"ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്/അക്ഷരവൃക്ഷം/മഹാവ്യാധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=മഹാവ്യാധി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്/അക്ഷരവൃക്ഷം/മഹാവ്യാധി" സംരക്ഷിച്ചിരി...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 16: | വരി 16: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=sindhuarakkan|തരം=ലേഖനം}} |
00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
മഹാവ്യാധി
കൊറോണ എന്ന വൈറസ് ഈ ലോകം മുഴുവനും എത്തി. ആദ്യം അത് ചൈനയിൽനിന്നും പിന്നെ ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും എത്തി. ആയിരക്കണക്കിന് ആളുകൾ ഈ വൈറസ് മൂലം മരിക്കുകയുണ്ടായി. നമുക്ക് വൈറസ് നിന്ന് രക്ഷപ്പെടാൻ പല കാര്യങ്ങളും ചെയ്യാൻ ഉണ്ട്. അതിൽ പെട്ട ചില കാര്യങ്ങൾ ഞാൻ ഇവിടെ ഉൾക്കൊള്ളിക്കുന്നു. വീട്ടിൽ തന്നെ കഴിഞ്ഞുകൂടുക, വൃത്തി ശീലമാക്കുക, മാസ്ക് ധരിക്കുക, അന്യരുമായി സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കുക, ഈ കാര്യങ്ങൾ ഒക്കെ ചെയ്താൽ നമുക്ക് ആ വൈറസിനെ കേരളത്തിൽ നിന്നും ഇന്ത്യയിൽ നിന്നും തുരത്താൻ കഴിയും.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം