"ഉളിയക്കോവിൽ എൽ. പി. എസ്/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
"ഉളിയക്കോവിൽ എൽ. പി. എസ്/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Las...
('{{BoxTop1 | തലക്കെട്ട്= വ്യക്തിശുചിത്വം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("ഉളിയക്കോവിൽ എൽ. പി. എസ്/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Las...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
<big>കൈകൾ നന്നായി വൃത്തിയാക്കൂ ,സാമൂഹിക അകലം പാലിക്കു ,ദയവായി വീട്ടിലിരിക്കൂ.....

വ്യക്തികൾ സ്വയമായി പാലിക്കേണ്ട ചില ആരോഗ്യ ശീലങ്ങൾ നമുക്ക് ഇതിലൂടെ പരിചയപ്പെടാം . കഴിഞ്ഞ കാലങ്ങളിൽ ശുദ്ധമായ അന്തരീക്ഷമായിരുന്നു ഉണ്ടായിരുന്നത് . കാലം മാറും താേറും നമ്മളിലെ പ്രവർത്തികൾ മൂലം അന്തരീക്ഷം തന്നെ മലിനമാകുന്ന  അവസ്ഥയാണുള്ളത് . വ്യക്തി ശുചിത്വം എന്നാൽ ആരോഗ്യ പ്രധാനമായ ചില ചിട്ടകൾ നമ്മുടെ ജീവിതത്തിൽ വരുത്താൻ നാം ശ്രമിക്കണം. പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം ഇപ്പോൾ തന്നെ കുറഞ്ഞു വരികയാണ് വാഹനങ്ങളിൽ നിന്ന് പുറപ്പെടുന്ന ചില മാലിന്യങ്ങളാണ് അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നത് . ഓസോൺ പാളിയിൽ തന്നെ സുഷിരം വീണെന്നാണ് ഇപ്പോൾ ശാസ്ത്രജ്ഞൻമാർ പറയുന്നത്. തൻമൂലം പല പുതിയ രോഗങ്ങളും ലോകത്ത് ഉണ്ടായികൊണ്ടിരിക്കുകയാണ്.

  ആയതിനാൽ നാം നമ്മുടെ ജീവിതത്തിൽ വ്യക്തി ശുചിത്വം , പരിസര ശുചിത്വം എന്നിവയ്ക്ക് മുൻതൂക്കം കൊടുക്കേണ്ടത് നിർബന്ധമാണ് . ആരോഗ്യകരമായ വരുംതലമുറയ്ക്ക് വേണ്ടി നമുക്ക് ഒരോരുത്തർക്കും പ്രയത്നിക്കാം. ഞാനും എൻ്റെ ജീവിതത്തിൽ ഇതൊക്കെ പാലിക്കുകയും ആരോഗ്യകരമായ ഒരു രാജ്യത്തിനു വേണ്ടി എന്നാലാവുന്ന വിധം ശുചിത്വത്തോടെ തന്നെ ജീവിക്കുകയും ചെയ്യും. എല്ലാവർക്കും അതിന് കഴിയട്ടെ എന്ന് മാത്രം ആശംസിയ്ക്കുന്നു .
   
വ്യക്തി ശുചിത്വം പാലിക്കൂ , ആരോഗ്യം സംരക്ഷിക്കൂ.</big>

{{BoxBottom1
{{BoxBottom1
വരി 19: വരി 20:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
{{verified1|name=Kannankollam|തരം=ലേഖനം}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/783093...957447" എന്ന താളിൽനിന്ന് ശേഖരിച്ചത്