"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/പ്രാദേശിക പത്രം/ജാലകം2011" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==വിജയദിനം/പി.ടി.ഏ.ജനറൽ ബോഡി ==
== '''ഊർജ്ജ സംരക്ഷണ ക്ലബ്ബ്'''  ==

ഈ വർഷത്തെവിജയദിനവും  പി.ടി.ഏ.ജനറൽ ബോഡിയും ജൂലൈ 15 ന് നടന്നു. 2010 -11 വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയവരെ അനുമോദിച്ചൂ.അദ്ധ്യാപകരുടെ നേതൃത്വത്തിൽ രക്ഷിതാക്കൾ 10 ഗ്രൂപ്പുകളായി തിരിഞ്ഞ്  ചർച്ചകളിൽ പങ്കെടുത്തു.

==ചാന്ദ്രദിനം  ==

സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആചരിച്ചു.ആദ്യത്തെ  ചാന്ദ്രയാത്രികരുടെ  വേഷം ധരിച്ച കുട്ടികൾ ക്ലാസ്സുകൾ തോറും സഞ്ചരിച്ച് കുട്ടികളുമായി ആശയ വിനിമയം നടത്തി.സയൻസ് ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ പതിപ്പുകളുടെ പ്രദർശനം,ബഹിരാകാശപര്യവേക്ഷണത്തെപ്പറ്റി അറിവുപകരുന്ന സി.ഡി പ്രദർശനം,ക്വിസ്സ് മത്സരം എന്നിവ  സംഘടിപ്പിക്കപ്പെട്ടു

== വിദ്യാരംഗം  ഉദ്ഘാടനം==

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം
ശ്രീ.ജയപ്രകാശൻ മാസ്റ്റർ നിർവ്വഹിച്ചു.കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.

കെ ടി എം ഹൈസ്ക്കൂളിൽ ഊർജ്ജ സംരക്ഷണ ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചു.ഇലക്ട്രിസിറ്റി ബോർഡ് ഉദ്യോഗസ്ഥർ  കുട്ടികൾക്ക്  ഊർജ്ജസംരക്ഷണത്തിന്റെ ആവശ്യകതയെപ്പറ്റിയും മീറ്റർ റീഡിങ്ങ് നോക്കുന്നവിധത്തെപ്പറ്റിയും ക്ലാസ്സെടുത്തു.

== ഊർജ്ജ സംരക്ഷണ ക്ലബ്ബ്  ==

കെ ടി എം ഹൈസ്ക്കൂളിൽ ഊർജ്ജ സംരക്ഷണ ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചു.ഇലക്ട്രിസിറ്റി ബോർഡ് ഉദ്യോഗസ്ഥർ  കുട്ടികൾക്ക്  ഊർജ്ജസംരക്ഷണത്തിന്റെ ആവശ്യകതയെപ്പറ്റിയും മീറ്റർ റീഡിങ്ങ് നോക്കുന്നവിധത്തെപ്പറ്റിയും ക്ലാസ്സെടുത്തു.

=ബഷീര്‍ദിനം=

ജൂലായ് 5 ന് ബഷീർ പതിപ്പ് തയ്യാറാക്കി.ജ്യോതി ടീച്ചർ യു.പി കുട്ടികൾക്ക് ബഷീർ കൃതികൾ പരിചയപ്പെടുത്തി

== ക്യൂറി ക്ലബ്ബ് ==

പൊറ്റശ്ശേരി ഗവ: ഹയർ സെക്കന്ററി സ്കൂളിലെ ശാസ്ത്രാദ്ധ്യാപകനായ  അജയൻ മാഷിന്റെ നേതൃത്വത്തിൽ മണ്ണാർക്കാട്ടെ ശാസ്ത്രാദ്ധ്യാപകരുടെ സഹകരണത്തോടെ രസതന്ത്ര വർഷാചരണത്തിന്റെ ഭാഗമായി 25 ഹൈസ്കൂളുകളിലെ 10-ആം  ക്ലാസ്സ് കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് വിഭാവനം ചെയ്ത ക്യൂറി ക്ലബ്ബിന്റെ ഒരു യൂണിറ്റ് കെ.റ്റി.എം ഹൈസ്ക്കൂളിൽ രൂപീകരിച്ചു.രസതന്ത്രപഠനം രസകരമാക്കുക എന്ന ലക്ഷ്യത്തോടെ 10 -ആം ക്ലാസ്സിലെ പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളാവും നടക്കുക.

