"മാർത്തോമ എൽ. പി .എസ് . വാളകം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(→‎ദിനാചരണങ്ങൾ,ആഘോഷങ്ങൾ: ഉള്ളടക്കം ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==={{PSchoolFrame/Pages}}
==={{PSchoolFrame/Pages}}
==ദിനാചരണങ്ങൾ,ആഘോഷങ്ങൾ==
==ദിനാചരണങ്ങൾ,ആഘോഷങ്ങൾ==
  2022 -2023 അധ്യയന വർഷം
  ===2022 -2023 അധ്യയന വർഷം===
# പ്രവേശനോത്സവം#
പ്രവേശനോത്സവം
  2022 ജൂൺ ഒന്നാം തീയതി രാവിലെ 10 മണിക്ക് ലോക്കൽ മാനേജർ റവ സജി കോശി, വാർഡ് മെമ്പർ ശ്രീമതി മോൾസി എൽദോസ്   പ്രവേശനോത്സവം നടത്തി. പുതുതായി ചാർജ് എടുത്ത ഹെഡ്മിസ്ട്രസ് .  ശ്രീമതി ബിൻസി ബേബി എൽ.കെ.ജി മുതൽ നാലാം ക്ലാസ് വരെ ഉള്ളവർക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
  2022 ജൂൺ ഒന്നാം തീയതി രാവിലെ 10 മണിക്ക് ലോക്കൽ മാനേജർ റവ സജി കോശി, വാർഡ് മെമ്പർ ശ്രീമതി മോൾസി എൽദോസ് എന്നിവരുടെ സാന്നിധ്യത്തിൽ  പ്രവേശനോത്സവം നടത്തി. പുതുതായി ചാർജ് എടുത്ത ഹെഡ്മിസ്ട്രസ് .  ശ്രീമതി ബിൻസി ബേബി എൽ.കെ.ജി മുതൽ നാലാം ക്ലാസ് വരെ ഉള്ളവർക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
# പരിസ്ഥിതി ദിനം#
പരിസ്ഥിതി ദിനം
  പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൂൺ 6 ന് പരിസരവും ആകർഷകമാക്കുന്നതിനും വൃത്തിയുള്ളതും പ്ലാസ്റ്റിക് വിമുക്ത മേഖലയായി സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു. രക്ഷകർത്താക്കളുടെ പങ്കാളിത്തത്തോടെ ജൈവ പച്ചക്കറിത്തോട്ടം പൂന്തോട്ടം എന്നിവ സജ്ജീകരിച്ചു. ക്ലബ്ബുകളിൽ ഏകോപിപ്പിച്ച് കുട്ടികളുടെ പൂർണ്ണ പങ്കാളിത്തവും ഉറപ്പാക്കി.
  പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൂൺ 6 ന് പരിസരം ആകർഷകമാക്കുന്നതിനും വൃത്തിയുള്ളതും പ്ലാസ്റ്റിക് വിമുക്ത മേഖലയായി സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു. രക്ഷകർത്താക്കളുടെ പങ്കാളിത്തത്തോടെ ജൈവ പച്ചക്കറിത്തോട്ടം പൂന്തോട്ടം എന്നിവ സജ്ജീകരിച്ചു. ക്ലബ്ബുകളിൽ ഏകോപിപ്പിച്ച് കുട്ടികളുടെ പൂർണ്ണ പങ്കാളിത്തവും ഉറപ്പാക്കി.
# വായനാദിനം#
 
ജൂൺ 19 മുതൽ 25 വരെ വായന വാരാചരണമായി ആഘോഷിച്ചു വായന കുറിപ്പ് തയ്യാറാക്കി അവതരിപ്പിക്കുന്നതിന് അസംബ്ലിയിൽ അവസരം നൽകുന്നു. പുസ്തക പ്രദർശനം, വായനാ മൂല സജ്ജീകരിക്കാൻ, ലൈബ്രറി ശാക്തീകരണം,വായനക്കുറിപ്പ് തയ്യാറാക്കൽ,അമ്മ വായന എന്നീ പ്രവർത്തനങ്ങൾ നടത്തി എല്ലാ പ്രവർത്തി ദിനങ്ങളിലും ഒഴിവുവേളകൾ വായനയ്ക്കായി പ്രയോജനപ്പെടുത്തി വരുന്നു.
വായനാദിനം
# അന്തർദേശീയ യോഗദിനം #

