസിന്റെ സഹായത്തോടെ ലഭ്യമാക്കി. പത്രപാരായണം അടിസ്ഥാനമാക്കി എല്ലാ ആഴ്ചയും ക്വിസ് മത്സരം നടത്തും.

പ്രധാന പ്രവർത്തനങ്ങൾ

  • എല്ലാ ആഴ്ചയും ക്വിസ്
  • വാർത്താ വിശകലനം - സംവാദങ്ങൾ
  • ക്ലാസ് പത്രം
  • സ്കൂൾ പത്രം

ബാലസഭ തെരഞ്ഞെടുപ്പ്

 
ജൂൺ രണ്ടാം വാരം നടന്ന ബാലസഭ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുക്കപ്പെട്ടവർ

ജൂൺ രണ്ടാം വാരം നടന്ന ബാലസഭ തെരഞ്ഞെടുപ്പിൽ താഴെപ്പറയുന്നവർ തെരഞ്ഞെടുക്കപ്പെട്ടു.

ബാലസഭ ഭാരവാഹികൾ
പേര് ക്ലാസ് സ്ഥാനം
അധിരജ് സന്ദീപ് 4 A സ്കൂൾ ലീഡ‍ർ
അനാമിക ആർ ബിനു 4 B ഡെപ്യൂട്ടി ലീഡർ
രൂപേഷ് എം പിള്ള 4 അസിസ്റ്റന്റ് ലീഡർ
ഹൃതിക 4 അസിസ്റ്റന്റ് ലീഡർ

ക്ലാസ് പ്രതിനിധികൾ

 
ക്ലാസ് പ്രതിനിധികൾ

വായനദിനം

 
ആർ.പി. പണിക്കർ

പ്രാക്കുളം ഗവ. എൽ.പി .സ്കൂളിലെ വായന വാരാഘോഷം സാംസ്കാരിക പ്രവർത്തകനും കാൻഫെഡ് ഭാരവാഹിയും പി.എൻ. പണിക്കരുടെ സഹ പ്രവർത്തകനുമായ ആർ.പി. പണിക്കർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രഥമാധ്യാപകൻ കണ്ണൻ സ്വാഗതം പറഞ്ഞു. സ്കൂൾ ലീഡർ അധിരജ് സന്ദീപ് വായനാദിന പ്രതിജ്ഞ ചൊല്ലി. കുട്ടികളോട് വായനക്കാരനായ ജഗജ്ജീവൻ സി വായനയുടെ അത്ഭുത ലോകം എന്ന വിഷയത്തിൽ സംസാരിച്ചു. ആർ.പി. പണിക്കർ സാറിനെയും ജഗജ്ജീവനെയും തൃക്കരുവ ഗ്രാമ പഞ്ചായത്ത് വാർഡ് മെംബ‍ർ ഡാഡു കോടിയിൽ പൊന്നാട ചാർത്തി ആദരിച്ചു. ആദരിച്ചു. ജഗജ്ജീവന് കുട്ടികളുടെ ഉപഹാരം ഡെപ്യൂട്ടി സ്കൂൾ ലീഡർ അനാമിക ആർ ബിനു നൽകി. അക്കാദമിക് മാസ്റ്റർ പ്ലാന്റെ പ്രകാശനവും നടന്നു., അധ്യാപകരായ മിനി ‍ജെ, ജിബി ടി ചാക്കോ, ബിന്ദു എസ്, അർച്ചന,രമ്യ എന്നിവർ നേതൃത്വം നൽകി. വായന കേന്ദ്ര പ്രമേയമാക്കിയ പാവകളിയുടെ അവതരണവും നടന്നു. എല്ലാ ദിവസവും പുസ്തക പരിചയവും കുട്ടികൾക്കായുളള മത്സരങ്ങളും നടക്കും. പുസ്തക പ്രദർശനം, ഇ വായന, പതിപ്പുകളുടെ നിർമ്മാണം തുടങ്ങി വ്യത്യസ്ത പരിപാടികളോടെ ജൂൺ 19 മുതൽ 25 വരെ വായന വാരാഘോഷം നടക്കും.

പുസ്തക പ്രദർശനം

സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ പ്രദർശിപ്പിച്ചു.

അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം

 
അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം

2024 - 25 വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാൻ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗം ആർ.പി. പണിക്കർ എസ്.ആർ.ജി. കൺവീനറിനു നൽകി പ്രകാശനം ചെയ്തു.

ഹെൽത്ത് ചെക്ക് അപ്

തൃക്കരുവ പി.എച്ച്.സി യുടെസഹകരണത്തോടെ പ്രീ പ്രൈമറി ഉൾപ്പെടെയുള്ള മുഴുവൻ കുട്ടികളുടെയും ആരോഗ്യാവസ്ഥ പരിശോധിച്ചു. വിവിധ ആരോഗ്യ പ്രശ്നമുള്ള കുട്ടികളെ കണ്ടെത്തി രക്ഷകർത്താക്കളെ വിവരമറിയിച്ചു. തുടർ പരിശോധനക്ക് ജില്ലാ ആശുപത്രിയിൽ പരിശോധനക്ക് ഹാജരാകാൻ നിർദേശിച്ചു.

