"പഠനപ്രവർത്തനങ്ങൾ 2020-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 6: | വരി 6: | ||
ലഹരിയുടെ ഉപയോഗം വലിയൊരു സാമൂഹികവിപത്ത് സൃഷ്ടിക്കുന്നുഎന്ന യാഥാർത്ഥ്യം ജനങ്ങളിലേക്ക് എത്തിക്കുവാൻ ഗൈഡ് സ്കുട്ടികളുടെ നേതൃത്വത്തിൽ ബോധവൽക്കരണം നടത്തി. നോട്ടീസ് വിതരണം, പോസ്റ്റർ നിർമ്മാണം, ലഹരി വിരുദ്ധ പ്രതിജ്ഞ, പ്രസംഗം എന്നിവ ഓൺലൈൻ ആയി നടത്തുകയുണ്ടായി.
| ലഹരിയുടെ ഉപയോഗം വലിയൊരു സാമൂഹികവിപത്ത് സൃഷ്ടിക്കുന്നുഎന്ന യാഥാർത്ഥ്യം ജനങ്ങളിലേക്ക് എത്തിക്കുവാൻ ഗൈഡ് സ്കുട്ടികളുടെ നേതൃത്വത്തിൽ ബോധവൽക്കരണം നടത്തി. നോട്ടീസ് വിതരണം, പോസ്റ്റർ നിർമ്മാണം, ലഹരി വിരുദ്ധ പ്രതിജ്ഞ, പ്രസംഗം എന്നിവ ഓൺലൈൻ ആയി നടത്തുകയുണ്ടായി.

== '''കോവിഡ് 19 ബോധവൽക്കരണം''' == | == '''കോവിഡ് 19 ബോധവൽക്കരണം''' == | ||
നമ്മുടെ നാട്ടിൽ കോവി ഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഇതിന്റെ ബോധവൽക്കരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ് സ്കുട്ടികളുടെ നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റൽ *അതിജീവനം 19*; **അനിമേഷൻ കോവി ഡ് 19* വീഡിയോ എന്നിവ സംഘടിപ്പിച്ചു. സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഗൈഡ് സ്കുട്ടികളുടെ നേതൃത്വത്തിൽ മാസ്ക് വിതരണം നടത്തി.
== '''ബഷീർദിനം ജൂലെെ 5''' == | നമ്മുടെ നാട്ടിൽ കോവി ഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഇതിന്റെ ബോധവൽക്കരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ് സ്കുട്ടികളുടെ നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റൽ *അതിജീവനം 19*; **അനിമേഷൻ കോവി ഡ് 19* വീഡിയോ എന്നിവ സംഘടിപ്പിച്ചു. സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഗൈഡ് സ്കുട്ടികളുടെ നേതൃത്വത്തിൽ മാസ്ക് വിതരണം നടത്തി.

== '''ബഷീർദിനം ജൂലെെ 5''' == | |||
ബേപ്പൂർ സുൽത്താനായ ബഷീറിന്റെ ഓർമ്മദിനം ഓൺലൈൻ മത്സരങ്ങളിലൂടെ ചെങ്ങൽ വിദ്യാലയത്തിലെ കുട്ടികൾ വർണ ശബളമാക്കി മാറ്റി .ബഷീർ കൃതികളുടെ പുസ്തകാസ്വാദനം, കഥാപാത്രാവിഷ്ക്കാരം - വീഡിയോ , ബഷീർ ദിന ക്വിസ് എന്നിവ സംഘടിപ്പിച്ചു. കുട്ടികൾ ബഷീർ കഥാപാത്രങ്ങളായി നിറഞ്ഞാടി.

== ''''പോപ്പുലേഷൻ ഡേ ജൂലെെ 11''' == | |||
ജനസംഖ്യ വർദ്ധിക്കുകയും ഭൗമ വിഭവങ്ങൾ തദനുസൃതമായി വർദ്ധിക്കാതിരിക്കുകയും ചെയ്യുമ്പോൾ മനുഷ്യജീവനെ തന്നെ അത് സാരമായി ബാധിക്കുന്നുയെന്ന സത്യം ജനങ്ങളെ ബോധ്യപ്പെടുത്തുവനാണ് ജൂലായ് 11 പോപ്പുലേഷൻഡേ ആയി ആചരിക്കുന്നത്. ഈ ദിനത്തിൽ ഗൈഡ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഓൺലൈൻ ആയി പ്രസംഗ മത്സരം, പോസ്റ്റർ നിർമ്മാണം എന്നിവ സംഘടിപ്പിച്ചു.