  ജൂൺ 21 അന്തർദേശീയ യോഗ ദിനം ആചരിച്ചു. 'മനുഷ്യനന്മയ്ക്ക് യോഗ 'എന്ന ലക്ഷ്യം മുൻനിർത്തി ശ്രീമതി കീർത്തി കുമാരൻ യോഗമുറകൾ പരിചയപ്പെടുത്തി.
അന്തർദേശീയ യോഗദിനം  
# ചാന്ദ്രദിനം#
  ജൂൺ 21 അന്തർദേശീയ യോഗ ദിനം ആചരിച്ചു. 'മനുഷ്യനന്മയ്ക്ക് യോഗ 'എന്ന ലക്ഷ്യം മുൻനിർത്തി യോഗമുറകൾ പരിചയപ്പെടുത്തി.
  ജൂലൈ 21 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട വിവിധ ശാസ്ത്ര പ്രവർത്തനങ്ങൾ നടത്തി.ക്വിസ്,പതിപ്പ് തയ്യാറാക്കൽ, റോക്കറ്റ് മോഡൽ തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളായി.
ചാന്ദ്രദിനം
# സ്വാതന്ത്ര്യ ദിനം#
  ജൂലൈ 21 ന്ചാ ന്ദ്രദിനവുമായി ബന്ധപ്പെട്ട് വിവിധ
  ഇന്ത്യയുടെ 75 സ്വാതന്ത്ര്യ ഭാഷയത്തിനു മുന്നോടിയായി അധ്യാപകരുടെ ഭവനങ്ങളിലും എല്ലാ വിദ്യാർത്ഥികളുടെ ഭവനങ്ങളിലും ദേശീയപതാക ഉയർത്തുകയും ആശംസ കാർഡ് നൽകുകയും ചെയ്തു. ആഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിയെടുക്കുന്നതിൽ അക്ഷീണംപ്രയത്നിച്ച രാഷ്ട്ര നേതാക്കളുടെ വേഷമിട്ട് റാലി നടത്തി.വിവിധങ്ങളായ കലാപരിപാടികൾ,പതിപ്പ് നിർമ്മാണം,ക്വിസ് എന്നിവ നടത്തി.
ശാസ്ത്ര പ്രവർത്തനങ്ങൾ നടത്തി.ക്വിസ്,പതിപ്പ് തയ്യാറാക്കൽ, റോക്കറ്റ് മോഡൽ തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളായി.
# ഓണാഘോഷം#
സ്വാതന്ത്ര്യ ദിനം
  ഇന്ത്യയുടെ 75-)0 സ്വാതന്ത്ര്യ ദിനത്തിനു മുന്നോടിയായി അധ്യാപകരുടെ ഭവനങ്ങളിലും എല്ലാ വിദ്യാർത്ഥികളുടെ ഭവനങ്ങളിലും ദേശീയപതാക ഉയർത്തുകയും ആശംസ കാർഡ് നൽകുകയും ചെയ്തു. ആഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിയെടുക്കുന്നതിൽ അക്ഷീണംപ്രയത്നിച്ച രാഷ്ട്ര നേതാക്കളുടെ വേഷമിട്ട് റാലി നടത്തി.വിവിധങ്ങളായ കലാപരിപാടികൾ,പതിപ്പ് നിർമ്മാണം,ക്വിസ് എന്നിവ നടത്തി.
ഓണാഘോഷം
  സെപ്റ്റംബർ 2ന്  കുട്ടികളുടെയും രക്ഷകർത്താക്കളുടെയും പൂർണ പങ്കാളിത്തത്തോടെ "ഓണം നിറവ് 2022 "ഓണാഘോഷ പരിപാടികൾ നടത്തി. അത്തപ്പൂക്കളം ഒരുക്കൽ, മത്സരങ്ങൾ,സദ്യ ഒരുക്കൽ എന്നിവയിൽ സന്തോഷത്തോടെ ഏവരും പങ്കുചേർന്നു.

# ഗാന്ധിജയന്തി#
ഗാന്ധിജയന്തി
  ഒക്ടോബർ 2 ഗാന്ധിജയന്തിയെ തുടർന്ന് പതിപ്പ് നിർമ്മാണം ക്വിസ് എന്നിവ നടത്തി.
  ഒക്ടോബർ 2 ഗാന്ധിജയന്തിയെ തുടർന്ന് പതിപ്പ് നിർമ്മാണം, ക്വിസ് എന്നിവ നടത്തി.
# ലഹരി വിമുക്ത വാരാചരണം #
ലഹരി വിമുക്ത വാരാചരണം  
  ഒക്ടോബർ 6 ന് ലഹരി വിമുക്ത വാരാചരണത്തിന് തുടക്കം കുറിച്ചു. ബോധവൽക്കരണ ക്ലാസ് വാളകം ഹെൽത്ത് ഓഫീസർ ശ്രീ ലെനിൻ നടത്തി. സമൂഹത്തിന്റെ നാനാ തുറകളിലും ഉൾപ്പെട്ട വ്യക്തികളെ ഉൾപ്പെടുത്തി 'അരുത് ലഹരി 'എന്ന ലക്ഷ്യം മുൻനിർത്തി വീഡിയോ പ്രദർശനം, പോസ്റ്റർ നിർമ്മാണം,ലഹരി വിരുദ്ധ പ്രതിജ്ഞ,സ്കിറ്റ് എന്നിവ നടത്തി.
  ഒക്ടോബർ 6 ന് ലഹരി വിമുക്ത വാരാചരണത്തിന് തുടക്കം കുറിച്ചു. ബോധവൽക്കരണ ക്ലാസ് വാളകം ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ലെനിൻ നടത്തി. സമൂഹത്തിന്റെ നാനാ തുറകളിലും ഉൾപ്പെട്ട വ്യക്തികളെ ഉൾപ്പെടുത്തി 'അരുത് ലഹരി 'എന്ന ലക്ഷ്യം മുൻനിർത്തി വീഡിയോ പ്രദർശനം, പോസ്റ്റർ നിർമ്മാണം,ലഹരി വിരുദ്ധ പ്രതിജ്ഞ,സ്കിറ്റ് എന്നിവ നടത്തി.
# കേരളപ്പിറവി#
കേരളപ്പിറവി
  കേരളപ്പിറവിയുടെ അനുബന്ധിച്ച് പ്രച്ഛന്നവേഷം ക്വിസ്, കേരള ക്വിസ്,ദേശഭക്തിഗാനം എന്നിവ സംഘടിപ്പിച്ചു.
  കേരളപ്പിറവിയുടെ അനുബന്ധിച്ച് പ്രച്ഛന്നവേഷം, ക്വിസ്, കേരള ക്വിസ്,ദേശഭക്തിഗാനം എന്നിവ സംഘടിപ്പിച്ചു.
# ക്രിസ്മസ് ആഘോഷം ഫുഡ് ഫെസ്റ്റും #
ക്രിസ്മസ് ആഘോഷവും ഫുഡ് ഫെസ്റ്റും  
  ക്രിസ്മസ് ആഘോഷവും ഫുഡ് ഫെസ്റ്റും ഡിസംബർ 23ന് സമുചിതമായി ആഘോഷിച്ചു. ശ്രീ ലെനിൻ സാർ ഫുഡ് ഫസ്റ്റ് ഉദ്ഘാടനം നടത്തി. ആരോഗ്യപ്രദമായ ഭക്ഷണരീതികളെക്കുറിച്ച് ബോധവൽക്കരണം നടത്തി.എടത്തല ശാന്തിഗിരി ആശ്രമം ഡയറക്ടർ റവ ബിനു സാമുവേൽ ക്രിസ്മസ് സന്ദേശം നൽകി.സ്കൂളിൽ പുതുതായി വാങ്ങിയ സൗണ്ട് സിസ്റ്റവും ഉദ്ഘാടനം നടത്തി. എല്ലാ കുട്ടികളുടെയും ഭവനങ്ങളിൽ അധ്യാപകർ സന്ദർശനം നടത്തി കേക്ക് വിതരണം നടത്തി.
  ക്രിസ്മസ് ആഘോഷവും ഫുഡ് ഫെസ്റ്റും ഡിസംബർ 23ന് സമുചിതമായി ആഘോഷിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ലെനിൻ സാർ ഫുഡ് ഫസ്റ്റ് ഉദ്ഘാടനം നടത്തി. ആരോഗ്യപ്രദമായ ഭക്ഷണരീതികളെക്കുറിച്ച് ബോധവൽക്കരണം നടത്തി.എടത്തല ശാന്തിഗിരി ആശ്രമം ഡയറക്ടർ റവ. ബിനു സാമുവേൽ ക്രിസ്മസ് സന്ദേശം നൽകി.സ്കൂളിൽ പുതുതായി വാങ്ങിയ സൗണ്ട് സിസ്റ്റവും ഉദ്ഘാടനം നടത്തി. എല്ലാ കുട്ടികളുടെയും ഭവനങ്ങളിൽ അധ്യാപകർ സന്ദർശനം നടത്തി കേക്ക് വിതരണം നടത്തി.
# വിനോദയാത്ര #
വിനോദയാത്ര  
  ജനുവരി 25 സ്കൂളിൽ നിന്നും കുട്ടികൾ അധ്യാപക രക്ഷകർത്താക്കൾ എന്നിവരെ ഉൾപ്പെടുത്തി വിനോദയാത്ര നടത്തി. ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി,കളമശ്ശേരി സയന്റിഫിക് പാർക്ക് എന്നിവിടങ്ങൾ സന്ദർശിക്കുകയും , മെട്രോ യാത്ര എന്നിവ കുട്ടികൾക്കും മുതിർന്നവർക്കും നവ്യാനുഭവം പകർന്നു.യാത്ര വിവരണം തയ്യാറാക്കി അതിൽ നിന്നും സമ്മാനാർഹമായവരെ തിരഞ്ഞെടുത്തു.

# റിപ്പബ്ലിക് ദിനം#
റിപ്പബ്ലിക് ദിനം
  ജനുവരി 26ന് റിപ്പബ്ലിക് ദിനാഘോഷം നടത്തി. കുട്ടികളുടെ വിവിധങ്ങളായ പരിപാടികൾ നടത്തപ്പെടുകയുണ്ടായി.

# പഠനോത്സവം#
പഠനോത്സവം
  മാർച്ച് 21ന് പഠനോത്സവം നടത്തി.പൊതുവിദ്യാഭ്യാസ സംരക്ഷണവുമായി ബന്ധപ്പെട്ട്  

  നടന്നുവരുന്ന പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി സമൂഹവുമായി പങ്കുവയ്ക്കുന്നതിന്റെ ഭാഗമായി കുട്ടികൾ നേടിയ പഠന നേട്ടങ്ങളും പഠന തെളിവുകളും അവതരിപ്പിക്കുന്നതിന് പഠനോത്സവം സഹായകമായി.