=='''വിജയദിനം/പി.ടി.ഏ.ജനറൽ ബോഡി''' ==
==വായനാദിനം ==

വായനാദിനത്തോടനുബന്ധിച്ച് വിദ്യാരം ഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് ഒരു ക്വിസ് പരിപാടി സംഘടിപ്പിക്കപ്പെട്ടു.  തുടർന്ന് പുസ്തക പ്രദർശനം  നടന്നു.വിവിധ വിഷയങ്ങളെ അധികരിച്ചുള്ള  പുസ്തകങ്ങൾ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു.യു.പി ക്ലാസ്സുകളിലെ  കുട്ടികൾ തങ്ങൾ വായിച്ച പുസ്തകങ്ങൾ മറ്റുള്ളവർക്കു പരിചയപ്പെടുത്തിക്കൊടുത്തു.

== പരിസ്ഥിതി ദിനം 2011 ==

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 5 മുതല്‍ 7 വരെ ക്ലാസ്സിലെ മുഴുവന്‍ കുട്ടികളും പങ്കെടുത്ത ഉപന്യാസ രചനാ മല്‍സരം നടന്നു.അധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികള്‍ സ്കൂള്‍ പരിസരം വൃത്തിയാക്കുകയും വൃക്ഷത്തൈകള്‍ നടുകയും ചെയ്തു.എല്ലാകുട്ടികള്‍ക്കും വൃക്ഷത്തൈകള്‍ വിതരണം ചെയ്തു.

ഈ വർഷത്തെവിജയദിനവും  പി.ടി.ഏ.ജനറൽ ബോഡിയും ജൂലൈ 15 ന് നടന്നു. 2010 -11 വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയവരെ അനുമോദിച്ചൂ.അദ്ധ്യാപകരുടെ നേതൃത്വത്തിൽ രക്ഷിതാക്കൾ 10 ഗ്രൂപ്പുകളായി തിരിഞ്ഞ്  ചർച്ചകളിൽ പങ്കെടുത്തു.
==ഇപ്പോള്‍ എനിക്കും ഒരു ഡിക്ഷ്ണറിയുണ്ട്....... ==

എല്ലാ കുട്ടികൾക്കും സൌജന്യമായി ഓരോ ഡിക്ഷ്ണറി വിതരണം ചെയ്തു കൊണ്ടാണ് മണ്ണാർക്കാട് കെ.ടി.എം ഹൈസ്ക്കൂളിൽ ഈ വർഷം പ്രവേശനോത്സവം ആഘോഷിച്ചത്.സ്കൂൾ പി.ടി.എ യും അദ്ധ്യാപകരും സംയുക്തമായാണ് ഡിക്ഷ്ണറി വിതരണം നടത്തിയത്. ഹെഡ്മാസ്റ്റർ ടി. രാമദാസൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി.ടി.എ പ്രസിഡന്റ് ശ്രീമതി റീന ഷർമ്മിള ഡിക്ഷ്ണറി വിതരണം ഉദ്ഘാടനം ചെയ്തു. മുഴുവൻ പി.ടി.എ അംഗങ്ങളും പങ്കെടുത്ത യോഗത്തിൽ S.R.G കൺ വീനർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നന്ദിയും രേഖപ്പെടുത്തി.

=='''ചാന്ദ്രദിനം'''  ==

സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആചരിച്ചു.ആദ്യത്തെ  ചാന്ദ്രയാത്രികരുടെ  വേഷം ധരിച്ച കുട്ടികൾ ക്ലാസ്സുകൾ തോറും സഞ്ചരിച്ച് കുട്ടികളുമായി ആശയ വിനിമയം നടത്തി.സയൻസ് ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ പതിപ്പുകളുടെ പ്രദർശനം,ബഹിരാകാശപര്യവേക്ഷണത്തെപ്പറ്റി അറിവുപകരുന്ന സി.ഡി പ്രദർശനം,ക്വിസ്സ് മത്സരം എന്നിവ  സംഘടിപ്പിക്കപ്പെട്ടു

== '''വിദ്യാരംഗം  ഉദ്ഘാടനം'''==

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം
ശ്രീ.ജയപ്രകാശൻ മാസ്റ്റർ നിർവ്വഹിച്ചു.കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.