അന്താരാഷ്ട്ര യോഗ ദിനം

  സ്പിക‍്‍മാകെ സാംസ്കാരിക സംഘടനയുമായി സഹകരിച്ച് പ്രാക്കുളം ഗവ എൽ.പി. സ്കൂളിൽ മൂന്നു ദിവസമായി നടന്നു വരുന്ന യോഗ പരിചയപ്പെടുത്തലും പരിശീലനവും ജൂൺ21 ന് അന്താരാഷ്ട്ര യോഗ ദിനാചരണത്തോടെ സമാപിച്ചു. ഗുരു ചന്ദ്രദത്തൻ മാഷുടെ നേതൃത്വത്തിൽ മൂന്നു ദിവസമായി കുട്ടികൾ വിവിധ യോഗ മുറകൾ പരിചയപ്പെട്ടു. എസ്.സി.ഇ.ആർ.റ്റി തയ്യാറാക്കിയ ഏകീകൃത യോഗ പഠന ക്രമമനുസരിച്ചായിരുന്നു പരിശീലനം. സമാപന യോഗം കൊല്ലം ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആന്റണി പീറ്റർ ഉദ്ഘാടനം ചെയ്തു. ഹെഡ്‍മാസ്റ്റർ കണ്ണൻ, സ്പിൿമാകെ സംസ്ഥാന സെക്രട്ടറി ഷാജി, പിറ്റിഎ പ്രസിഡന്റ് ജാൻവാരിയോസ്, മിനി. ജെ, ജിബി ടി ചാക്കോ എന്നിവർ സംസാരിച്ചു.

മാധ്യമങ്ങളിൽ

ലഹരി വിരുദ്ധ ദിനം

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജൂൺ 26 ന് സ്കൂളിൽ പ്രത്യേക അസംബ്ലി കൂടുകയും ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രഥമ അധ്യാപകൻ വിശദീകരിക്കുകയും ചെയ്തു. നാലാം ക്ലാസിലെ നന്ദന ലഹരി വിരുദ്ധ ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. നാലാം ക്ലാസിലെ അൽഫിദ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പ്രസംഗിച്ചു. അനാമിക ആർ ബിനു കവിത ചൊല്ലി. അമാന ഷിബു ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചുള്ള അറബിക് പദ്യം ചൊല്ലി. മൂന്നാം ക്ലാസിലെ കുട്ടികൾ ആയ ശിവദ, അഭിജിത, ആരാധ്യ തമ്പി എന്നീ കുട്ടികൾ കുട്ടികൾ സ്കിറ്റ് അവതരിപ്പിച്ചു. തുടർന്ന് ലഹരി വിരുദ്ധ ദിനത്തിന്റെ പാട്ടിന് നൃത്ത ചുവടുമായി നാലാം ക്ലാസിലെ കുട്ടികളായ വൈഗ, കൃതിക, ഇശൽ എന്നിവർ എത്തി. തുടർന്ന് ദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഈ വർഷത്തെ ലഹരി വിരുദ്ധ ദിന സന്ദേശവും ബിന്ദു ടീച്ചർ കുട്ടികൾക്ക് ക്ലാസെടുത്തു.

പൂർവ്വ വിദ്യാർത്ഥികളുടെ പിന്തുണ

 
പൂർവ്വ വിദ്യാർത്ഥികളുടെ പിന്തുണ

നമ്മുടെ വിദ്യാലയത്തിലും എൻ.എസ്.എസ്. ഹൈസ്കൂളിലുമായി പഠിച്ച 1984 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർത്ഥികളുടെ കൂട്ടായ്മ ചങ്ങാതിക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ പ്രതിഭ ആർട്സ് ക്ലബ്ബ് അങ്കണത്തിൽ (ഹരീഷ് തമ്പി നഗർ)വച്ച് നടന്ന ആദരവ് 20204 ചടങ്ങിൽ പൂർവ വിദ്യാർത്ഥിയായ ഡോ. വിജയമോഹനെയും (സീനിയർ കൺസൾട്ടന്റ് ഓർത്തോ , ആസ്റ്റർ മെഡിസിറ്റി, കൊച്ചി) കൃഷി വകുപ്പിലെ സംസ്ഥാന പുരസ്കാരത്തിനർഹനായ പി.വി. അജിത്ത് കുമാറിനെയും അധ്യാപക രക്ഷാ കർതൃ സമിതിക്കു വേണ്ടി ഹെഡ്‍മാസ്റ്റർ മൊമന്റോ നൽകി അനുമോദിച്ചു. നമ്മുടെ വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ചങ്ങാതിക്കൂട്ടം എല്ലാ പിന്തുണയും വാഗദാനം ചെയ്തു. വേദിയിൽ തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമ ചന്ദ്രൻ ക്ലാസ് റൂമുകൾക്കുള്ള ഫാൻ വിതരണം ചെയ്തു. ചടങ്ങിൽ ചലച്ചിത്ര താരം ആശാ ശരത് മുഖ്യാതിഥിയായിരുന്നു. കൊല്ലം എം.പി. എൻ.കെ. പ്രേമചന്ദ്രൻ, ക്ഷീരവികസനവകുപ്പ് മന്ത്രി ചിഞ്ചുറാണി, പൂർവ്വ വിദ്യാർത്ഥി കൂടിയായ കൊല്ലം തുളസി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഡോക്ടേഴ്സ് ഡേ