മലയാളത്തിളക്കം
ഓരോ കുട്ടിയും ഭാഷാപരമായ പിന്നോക്കാവസ്ഥ മറികടക്കുക വഴി അക്കാദമിക മികവിലേക്കുയരുക  എന്ന ലക്ഷ്യത്തോടെ മലയാള തിളക്ക പ്രവർത്തനങ്ങൾ നടത്തി.
Hello English
It is heartening to declare that we have implemented the hello English program. Ask designed by the state project we are successful in improve in the proficiency of our students in English. It's an immense pleasure to notice that all our students can interact in English.
=== നിപുൺ ഭാരത് പ്രവർത്തനങ്ങൾ 2023-2024===
  പാഠ്യ പ്രവർത്തനങ്ങൾക്കും പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി ഓരോ വർഷവും കലണ്ടർ നിർമ്മിക്കുന്നു. ദിനാചരണങ്ങൾ വിവിധ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ആയി  കോർത്തിണക്കി വിവിധ പഠന പ്രവർത്തനങ്ങൾ നൽകിവരുന്നു. സ്കൂളിലെ അധ്യാപകർ രക്ഷിതാക്കൾ എല്ലാവരും സ്കൂളിന്റെ വളർച്ചയ്ക്കായി വിവിധ പ്രവർത്തനങ്ങളിലൂടെ ഒരുമിച്ച് മുന്നേറുന്നു.
പ്രവേശനോത്സവം -ജൂൺ 1
    ജൂൺ ഒന്നാം തീയതി ലോക്കൽ മാനേജർ റവ. ക്രിസ്റ്റി തോമസ്  ലൂക്കിന്റെ അധ്യക്ഷതയിൽ  പ്രവേശനോത്സവം നടത്തപ്പെട്ടു. വാർഡ് മെമ്പർ ശ്രീമതി.മോൾസി എൽദോസ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ്  ശ്രീമതി.ബിൻസി ബേബി കുട്ടികൾക്ക് ബാഗും കുടയും നൽകി. കുട്ടികളുടെ വിവിധങ്ങളായ പരിപാടികൾ അന്നേദിവസം നടത്തപ്പെടുകയുംചെയ്തു.
പരിസ്ഥിതി ദിനം-ജൂൺ 5
  ജൂൺ അഞ്ചാം തീയതി പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  പ്ലാസ്റ്റിക് വിമുക്തമായ സ്കൂളും പരിസരവും ഹരിതാഭം ആക്കുക എന്ന ലക്ഷ്യത്തോടെ പി.ടി. എ യുടെ നേതൃത്വത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കുകയും പച്ചക്കറിത്തോട്ടം,പൂന്തോട്ടം എന്നിവ സജ്ജീകരിക്കുകയും ചെയ്തു.
വായനാച്ചങ്ങാത്തം(3&4 ക്ലാസ്സ് )-ജൂൺ 6
  അധ്യാപികയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കുകയും കഥയുടെ തുടർ ഭാഗമായിട്ട് കുട്ടികൾ അവരുടെ സർഗ്ഗാത്മക കഴിവുകൾ ചിത്രരചനയിലൂടെയും,കത്ത്, കഥ എന്നിവയിലൂടെയും പ്രകടിപ്പിച്ചു.
കുഞ്ഞുവായന, കുഞ്ഞെഴുത്ത് (1,2 ക്ലാസ്സ് )ജൂൺ 6
  കുട്ടികൾക്ക് അറിയാവുന്ന അക്ഷരങ്ങൾ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് അധ്യാപിക അക്ഷരക്കാർഡുകൾ തയ്യാറാക്കി. ശേഷം അവ വരുന്ന വാക്കുകൾ കുട്ടികൾ കണ്ടെത്തുകയും വാക്കുകൾ ഓരോ കുട്ടികളും ഉറക്ക വായിക്കുകയും ചെയ്തു.
ഹലോ ഇംഗ്ലീഷ് - ജൂൺ 7
  ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനുള്ള ചിട്ടയായ പഠന പ്രവർത്തനങ്ങൾ കോർത്തിണക്കി ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ നടന്നു.
മലയാളത്തിളക്കം-ജൂൺ 8
    ഭാഷാപരമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി മലയാള തിളക്ക പ്രവർത്തനങ്ങൾ 8- 6- 2023 വ്യാഴാഴ്ച ഭാഷ അധ്യാപികയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ക്ലാസ് നൽകുകയുണ്ടായി. തൽസമയ പ്രശ്നവിശകലനം നടത്തുകയും തൽസമയ പാഠങ്ങൾ രൂപപ്പെടുത്തുകയും ചെയ്തു സ്വയം തിരുത്തലും മെച്ചപ്പെടുത്തലുകളും നടത്തി. കുട്ടികൾക്ക് നിർഭയമായും ആത്മവിശ്വാസത്തോടെയും ഇടപെടാൻ ഈ പ്രവർത്തനങ്ങളിലൂടെ സാധിച്ചു.
ക്ലാസ്സ് റൂം ലൈബ്രറി പ്രോഗ്രാം-ജൂൺ 8
    കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി സ്കൂൾ ലൈബ്രറിയും അതോടൊപ്പം തന്നെ ക്ലാസ് ലൈബ്രറിയും രൂപീകരിച്ചു. വിഷയ അടിസ്ഥാനത്തിൽ  പുസ്തകങ്ങൾ തരംതിരിക്കുകയും ഓരോ ക്ലാസിലെ കുട്ടികൾക്കും ക്ലാസ് ലൈബ്രറിയുടെ ചുമതല വിഭജിച്ച് നൽകുകയും ചെയ്തു. ഇഷ്ടപ്പെട്ട പുസ്തകം തിരഞ്ഞെടുത്ത് വായിക്കുന്നതിനും പുസ്തകങ്ങൾ ക്രമീകരിച്ചു വർഷാവസാനം ആകുമ്പോഴേക്കും വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും മികച്ച വായനക്കാരൻ ആക്കുക എന്നതാണ് ഈ പ്രവർത്തന പദ്ധതിയുടെ ലക്ഷ്യം.
അളക്കാം പഠിക്കാം-ജൂൺ 9
  കുട്ടികൾക്ക് വിവിധതരം അളവുകൾ പരിചയപ്പെടുത്തി. സ്കെയിലിന്റെ ഉപയോഗം വിശദീകരിച്ചു.
ഉല്ലാസ ഗണിതം- ജൂൺ  9
1,2 ക്ലാസിലെ കുട്ടികൾക്ക് ഉല്ലാസ ഗണിതത്തിലെ ഏതാനും പ്രവർത്തനങ്ങൾ പരിചയപ്പെടുത്തി അവരെക്കൊണ്ട് പ്രവർത്തനങ്ങൾ സ്വയം ചെയ്യിപ്പിച്ചു.
ഗണിത വിജയം  - ജൂൺ 9
ഗണിത പഠനം എളുപ്പമാക്കുന്നതിന് വേണ്ടി 3,4 ക്ലാസിലെ കുട്ടികൾക്ക് വേണ്ടി ഗണിത വിജയം എന്ന പരിപാടി സംഘടിപ്പിച്ചു.
എസ് എം സി മീറ്റിംഗ് - ജൂൺ 12
2023 24 അധ്യയന വർഷത്തിലെ എസ് എൻ സി മീറ്റിംഗ് 12-06-2023 ന് സംഘടിപ്പിച്ചു.
ക്വിസ് പ്രോഗ്രാം- ജൂൺ 12
എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി ജൂൺ 12ആം തീയതി ചോദ്യോത്തരവേള സംഘടിപ്പിക്കുകയുണ്ടായി.
ഫൗണ്ടേഷൻ ലിറ്ററസി & ന്യൂമറസിയുമായി ബന്ധപ്പെട്ട പോസ്റ്റർ നിർമ്മാണം- ജൂൺ 13
നിപുൺ ഭാരതിനെപ്പറ്റി  കുട്ടികൾക്ക് വിശദീകരിക്കുകയും ഇതിന്റെ ലോഗോ ചേർത്ത് കുട്ടികൾ പോസ്റ്റർ സ്വയം നിർമ്മിക്കുകയും ചെയ്തു.
=== അക്കാദമിക മാസ്റ്റർ പ്ലാൻ ===

