"എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/കൊറോണ വന്ന വഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ വന്ന വഴി <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/കൊറോണ വന്ന വഴി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project La...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം=ലേഖനം  }}

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ വന്ന വഴി
കോവിഡ്-19 എന്ന രോഗത്തിനു കാരണം നോവൽ കൊറോണ എന്ന ഒരു വൈറസ് ആണ്.ഇത് ആദ്യം കണ്ടത്

ചൈനയിലെ വൂഹാൻ എന്ന സിറ്റിയിലാണ്.അതിനുശേഷം ഇത് ഏകദേശം 185 രാജ്യങ്ങളിലായി വ്യാപിച്ചുകൊണ്ടിരിക്കുന്നു. ലോകത്താകെ ഏകദേശം രണ്ട് ലക്ഷത്തിലധികം ആളുകൾ ഇതിനകം മരിച്ചുകഴിഞ്ഞു.ഇന്ത്യയിൽ ഇതുവരെ പതിനയ്യായിരത്തിലധികം ആളുകൾക്ക് ഈ രോഗം ബാധിച്ചു കഴിഞ്ഞു.അഞ്ഞൂറിലധികം ആളുകൾ മരിച്ചു.ഇന്ത്യയിൽ കേരളത്തിൽ 2020 ജനുവരി 30നു പത്തനംതിട്ടയിൽ വൂഹാനിൽ നിന്നെത്തിയ ഒരു വിദ്യാർത്ഥിക്കാണ് ആദ്യമായി കൊരോണ സ്ഥിരീകരിക്കുന്നത്.നമ്മുടെ ബഹുമാനതപ്പെട്ട മുഖ്യമന്ത്രിയുടേയും ആരോഗ്യമന്ത്രി ശൈലജ റ്റീച്ചറുടെയും നേതൃത്വത്തിലുള്ള മികച്ച പ്രവർത്തനങ്ങളിലൂടെ നമ്മൾ ഈ വൈറസിനെ നേരിട്ടുകൊൻ്ടിരിക്കുന്നു.ഇതിനായി പ്രവർത്തിക്കുന്ന ഓരോർത്തർക്കും ഞാനെന്റെ അഭിനന്ദനവും നന്ദിയും അറിയിക്കുന്നു. STAY HOME STAY HEALTHY AND BREAK THE CHAIN."ജയ് ഹിന്ദ്".

അഭിഷേക് എസ് ബി
6 A എ എം എച്ച് എസ് എസ് തിരുമല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം