"G.L.P.S. Eruvellipra" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('1912ൽ കറ്റോട് ഇരുവെള്ളിപ്രയിൽ മണിമലയാറിന്റെ തീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഗവ. എൽ.പി.എസ്. ഇരുവെള്ളിപ്ര എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
1912ൽ കറ്റോട് ഇരുവെള്ളിപ്രയിൽ മണിമലയാറിന്റെ തീരത്ത് സ്ഥാപിതമായ ഈ വിദ്യാലയം 2012 -13 അധ്യയന വർഷം ശതാബ്ദി ആഘോഷിച്ചു. പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള ഈ സ്ക്കൂളിൽ ഇപ്പേൾ 40 - വിദ്യാർഥികൾ പഠിക്കുന്നു. സ്കൂളിന് പ്രധാനമായും 2 കെട്ടിടങ്ങളാണ് ഉള്ളത്. ഇതിൽ 100yr പഴക്കമുള്ള ഒരു കെട്ടിടം SSA യുടെ സഹായത്തോടെ പുതുക്കിപ്പണിതു.
#തിരിച്ചുവിടുക [[ഗവ. എൽ.പി.എസ്. ഇരുവെള്ളിപ്ര]]
ഇവിടെ ഇപ്പോൾ 8 ജീവനക്കാരാണുളളത്. പ്രീപ്രൈമറി അധ്യാപികയുൾപ്പടെ 5 അധ്യാപകർ .രമാ തങ്കച്ചി ബി 2012-13 മുതൽ പ്രധാനാധ്യാപികയായി സേവനമനുഷ്ഠിക്കുന്നു.

18:23, 18 സെപ്റ്റംബർ 2020-നു നിലവിലുള്ള രൂപം

തിരിച്ചുവിടുന്നു:

"https://schoolwiki.in/index.php?title=G.L.P.S._Eruvellipra&oldid=969923" എന്ന താളിൽനിന്ന് ശേഖരിച്ചത്