21:12, 18 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

===

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ദിനാചരണങ്ങൾ,ആഘോഷങ്ങൾ

===2022 -2023 അധ്യയന വർഷം===

പ്രവേശനോത്സവം

2022 ജൂൺ ഒന്നാം തീയതി രാവിലെ 10 മണിക്ക് ലോക്കൽ മാനേജർ റവ സജി കോശി, വാർഡ് മെമ്പർ ശ്രീമതി മോൾസി എൽദോസ് എന്നിവരുടെ സാന്നിധ്യത്തിൽ  പ്രവേശനോത്സവം നടത്തി. പുതുതായി ചാർജ് എടുത്ത ഹെഡ്മിസ്ട്രസ് .  ശ്രീമതി ബിൻസി ബേബി എൽ.കെ.ജി മുതൽ നാലാം ക്ലാസ് വരെ ഉള്ളവർക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൂൺ 6 ന് പരിസരം ആകർഷകമാക്കുന്നതിനും വൃത്തിയുള്ളതും പ്ലാസ്റ്റിക് വിമുക്ത മേഖലയായി സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു. രക്ഷകർത്താക്കളുടെ പങ്കാളിത്തത്തോടെ ജൈവ പച്ചക്കറിത്തോട്ടം പൂന്തോട്ടം എന്നിവ സജ്ജീകരിച്ചു. ക്ലബ്ബുകളിൽ ഏകോപിപ്പിച്ച് കുട്ടികളുടെ പൂർണ്ണ പങ്കാളിത്തവും ഉറപ്പാക്കി.

വായനാദിനം

 ജൂൺ 19 മുതൽ 25 വരെ വായന വാരാചരണമായി ആഘോഷിച്ചു വായന കുറിപ്പ് തയ്യാറാക്കി അവതരിപ്പിക്കുന്നതിന് അസംബ്ലിയിൽ അവസരം നൽകുന്നു. പുസ്തക പ്രദർശനം, വായനാ മൂല സജ്ജീകരിക്കാൻ, ലൈബ്രറി ശാക്തീകരണം,വായനക്കുറിപ്പ് തയ്യാറാക്കൽ,അമ്മ വായന എന്നീ പ്രവർത്തനങ്ങൾ നടത്തി എല്ലാ പ്രവർത്തി ദിനങ്ങളിലും ഒഴിവുവേളകൾ വായനയ്ക്കായി പ്രയോജനപ്പെടുത്തി വരുന്നു.

അന്തർദേശീയ യോഗദിനം

ജൂൺ 21 അന്തർദേശീയ യോഗ ദിനം ആചരിച്ചു. 'മനുഷ്യനന്മയ്ക്ക് യോഗ 'എന്ന ലക്ഷ്യം മുൻനിർത്തി  യോഗമുറകൾ പരിചയപ്പെടുത്തി.

ചാന്ദ്രദിനം

ജൂലൈ 21 ന്ചാ ന്ദ്രദിനവുമായി ബന്ധപ്പെട്ട് വിവിധ
ശാസ്ത്ര പ്രവർത്തനങ്ങൾ നടത്തി.ക്വിസ്,പതിപ്പ് തയ്യാറാക്കൽ, റോക്കറ്റ് മോഡൽ തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളായി.

സ്വാതന്ത്ര്യ ദിനം

ഇന്ത്യയുടെ 75-)0 സ്വാതന്ത്ര്യ ദിനത്തിനു മുന്നോടിയായി അധ്യാപകരുടെ ഭവനങ്ങളിലും എല്ലാ വിദ്യാർത്ഥികളുടെ ഭവനങ്ങളിലും ദേശീയപതാക ഉയർത്തുകയും ആശംസ കാർഡ് നൽകുകയും ചെയ്തു. ആഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിയെടുക്കുന്നതിൽ അക്ഷീണംപ്രയത്നിച്ച രാഷ്ട്ര നേതാക്കളുടെ വേഷമിട്ട് റാലി നടത്തി.വിവിധങ്ങളായ കലാപരിപാടികൾ,പതിപ്പ് നിർമ്മാണം,ക്വിസ് എന്നിവ നടത്തി.

ഓണാഘോഷം

സെപ്റ്റംബർ 2ന്  കുട്ടികളുടെയും രക്ഷകർത്താക്കളുടെയും പൂർണ പങ്കാളിത്തത്തോടെ "ഓണം നിറവ് 2022 "ഓണാഘോഷ പരിപാടികൾ നടത്തി. അത്തപ്പൂക്കളം ഒരുക്കൽ, മത്സരങ്ങൾ,സദ്യ ഒരുക്കൽ എന്നിവയിൽ സന്തോഷത്തോടെ ഏവരും പങ്കുചേർന്നു.

ഗാന്ധിജയന്തി

ഒക്ടോബർ 2 ഗാന്ധിജയന്തിയെ തുടർന്ന് പതിപ്പ് നിർമ്മാണം, ക്വിസ് എന്നിവ നടത്തി.

ലഹരി വിമുക്ത വാരാചരണം

ഒക്ടോബർ 6 ന് ലഹരി വിമുക്ത വാരാചരണത്തിന് തുടക്കം കുറിച്ചു. ബോധവൽക്കരണ ക്ലാസ് വാളകം ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ലെനിൻ നടത്തി. സമൂഹത്തിന്റെ നാനാ തുറകളിലും ഉൾപ്പെട്ട വ്യക്തികളെ ഉൾപ്പെടുത്തി 'അരുത് ലഹരി 'എന്ന ലക്ഷ്യം മുൻനിർത്തി വീഡിയോ പ്രദർശനം, പോസ്റ്റർ നിർമ്മാണം,ലഹരി വിരുദ്ധ പ്രതിജ്ഞ,സ്കിറ്റ് എന്നിവ നടത്തി.

കേരളപ്പിറവി

കേരളപ്പിറവിയുടെ അനുബന്ധിച്ച് പ്രച്ഛന്നവേഷം, ക്വിസ്, കേരള ക്വിസ്,ദേശഭക്തിഗാനം എന്നിവ സംഘടിപ്പിച്ചു.

ക്രിസ്മസ് ആഘോഷവും ഫുഡ് ഫെസ്റ്റും

ക്രിസ്മസ് ആഘോഷവും ഫുഡ് ഫെസ്റ്റും ഡിസംബർ 23ന് സമുചിതമായി ആഘോഷിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ലെനിൻ സാർ ഫുഡ് ഫസ്റ്റ് ഉദ്ഘാടനം നടത്തി. ആരോഗ്യപ്രദമായ ഭക്ഷണരീതികളെക്കുറിച്ച് ബോധവൽക്കരണം നടത്തി.എടത്തല ശാന്തിഗിരി ആശ്രമം ഡയറക്ടർ റവ. ബിനു സാമുവേൽ ക്രിസ്മസ് സന്ദേശം നൽകി.സ്കൂളിൽ പുതുതായി വാങ്ങിയ സൗണ്ട് സിസ്റ്റവും ഉദ്ഘാടനം നടത്തി. എല്ലാ കുട്ടികളുടെയും ഭവനങ്ങളിൽ അധ്യാപകർ സന്ദർശനം നടത്തി കേക്ക് വിതരണം നടത്തി.