=ബഷീർദിനം=

ജൂലായ് 5 ന് ബഷീർ പതിപ്പ് തയ്യാറാക്കി.ജ്യോതി ടീച്ചർ യു.പി കുട്ടികൾക്ക് ബഷീർ കൃതികൾ പരിചയപ്പെടുത്തി

== '''ക്യൂറി ക്ലബ്ബ്''' ==

പൊറ്റശ്ശേരി ഗവ: ഹയർ സെക്കന്ററി സ്കൂളിലെ ശാസ്ത്രാദ്ധ്യാപകനായ  അജയൻ മാഷിന്റെ നേതൃത്വത്തിൽ മണ്ണാർക്കാട്ടെ ശാസ്ത്രാദ്ധ്യാപകരുടെ സഹകരണത്തോടെ രസതന്ത്ര വർഷാചരണത്തിന്റെ ഭാഗമായി 25 ഹൈസ്കൂളുകളിലെ 10-ആം  ക്ലാസ്സ് കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് വിഭാവനം ചെയ്ത ക്യൂറി ക്ലബ്ബിന്റെ ഒരു യൂണിറ്റ് കെ.റ്റി.എം ഹൈസ്ക്കൂളിൽ രൂപീകരിച്ചു.രസതന്ത്രപഠനം രസകരമാക്കുക എന്ന ലക്ഷ്യത്തോടെ 10 -ആം ക്ലാസ്സിലെ പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളാവും നടക്കുക.

=='''വായനാദിനം''' ==

വായനാദിനത്തോടനുബന്ധിച്ച് വിദ്യാരം ഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് ഒരു ക്വിസ് പരിപാടി സംഘടിപ്പിക്കപ്പെട്ടു.  തുടർന്ന് പുസ്തക പ്രദർശനം  നടന്നു.വിവിധ വിഷയങ്ങളെ അധികരിച്ചുള്ള  പുസ്തകങ്ങൾ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു.യു.പി ക്ലാസ്സുകളിലെ  കുട്ടികൾ തങ്ങൾ വായിച്ച പുസ്തകങ്ങൾ മറ്റുള്ളവർക്കു പരിചയപ്പെടുത്തിക്കൊടുത്തു.

== '''പരിസ്ഥിതി ദിനം 2011''' ==

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 5 മുതൽ 7 വരെ ക്ലാസ്സിലെ മുഴുവൻ കുട്ടികളും പങ്കെടുത്ത ഉപന്യാസ രചനാ മൽസരം നടന്നു.അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ സ്കൂൾ പരിസരം വൃത്തിയാക്കുകയും വൃക്ഷത്തൈകൾ നടുകയും ചെയ്തു.എല്ലാകുട്ടികൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു.

=='''ഇപ്പോൾ എനിക്കും ഒരു ഡിക്ഷ്ണറിയുണ്ട്.......''' ==

എല്ലാ കുട്ടികൾക്കും സൌജന്യമായി ഓരോ ഡിക്ഷ്ണറി വിതരണം ചെയ്തു കൊണ്ടാണ് മണ്ണാർക്കാട് കെ.ടി.എം ഹൈസ്ക്കൂളിൽ ഈ വർഷം പ്രവേശനോത്സവം ആഘോഷിച്ചത്.സ്കൂൾ പി.ടി.എ യും അദ്ധ്യാപകരും സംയുക്തമായാണ് ഡിക്ഷ്ണറി വിതരണം നടത്തിയത്. ഹെഡ്മാസ്റ്റർ ടി. രാമദാസൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി.ടി.എ പ്രസിഡന്റ് ശ്രീമതി റീന ഷർമ്മിള ഡിക്ഷ്ണറി വിതരണം ഉദ്ഘാടനം ചെയ്തു. മുഴുവൻ പി.ടി.എ അംഗങ്ങളും പങ്കെടുത്ത യോഗത്തിൽ S.R.G കൺ വീനർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നന്ദിയും രേഖപ്പെടുത്തി.

<!--visbot  verified-chils->

12:20, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

ഊർജ്ജ സംരക്ഷണ ക്ലബ്ബ്

കെ ടി എം ഹൈസ്ക്കൂളിൽ ഊർജ്ജ സംരക്ഷണ ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചു.ഇലക്ട്രിസിറ്റി ബോർഡ് ഉദ്യോഗസ്ഥർ കുട്ടികൾക്ക് ഊർജ്ജസംരക്ഷണത്തിന്റെ ആവശ്യകതയെപ്പറ്റിയും മീറ്റർ റീഡിങ്ങ് നോക്കുന്നവിധത്തെപ്പറ്റിയും ക്ലാസ്സെടുത്തു.