 
ഡോ ചന്ദ്രശേഖരക്കുറുപ്പിനെ ആദരിക്കുന്നു

ജൂലൈ 1 ഡോക്ടേഴ്സ് ഡേയിൽ തൃക്കരുവ പഞ്ചായത്തിലെ പ്രസിദ്ധ ഡോക്ടറായ ചന്ദ്രശേഖരക്കുറുപ്പിനെ അതിഥിയായി ക്ഷണിക്കുകയും ഹെഡ്മാസ്റ്റർ പൊന്നാട ചാർത്തി ആദരിക്കുകയും ചെയ്തു. മൊബൈൽ ഫോണുകളുടെ ഉപയോഗം പരമാവധി കുറയ്ക്കാൻ ഡോക്ടർ കുട്ടികളോട് ആവശ്യപ്പെട്ടു. ചടങ്ങിൽ സ്കൂൾ ഡെപ്യൂട്ടി അനാമിക ആർ ബിനു ഡോക്ടേഴ്സ് ദിന പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. സ്കൂൾ ലീഡർ അഥിരജ് സന്ദീപ് നന്ദി രേഖപ്പെടുത്തി.

കൊല്ലം @ 75

കൊല്ലം ജില്ല രൂപീകരണത്തിന്റെ 75 ആം വാർഷികം വിപുലമായി ആഘോഷിച്ചു. സ്ലൈഡ് ഷോ യുടെ സഹായത്തോടെ ജില്ലയിലെ പ്രധാന സ്ഥലങ്ങളും സംഭവങ്ങളും കുട്ടികളുടെ മുന്നിൽ അവതരിപ്പിച്ചു.

ബഷീർ അനുസ്മരണം

 

ബഷീർ ദിനാചരണത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലി ചേർന്നു. ഹെഡ്‍മാസ്റ്റർ കണ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. കവികളായ ഇടപ്പള്ളി രാഘവൻ പിള്ളയുടെയും തിരുനല്ലൂർ കരുണാകരന്റെയും ഓർമ്മ ദിനം കൂടിയാണ് ജൂലൈ 5 എന്ന വിവരം അധ്യാപകൻ കുട്ടികളെ ഓർമ്മപ്പെടുത്തി മലയാള സാഹിത്യത്തെ സാധാരണക്കാരന്റെ ജീവിതത്തോട് ചേർത്തുനിർത്തിയ കഥാകാരനായിരുന്ന ബേപ്പൂർ സുൽത്താന്റെ മുപ്പതാം ചരമവാർഷികം വിപുലമായി തന്നെ ആഘോഷിച്ചു. ബഷീറിന്റെ പ്രിയ ഗാനം സോജാ രാജകുമാരിയുടെ പശ്ചാത്തലത്തിൽ ബഷീർ കഥകളിലെ കഥാപാത്രങ്ങളും സന്ദർഭങ്ങളും ഉൾപ്പെട്ട സ്കിറ്റ് കുട്ടികൾ അവതരിപ്പിച്ചു. മുഹമ്മദ് ബഷീറിന്റെ വിവിധ കഥാപാത്രങ്ങളെ നേരിൽ കാണുന്നതിനുള്ള അവസരം കുട്ടികൾക്ക് ഒരുക്കി. മുഹമ്മദ് ബഷീറിന്റെ ആദ്യ നോവലായി നോവലായ പ്രേമലേഖനത്തിലെ സാറാമ്മയും, ആനവാരിയും പൊൻകുരിശും എന്ന കഥയിലെ രാമൻ നായരും പൊൻകുരിശ് തോമയും ബാല്യകാലസഖിയിലെ മജീദും സുഹറയും ചിരിക്കുന്ന മരപ്പാതയിലെ റംലത്തു ബീവി മുച്ചീട്ട് കളിക്കാരന്റെ മകൾ എന്ന കഥയിലെ ഒറ്റക്കണ്ണൻ പോക്കറും പാത്തുമ്മയുടെ ആടിലെ പാത്തുമ്മയും ആടും കുട്ടികൾക്ക് നവ്യാനുഭൂതി നൽകാൻ കഴിഞ്ഞു. മൂന്ന് നാല് ക്ലാസിലെ കുട്ടികളുടെ സ്കിറ്റ് അവതരണവും ഉണ്ടായിരുന്നു. ബഷീർ കൃതികളുടെ പ്രദർശനം, ക്വിസ് എന്നിവ സംഘടിപ്പിച്ചു. ബഷീർ ദിന പതിപ്പ് പ്രകാശനം ചെയ്തു. അധ്യാപകരായ ബിന്ദു, മിനി, അർച്ചന, മിനി മോൾ, വൃന്ദ, രമ്യ എന്നിവർ നേതൃത്വം നൽകി.