വിനോദയാത്ര

ജനുവരി 25 സ്കൂളിൽ നിന്നും കുട്ടികൾ അധ്യാപക രക്ഷകർത്താക്കൾ എന്നിവരെ ഉൾപ്പെടുത്തി വിനോദയാത്ര നടത്തി. ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി,കളമശ്ശേരി സയന്റിഫിക് പാർക്ക് എന്നിവിടങ്ങൾ സന്ദർശിക്കുകയും , മെട്രോ യാത്ര എന്നിവ കുട്ടികൾക്കും മുതിർന്നവർക്കും നവ്യാനുഭവം പകർന്നു.യാത്ര വിവരണം തയ്യാറാക്കി അതിൽ നിന്നും സമ്മാനാർഹമായവരെ തിരഞ്ഞെടുത്തു.

റിപ്പബ്ലിക് ദിനം

ജനുവരി 26ന് റിപ്പബ്ലിക് ദിനാഘോഷം നടത്തി. കുട്ടികളുടെ വിവിധങ്ങളായ പരിപാടികൾ നടത്തപ്പെടുകയുണ്ടായി.

പഠനോത്സവം

മാർച്ച് 21ന് പഠനോത്സവം നടത്തി.പൊതുവിദ്യാഭ്യാസ സംരക്ഷണവുമായി ബന്ധപ്പെട്ട് 
നടന്നുവരുന്ന പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി സമൂഹവുമായി പങ്കുവയ്ക്കുന്നതിന്റെ ഭാഗമായി കുട്ടികൾ നേടിയ പഠന നേട്ടങ്ങളും പഠന തെളിവുകളും അവതരിപ്പിക്കുന്നതിന് പഠനോത്സവം സഹായകമായി.

മലയാളത്തിളക്കം

ഓരോ കുട്ടിയും ഭാഷാപരമായ പിന്നോക്കാവസ്ഥ മറികടക്കുക വഴി അക്കാദമിക മികവിലേക്കുയരുക  എന്ന ലക്ഷ്യത്തോടെ മലയാള തിളക്ക പ്രവർത്തനങ്ങൾ നടത്തി.

Hello English

It is heartening to declare that we have implemented the hello English program. Ask designed by the state project we are successful in improve in the proficiency of our students in English. It's an immense pleasure to notice that all our students can interact in English.

നിപുൺ ഭാരത് പ്രവർത്തനങ്ങൾ 2023-2024

 പാഠ്യ പ്രവർത്തനങ്ങൾക്കും പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി ഓരോ വർഷവും കലണ്ടർ നിർമ്മിക്കുന്നു. ദിനാചരണങ്ങൾ വിവിധ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ആയി  കോർത്തിണക്കി വിവിധ പഠന പ്രവർത്തനങ്ങൾ നൽകിവരുന്നു. സ്കൂളിലെ അധ്യാപകർ രക്ഷിതാക്കൾ എല്ലാവരും സ്കൂളിന്റെ വളർച്ചയ്ക്കായി വിവിധ പ്രവർത്തനങ്ങളിലൂടെ ഒരുമിച്ച് മുന്നേറുന്നു.
പ്രവേശനോത്സവം -ജൂൺ 1
   ജൂൺ ഒന്നാം തീയതി ലോക്കൽ മാനേജർ റവ. ക്രിസ്റ്റി തോമസ്  ലൂക്കിന്റെ അധ്യക്ഷതയിൽ  പ്രവേശനോത്സവം നടത്തപ്പെട്ടു. വാർഡ് മെമ്പർ ശ്രീമതി.മോൾസി എൽദോസ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ്  ശ്രീമതി.ബിൻസി ബേബി കുട്ടികൾക്ക് ബാഗും കുടയും നൽകി. കുട്ടികളുടെ വിവിധങ്ങളായ പരിപാടികൾ അന്നേദിവസം നടത്തപ്പെടുകയുംചെയ്തു.

പരിസ്ഥിതി ദിനം-ജൂൺ 5

 ജൂൺ അഞ്ചാം തീയതി പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  പ്ലാസ്റ്റിക് വിമുക്തമായ സ്കൂളും പരിസരവും ഹരിതാഭം ആക്കുക എന്ന ലക്ഷ്യത്തോടെ പി.ടി. എ യുടെ നേതൃത്വത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കുകയും പച്ചക്കറിത്തോട്ടം,പൂന്തോട്ടം എന്നിവ സജ്ജീകരിക്കുകയും ചെയ്തു.

വായനാച്ചങ്ങാത്തം(3&4 ക്ലാസ്സ് )-ജൂൺ 6

  അധ്യാപികയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കുകയും കഥയുടെ തുടർ ഭാഗമായിട്ട് കുട്ടികൾ അവരുടെ സർഗ്ഗാത്മക കഴിവുകൾ ചിത്രരചനയിലൂടെയും,കത്ത്, കഥ എന്നിവയിലൂടെയും പ്രകടിപ്പിച്ചു.