വിജയദിനം/പി.ടി.ഏ.ജനറൽ ബോഡി

ഈ വർഷത്തെവിജയദിനവും പി.ടി.ഏ.ജനറൽ ബോഡിയും ജൂലൈ 15 ന് നടന്നു. 2010 -11 വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയവരെ അനുമോദിച്ചൂ.അദ്ധ്യാപകരുടെ നേതൃത്വത്തിൽ രക്ഷിതാക്കൾ 10 ഗ്രൂപ്പുകളായി തിരിഞ്ഞ് ചർച്ചകളിൽ പങ്കെടുത്തു.

ചാന്ദ്രദിനം

സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആചരിച്ചു.ആദ്യത്തെ ചാന്ദ്രയാത്രികരുടെ വേഷം ധരിച്ച കുട്ടികൾ ക്ലാസ്സുകൾ തോറും സഞ്ചരിച്ച് കുട്ടികളുമായി ആശയ വിനിമയം നടത്തി.സയൻസ് ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ പതിപ്പുകളുടെ പ്രദർശനം,ബഹിരാകാശപര്യവേക്ഷണത്തെപ്പറ്റി അറിവുപകരുന്ന സി.ഡി പ്രദർശനം,ക്വിസ്സ് മത്സരം എന്നിവ സംഘടിപ്പിക്കപ്പെട്ടു

വിദ്യാരംഗം ഉദ്ഘാടനം

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം

ശ്രീ.ജയപ്രകാശൻ മാസ്റ്റർ നിർവ്വഹിച്ചു.കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.

ബഷീർദിനം

ജൂലായ് 5 ന് ബഷീർ പതിപ്പ് തയ്യാറാക്കി.ജ്യോതി ടീച്ചർ യു.പി കുട്ടികൾക്ക് ബഷീർ കൃതികൾ പരിചയപ്പെടുത്തി

ക്യൂറി ക്ലബ്ബ്

പൊറ്റശ്ശേരി ഗവ: ഹയർ സെക്കന്ററി സ്കൂളിലെ ശാസ്ത്രാദ്ധ്യാപകനായ അജയൻ മാഷിന്റെ നേതൃത്വത്തിൽ മണ്ണാർക്കാട്ടെ ശാസ്ത്രാദ്ധ്യാപകരുടെ സഹകരണത്തോടെ രസതന്ത്ര വർഷാചരണത്തിന്റെ ഭാഗമായി 25 ഹൈസ്കൂളുകളിലെ 10-ആം ക്ലാസ്സ് കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് വിഭാവനം ചെയ്ത ക്യൂറി ക്ലബ്ബിന്റെ ഒരു യൂണിറ്റ് കെ.റ്റി.എം ഹൈസ്ക്കൂളിൽ രൂപീകരിച്ചു.രസതന്ത്രപഠനം രസകരമാക്കുക എന്ന ലക്ഷ്യത്തോടെ 10 -ആം ക്ലാസ്സിലെ പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളാവും നടക്കുക.

വായനാദിനം

വായനാദിനത്തോടനുബന്ധിച്ച് വിദ്യാരം ഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് ഒരു ക്വിസ് പരിപാടി സംഘടിപ്പിക്കപ്പെട്ടു. തുടർന്ന് പുസ്തക പ്രദർശനം നടന്നു.വിവിധ വിഷയങ്ങളെ അധികരിച്ചുള്ള പുസ്തകങ്ങൾ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു.യു.പി ക്ലാസ്സുകളിലെ കുട്ടികൾ തങ്ങൾ വായിച്ച പുസ്തകങ്ങൾ മറ്റുള്ളവർക്കു പരിചയപ്പെടുത്തിക്കൊടുത്തു.

പരിസ്ഥിതി ദിനം 2011

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 5 മുതൽ 7 വരെ ക്ലാസ്സിലെ മുഴുവൻ കുട്ടികളും പങ്കെടുത്ത ഉപന്യാസ രചനാ മൽസരം നടന്നു.അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ സ്കൂൾ പരിസരം വൃത്തിയാക്കുകയും വൃക്ഷത്തൈകൾ നടുകയും ചെയ്തു.എല്ലാകുട്ടികൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു.

ഇപ്പോൾ എനിക്കും ഒരു ഡിക്ഷ്ണറിയുണ്ട്.......