|
|
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| [[{{PAGENAME}}/ശുചിത്വം | ശുചിത്വം]] | | *[[{{category}}/ചിത്രരചനകൾ |
| [[{{PAGENAME}}/അദൃശ്യനായകൊലയാളി | അദൃശ്യനായകൊലയാളി]] | | *[[{{PAGENAME}}/ശുചിത്വം | ശുചിത്വം]] |
| {{BoxTop1 | | *[[{{PAGENAME}}/അദൃശ്യനായകൊലയാളി | അദൃശ്യനായകൊലയാളി]] |
| | തലക്കെട്ട്= അദൃശ്യനായകൊലയാളി | | *[[{{PAGENAME}}/COVID | COVID]] |
| | color= 1 | | *[[{{PAGENAME}}/കോറോണയും പ്രധിരോധവും | കോറോണയും പ്രധിരോധവും]] |
| }} | | *[[{{PAGENAME}}/കണികൊന്നയും ഞാനും | കണികൊന്നയും ഞാനും]] |
| അദൃശ്യനായ കൊലയാളി
| | *[[{{PAGENAME}}/ഒരു കോവിഡ്കാലം |ഒരു കോവിഡ്കാലം ]] |
| പണ്ട് വിദേശരാജ്യങ്ങളിൽ നിന്നുള്ള ധാരാളം പേർ
| | [[{{PAGENAME}}/ കോറോണ| കോറോണ ]] |
| വന്ന് നമ്മുടെ മേൽ ആധിപത്യം സ്ഥാപിച്ചതുപോലെ ഈ വിദേശിയായ കോവിഡ് -19
| |
| എന്ന മഹാമാരി നമ്മുടെ മേൽ ആധിപത്യം ഉറപ്പിക്കാൻ നോക്കുകയാണ്.പക്ഷെ,ഇത്
| |
| പഴയ ഭാരതമല്ല.അദൃശ്യനായ ഈ കൊലയാളിക്കു മുൻപിൽ പകച്ചു നിൽക്കുകയാണ്
| |
| ലോകം.സൂഷ്മമായ ഈ
| |
| വലുതാണ് . ഈ
| |
| വൈറസ്
| |
| ലോകത്തെ ഏൽപ്പിക്കുന്ന ആഘാതം വളരെ
| |
| മഹാമാരി
| |
| ആരംഭിച്ചത് . വുഹാനിലെ
| |
| ചൈനയിലെ
| |
| ഒരു | |
| വുഹാനിൽ
| |
| മീൻകച്ചവടക്കാരിയിൽ
| |
| നിന്നാണ്
| |
| നിന്നാണ്
| |
| ഇത്
| |
| ആരംഭിച്ചതെന്നാണ് പ്രാഥമിക നിഗമനം.
| |
| ഈ വൈറസ് ലോകത്തിലെ എല്ലാ രാജ്യങ്ങളിലും
| |
| പിടിപെട്ടിരിക്കുകയാണ് . ലോകത്തിൽ
| |
| ഓരോ
| |
| മണിക്കൂറിലും
| |
| ധാരാളം
| |
| പേർ
| |
| മരണമടയുകയും ,ധാരാളം പേർക്ക് രോഗം പിടിപെടുകയും ചെയ്യുന്നു.കോവിഡ് -19
| |
| എന്ന ഈ വൈറസിന് നിലവിൽ ഫലപ്രദമായ ഒരു വാക്സിനുമില്ല.ആകെ നമുക്കു
| |
| ചെയ്യാൻ പറ്റുന്ന കാര്യം സാമൂഹിക അകലം പാലിക്കുകയെന്നതാണ് . ഈ വൈറസിനെ
| |
| നേരിടുകയെന്നത് ഒരു യുദ്ധസമാനമായ സാഹചര്യമാണ് . ഇനി ഇതൊരു മൂന്നാം
| |
| ലോകമഹായുദ്ധമാണോ?അല്ലെങ്കിൽ ചൈന മറ്റു രാജ്യങ്ങളുമായി ആയുധമില്ലാത്ത
| |
| യുദ്ധം
| |
| ചെയ്യുകയാണോ?പക്ഷേ,സ്പാനിഷ്
| |
| ഫ്ലൂ,പ്ലേഗ്
| |
| വസൂരി,പോളിയോ
| |
| എന്നീ
| |
| മാരകരോഗങ്ങളെ അതിജീവിച്ച ഇന്ത്യ ഈ വൈറസിനേയും അതിജീവിക്കും.നമ്മൾ
| |
| ഈ വൈറസിനെ ശ്രദ്ധയോടെ നോക്കിയില്ലെങ്കിൽ ഇത് പെട്ടെന്ന് മനുഷ്യനിൽ നിന്ന്
| |
| മനുഷ്യനിലേക്കു പകരും.വ്യക്തി ശുചിത്വം കൊണ്ടും സാമൂഹിക അകലം പാലിച്ചും
| |
| നമ്മൾ വീടുകളിൽ തന്നെ സുരക്ഷിതരായ് ഇരുന്നും മാത്രമേ ഈ വൈറസിനെ
| |
| പ്രതിരോധിക്കാൻ കഴിയുകയുള്ളൂ.നമ്മൾ ഈ മഹാമാരിയിൽ നിന്നും മോചിതരാകുന്ന
| |
| ആ ദിവസം പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
| |
| {{BoxBottom1 | |
| | പേര്= വർഷ എ.
| |
| | ക്ലാസ്സ്= ഒമ്പതാം ക്ലാസ്സ്
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ.സംസ്കൃത ഹൈസ്ക്കൂൾ,ചാരമംഗലം
| |
| | സ്കൂൾ കോഡ്= 34019
| |
| | ഉപജില്ല= ചേർത്തല
| |
| | ജില്ല= ആലപ്പുഴ
| |
| | തരം= ഹൈസ്ക്കൂൾ
| |
| | color= 4
| |
| }} | |