കുഞ്ഞുവായന, കുഞ്ഞെഴുത്ത് (1,2 ക്ലാസ്സ് )ജൂൺ 6

  കുട്ടികൾക്ക് അറിയാവുന്ന അക്ഷരങ്ങൾ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് അധ്യാപിക അക്ഷരക്കാർഡുകൾ തയ്യാറാക്കി. ശേഷം അവ വരുന്ന വാക്കുകൾ കുട്ടികൾ കണ്ടെത്തുകയും വാക്കുകൾ ഓരോ കുട്ടികളും ഉറക്ക വായിക്കുകയും ചെയ്തു.

ഹലോ ഇംഗ്ലീഷ് - ജൂൺ 7

 ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനുള്ള ചിട്ടയായ പഠന പ്രവർത്തനങ്ങൾ കോർത്തിണക്കി ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ നടന്നു.

മലയാളത്തിളക്കം-ജൂൺ 8

   ഭാഷാപരമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി മലയാള തിളക്ക പ്രവർത്തനങ്ങൾ 8- 6- 2023 വ്യാഴാഴ്ച ഭാഷ അധ്യാപികയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ക്ലാസ് നൽകുകയുണ്ടായി. തൽസമയ പ്രശ്നവിശകലനം നടത്തുകയും തൽസമയ പാഠങ്ങൾ രൂപപ്പെടുത്തുകയും ചെയ്തു സ്വയം തിരുത്തലും മെച്ചപ്പെടുത്തലുകളും നടത്തി. കുട്ടികൾക്ക് നിർഭയമായും ആത്മവിശ്വാസത്തോടെയും ഇടപെടാൻ ഈ പ്രവർത്തനങ്ങളിലൂടെ സാധിച്ചു.

ക്ലാസ്സ് റൂം ലൈബ്രറി പ്രോഗ്രാം-ജൂൺ 8

   കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി സ്കൂൾ ലൈബ്രറിയും അതോടൊപ്പം തന്നെ ക്ലാസ് ലൈബ്രറിയും രൂപീകരിച്ചു. വിഷയ അടിസ്ഥാനത്തിൽ  പുസ്തകങ്ങൾ തരംതിരിക്കുകയും ഓരോ ക്ലാസിലെ കുട്ടികൾക്കും ക്ലാസ് ലൈബ്രറിയുടെ ചുമതല വിഭജിച്ച് നൽകുകയും ചെയ്തു. ഇഷ്ടപ്പെട്ട പുസ്തകം തിരഞ്ഞെടുത്ത് വായിക്കുന്നതിനും പുസ്തകങ്ങൾ ക്രമീകരിച്ചു വർഷാവസാനം ആകുമ്പോഴേക്കും വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും മികച്ച വായനക്കാരൻ ആക്കുക എന്നതാണ് ഈ പ്രവർത്തന പദ്ധതിയുടെ ലക്ഷ്യം.

അളക്കാം പഠിക്കാം-ജൂൺ 9

 കുട്ടികൾക്ക് വിവിധതരം അളവുകൾ പരിചയപ്പെടുത്തി. സ്കെയിലിന്റെ ഉപയോഗം വിശദീകരിച്ചു.

ഉല്ലാസ ഗണിതം- ജൂൺ 9

1,2 ക്ലാസിലെ കുട്ടികൾക്ക് ഉല്ലാസ ഗണിതത്തിലെ ഏതാനും പ്രവർത്തനങ്ങൾ പരിചയപ്പെടുത്തി അവരെക്കൊണ്ട് പ്രവർത്തനങ്ങൾ സ്വയം ചെയ്യിപ്പിച്ചു.

ഗണിത വിജയം - ജൂൺ 9

ഗണിത പഠനം എളുപ്പമാക്കുന്നതിന് വേണ്ടി 3,4 ക്ലാസിലെ കുട്ടികൾക്ക് വേണ്ടി ഗണിത വിജയം എന്ന പരിപാടി സംഘടിപ്പിച്ചു.

എസ് എം സി മീറ്റിംഗ് - ജൂൺ 12

2023 24 അധ്യയന വർഷത്തിലെ എസ് എൻ സി മീറ്റിംഗ് 12-06-2023 ന് സംഘടിപ്പിച്ചു.

ക്വിസ് പ്രോഗ്രാം- ജൂൺ 12

എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി ജൂൺ 12ആം തീയതി ചോദ്യോത്തരവേള സംഘടിപ്പിക്കുകയുണ്ടായി.

ഫൗണ്ടേഷൻ ലിറ്ററസി & ന്യൂമറസിയുമായി ബന്ധപ്പെട്ട പോസ്റ്റർ നിർമ്മാണം- ജൂൺ 13

നിപുൺ ഭാരതിനെപ്പറ്റി  കുട്ടികൾക്ക് വിശദീകരിക്കുകയും ഇതിന്റെ ലോഗോ ചേർത്ത് കുട്ടികൾ പോസ്റ്റർ സ്വയം നിർമ്മിക്കുകയും ചെയ്തു.

അക്കാദമിക മാസ്റ്റർ പ്ലാൻ