== ''''ചാന്ദ്രദിനം ജൂലൈ 21''' == | |||
ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി LP, UP, HS വിഭാഗങ്ങൾക്കായി "ചന്ദ്രയാൻ 2020" ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു. ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെ ബോധ്യപ്പെടുത്തുന്ന വീഡിയോ അവതരണം നടത്തി

== ''''ഹിരോഷ്മ നാഗസാക്കി ദിനം ഓഗസ്റ്റ് 6''' == | |||
ലോക സമാധാനം ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തോടെ ഗൈഡ് സ്കൂട്ടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ ഡിജിറ്റൽ പോസ്റ്ററുകൾ തയ്യാറാക്കി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. "ലോക സമാധാനം" എന്ന വിഷയത്തിൽ ഓൺലൈൻ ആയി പ്രസംഗ മത്സരം സംഘടിപ്പിച്ചു.

== '''സ്വാതന്ത്ര്യ ദിനം ഓഗസ്റ്റ് 15''' == | |||
സ്വാതന്ത്ര്യ ദിനാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. കുട്ടികൾക്കായി പ്രസംഗം, സ്വാതന്ത്ര്യ സമര സേനാനികളുടെ അനുകരണ വീഡിയോ, കവിത, കാർട്ടൂൺ, ചിത്രരചന എന്നീ മത്സരങ്ങൾ നടത്തുകയുണ്ടായി . ഓഗസ്റ് 15 ന് രാവിലെ 8.30 ന് വിദ്യാലയത്തിൽ പതാക ഉയർത്തി. ഹെഡ്മിസ്ട്രസ് സി. അനിത സ്വാതന്ത്ര്യ ദിന സന്ദേശം ഓൺലൈൻ ആയി കുട്ടികൾക്ക് നല്കി.

== '''കർഷകദിനം ഓഗസ്റ്റ് 17 (ചിങ്ങം 1)''' == | |||
"മണ്ണ് പൊന്നാണ് കൃഷി ജീവനും" എന്ന ആപ്തവാക്യവുമായി ഈ കോറോണ കാലത്തും കർഷക ദിനം ഓൺലൈനായി സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് കർഷക ദിനസന്ദേശം ഓൺലൈനായി കുട്ടികൾക്ക് നല്കി. കുട്ടികൾ ലോക് ഡൗൺ കാലത്ത് വീടുകളിൽ തുടങ്ങിയ കൃഷിയുടെ വീഡിയോ മത്സരം നടത്തി വിദ്യാലയപരിസരത്തുള്ള കർഷകനെ ആദരിച്ചു..

== '''ഓണാഘോഷം''' == | |||
കേരളീയരുടെ ദേശീയോത്സവമായ ഓണം വിവിധ നിറപകിട്ടാർന്ന പരിപാടികളോടെ നടത്തുകയുണ്ടായി. ഓണപ്പാട്ട്, ഓണക്കളി വീഡിയോ അവതരണം എന്നി മത്സരങ്ങൾ നടത്തി

== '''ഡിജിറ്റൽ പൂക്കളം ഡിജിറ്റൽ മാഗസിൻ''' == | |||
ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി ഡിജിറ്റൽ പൂക്കളം, ഡിജിറ്റൽ മാഗസിൻ എന്നി മത്സരങ്ങൾ നടത്തുകയുണ്ടായി.

== '''അധ്യാപകദിനം''' == | |||
സ്കൂൾ ലീഡർ ജ്യോതിലക്ഷ്മി ഓൺലൈനായി അധ്യാപകർക്ക് ആശംസകൾ നേർന്നു. കുട്ടികളുടെ നേതൃത്വത്തിൽ അധ്യാപകർക്ക് ആദരവുമായി ഒരു വെർച്വൽ നൃത്തശില്പം ഒരുക്കി .വിദ്യാലയത്തിലെ അധ്യാപിക രചിച്ച് വിദ്യാർത്ഥി അനുവിന്ദ ചൊല്ലിയ "കെടാത്തിരി" എന്ന കവിത അധ്യാപകദിനത്തിന്റെ ഭാഗമായി പ്രകാശനം ചെയ്തു.

== '''നേർകാഴ്ച സെപ്തംബർ 17''' == | |||
കോറോണ കാലത്ത് വീടുകളിലെ നാലു ചുമരുകളിൽ ഒതുക്കപ്പെട്ട കുട്ടികളുടെ സർഗ്ഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ സംഘടിപ്പിക്കപ്പെട്ട "നേർ കാഴ്ച" ചിത്രരചനാമത്സരത്തിൽ വിദ്യാലയത്തിലെ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. വരയുടെ വിശാലമായ ലോകം ഈ മത്സരത്തിലൂടെ കുട്ടികളുടെ മുമ്പിൽ തുറന്നിടുകയായിരുന്നു..